രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

“അത് നീ പറഞ്ഞ മതി …”
എന്നെ പെട്ടെന്ന് ഉന്തിമാറ്റികൊണ്ട് മഞ്ജു കണ്ണുരുട്ടി .

“എന്ത് സാധനം ആടോതാൻ ..”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . പിന്നെ ബെഡിലേക്ക് ചാഞ്ഞു മലർന്നു കിടന്നു .

“നീ എപ്പോഴേലും ഒന്ന് തോറ്റു താടോ …നീ പറയുന്ന പോലൊക്കെ നടക്കണം എന്നുവെച്ചാൽ വല്യ കഷ്ടാ ട്ടോ കുരിപ്പേ”
ഞാൻ റൂമിലെ ടി.വി യിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . ഏതോ മ്യൂസിക് ചാനെൽ ആണ് മഞ്ജുസ് കണ്ടോണ്ടിരുന്നത് . വോളിയം വളരെ കുറച്ചാണ് വെച്ചിരിക്കുന്നത് .

ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു. പിന്നെ മലർന്നു കിടന്നിരുന്ന എന്റെ അടുത്തേക്കായി അവളും ചാഞ്ഞു കിടന്നു . അഴിഞ്ഞു വീണിരുന്നു മുടിയിഴ എന്റെ നെഞ്ചിലൊട്ടു വീഴ്ത്തികൊണ്ട് മഞ്ജുസ് എന്റെ അടുത്ത് തൊട്ടുരുമ്മി കിടന്നു .

“ഹ്മ്മ്…?”
ഞാനവളെ തോണ്ടിക്കൊണ്ട് ചോദ്യ ഭാവത്തിൽ പുരികം ഇളക്കി .

“ശരിക്കും എന്നോട് ദേഷ്യം ആണല്ലേ ?”
എന്റെ നെഞ്ചിൽ ഇടതു കൈത്തലം കൊണ്ട് ഉഴിഞ്ഞുകൊണ്ട് മഞ്ജുസ് പയ്യെ കുറുകി .

“ആണെങ്കി?”
ഞാൻ ഗൗരവത്തിൽ അവളെ നോക്കി .

“ആണെങ്കി കുന്തം….”
മഞ്ജുസ് അതുകേട്ടു പല്ലുകടിച്ചു .

“ചോദിച്ചതിന് മറുപടി പറയെടാ..എന്നോട് ദേഷ്യം ആണോ ? ”
എന്റെ നെഞ്ചിൽ നുള്ളികൊണ്ട് മഞ്ജുസ് വീണ്ടും ചിണുങ്ങി .

“ഒരുപാട് …..”
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു .

“പോടാ ….”
അവൾ അതുകേട്ടു ചിരിച്ചു .

“സത്യം …നിനക്കു അത്ര വല്യ ക്വാളിറ്റി ഒന്നും ഇല്ല ..ചുമ്മാ കൊറേ പിടിവാശി ..പിന്നെ എന്നെ ഒരുകാര്യവുമില്ലാതെ പുറകെ നടത്തിക്കണം ..ഇതൊക്കെ അല്ലെ നിന്റെ പരിപാടി ?”
ഞാൻ അവളെ നോക്കി പല്ലു കടിച്ചു . പക്ഷെ മഞ്ജുസിനു വല്യ ഭാവ മാറ്റം ഒന്നും ഇല്ല .

“സ്നേഹത്തോടെ ഒരു വാക്ക് നീ പറഞ്ഞിട്ടുണ്ടോ പൂതമേ ? വാടാ…പോടാ…എന്നല്ലാതെ ”
ഞാൻ അവളുടെ തുടയിൽ കയ്യത്തിച്ചു നുള്ളികൊണ്ട് എന്റെ സങ്കടം പറഞ്ഞു .

“സ്സ്…അആഹ്….യൂ …”
എന്റെ നുളളിൽ ശരിക്കൊന്നു വേദനിച്ച മഞ്ജു എന്തോ പറയാൻ വന്നെങ്കിലും അത് വിഴുങ്ങി.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *