രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

“സ്സ്..എന്റെ മോളെ …ഉമ്മ്ഹ ”
ഞാനും അവളെ കുറെ ചുംബിച്ചു . പിന്നെ ഒരു കൈകൊണ്ട് ഷവർ ഓൺ ചെയ്തു ഞങ്ങൾ അതിനടിയിൽ നിന്നു നനഞ്ഞു. അതിനിടയിലും ഞങ്ങൾ പരസ്‍പരം ചുംബിക്കുന്നുണ്ടായിരുന്നു .

ഷവറിന്റെ ചുവട്ടിൽ നിന്ന് സ്വല്പ നേരം ഞാനും മഞ്ജുസും നനഞ്ഞു . പിന്നെ എല്ലാ വൃത്തികേടും കഴുകി കളഞ്ഞുകൊണ്ട് പുറത്തിറങ്ങി . വൈകിട്ടത്തെ കുളി കഴിഞ്ഞു തുവർത്തിയ ടവൽ ബാത്റൂമിനകത്തെ കമ്പിയിൽ തന്നെ ഉണക്കാനിട്ട കാരണം ഉള്ളിൽവെച്ചുതന്നെ ദേഹം ഒകെ തുടച്ചു .

ടവൽ അരയിൽ ചുറ്റി ഞാനും പിറന്നപടി മഞ്ജുവും ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി .റൂമിലെത്തിയ ഉടനെ നേരത്തെ അഴിച്ചിട്ട മുണ്ട് നിലത്തുനിന്നും ഞാനെടുത്തു ഉടുത്തു . മഞ്ജുസ് ആണേൽ വേഗം ബാഗ് തുറന്നു അവളുടെ ഒരു ഇളംപച്ച കളറുള്ള നൈറ്റി എടുത്തിട്ടു .

രാത്രി ആയതുകൊണ്ട് അടിയിൽ ഒന്നും ഇട്ടിട്ടില്ല . നൈറ്റി അവളുടെ ദേഹത്ത് നല്ലരീതിക്ക് ഒട്ടികിടക്കുണ്ട് . പക്ഷെ ലൂസ് ആയതുകൊണ്ട് വല്യ കൊഴപ്പമില്ല .. ഡ്രസ്സ് ചേഞ്ച് ചെയ്ത ശേഷം അവള് നേരത്തെ അഴിച്ചിട്ട വേഷങ്ങളൊക്കെ വാരിക്കൂട്ടി ഒരു കവറിൽ ഇട്ടു .

“ഒകെ ഇനി പോയിട്ട് വേണം വാഷ് ചെയ്യാൻ ..”
അവള് ആരോടെന്നില്ലാതെ പറഞ്ഞു പിറുപിറുത്തു . പിന്നെ നനഞ്ഞു കിടന്നിരുന്ന മുടിയിഴ പുറകിൽ കെട്ടിവെച്ചു . അപ്പോഴേക്കും ഞാൻ മുണ്ടുടുത്തു ബെഡിലേക്കിരുന്നു . ഡബിൾകോട്ട് ബെഡ്ഡ് ആണ് . അതിന്റെ ഒത്ത നടുവിൽ ആയാണ് റോസിമോളെയും ആദിയെയും അവള് ഉറക്കി കിടത്തിയിട്ടുള്ളത് .

“വരുന്നില്ലെ ?”
ഞാൻ ബെഡിലേക്ക് ചെരിഞ്ഞുകൊണ്ട് മഞ്ജുവിനെ നോക്കി .

“ഇതൊക്കെ പിന്നെ ആര് ചെയ്യും ?”
മഞ്ജുസ് പിറുപിറുത്തുകൊണ്ട് മുഷിഞ്ഞ ഡ്രസ്സ് ഒകെ ലഗ്ഗേജ് ബാഗിൽ കുത്തിനിറച്ചു .

“ഓന്തിന്റെ സ്വഭാവം ആണല്ലോ മഞ്ജുസേ നിനക്ക് ..എന്തിനാടി ഇത്ര ദേഷ്യം ?”
അവളുടെ സ്വരത്തിലെ മാറ്റം കണ്ടു ഞാൻ ചിരിച്ചു .

“ഇത് ഒറിജിനലാ …മറ്റേതു വല്ലപ്പോഴും…”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ നേരെ നടന്നടുത്തു .

“രണ്ടായാലും ഞാൻ സഹിക്കണല്ലോ..എടുത്തു തലയിൽ വെച്ചില്ലേ”
ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു . ഒപ്പം മഞ്ജുസും വന്നു കിടന്നു എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു.

“ഡീ ..പിന്നെ കിഷോർ വന്നിട്ടുണ്ട് ..നമ്മുടെ ബീനേച്ചിടെ …”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു .

“അതിനു ?”
മഞ്ജുസ് പയ്യെ ചോദിച്ചു .

“അതിനു കുന്തം ..എടി ഞാൻ പറഞ്ഞിരുന്നിലേ ,നമ്മുടെ കമ്പനിയില് അവനൊരു ജോലി സെറ്റാക്കി കൊടുക്കുന്ന കാര്യം ..അത് വല്ലോം നടക്കോ? ഞാൻ അവനോടു വാക്കും പറഞ്ഞുപോയി . ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *