രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ മുത്തി .”കവി..എനിക്ക് ദേഷ്യം വരും ട്ടോ ..എടാ കമ്പനി ഒകെ ആൾറെഡി നിന്റെം കൂടി പേരിലാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നേരെ തിരിഞ്ഞു .

“അതൊക്കെ ഓക്കേ ..എന്നാലും എനിക്ക് അങ്ങേരുടെ കൂടെ സമ്മതം വേണം ..നീ ഒന്നു പറയെന്നെ ”
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് കൊഞ്ചി .

“അങ്ങേരു സമ്മതിച്ചു എന്നങ്ങു വിചാരിച്ചോ ..”
മഞ്ജുസ് പയ്യെ തട്ടിവിട്ടു .

“അതുപോരാ ..”
ഞാൻ തീർത്തു പറഞ്ഞു .

“അതുമതി …അല്ലെങ്കി ഞാൻ പറഞ്ഞുന്നു കൂട്ടിക്കോ ..എം.ഡി ഞാനാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി .

“നീ എം.ഡി ഒന്നുമല്ല..വെറും തെണ്ടി …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പയ്യെ മുത്തി.

“ഹി ഹി…ഉറങ്ങണ്ടേ ?”
അവളൊന്നു ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“ഹ്മ്മ്…”
ഞാൻ മൂളി .

“എന്ന ഇനി കൂടുതൽ ഒന്നു പറയണ്ട ..”
മഞ്ജുസ് പയ്യെ ചിണുങ്ങിക്കൊണ്ട് എന്നെ ബെഡിലേക്ക് ചെരിച്ചു .പിന്നെ എന്നെ ഒട്ടികിടന്നു .പിന്നെ എപ്പോഴോ ഞങ്ങള് ഉറക്കത്തിലേക്ക് വഴുതിവീണു .

പിറ്റേന്ന് വീണ്ടും ഞങ്ങള് പഴനിമലയിൽ ദർശനം നടത്തി .
പുലർച്ചെ എഴുനേറ്റു കുളിയും മറ്റു കലാപരിപാടികളും ഒകെ തീർത്ത ശേഷം ഞങ്ങള് കുടുംബ സമേതം ഇറങ്ങി . ഭക്തിഗാനവും , ദീപാലങ്കാരവും , കിളികളുടെ ശബ്ദവുമൊക്കെ ആയി വളരെ നല്ല അന്തരീക്ഷം .

രാവിലത്തെ ദർശനം കഴിഞ്ഞാൽ പിന്നെ നേരെ നാട്ടിലേക്ക് മടങ്ങും . അന്നത്തെ ദിവസം മഞ്ജുസിന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് വീട്ടിലേക്ക് മടങ്ങാൻ ആണ് പ്ലാൻ . പിന്നെ കിഷോറിനെ ഒക്കെ കണ്ടു അവനോടു കാര്യങ്ങൾ സംസാരിക്കണം .

തലേന്ന് ഒരുവട്ടം നടന്നു കയറിയതുകൊണ്ട് ഇത്തവണ റോപ്പിലൂടെ കയറാമെന്നാണ് കരുതിയത് . പക്ഷെ അവിടെ ഓപ്പൺ ആവാൻ ഏഴുമണി ഒക്കെ കഴിയും . അതുകൊണ്ട് പിന്നെയും നടന്നു കയറേണ്ടി വന്നു .ഇത്തവണ ചുരിദാർ ആയിരുന്നു മഞ്ജുസിന്റെ വേഷം .അതുകൊണ്ട് അവൾക്കു ഇത്തവണ സ്റ്റെപ്പുകൾ ചാടി കയറാൻ വല്യ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല .

വീണ്ടും സംസാരം ഒക്കെ ആയി ഞങ്ങള് മലകയറി . പുലർകാലം

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *