രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

എന്റെ മറുപടി കേട്ട് അച്ഛൻ എന്നെ നോക്കി ചിരിച്ചു .”നിന്നോടിപ്പോ ഞാൻ ചായ ചോദിച്ചോടാ കുഞ്ഞിരാമ ” എന്ന തിലകന്റെ മട്ടിൽ അച്ഛൻ എന്നെ നോക്കി .

“കേട്ടപ്പോ പറഞ്ഞുന്നെ ഉള്ളു ..ഇതൊക്കെ കേട്ടിട്ട് അവള് നിലം വിട്ടു പൊങ്ങും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഇതെന്താ ഹൈഡ്രജൻ ബലൂൺ ആണോ ചുമ്മാ അങ്ങ് പൊങ്ങാൻ ”
എല്ലാം കേട്ടുനിന്ന അഞ്ജുവും എന്നോടായി പറഞ്ഞു . അതോടെ അച്ഛനും അമ്മായിയപ്പനും പൊട്ടിച്ചിരിച്ചു . ഞാൻ ഒന്നും പ്ലിങ് ആയെന്നു സാരം .

“പോടീ..'”
ഞാൻ അതുകേട്ടു അവളെ നോക്കി പല്ലിറുമ്മി .

“നീ പോടാ…”
അവളും ശബ്ദം താഴ്ത്തി കൊഞ്ഞനം കുത്തി .

“അഞ്ജുവിനു ചേട്ടനെ പോലെ വല്ല പ്രേമവും ഒകെ ഉണ്ടോ മോളെ ?”
മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഓപ്പണായിട്ട് ചോദിച്ചു അവളെ നോക്കി .

“ഉണ്ടെന്കി തന്നെ സമയം ആവുമ്പൊ പറഞ്ഞാൽ പോരെ അങ്കിളേ ..”
അവള് അതിനു അവിടേം ഇവിടേം തൊടാത്ത ഒരു മറുപടി നൽകി ചിരിച്ചു .

“മതി മതി…പക്ഷെ ഏട്ടനെ പോലെ അക്രമം ഒന്നു ചെയ്യണ്ട ”
മഞ്ജുസിന്റെ അച്ഛൻ എനിക്കിട്ടൊന്നു താങ്ങി .

“ഏയ് ഞാൻ ആ ടൈപ്പ് ഒന്നുമല്ല…”
അഞ്ചു അതുകേട്ടു എന്നെ നോക്കി ചിരിച്ചു .

“എല്ലാ പണ്ടാരങ്ങളും എന്റെ നെഞ്ചത്തോട്ടാണല്ലോ ദൈവമേ…”
ഞാനതെല്ലാം കേട്ട് മനസിൽ പറഞ്ഞു .

“അതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ഒരു തമാശയാ അല്ലെ അളിയാ ”
മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ നോക്കി ചിരിച്ചു .

“ആഹ്…ഒക്കെ കഴിഞ്ഞുപോയില്ലേ …കൊറേ തെറ്റൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറ്റിയിട്ടുണ്ട് ”
എന്റെ അച്ഛൻ അർഥം വെച്ചുതന്നെ പറഞ്ഞു . പണ്ട് എനിക്കിട്ടു പൊട്ടിച്ച കാര്യം ആവണം !

“പക്ഷെ അങ്കിളേ ..പറയുമ്പോ എല്ലാം പറയണല്ലോ…അങ്കിളിന്റെ മോൾക്ക് ഇതിലും നല്ലൊരു ആളെ ഈ ജന്മത് കിട്ടില്ല ട്ടോ …ഞങ്ങളോട് വല്യ സ്നേഹം ഒന്നു ഇല്ലേലും ഇവൻ മഞ്ജു ചേച്ചിയെ സ്നേഹിച്ചു കൊല്ലുന്നുണ്ട് ”
അഞ്ജു എനിക്കിട്ടു താങ്ങിയിട്ടാണേലും എന്നെയൊന്നു സുഖിപ്പിച്ചു .

“ഹ്മ്മ് …അത്ര മോശം ഒന്നു അല്ല ..ഇവിടെ അമ്മക്കൊക്കെ ഇയാളെ ഭയങ്കര ഇഷ്ടാ ”
മഞ്ജുസിന്റെ അച്ഛനും അത് ശരിവെച്ചു .

അതോടെ ഞാൻ പയ്യെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . ഇനി എന്നെ പുകഴ്‌ത്തുന്നത് കേട്ടാൽ ഞാൻ ചിരിച്ചു പോകും !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *