രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

“നീ ഇതെവിടെക്കാ ..അവിടെ ഇരിക്കെന്നെ ?”
ഞാൻ എഴുന്നേറ്റത്‌ കണ്ടു അഞ്ജു തിരക്കി .

“ഞാൻ കക്കൂസിക്ക് …ന്താ നീ വരുന്നോ ? ”
ഞാൻ അവളെ നോക്കി ഒന്നിളിച്ചു കാണിച്ചു . അതോടെ കക്ഷി ഒന്നു പ്ലിങ് ആയി . മഞ്ജുസിന്റെ അച്ഛനും അതുകേട്ടു ചിരി അടക്കി .

ഞാൻ ഒന്നു മിണ്ടാതെ ആദിയെയും ഒക്കെത്തുവെച്ച്‌ അകത്തേക്ക് കയറി .

“പാവം ആണ് …എന്നാലും ഞാൻ എന്തേലും പറഞ്ഞു കളിയാക്കും ”
ഞാൻ പോകുന്നത് നോക്കി അഞ്ജു മഞ്ജുസിന്റെ അച്ഛനോടായി പറഞ്ഞു .

“അത്ര പാവാണോ?”
മഞ്ജുസിന്റെ അച്ഛൻ അതുകേട്ടു സംശയിച്ചു .

“മഞ്ജു ചേച്ചീനെ ഒക്കെ അവൻ ഹാൻഡിൽ ചെയ്യുന്നില്ലേ ? അപ്പൊ തന്നെ ഊഹിച്ചൂടെ അങ്കിളേ ?”
അഞ്ജു ഒരു കൗണ്ടർ അടിച്ചു അതിനു മറുപടി നൽകി. അതോടെ പുള്ളിയും എന്റെ അച്ഛനും ഒന്നും പൊട്ടിച്ചിരിച്ചു .

അങ്ങനെ ഓർമ്മയിൽ തങ്ങി നിന്ന മറ്റൊരു ദിവസം കൂടി കടന്നുപോയി…

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *