മഞ്ജുസ് ഞങ്ങളുടെ വഴക്കൊക്കെ ഓർത്തു സങ്കടപ്പെട്ടു .”ആലോചിക്കേണ്ട ..അപ്പൊ പ്രെശ്നം തീർന്നില്ലേ ”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
“എന്നാലും എനിക്കൊരിതാടാ …ഏതു നേരത്താണോ എന്തോ ..”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് നെടുവീർപ്പിട്ടു .പിന്നെ എന്റെ ഷർട്ടിനു മീതെ കൂടെ തന്നെ അവിടെ അമർത്തി ചുംബിച്ചു .
“മ..മ്മ ..”
അപ്പോഴേക്കും പാല് കുടി മതിയാക്കി ബോട്ടിലും താഴെയിട്ടു റോസിമോള് ഞങ്ങളുടെ ഇടയിലേക്ക് പാഞ്ഞു കയറി . സ്വർഗ്ഗത്തിലെ കട്ടുറുമ്പു എന്ന പോലെ അവള് ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലേക്ക് വലിഞ്ഞു കയറി .
“ഈ പെണ്ണിനെ കൊണ്ട് ശല്യം ആയല്ലോ..ഇതിനെ ഞാൻ വല്ലോടത്തും കൊണ്ട് കളയും”
റോസിമോളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസ് എന്റെ നെഞ്ചിൽ നിന്നും എഴുനേറ്റു . പിന്നെ സ്വല്പം നിരങ്ങി മാറി അവളെ ഞങ്ങളുടെ ഇടയിൽ നേരെ കിടത്തി എന്നെ നോക്കി ചിരിച്ചു .
“എന്റെ പൊന്നൂസേ..,നിനക്ക് ഒരു ഭാഗത്തിരുന്നു കളിച്ചൂടെ ..”
മഞ്ജുസിന്റെ ചിരിയുടെ അർഥം മനസിലായ പോലെ ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .പക്ഷെ പെണ്ണ് അതൊന്നും കാര്യമാക്കാതെ ഞങ്ങൾക്കിടയിൽ കിടന്നു കയ്യും കാലും ഒകെ ഇട്ടടിച്ചു ഒച്ച വെക്കുന്നുണ്ട് .
“ഈ പെണ്ണിന് വട്ടാ..”
അവളുടെ കവിളിൽ ഒന്ന് മുത്തികൊണ്ട് മഞ്ജുസ് ചിരിച്ചു . പിന്നെ മറുവശത്തേക്ക് ചാഞ്ഞു ആദിയുടെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി .
“മതി മതി ..കൊറേ നേരം ആയി ഇത് ..”
മഞ്ജു സൽപം ദേഷ്യപ്പെട്ടുകൊണ്ട് ആദിയെ നോക്കി കണ്ണുരുട്ടി . അവള് ഫോൺ തട്ടിപ്പറിച്ചതോടെ ചെക്കൻ ബഹളം വെക്കാൻ തുടങ്ങി .
“‘അമ്മ ..ഹ്ഹ ഹ്ഹ്ഹ് ”
അവൻ മഞ്ജുസിനെ നോക്കി ചിണുങ്ങി .
“ഇല്ലെടാ മുത്തേ …ഇനി തരൂല …”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവനെ കോരിയെടുത്തു . പിന്നെ ചെക്കന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു . പിന്നെ കുറച്ചു നേരം ഞങ്ങൾ അവരെയും കൊഞ്ചിച്ചുകൊണ്ട് ബെഡിൽ കിടന്നു സംസാരത്തിൽ മുഴുകി . അതിനിടക്ക് കീർത്തനയും അഞ്ജുവും അശ്വതിയും കൂടി റൂമിലേക്ക് കയറി വരികയും ചെയ്തു .
“ആഹാ…ഇവിടെ ഭയങ്കര ചിരിയും കളിയും ഒക്കെ ആണല്ലോ ”
ബെഡിൽ കിടന്നു പിള്ളേരെ കൊഞ്ചിക്കുന്ന ഞങ്ങളെ നോക്കി അച്ചു തട്ടിവിട്ടു . അവരെ കണ്ടതും മഞ്ജുസ് സ്ഥാനം തെറ്റി കിടന്നിരുന്ന സാരി ഒന്ന് നേരെ വലിച്ചിട്ടു .
“കളി ഇല്ല..ചിരി മാത്രമേ ഉള്ളു …”
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??