രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ഞാനാ ചോദ്യം കേട്ട് പയ്യെ പിറുപിറുത്തു . പക്ഷെ എന്റെ അടുത്ത് ഇരിക്കുന്ന മഞ്ജുസിനു അത് ശരിക്കു കേൾക്കാം . അതുകൊണ്ട് തന്നെ അവള് എന്റെ കയ്യിലൊന്നു നുള്ളി ..”നേരം പോണ്ടേ പിന്നെ…”
മഞ്ജുസ് അവരെ നോക്കി ചിരിച്ചു . അപ്പോഴേക്കും ഞാൻ ബെഡിൽ എണീറ്റിരുന്നു . റൂമിലേക്ക് കയറി വന്ന അഞ്ജുവും കീർത്തനയും അച്ചുവുമൊക്കെ ബെഡിലേക്ക് വന്നു ഉള്ള സ്ഥലത്തൊക്കെ ഇരുന്നതോടെ റൂം ഹൌസ് ഫുൾ ആയി .

“കണ്ണേട്ടനെ മഞ്ജു ചേച്ചിടെ അച്ഛൻ അന്വേഷിച്ചിരുന്നു..ഒന്ന് പോയിനോക്കിക്കെ ”
ബെഡിൽ വന്നിരുന്നതും അഞ്ജു എന്നോടായി പറഞ്ഞു . എന്നെ അവിടുന്ന് ഓടിക്കാൻ വേണ്ടിയുള്ള അവളുടെ അടവാണ് അത് എന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം .

“ഇനി അങ്ങേർക്ക് എന്താണാവോ വേണ്ടത് ..”
ഞാൻ അതുകേട്ടു തലചൊറിഞ്ഞു .

“പോയി നോക്ക് ..അപ്പൊ അറിയാം ..”
കീർത്തനയും അതിനെ സപ്പോർട്ട് ചെയ്തു . പിന്നെ ബെഡിലേക്ക് ചാഞ്ഞു റോസിമോളെ കയ്യെത്തിച്ചു പിടിച്ചു അവളുടെ അടുത്തേക്ക് വലിച്ചെടുത്തു .

“വാടി..പെണ്ണെ …മേമ അല്ലെ വിളിക്കുന്നെ ..”
കീർത്തന ചിണുങ്ങിക്കൊണ്ട് അവളെ കോരിയെടുത്തു .ഞാൻ അതുനോക്കികൊണ്ട് തന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ മഞ്ജുസിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പുറത്തേക്കായി നടന്നു .

“അതേയ്..ഇവിടെ എന്തായിരുന്നു പരിപാടി ….കൊറേ നേരം ആയല്ലോ രണ്ടും കൂടി ഉള്ളിൽ കേറീട്ട് ”
ഞാൻ നടന്നു നീങ്ങിയതും മഞ്ജുസിന്റെ ഇടുപ്പിൽ തോണ്ടിക്കൊണ്ട് അച്ചു കളിയാക്കി . പക്ഷെ ഞാൻ വാതിൽ ചാരി പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു . അതുകൊണ്ട് അവരുടെ സംസാരം ഒകെ പുറത്തേക്കും കേൾക്കാം .

“പോടീ പെണ്ണെ ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“അതല്ല…എന്തോ നടന്നിട്ടുണ്ട് ..”
അഞ്ജുവിന്റെ വകയും മഞ്ജുസിനിട്ടു താങ് വന്നു .

“അതെ അതെ ..മൊത്തത്തിൽ ഒരു ക്ഷീണം ഉണ്ട് ചേച്ചിക്ക് …”
അച്ചു വീണ്ടും പറഞ്ഞു ചിരിച്ചു .

“ദേ പെണ്ണുങ്ങളെ വെറുതെ എന്റെ വായിന്നു കേൾക്കണ്ട ട്ടോ …”
അവരുടെ കളിയാക്കല് കേട്ട് മഞ്ജുസ് ചൂടായി.

“അയ്യോ…ഞങ്ങളൊക്കെ അങ്ങ് പേടിച്ചു …ഒന്ന് പോടീ ചേച്ചി…”
കീർത്തന അതുകേട്ടു ചിരിയോടെ കൌണ്ടർ അടിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *