രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

“ശോ..നാശങ്ങള് …ഒക്കെ ഒന്ന് പോയി തരോ..”
മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പുറത്തെ വാതിൽക്കൽ നിന്ന് അതൊക്കെ ഒളിഞ്ഞു കേട്ട എനിക്കും ചെറിയ ചിരി വന്നു . അപ്പൊ നമ്മള് മാത്രമല്ല പെണ്ണുങ്ങളും ഈ സൈസ് അഡൽറ്റ് ടോക്ക് ഉണ്ട് !

എന്തായാലും കൂടുതൽ കേൾക്കാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും മാറി . പിന്നെ അമ്മയും മഞ്ജുസിന്റെ അമ്മയും ചെറിയമ്മയും ഒക്കെ സ്റ്റേ ചെയുന്ന തൊട്ടടുത്തുള്ള റൂമിലേക്ക് കയറി ചെന്നു. പിന്നെ അവരോടു ഓരോ വിശേഷങ്ങൾ ഒകെ പറഞ്ഞിരുന്നു നേരം പോക്കി .

രാവിലത്തെ തല്ലിന്റെ കാര്യം ആണ് മെയിൻ ആയിട്ട് അവിടെയും ടോപിക് ആയി വന്നത് .

“വല്ലാത്ത ആള്ക്കാര് തന്നെ അല്ലെ ..എന്താ ചെയ്യാ ..”
“നല്ല തല്ലുകൊള്ളാത്തത്തിന്റെ സൂക്കേട് ആണ് ആ ചെറുക്കന്മാർക്ക് ..”
“ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഇങ്ങനത്തെ ജന്മങ്ങള് എല്ലായിടത്തും ഉണ്ടാകും ”
“എന്നാലും ഇവന്മാരുടെ ഒകെ ഒരു ധൈര്യം നോക്കണേ ”
“അടിച്ചോടിക്ക്യാ വേണ്ടത് ”

എന്നൊക്കെയുള്ള മൊഴിമുത്തുകൾ അമ്മയും മഞ്ജുസിന്റെ അമ്മയും പറഞ്ഞു തുടങ്ങി .

“എന്തായാലൂം അത് അങ്ങനെ ഒക്കെ തീർന്നത് നന്നായി..ഞാൻ ശരിക്കും അങ്ങട് പേടിച്ചുപോയി ”
മഞ്ജുസിന്റെ ചെറിയമ്മ എന്നെ നോക്കി ആശ്വാസത്തോടെ പറഞ്ഞു .

“ഹ്മ്മ് …പേടിയൊക്കെ എനിക്കും ഉണ്ട് ….”
ഞാനും ചിരിയോടെ തട്ടിവിട്ടു .

“ആഹ് ഹാ…എന്നിട്ടാണോ വല്യ കാര്യത്തില് തല്ലാനും കൊല്ലാനും ഒക്കെ പോയത് ?”
എന്റെ മറുപടി കേട്ട് മഞ്ജുസിന്റെ അമ്മച്ചി ചിരിച്ചു .

“അത് പിന്നെ നമ്മള് എന്തേലും ഒക്കെ ചെയ്യണ്ടേ അമ്മെ …”
ഞാൻ പയ്യെ പറഞ്ഞു പുഞ്ചിരിച്ചു .

“എന്നിട്ടു വല്ലോം പറ്റിയോ ഡാ ? വേദന ഉണ്ടോ ഇപ്പൊ ?”
എന്റെ അമ്മച്ചി പെട്ടെന്ന് സംശയ നിവാരണത്തിന് വേണ്ടി തിരക്കി .

“ഏയ്..കാര്യായിട്ട് വേദന ഒന്നും ഇല്ല..നടുവിന് ചെറിയൊരു വേദന…അത്രേ ഉള്ളു ”
ഞാൻ പയ്യെ പറഞ്ഞു .

അങ്ങനെ സ്വല്പ നേരം ഞാൻ അവർക്കൊപ്പം ഇരുന്നു സംസാരിച്ചു . അതോടെ ഉച്ച നേരം ആയിതുടങ്ങി . എന്നാൽപ്പിന്നെ ഊണ് കഴിക്കാൻ പോകാം എന്ന ധാരണയിലേക്ക് എല്ലാവരും എത്തി . ഞങ്ങള് താമസിക്കുന്ന റെസിഡെൻസിയുടെ തന്നെ മുൻപിലുള്ള ഹോട്ടലിൽ കയറി അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *