മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിണുങ്ങി..”ഓഹ്ഹ്..ആ വൃത്തികെട്ട ദിവസം നാളെ ആണല്ലേ …’
ഞാൻ അതുകേട്ടു ചിരിച്ചു ..”അപ്പൊ സെറ്റ് അല്ലെ ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി .”ആഹ്…എന്ന പോവാം …”
ഞാനും തലകുലുക്കി .
അങ്ങനെ പിറ്റേ ദിവസം രാവിലെ ഏഴുമണി ആയപ്പോൾ തന്നെ അവളെന്നെ കുലുക്കിവിളിച്ചു . ഉറക്ക ചടവോടെ കണ്ണുമിഴിച്ച ഞാൻ കാണുന്നത് എന്റെ മുൻപിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന മഞ്ജുസിനെയാണ് !
ഒരു വയലറ്റ് നിറമുള്ള ബ്ലൗസും സെറ്റുസാരിയും ആണ് വേഷം . എന്നെ എപ്പോഴും കൊതിപിടിപ്പിച്ചിട്ടുള്ള , അവളെ ഏറ്റവും സുന്ദരിയായി ഫീൽ ചെയ്യിപ്പിക്കുന്ന വേഷമാണ് അത് !
കുളിയൊക്കെ കഴിഞ്ഞു സെറ്റപ്പായിട്ടുണ്ട് . മുടിയിൽ തുളസി കതിർ ചൂടിയിട്ടുണ്ട് . ഞാൻ കഴുത്തിൽ അണിയിച്ച താലി സാരിക്ക് പുറത്തായി അവളുടെ മാറിന് തൊട്ടുമുകളിലായി തിളങ്ങി കിടപ്പുണ്ട് . നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടു ഒഴിച്ചാല് മറ്റു മേക്ക്അപ് ഇല്ല ..എന്നിട്ടും അവളുടെ സൗന്ദര്യം ഇങ്ങനെ കത്തിനിക്കുന്നുണ്ട് ..വയസ് പത്തുമുപ്പത്തിരണ്ടായി എന്ന് പറഞ്ഞുതന്നെ അറിയിക്കണം ..രണ്ടു കുട്ടികൾ ഉള്ള അമ്മയാണ് എന്ന് അവളെ കണ്ടാൽ ആരും പറയില്ല..
അതുകൊണ്ട്റോ തന്നെ റോസമ്മ അവളെ “സന്തൂർ മമ്മി ” എന്നാണ് പറയാറ് .
കവിന് പണ്ട് കോയമ്പത്തൂരിൽ പരീക്ഷ ഉണ്ടെന്ന് കള്ളം പറഞ്ഞു മഞ്ജുവിനേം കൂട്ടി ഊട്ടിയിലേക്ക് വിട്ടത് ഇപ്പോൾ അഞ്ജുവോ ശ്യാമോ ഒക്കെ അറിഞ്ഞു കെവിൻ ചമ്മിപ്പോകുന്ന ഒരു ഭാഗം കൂടെ എഴുതാമോ സാഗർ സാറേ
Akita Ella pravsyam paryunaa pole Thane kiduki thimarthu kallakii
Pine oru cheriya help next part il 1st page il munb our 3 songs padile kavinte edited version daddy mummy athu 3anam next part I’ll etanataa 1st page il mati 3Nam engand Ind athu
ആ മോൻ എന്നോട് എന്നോട് പറഞ്ഞതിനിട്ട റിപ്ലെ ആണ് അതിനു ബ്രോ ബ്രോയുടെ വീട്ടുകാരോട് പറയുന്ന language ഇങ്ങോട്ട് വേണ്ട
Dear സാഗർ,
സത്യത്തിൽ 3ഡേയ്‌സ് മുൻപ് ആണ് ഈ കഥ(from begining)ആദ്യം ആയി വായിക്കുന്നത്. പക്ഷെ ഇപ്പൊ ഈ 100 ഭാഗവും മുഴുവൻ വായിച്ചു തീർത്തു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ആദ്യം ആയിട്ടാണ് ഇവിടെ കമന്റ് ഇടുന്നതും.ശരിക്കും കണ്മുന്നിൽ ഒരു ജീവിതം കണ്ടപോലെ മഞ്ജു and kavin ഒരുപാട് ഇഷ്ടം ആയി..
?
?
Bhai next episode avida
varum…
aake preshnangal alle…athoke maratte ennu karuthi
Pathukke mathi bro…
മാറിയിട്ട് safe ആയി പതുക്കെ മതി ബ്രോ
സാഗർ ബ്രോ safe അല്ലേ
What
സാഗറേ, തന്നോടൊരു കാര്യം പറയാനുണ്ട്. താന് കവിനോട് പറഞ്ഞിട്ട് മ്മടെ അഞ്ചു കുട്ട്യേ പ്ളൈനില്‍ കൊണ്ട് പോണം, ഒരിക്കലെങ്കിലും, എവിടേക്കായാലും തരക്കേടില്ല. മനസ്സില്‍ ഉള്ളത് ബാംഗ്ളൂരാണ്. പക്ഷെ എവിടേക്കെങ്കിലും പോണം. അവരുടെ അച്ഛന്‍ വന്നപ്പൊ കവിന്‍ ഒരു വാക്ക് പറഞ്ഞിരുന്നൂ. സോ പ്ളീസ്.
thank you
ഹാഹ് നീയെന്താ മഞ്ജുസേ ഈ പറയണേ ..ഞാൻ എന്ത് പറഞ്ഞു ന്നാ ഈ പറയണേ ? അവള് വന്നോട്ടെന്നെ ..ഇനിയിപ്പോ ഇവൾക്ക് [അഞ്ജുവിനെ നോക്കി ] വിമാനത്തിൽ കേറണോ ? നമുക്ക് കയറ്റിവിടാം ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .
Hi guys
എല്ലാവരും safe അല്ലേ
സാഗർ ബ്രോ safe ആണോ?
hmmm
Kola mass story sager bro….. It is I liked soooooooooo much……. And feeling very sad know it’s ending sooner …. ?????
SK അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ സേഫ് അല്ലെ
മറക്കാൻ വളരെ പ്രയാസമുള്ള നൂറു ഭാഗങ്ങൾ. Kk യിലെ തന്നെ ആദ്യം സെഞ്ച്വറി എന്ന് പറയാം അല്ലെ. നൂറു ഭാഗങ്ങൾ എന്ന് കേൾക്കുബോൾ വലുത് എന്ന് തോന്നും പക്ഷേ എല്ലാം അടുത്ത് കഴിഞ്ഞുപോയപോലെ ഉണ്ട്. കുറച്ചു അധികം കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ അപൂർവം ചില കഥകൾ ഉണ്ട് ഇങ്ങനെ മറക്കാതെ മനസിൽ കിടക്കും . ഇതുവരെ ഉള്ള എല്ലാ പാർട്ടുകളും ഒന്നിനും ഒന്ന് വ്യത്യാസം നിറഞ്ഞത്തും അതുപോലെ മനോഹരവും മായിരുന്നു എന്ന് പറയാൻ കഴിയും. തിരക്കില്ലാത്ത കുറച്ചു തിരക്കുകൾ എന്ന് പറയാം അത് കൊണ്ട് ആണ് വായിക്കിയത് അതിന്റ ഇടയിൽ മഴയും കാറ്റു തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നു അങ്ങനെ കറണ്ട് ഉണ്ടയായിരുന്നില്ല. പക്ഷേ അതിന് മുൻപ് തന്നെ കഥവായിച്ചിരുന്നു. പണ്ടത്തെ വാക്ക് വീണ്ടും ആവർത്തിക്കുന്നു മനോഹരം തന്നെ.
കാർത്തി ഒരു മോഡൽ ആവും എന്ന് കരുതാം ആവും. കവിൻ വീട്ടിൽ എത്തിയ ഉടനെ തന്നെ കിഷോറിന്റെ വീട്ടിലേക്കു ഓടുന്നു അതുമതിയാക്കും അവർ തമ്മിൽ ഉള്ള ബന്ധം ഒന്നും കുടി എടുത്തു കാണിക്കാൻ . വളരെ വേണ്ടപ്പെട്ടവരെ കുറച്ചു അധികം കാലങ്ങൾക്കു ശേഷം കാണുബോൾ ഉള്ള പോലെ ഡാ നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെകിൽ നീ ആകെ മാറി പോയി അല്ലോ അതൊക്കെ കഥയെ യഥാർത്ഥത്തിലേക്ക് കൊണ്ട് വരുന്നു. ബീയർ അടിച്ചു ച്യുയിഗം കഴിച്ചു വരുന്നു പക്ഷേ അത് അവിടെ പിടിക്കപ്പെടുന്നു (അടുത്ത പ്രാവിശ്യം ച്യുയിഗം മാറ്റി ഡയറി മിൽക്ക് കഴിച്ച മതി ട്ടോ ചിലപ്പോൾ പിടിക്കില്ല ?) ഡയറി മിൽക്കും പിടിക്കും ട്ടോ ഞാൻ വെറുതെ പറഞ്ഞു എന്ന് മാത്രം കാരണം മഞ്ജുസിനു അവനെ അത്രയും മനസിലാക്കി എന്ന് തോന്നുന്നു. വല്ലാത്ത കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ മഞ്ജുസിനെ പേടിപ്പിക്കുന്നതിൽ ആദ്യം ഒക്കെ വിചാരിച്ചു തമാശയാവും എന്ന് പിന്നെ അത് കുടി വന്നു. മഞ്ജുസ് പാവം അല്ലെ. ഈ അസുഖം ഇനി കാവിനു മഞ്ജുസിന്റെയും ജീവിതത്തിൽ കൊണ്ടുവന്നു വിഷമം ഉണ്ടാക്കരുത് എന്ന് . കവിൻ മരിക്കും എന്ന് പറയുന്ന ഭാഗത്തു ഉള്ള ഒരു വാക്കുപോലും പഴയിട്ടില്ല വാക്കുകളുടെ കൂരബുകൾ എന്നൊക്കെ പാറയിലെ ഹൃദയത്തിൽ തട്ടി ഓരോ വാക്കും . കവിൻ മായേച്ചിയുടെ അടുത്ത് പോവുന്നതും പഴനിയിലെ പഞ്ചാമൃതം കൊടുക്കുന്നതും സ്‌പൂൺ ഇല്ലാതെ കഴിക്കുന്നു. ആ സമയം മായചേച്ചി പറയുന്നു നിന്റെ വൃത്തി ഒക്കെ മഞ്ജുസ് പറയാറുണ്ട് എന്നും അത് ന്താ ???. ശ്യാമിന്റെ കല്യാണ ആലോചിച്ചു പോവുന്നതും ബര്ത്ഡേ എല്ലാം നല്ലയൊരു അനുഭവം.
ഈ കവിന്റ വിട്ടു പിന്നെ ആദ്യം തന്നെ അറിയാം, ചിറക്കൽ അമ്പലം അതിന്റെ അടുത്ത് ഉള്ള ഉഡുപ്പി ഹോട്ടൽ എല്ലാം വളരെ പരിചയം അല്ല അടുത്ത് പോലെ ഒരു തോന്നൽ കൂടെ Sk എന്നാ പേരും. ഒരിക്കൽ കണ്ടുമുട്ടും മായിരിക്കും
ഇഷ്ടം മാത്രം ഈ കഥയ്ക്ക് അഭിപ്രായം പറയാൻ വാക്കുകൾ തികയാതെ വരും
എന്ന് King
ഇത് എഴുതാൻ മറന്നു കവിനും മഞ്ജുസും തമ്മിൽ ഉള്ള ജീവിതം ഇതുപോലെ ആണോ.
“ഒരു നല്ല ദാമ്പത്യം രണ്ട് നല്ല ക്ഷമിക്കുന്നവരുടെ കൂടിച്ചേരലാണ് ”
കടം എടുത്ത വാക്കുകൾ ആണ്
evide ayirunu ?
ഇവിടെ ഒക്കെ ഉണ്ടായിരുന്നു. ചെറിയ ചെറിയ തിരക്ക് അതാണ്.
രാജ് ബ്രോ safe അല്ലെ
?
കിങ് ബ്രോ safe അല്ലേ
thanks king bro…
?
അടുത്ത part വളെ ചെറുതാകും (ok കുഴപ്പല്ല മിനിമം 60 പേജ് മതി അതിലും കുറക്കാൻ ഞങ്ങൾ ആരും പറയില്ല)
അടുത്ത ഭാഗത്തിന് ഞങ്ങൾക് തിരക്കില്ല പതുക്കെ page ഞാൻ പറഞ്ഞപോലെ കുറച്ചിട്ടു എഴുതിയാൽ മതി കാരണം ഇനി അവരെ വീണ്ടും കാണണമെങ്കിൽ കുറച്ച കഴിയുമല്ലോ.
അപ്പൊ താൽകാലികമായി പിരിയുമ്പോൾ കുറച്ച അധികം page കുറഞ്ഞിട്ടെ. ( തിരക്കില്ല )
അപ്പൊ തലകളികമായി പിരിയുന്ന ഭാഗതിനായി തിരക്കില്ലാതെ കെഅതിരുന്നുകൊണ്ടു ഞാൻ.
താൽകാലികമായി ശുഭ പ്രേദീശയോടെ ഭായ്
Anu(unni) get out of my house
Next part please send
thanks raj bro..
orupadu santhosham
sorry that i didn’t comment for the last few parts.
so what …
nothing… edaku oke alkar comments oke ee kadhayil kuranja oru paribhavam sagar pangu vachirunu athu kondu paranjatha.
Sagar bro
നീ ഇതു കാണുമോ ഇല്ലയോ എന്നറിയില്ല
നീ ഇപ്പൊ അടുത്ത 4 part കൊണ്ട് ഈ കഥ തലകലികം ആയി നിർത്തുക ആണെന്നറിയാം
അതുകൊണ്ട് മാത്രം നീ താത്കാലിക മായി നിർത്തുന്നതിനു മുൻപ്
ഇതിൽ ചെറിയ ഒരു ട്രാജഡി അല്ലെങ്കിൽ നല്ലണം കാരയിപ്പിക്കുന്ന scene വേണം പക്ഷെ ആരുടെയും മരണം ആവരുത്
നീ കവിക് രോഗം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു കാരണം ഞാൻ ആ സീൻ പണ്ട് മുതലേ ആഗ്രഹിക്കുന്നതാണ്. പക്ഷെ അവിടെയും നീ എന്നെ തൊലിപ്പിച്ചു അതു വെറും വാക്ക് ആണെന്ന നിലയിൽ
ഇനി നീ ആ കള്ളം സത്യം ആക്കാൻ നിനക്കു സാധിക്കുമോ , pls സത്യം ആക്കണം എന്നിട്ടു അവളുടെയും അച്ഛൻ ‘അമ്മ മാരുടെയും എല്ലാവരുടെയും അവസ്ഥ നീ പറഞ്ഞുതരണം.
എന്തെങ്കിലും ഒരു ട്രാജഡി പ്രദീഷിച്ചു കൊണ്ടു ഞാൻ.
സത്യത്തിൽ ലോലഹൃദയൻ ആയ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചോദിക്കുന്നത് കാരണം അത് നിന്റെ എഴുത്തു തരുന്ന ഫീൽ ആണ്. ഞങ്ങൾ അതിൽ ജീവിക്കുക ആണ്.
തലകലികം ആയി മാത്രം നീ നിർത്തും എന്ന പ്രേദീശയോടെ ഞങ്ങൾ …
sorry ..
oru part koodiye undakoo..
athu ezhuthiyittilla..power cut aanu motham..
സീൻ ആണോ ബ്രോ stay safe
ഇതു മതി ബ്രോ ഇനിയും കൂടുതൽ അതു ഞങ്ങളുടെ അത്യാഗ്രഹം ആകും ഒരു നോവൽ നല്ല രീതിയിൽ വായനക്കാർ best പ്രണയ നോവലിൽ രതിശലഭങ്ങൾ എന്നും ഉണ്ടാകും ?
ഇവിടെയും മുന്നത്തെ ദിവസ പവർ കട്ട് ആയിരുന്നു ഏകദേശം 24 മണിക്കൂർ
njanum same thane vijarichu. ee kadha oru storu telling pole anu adiyam thudangiyathu, so athu kondu kavi abante jeevitham oru situation yl parayunna reethyil, athu engane oru asugam karanam akum enu vijarichu.pakshe athu vayichapo sandhosham onum thonila sangadam anu thoniye. manjuvinte reaction nannayirunnu, eniyum better akam.athu satyam ano verum oru abhinayam ano enum epozhum aryila. arum marikan estam ella.
oru 4th part varan ulla door koode edanam avanipikumbo .please please…
ഈ കഥയിൽ ഇനി സസ്പെൻസ് ഒന്നും ഇല്ല …
അടുത്ത പാർട്ട് വളരെ ചെറുതും ആകും…
അതു മതി ബ്രോ രതിശലഭങ്ങൾ തുടങ്ങിയ പോലെ ഹാപ്പിയായി അവസാനിക്കട്ടെ ഇനിയും തുടരാൻ പറയുകയില്ല ബ്രോ ഞങ്ങളുടെ അഭ്യർഥന മാനിച്ചു ഇത്രയും എഴുതിയില്ലേ അവസാനം കവിക്ക് അസുഖം വന്നു മഞ്ജുസ് അവനെയും കൊണ്ടു അബ്രോഡിൽ ട്രീട്മെന്റിന് പോകുന്നു ഒടുവിൽ അസുഖം മാറി കവി വരുമ്പോൾ ബ്രോ തന്നെ വീണ്ടും എഴുതാൻ ആണ് അത് ചന്ദ്രോത്സവം സിനിമയുടെ ക്ളൈമാസ് പോലെ ആകും..എന്നാലും വേണ്ട ബ്രോ ബ്രോക്കും മടുക്കില്ലേ വായനക്കാർക്ക് ഒരിക്കലും മടുക്കില്ല പക്ഷെ രതിശലഭങ്ങൾ തുടങ്ങിയപ്പോൾ ഉള്ള ഞങ്ങൾകുറച്ച പേര് മാത്രം ആ പാര്ടുകളിൽ കാണു കമന്റ് ബോക്സിൽ വന്നു രതിശലഭങ്ങൾ നിർത്തരുതെ എന്നു പറയുന്നവർ അപ്പോ കാണില്ല അതും പോരാതെ വായനക്കാർ കമന്റായി ഇട്ട പല സീറ്റുവഷൻസും ബ്രോ രതിശലഭങ്ങൾ സീരീസിൽ ഉൾപ്പെടുത്തി??ആർക്കും പിണക്കം തോന്നരുത് expecially രാജ് ബ്രോക്ക്
sad ayi avasanikanam enu enikum ella. manju orupadu vishmam anubhavichu so avar epozhum happy ayi erikanam.ee paranja cinema njan kanditilla so athil ula climax entha enum aryila. valre kurachu sotries matram anu alkar ormichu vayikuka nandhante anupallavi harshante aparajithan sagarnte rathishalabangal pinne devante devaragam. ee stories oke orikalum end akaruthu enu namal kure alkar engilum agrahikar undu. oro vayanakaranum oro kadhakal ethu pole priyapetathu akum. ethu udane thernum enu ulla oru chinda kurachu part ayi manasil undu athu kondu thane edaku edaku recent ayi break eduthu vayichu.
will miss manju and kavi.
angane ningal cheruthu akanda… samayam edutho. wait chyam.
അതല്ല രാജ് ബ്രോ നമ്മൾ എല്ലാവരും കൂടി സാഗർ ബ്രോയെ നിർബന്ധിച്ചപ്പോൾ നമ്മൾ അന്നു ആവശ്യ പെട്ട 100 പാർട് ബ്രോ നമ്മൾക്ക് തന്നു പിന്നെയും നമ്മൾ ചോദിക്കുന്നത് മോശമല്ലേ ഇനി സാഗർ ബ്രോക്ക് ഇപ്പോൾ ഉള്ള മൂഡ് വരുമ്പോൾ എഴുതനായി ബ്രോ പറഞ്ഞതു പോലെ ഒരു ഡോർ സാഗർ ബ്രോ ഇടും എന്നാണ് വിശ്വാസം “രതിശലഭങ്ങൾ”സീരീസിൽ ആദ്യ ഭാഗത്തെ ക്ളൈമാസ് സാഗർ ബ്രോ ആദ്യമേ തന്നു അതു കഴിഞ്ഞു “രതിശലഭങ്ങൾ പറയാതിരുന്നത് ” “രതിശലഭങ്ങൾ” മഞ്ജുസും കവിനും എന്നീ പാർട്ട്കളുടെ എല്ലാം ക്ലൈമാക്സ് സാഗർ ബ്രോ നമ്മുക്ക് തന്നു kk യിൽ ആധ്യമരിക്കും 3 നല്ല ക്ലൈമാക്സ് തന്ന 100 പാർട്ട് തികച്ച ഒരു നോവൽ അങ്ങിനെ ഉള്ള സാഗർ ബ്രോയെ ഫോഴ്സ് ചെയ്യിക്കണ്ട എന്നാ ഉദ്ദേശിച്ചത് .പിന്നെ ആ ഫിലിം കണ്ടത് ലോയ്ക്ക്ഡൗണിൽ ബോറടി മാറ്റാൻ കണ്ടതാണ്. ഇന്നലെ calicutil വിമാന അപകടത്തിൽ മരിച്ചവർക്ക് ആധാരാജലികൾ അതു പോലെ പരുക്കേറ്റവരെ ഉടൻ തന്നെ പരിക്കുകൾ ഭേദമാവട്ടെ എന്നും പ്രാർത്ഥിക്കുന്നു
?
പതുകെ മതി. കാത്തിരിക്കും
ഇനി കിങ് ബ്രോ മുൻപ് ഒരു പാർട്ടിൽ കമന്റിട്ടത് പോലെ 101തന്നെ ആകട്ടെ രാജ് ബ്രോ അന്ന് കിങ് ബ്രോ പറഞ്ഞത് ഓർക്കുന്നു 100 ൽ കൊണ്ടു നിർത്തിയാലുള്ള പ്രോബ്ലെം അതു കൊണ്ട് മാത്രം
അത് ഞാൻ അങ്ങനെ തോന്നി അപ്പൊ പറഞ്ഞു എന്ന് മാത്രം
ഇതു ഇപ്പോൾ ഞാനും ഇങ്ങനെ പറഞ്ഞു @കിംഗ് ബ്രോ
Dear സാഗര്‍ bro…
We are waiting….
സാഗർ ഒരു കമന്റ് ഇട്ടിട്ടുണ്ട്, അത് moderation ayi kidakunnu. Pls read it.
Evide? Kaanunilla
moderation. admin accept chythal matrame varu. epo kurachu nal ayi valiya comment oke moderation pokunnu.
Moderation ആണെങ്കിൽ നമുക്ക് എങ്ങനെ കാണാൻ പറ്റും
post accept chyumbo nokane enna udeshiche.epo accept chyum enum aryila. ethu karanam kurachu valiya comm
*ethu karanam kurachu valiya comment ezhuthan madi anu.kure time eduthu ezhutitu athu varathe erikumbo oru prayasam.
കമന്റിടുന്നവർക്കും അഡ്മിനും എന്നാ രാജ് ബ്രോ ഉദ്ദേശിച്ചത് .നമ്മൾ ഇന്ന് കമന്റിട്ടാൽ ചിലപ്പോൾ dr നെറ്റിലോ നാളെയോ കമന്റ് accept ചെയ്യൂ
അതേ എന്റെ ഈ പാർട്ടിൽ കമന്റ് പോയിട്ടു ഞാൻ അതിന്റെ quantity കുറച്ചു എന്നിട്ടും പോസ്റ്റ് ആവാതെ വന്നപ്പോൾ രണ്ടു കമാനടക്കുക ആയിരുന്നു
ഇപ്പോൾ visibile ആകില്ല ബ്രോ കമന്റ് ഡോ.. accept ചെയ്യണം
പല കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ച് ഭാഗങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റിയില്ല. അതുകൊണ്ട് എലാം കൂടെ ചേർത്ത് ഇതിൽ കുറിക്കുന്നു.
വീണയും ശ്യാം കപ്പിൾസ് റൊമാൻസ് രംഗങ്ങൾ ഒകെ വളരെ ഇഷ്ടം ആയി. ഫങ്ക്ഷന് പോയപ്പോ രണ്ടും കൂടെ കട്ട് തിന്നാൻ പോയതും പിന്നെ കാണുന്നതും ഒകെ നാളെ രസം ഉണ്ടായിരുന്നു. ദേവരാഗം കഥയിൽ ഉള്ള ട്വിസ്റ്റ് രംഗങ്ങൾ ആണ് അത് വായിച്ചപ്പോൾ മനസ്സിൽ വന്നത്. എന്നാലും രണ്ടും കവിയുടെയും മഞ്ജുവിന്റെയും അത്ര പോയില്ല. ആർക്കു അറിയാം നമ്മൾ അവരുടെ കഥ അല്ലാലോ കാണുന്നത്.
അത് കഴിഞ്ഞ് വളരെ നന്നായി എഴുതി കൊതിപ്പിച്ചത് റോസും കവിയും തമ്മിൽ ഉണ്ടായ രംഗങ്ങൾ ആയിരുന്നു. വായനക്കാർക്കു നല്ല ഒരു ടീസിംഗ് അനുഭവം തന്നെ ആയിരുന്നിരിക്കണം അത്. വായിച്ചു തുടങ്ങിയപോ ഞാൻ കരുതി ഇപ്പോ എന്ത് എങ്കിലും നടക്കും എന്ന്, റോസ് ആരാ മോൾ അല്ലേ. അവൾ അത് നന്നയി ഹാൻഡിൽ ചയ്തു. സാഗർ ആദിയം ഉദ്ദേശിച്ച രീതിയിൽ ആയിരുന്നു എങ്കിൽ അവരുടെ കഥ എങ്ങനെ ആകും ആയിരുന്നു എന്നു ചിലപ്പോ ഒകെ ചിന്ദിക്കാർ ഉണ്ട്. കാർത്തി അങ്ങനെ കവിയുടെ ബിസിനസ് കുടുംബത്തിൽ കയറി അല്ലേ. ഇനി അവൻ അല്ല അറിയപ്പെടുന്ന മോഡൽ വലതും ആകും.
ഇപ്പോ കുറെ ആയി മഞ്ജു കവി സംസാരത്തെ കാട്ടിലും ഉണ്ണികളുടെ രംഗങ്ങൾ ആണ് ഒരുപാട് വായിക്കാൻ ഇഷ്ടം. എല്ലം നമ്മൾ മുന്നിൽ കാണുന്ന പോലെ ഒരു അനുഭവം എപ്പോഴും വരാറ് ഉണ്ട്. ഇടക്ക് പറയുന്നത് പോലെ, അവരുടെ രണ്ടു പേരുടെയും അവരുടെ ഭാഷയിൽ ഉള്ള സംസാരം ഒകെ ഇത്ര വായിച്ചാലും മതി വരില്ല. അവർ രണ്ടും ഇങ്ങനെ കുട്ടികൾ ആയി തന്നെ ഇരിക്കട്ടെ.
പളനി യാത്രയും fight sequence ഒകെ ഒരു വെത്യസ്ത അനുഭവം ആയിരുന്നു. അന്ന് മഞ്ജു bangaloreyl പോയപ്പോ ഉണ്ടായ അടി ഒന്നും അല്ല. ഇതാണ് ബെസ്റ്റ്. ഇങ്ങനെ ഒരു ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. ഇടക്ക് ഇടക്ക് റോസിന്റെ പട്ടിയെ കാണിച്ചു കൊടുക്കുന്ന സീൻ ഒകെ മനോഹരം ആയിരുന്നു. ഇനി അടിയിലേക്ക് വരാം. അവിടെ ഒരു മെയിൻ ആയുധം ആയ തേങ്ങ കവിയുടെ കൈയിൽ എത്തുന്നത് നാളെ നാച്ചുറൽ Wayl തന്നെ അവതരിപ്പിച്ചു. ചില കഥകളിൽ നമ്മൾ ഒരു പ്ലോട് വായിക്കുമ്പോൾ തന്നെ മനസിലാകും അത് ഉടനെ ലിങ്ക് ഉണ്ട് ennu. ഇവിടെ അത് നന്നായി present ചെയ്തു. കവി ഇത്രക്കും ഒകെ അടി ഉണ്ടാകും എന്നു വിചാരിച്ചില്ല. ഇതിൽ പറയുന്നത് പോലെ fight ഒകെ നല്ല നാച്ചുറൽ ആയിരുന്നു. നമ്മൾ സിനിമ കാണുന്നത് പോലെ ഒരു അടിയും വില്ലൻ പറന്നു പോകുന്നത് ഒന്നും ഇല്ലാതെ നല്ല അവതരണം തന്നെ. ഈ രംഗത്ത് മഞ്ജുവിനെ വായിക്കുമ്പോൾ നടി ഗീതയുടെ ഒരു പഴയ fight സിനിമ ആണ് ഓർമ വന്നത്.
മുടി വെട്ടാൻ പോയ സമയം ഉള്ള കുട്ടികളുടെ ഭാവ പ്രകടനം, ഒന്നും പറയുന്നില്ല സൂപ്പർ ആയിരുന്നു. നമ്മൾ വിചാരിച്ചേ ആദി അവിടെ കരഞ്ഞു കുളം ആകും എന്നു പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല. ആദിയെ മുഫി വെട്ടാൻ കൊണ്ട് പോകുമ്പോ അത് കണ്ടു ബഹളം വായിക്കുന്ന റോസ്, ആ ഒരു സീൻ ഈ കഥയിൽ ഏറ്റവും മനോഹരം ആയ ഒരു ചിത്രം തന്നെ എന്ന് ഒരു സംശയം ഇല്ലാതെ പറയാം. അവരുടെ ഭാവങ്ങൾ ഒകെ മനസ്സിൽ കാണാൻ പറ്റുന്നു.
പിന്നെ ലൈൻ നിന്നപ്പോ മഞ്ജുവും കവിയും കാണിച്ച കുസൃതി ഒകെ കൊള്ളാം, കുറച്ച് കൂടെ കവിയെ വട്ടു പിടിപ്പിക്കണം ആയിരുന്നു. മുന്നിൽ നിന്ന അവർക്കു മുക്കവാറും ഇവർ എന്തോ പണി ഒപ്പിക്കുന്നു എന്നു മനസിലായി കാണും. എല്ലം കഴിഞ്ഞ് തിരിച്ചു മുറിയിൽ എത്തി ഉള്ള ആക്ഷൻ ഒകെ ബെസ്റ്റ് ayirunu. അടുത്ത് അവരുടെ തന്നെ ആൾകാർ അല്ലേ stay ചെയ്തേ? ഇവർ ഈ ബഹളം ഒകെ ഉണ്ടാക്കിയത് അവർ അറിഞ്ഞു kanille? അഞ്ജുവിന്റെ അടുത്ത ദിവസത്തെ കവിയുടു ഉള്ള ‘എന്ത് ഇത്ര സന്ദോഷം രണ്ടു പേർക്കും ‘ എന്ന ചോദ്യത്തിൽ ഒരു ആക്കൽ ഇല്ലേ എന്ന് ഡൌട്ട് ?.
മഞ്ജുവിനെ പോലെ വായനക്കാരെയും ടെൻഷൻ ആക്കിയ രംഗം ആയിരുന്നു കവിയുടെ അസുഖ രഹസ്യം പുറത്തു പറഞ്ഞപ്പോ. ഈ കഥയുടെ തുടക്കം തന്നെ കവിയുടെ ജീവിത കഥ പറയുന്ന ഒരു രീതിയിൽ alle, അത് ആരോട് parayunnu, പറയാൻ ഉണ്ടായിരുന്നു കാരണം എന്താ എന്ന് പലപ്പോഴും ചിന്ദിക്കാർ ഉണ്ട്. അത് കൊണ്ട് ഇതിൽ ഇനിയും സത്യം ഉണ്ടോ എന്നു എനിക്കു ഡൌട്ട് ഉണ്ട്. ഒരു സസ്പെൻസ് തന്നെ ആയിരുന്നു അത് പറഞ്ഞു തുടങ്ങി ഓരോ പേജ് കഴിയുംതോറും.
നിങ്ങൾ നേരത്തെ ആ പാവം മഞ്ജുവിനെ കൊല്ലാൻ പ്ലാൻ etta മഹാൻ അല്ലേ അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
അങ്ങനെ അവസാനം ശ്യാം വീണ കാര്യം തീരുമാനം ayi. കവി പറഞ്ഞത് പോലെ വീണ്ടും ഒരുത്തനെ കുഴിയിൽ ചാടിച്ചപ്പോ സമാധാനം ആയി alle.
കിഷോർ അശ്വതി അതിൽ ഒരു വെത്യസ്ത വർണന പോലെ വായിച്ചപ്പോൾ. അശ്വതിയെ പറ്റി ഉള്ള വർണന എന്തോ ബാക്കി ഉള്ളവരിൽ നിന്നും വെത്യസ്തം ആയി തോനുന്നു. സാഗറിന്റെ എഴുത്തിൽ അങ്ങനെ എനിക്കു തോന്നി.
കിഷോർ കവിയുടെ സാമാനം നിരസിച്ചത് നന്നായി. വേണം എങ്കിൽ ആവിശ്യം ഇല്ലാതെ കവി പൈസ കളയുന്ന swabham മാറ്റണം എന്ന് രീതിൽ ഒരു സംഭാഷണം അവിടെ കൊണ്ട് വരാം ആയിരുന്നു.
അടുത്തത് വായിക്കാൻ കാത്തിരിക്കുന്നു.
??അതേ അഞ്ചു “കുറച്ചു ദിവസായി രണ്ടുപേരും നല്ല സന്തോഷത്തിൽ ആണല്ലോ “എന്നു കാറിൽ വച്ചു പറയുന്നത് പക്ഷെ പഴയ സ്വിഫ്റ്റിനെ പൊട്ടക്കാർ മാറ്റാൻ മേലെ എന്നു ചോദിക്കണ്ടാരുന്നു കവിക്കും ,മഞ്ജുസ്സിനു മറക്കാനാവാത്ത കാർ അല്ലെ അതു പാവം അഞ്ചുസിന് അവളെ ആരും ലൈൻ ആദിക്കുന്നില്ലെന്നു പരാതി ആണ്
കമന്റ് വന്നല്ലോ രാജ് ബ്രോ
ഈ കിംഗ് ബ്രോ എവിടെപ്പോയി
randu divasam mumbe aparajithan yl kandirunu. enthu patiyo entho. eni mazha karanam current poyathu akum. hope king is safe.
മോശമല്ലെങ്കിലും നന്നായി പോകുന്നു. കറന്റ് മുന്നത്തെ ദിവസം ഏകദേശം 24 മണിക്കൂർ ഒക്കെ പോയിരുന്നു.
സേഫ് ആണ്. അവിടെ എങ്ങനെ ഉണ്ട് സേഫ് അല്ലെ
ഞാൻ അപരാജിതന് ഈ റീസെന്റ് ആയി വന്ന പാർട്ട് വായിച്ചില്ല ഇനി രതിശലഭങ്ങൾ കഴിഞ്ഞു ഞാൻ സൈറ് വിട്ടില്ലെങ്കിൽ വായിക്കാം മഞ്ജുസും കവിനും മനസ്സിൽ നിൽക്കുമ്പോൾ പാറുവിന്റെ സ്വഭാവം നിൽക്കില്ല
ഞാൻ ഇനിയും രണ്ടും പാർട്ട് വായിക്കാൻ ആണ്. കുറെ പ്രാവശ്യം നോക്കി വായിക്കാൻ പറ്റുന്നില്ല വേറെ ഒന്നും കൊണ്ടല്ല ഒരു പേടി എന്ന് പറയാൻ പറ്റില്ല എന്നാലും അത് പോലെ തന്നെ പാറുവിനെ ആദിക്കു കിട്ടാതെ ഇരിക്കുമോ എന്നും അങ്ങനെ ഉള്ള എന്തൊക്കയോ. അടുത്ത് തന്നെ വായിക്കും
ഇവിടെ ഉണ്ട്.
Anu അവിടെ എങ്ങനെ ഉണ്ട് സേഫ് അല്ലെ
Safe ആണ് ബ്രോ
നല്ല മഴ ഉണ്ടോ അവിടെ
മഴയാണ്
കിഷോർ അശ്വതി വേറെ ഒരു അനുഭവം അല്ലെ.
എന്നിക്കു തോന്നി സംസാരം, പെരുമാറ്റം അങ്ങനെ ഉള്ള ആ വർണന നന്നായിരുന്നു
അതു വായിക്കുമ്പോൾ നല്ല ഒരു അനുഭവം ആണ് അശ്വതി വിവാഹ ആലോചനകൾ വരുന്നുണ്ട് പറയുമ്പോൾ കിഷോർ പറയുന്നത് ഇവന്റെ/ കവിയുടെ കമ്പനിയിൽ ഒരു ജോബ് കിട്ടീട്ടുണ്ട് അവിടെ ജോയിൻ ചെയ്തിട്ട് വീട്ടിൽ വരാം എന്ന് പറയുമ്പോൾ അശ്വതി കവിനോട് “ഏട്ടൻ ഭയങ്കര സെറ്റപ്പ് ആണല്ലേ എന്നു ചോദിക്കുമ്പോൾ കവി അതു എന്റെ ഭാര്യയുടെ ആണ് എന്ന് പറയുന്നതും സാഗർ ബ്രോയുടെ “രതിശലഭങ്ങളിൽ”ഒരു പാവം പെണ്ണിനെ കണ്ടു ഇതു വരെ വന്ന ഹീറോയിൻമാറിൽ നിന്നും വ്യതസ്ത മായാ ഒരു കാരക്ടർ ഏട്ടാ എന്നു കളിയാതേ കിഷോറിനെ വിളിക്കുന്ന ഒരു കാരക്ടർ future ൽ എന്താകുമോ
yes athu vayikumbol nanayi ariyan pattunnu. oru different character.
?
?