രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram] 1689

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

Rathishalabhangal Life is Beautiful 25

Author : Sagar Kottapuram | Previous Part

 

രതിശലഭങ്ങൾ സീരീസ് നൂറാം അധ്യായം …അതിലുപരി അവസാന ഭാഗങ്ങളിലേക്ക് ….
പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞശേഷം ഞങ്ങൾ എല്ലാവരും തിരികെ എന്റെ വീട്ടിലോട്ടു തന്നെ മടങ്ങി .എന്റെയും മഞ്ജുവിന്റെയും കാർ അവിടെ ആയിരുന്നതുകൊണ്ട് രണ്ടു വണ്ടിയിൽ തന്നെയാണ് മടങ്ങിയതും.
അഞ്ജുവും ഞാനും റോസ്‌മോളും കൂടി എന്റെ കാറിൽ ആണ് കയറിയത് . മഞ്ജുസിന്റെ കാറിൽ അച്ഛനും അമ്മയും ആദിയും കയറികൂടി . റോസിമോളെ മടിയിലിരുത്തി മുൻസീറ്റിൽ തന്നെയാണ് അഞ്ജു വന്നു ഇരുന്നത് .”വിട്..അവര് പോയി …”
മഞ്ജുസിന്റെ കാർ ആദ്യമേ പോയത് കണ്ടു അഞ്ജു എന്നെ നോക്കി.”വിടാം..ഇതൊന്നു സ്റ്റാർട്ട് ആവട്ടെ …”
ഞാൻ എന്റെ സ്വിഫ്റ്റ് കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് കണ്ണിറുക്കി . മഞ്ജുസിന്റെ പഴയ കാർ ആണത് . അവള് പുതിയത് വാങ്ങിച്ചപ്പോൾ പഴയതു പിന്നെ എന്റെ പ്രോപ്പർട്ടി ആയി . സ്വല്പം കംപ്ലൈന്റ്സ് ഒക്കെ വന്നുതുടങ്ങിയതോടെ ആ കാറ് മാറ്റി വേറൊരെണ്ണം വാങ്ങാൻ എന്നോട് മഞ്ജുസ് തന്നെ പറഞ്ഞതാണ് . പക്ഷെ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച കാർ ആയതുകൊണ്ട് എനിക്കതു ഉപേക്ഷിക്കാൻ തോന്നുന്നില്ല .”ഈ മണ്ട കാർ മാറ്റിക്കൂടെ ? പൂത്ത കാശ് ഉണ്ടല്ലോ നിനക്ക് ”
അഞ്ജു എന്നെ നോക്കി പുരികം ഇളക്കി .

“കാശ് ഉള്ളത് അവൾക്കല്ലേ .അത് കണ്ടിട്ട് ഞാൻ തുള്ളിയിട്ടെന്താ കാര്യം മകളെ ”
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു . പിന്നെ ഒന്ന് റൈസ് ചെയ്ത ശേഷം വേഗത്തിൽ മുന്നോട്ടെടുത്തു .

“രണ്ടീസായിട്ട് രണ്ടാളും ഭയങ്കര ഹാപ്പി ആണല്ലോ ? എന്തുപറ്റി ?”
അഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഞങ്ങൾ അല്ലേലും ഹാപ്പി തന്നെയാ …അടി ഒകെ ഉണ്ടാക്കും അത് വേറെ കാര്യം ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

247 Comments

Add a Comment
  1. ആദ്യമൊക്കെ വെറും കമ്പി വായിക്കാൻ വേണ്ടി മാത്രം ആയിരുന്നു രതിശലഭങ്ങൾ വായിച്ചിരുന്നത്. പിന്നെ എപ്പോഴോ ഞാൻ പോലും അറിയാതെ അഡിക്ട് ആയിപോയി. ശെരിക്കും മഞ്ജുസിന്റെയും കവിന്റെയും ആ കോളേജ് കാലഘട്ടം ഒകെ നേരിട്ട് കാണുന്ന ഒരു അനുഭവം ആയിരുന്നു. കവിനും മഞ്ജുസും ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല. അത്രക് ആഴത്തിൽ പതിഞ്ഞു പോയി. ഇത്രയും അതികം ഭാഗങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും ഒരു സന്ദർഭവത്തിൽ പോലും ബോറടിക്കുകയോ മടുക്കുകയോ തോന്നിയിട്ടില്ല. അതൊക്കെ ബ്രോയുടെ മാത്രം കഴിവ് ആണ്. നിർത്താൻ പോകുന്നു എന്ന് ആദ്യം കേട്ടപ്പോൾ അറിയില്ലാരുന്നു എങ്ങനെ മനസ്സിനെ സമാധാനപ്പെടുത്തണം എന്നുള്ളത്. ഇപ്പോഴും ഒരു ചെറിയ പ്രതീക്ഷ ഉണ്ട് എന്നെങ്കിലും ബ്രോ അടുത്ത ഒരു പാർട്ട്‌ എഴുതും എന്നുള്ളത്. കൂടുതൽ ഒന്നും പറയാനില്ല ബ്രോ. നമിച്ചു നിങ്ങളെ. വാക്കുകൾ കൊണ്ട് എനിക്ക് പ്രകടിപ്പിക്കാൻ പറ്റുന്നില്ല. ഒരു കാര്യം ഉറപ്പ് എന്റെ ഭാവി കാല ജീവിതത്തെ കുറിച് ഉള്ള ഇപ്പോ ഇതിലെ പോലെ ആണ് സ്വപ്നം കാണുന്നത്. പലരുടെയും ജീവിതത്തിൽ ഈ കഥ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതെല്ലാം ബ്രോ ഒരാൾ മാത്രം കാരണം ആണ്. ഇത് പോലെ അഡിക്ടഡ് ആയിട്ട് ഉള്ള വേറെ ഒരു കഥ ഇല്ല ബ്രോ. എങ്ങനേലും പറ്റുവാണേൽ അടുത്ത പാർട്ട്‌ എഴുതണേ.

    1. sagar kottappuram

      ഒരുപാട് സന്തോഷം..നന്ദി …

  2. Ithra nalla vijayavum (ithra partum illa )vere oru kadha ee sitil indonn ariyilla illa ennan thonnunne
    Kavinum manjusum ❤️
    A Big thanks from heart❤️
    Vere onnm tharanilla dear sagar bro❤️❤️❤️
    Snehathooode….❤️
    A big fan of kavin and manjus❤️

    1. sagar kottappuram

      thank you

  3. വിഷ്ണു?

    Sagar bro
    ഇൗ ഭാഗവും വളരെ നന്നായിട്ടുണ്ട്?…,? മഞ്ചുസ്,കവിൻ, റോസ്‌മോൾ, ആദികുട്ടൻ ?.വായിക്കുമ്പോൾ എല്ലാ പ്രാവശ്യവും ഉണ്ടാവുന്ന ആ സന്തോഷം ഇവിടെയും ഉണ്ട്..എന്നാലും ഇത് തീരാൻ പോവുന്നു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടവും വരുന്നു❤️.
    ഏതായാലും ഒരു കഥ അവസാനം ഉണ്ടാവുമല്ലോ…അതുകൊണ്ട് സാരമില്ല…?.
    ഇത് വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്..അതാണ് ഇനി മുതൽ miss ആവാൻ പോവുന്നത്.

    ബ്രോ നല്ല കഴിവ് ഉണ്ട്..ഇത്രയൊക്കെ ചിന്തിച്ച് കൂട്ടാൻ നമ്മളെ കൊണ്ട് ഒന്നും ആവില്ല..ഇത് എല്ലാം വെറും ഒരു കഥ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രക്ക് ഇഷ്ടമാണ് ഇൗ ഫാമിലി?.
    അടുത്ത ഒരു part കൂടെ ഉണ്ടല്ലോ…അതും കൂടെ വായിക്കണം

    നിങ്ങളോട് ഒരുപാട് സ്നേഹം??

    1. sagar kottappuram

      അതിലേറെ സ്നേഹം മാത്രം

  4. റോസി മോളും ആദിക്കുട്ടനും വലുതായി ഉള്ള മറ്റൊരു സീരീസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. sagar kottappuram

      ha ha

  5. നൂറു ഭാഗം തികച്ച അതി മനോഹരം അയ്യാ മജൂസിന്റെയും കവിന്റെയും കഥ ഞങ്ങൾക്ക് നൽകിയ സാഗർ കോട്ടപുറത്തോഡ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, കാരണം അത്രക്ക് ഇഷ്ട്ടം ആണ് ഈ ജീവിത യാത്ര. ??

    വായിക്കാൻ മടിയായിരുന്നു ആദ്യമായി ഞാൻ ഈ കഥ കണ്ടപ്പോ, പക്ഷെ വായിച്ചു തുടങ്ങിയപ്പോ ഇത്രത്തോളം നെഞ്ചിൽ എത്തിയ കഥ വേറെ ഇല്ല എനിക്ക്.

    ആകെ ഉള്ള ഒരു വിഷമം, നിങ്ങൾ ഈ സീസണ് മുൻപത്തെ സീസണിൽ പറഞ്ഞിരുന്നു “ഞാൻ ജീവനോട് ഉള്ളടുത്തോളം കാലം മഞ്ജുസിന്റെയും കവിന്റെയും ജീവിത യാത്ര തുടർന്നുകൊണ്ട് ഇരിക്കും” എന്ന്, പക്ഷെ പെട്ടെന്ന് കഴിഞ്ഞ പാർട്ടിൽ 2 പാർട്ട് കൊണ്ട് ഈ മാസ്റ്റർപീസ് തീര്കുവാണെന്ന് കേട്ടപ്പോ സത്യം പറഞ്ഞ സഹിച്ചില്ല ബ്രോ.

    അത്രക്ക് പ്രാന്താണ് ഇവരുടെ ജീവിതം.

    ചിലപ്പോ ആ സമയത്തു സാഗർ ബ്രോയ്ക്ക് സമയവും മൂടും ഒള്ളത് കൊണ്ട് ആകും അങ്ങനെ പറഞ്ഞത്, ജീവിതം എപ്പോളും ഒരുപോലെ അല്ലല്ലോ, അതുകൊണ്ട് പെട്ടെന്ന് തീർത്തതാണ് എന്ന് ഞാൻ കരുതിക്കോളാം.

    ഈ പട്ടയം ഗംഭീരം ആയിട്ടുണ്ട്, പക്ഷെ തീരാൻ പോകുവാണല്ലോ എന്ന് കേക്കുമ്പോ എനിക്ക് അത് എക്സ്പ്രസ്സ് ചെയ്യാൻ കഴിയുന്നില്ല ബ്രോ ??

    വിശദമായിട്ട് ഒരു മെയിൻ കമന്റ് ഞാൻ ഈ കഥയുടെ ഗ്രാൻഡ് ക്ലൈമാക്സ് പാർട്ടിൽ ഇടാം.. പക്ഷെ ഇപ്പോളും എന്തോ എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല ഇത് തീരാൻ പോകുവാണല്ലോ എന്ന് ????

    സ്നേഹത്തോടെ,
    രാഹുൽ

    1. sagar kottappuram

      അങ്ങനെ പറഞ്ഞിരുന്നോ എന്ന് എനിക്ക് ഓര്മയൊന്നും ഇല്ല ..
      എന്റെ മനസിൽ കവിനും മഞ്ജുവും ഉണ്ടാകും എന്നായിരിക്കും അതിലൂടെ ഉദ്ദേശിച്ചത് ..
      അല്ലാതെ ഇവിടെ എഴുതും എന്നായിരിക്കില്ല ..
      മഞ്ജുവും കവിനും കുറുമ്പ് കാണിച്ചു എന്റെ ഉള്ളിൽത്തന്നെ കാണും..

      1. അങ്ങനെ എന്തോ വായിച്ചത് ആയിട്ട് ഞാൻ ഓർക്കുന്നുണ്ട് അതുകൊണ്ടാട്ടോ അങ്ങനെ പറഞ്ഞെ.. വേറെ ഒന്നും വിചാരിക്കലെ.

        ☺️☺️

        1. sagar kottappuram

          no problem…

  6. thanks brother

  7. //അവളുടെ ചുണ്ടത്തു ഞാൻ പയ്യെ മുത്തികൊണ്ട് ചിരിച്ചു . ഈ പ്രായത്തിൽ അല്ലെ ലിപ്‌ലോക് ഒകെ നടക്കൂ .പിള്ളേര് വലുതായാൽ ഒകെ പോയി…!//
    ”മകളൈ പെട്ര അപ്പാക്കള്‍ക്ക് മട്ടും താന്‍ തെരിയും, മുത്തം കാമത്തില്‍ സേര്‍ന്ട്രതില്ലൈ എന്‍ട്ര്” (കോട്ടപ്പുറത്തിന് തമിഴ് മനസ്സിലാകും എന്ന് വിശ്വസിക്കുന്നൂ.)

    //നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു …ഒപ്പം ഒരു വേദനയും …ബീനേച്ചി..!!!

    അതൊരു വിങ്ങലാണ് …കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് …!//

    അത് പോട്ടെ സാരമില്ല. ഇത് എഴുതി തുടങ്ങുമ്പോള്‍ ഇത്രയും ഇന്‍റന്‍സായിട്ടുള്ള പ്രേമവും ബന്ധങ്ങളും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ? വിട്ടുകള.

    പിന്നെ ഞങ്ങള്‍ വായനക്കാരുടെ മനസ്സിലുള്ള അതേ വിഷമം മഞ്ചൂസിന് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നൂ. കവിന്‍ മഞ്ചു ടീച്ചറേം കൊണ്ട് ഞങ്ങളെ ഒക്കെ വിട്ട് പോകുവാണല്ലോ എന്നോര്‍ക്കുമ്പൊ!!!!

    1. കാമത്തിന്റെ വിഷയമല്ല …ഒരു പ്രായം കഴിഞ്ഞാൽ അധര ചുംബനം നടത്തുന്ന അച്ഛൻ -മകൾ , അമ്മ-മകൻ നമ്മുടെ കൽച്ചറിൽ അധികം കണ്ടിട്ടില്ല..അത് പല കാരണങ്ങൾ കൊണ്ടാണ് . അതാണ് പറഞ്ഞത് !

      താങ്ക്സ് …സന്തോഷം

      1. അതെനിക്കറിയാം. അതുകൊണ്ടാണ് മലയാളത്തില്‍ എഴുതാതിരുന്നത്. പിന്നെ അത് ഒര് തമിഴ് കവിതയാണ് യുഗ ഭാരതിയോ അല്ലെങ്കില്‍ ശ്രീറാം പാര്‍ത്ഥസാരതിയോ എഴുതിയത്. നമുക്കൊന്നും ആ തലത്തില്‍ ചിന്തിക്കാന്‍ കഴിയുമെന്ന് തോനുന്നില്ല. അതാ.

        1. എഴുതിയവർ പോലും അപ്രകാരം ചെയ്തിരുന്നോ എന്നുള്ളത് ചോദ്യമാണ്

  8. വടക്കൻ

    അവസാനം ഭാഗം അല്ലല്ലോ ഇത്… ഇനിയും ഒന്ന് രണ്ട് ഭാഗം കൂടി ഇല്ലെ.. മിനിമം അഞ്ജുവിന്റെ കല്ല്യാണം എങ്കിലും… ഉണ്ടാകുമോ?

    1. കഥയും ജീവിതവും ഒരുപോലെ ആണ് ..

      എല്ലാം തികഞ്ഞിട്ട് ഒന്ന് ഉണ്ടാകില്ല …

      നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ഡീറ്റൈൽഡ് ക്ളൈമാക്സ് ഒന്നും ഈ കഥക്ക് ഉണ്ടാകില്ല ..

  9. അമ്പാടി

    അങ്ങനെ രതിശലഭങ്ങള്‍ 100 അദ്ധ്യായം പൂര്‍ത്തിയാക്കി… KKയില്‍ അങ്ങനെ സാഗര്‍ ബ്രോ ചരിത്രം കുറിച്ചു… അഭിനന്ദനങ്ങള്‍..
    അതോടൊപ്പം ഒരു ചെറിയ വിഷമവും., രതിശലഭങ്ങള്‍ അവസാനഭാഗത്തോട് അടുക്കുകയാണല്ലോ… ??
    മഞ്ജുസിനെയും കവിയെയും മിസ്സ് ചെയ്യും എന്നുള്ളത് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷിക്കാനും പറ്റുന്നില്ല

    1. നന്ദി …

  10. അഭിനന്ദനങ്ങൾ സാഗർ ബ്രോ..???
    Kk യിൽ ആദ്യമായി(എന്നു കരുതുന്നു) ഒരു നോവൽ 100 പാർട് വിജയകരമായി പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ..
    താങ്ക്സ് @സാഗർ ,@dr.kambikuttan?

    1. thanks bro

  11. ♥️♥️♥️♥️♥️♥️♥️

  12. Vijayakaramayi 100 adhyangal poorthiyakkiaya sagarbhaik orayiram abhinandanagl orikkalum marakkatha randu kathapathrangale thannathinu nandiyum rekhapeduthunnu pinne innathe episodayirunno climax?
    ini randu part undavum ennu kazhinja partil paranjirunnu ath kond chodichathanu

    1. orennam koodi undakum

  13. Sagar bayi adiyam ayi nigale kure therivilichu pinne arangilum oral marichondull climaxe anengil eni eyuthanada but still waiting for next love you

    1. താങ്ക്സ് ബ്രോ …

  14. Dear Sagar, ഇതും സൂപ്പർ. വായിച്ചു തീർന്നതറിഞ്ഞില്ല. പക്ഷെ കുറച്ചുനേരം മനസ്സു വല്ലാതെ വിഷമിച്ചു. കവിൻ മഞ്ജുസിനോട് അവനു ബ്രയിനിൽ അസുഖം ആണെന്നും രക്ഷപെടില്ലെന്നുമെല്ലാം പറഞ്ഞപ്പോൾ. പിന്നെ അതു തമാശയാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി. അവർക്കും കൊച്ചുമക്കൾക്കും ഒന്നും വരുത്തല്ലേ. പിന്നെ ഈ സീരീസ് തീരുമ്പോൾ അടുത്ത സീരീസ് ഇത് തന്നെ തുടരണം. ആദിയും റോസ്‌മോളും വലുതാകുന്നത് വരെ രതി ശലഭങ്ങൾ തുടരണം. This is a request.
    Thanks and regards.

    1. സീരീസ് തുടരുമോ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല..

      ഒരുപാടു ബുദ്ധിമുട്ടുകൾ ഉള്ള ജീവിതമാണ് ..അതിനിടയിലാണ് ഈ എഴുത്തു എന്ന് പറയാൻ കഴിയാത്ത കാമ്പിയെഴുത് …

  15. Dear സാഗര്‍….
    75 page തീര്‍ന്നത് അറിഞ്ഞില്ല… അത്രയും feel ആയി. ഇന്നലെ മുതൽ കാത്തിരിക്കുന്നത് ആണ്‌. ഡ്യൂട്ടിക്ക് ഇറങ്ങുന്നതിനു മുന്‍പ് തുറന്ന് നോക്കിയപ്പോൾ മനസ്സ് നിറഞ്ഞു. ?

    പിന്നെ തുടക്കത്തിൽ കണ്ടു ഇതിന്റെ അവസാന ഭാഗം ആണെന്ന്. അത് ഈ series ന്റെ അവസാന ഭാഗം ആക്കിയാൽ മതി. 5th series കുറച്ചു കഴിഞ്ഞു തുടങ്ങണം. അത്രയും അധികം വായനക്കാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജുവും കവിയും.

    5th series തുടങ്ങിയാല്‍ ഇതിലും കൂടുതൽ വ്യൂസും like ഉം കിട്ടും. ഒരു അപേക്ഷ ആണ്‌.

    ഇഷ്ടം…. ❤️ പൊരുത്ത ഇഷ്ടം… ❤️

    1. എന്തായാലും തല്ക്കാലം അങ്ങനെ ഒരു ആലോചന ഇല്ല

  16. Ithum thagarthu man. Oru apeksha ondu iee story nirthathe irunnude

    1. thanks

  17. സംഭവം 75 പേജ് ഒക്കെ ഉണ്ട് , പക്ഷേ പെട്ടന്ന് തീർണുപോയി. വീണ്ടും അതേ വാക്കുകൾ ഇൗ ഭാഗവും മനോഹരം, പിന്നെ അതേ അപേക്ഷയും അവസാനിപിക്കാതിരുന്നൂടെ

    1. thanks bro…

  18. 100 ആം പാർട്ടിൽ 100 ആം ലൈക്ക്

  19. Congratulations bro❤️❤️❤️❤️?????

  20. സാഗർ ബ്രോ വായിച്ചിട്ട് വരാം

  21. Kadha kayinjo ini undaaville

  22. നാടോടി

    ❤️ഇത്രയും ആരാധകർ ഉള്ള ഒരു എഴുത്തുകാരൻ ഇ സൈറ്റിൽ ഉണ്ടാകില്ല ❤️
    ❤️ഇത്രയും ആരാധകർ ഉള്ള കഥാപാത്രങ്ങളും കവിൻ മഞ്ജു വേറെ ഉണ്ടാകില്ല ❤️
    ❤️ഇത്രയും ഹിറ്റായ ഒരു കഥയും ഇന്നോളം ഇ സൈറ്റിൽ വന്നിട്ടുണ്ടാകില്ല ❤️?സാഗറിനോട് ഒരു അഭ്യർത്ഥന മാത്രം ഒരു fullstop ഇട്ട് ഇ കഥ നിർത്തരുത് പിന്നീട് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ തുടരണം ?
    Thanku sagar for giving us an unforgettable love story.

  23. അഭിനന്ദനങ്ങള്‍ സാഗർ ബ്രോ.
    100 ഭാഗങ്ങൾ കൊണ്ട് ഇവിടെനിവർത്തിച്ചത് വലിയൊരു ഓളം തന്നെ ❣️.

  24. Congratulations Sagar bro
    ❤️
    Baaki Kada vaychatn shesham

  25. Congratulations broi
    ???????

  26. രതിശലഭങ്ങൾ നൂറല്ല ആയിരം എത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കാരണം അത്രകും മനസ്സിൽ പതിഞ്ഞു പോയ പേരുകൾ ആണ് മഞ്ജുവും കവിനും. ഇൗ കഥ വായിച്ചവർ ഇനി ജീവിതത്തിൽ മറക്കില്ല ഇവരെ ഒന്നും. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഇവർ.

    Sagar bhai ❤️❤️❤️❤️

  27. Congratulations Sagar bro

  28. congratulations sagar…

  29. അനിയൻകുട്ടൻ

    100മത്തെ പാർട്ട്‌ സച്ചിന് ശേഷം 100 കണ്ടു സന്തോഷിച്ചത് ഈ കഥ കണ്ടിട്ടാണ്

Leave a Reply

Your email address will not be published. Required fields are marked *