രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram] 1688

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

Rathishalabhangal Life is Beautiful 25

Author : Sagar Kottapuram | Previous Part

 

രതിശലഭങ്ങൾ സീരീസ് നൂറാം അധ്യായം …അതിലുപരി അവസാന ഭാഗങ്ങളിലേക്ക് ….
പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞശേഷം ഞങ്ങൾ എല്ലാവരും തിരികെ എന്റെ വീട്ടിലോട്ടു തന്നെ മടങ്ങി .എന്റെയും മഞ്ജുവിന്റെയും കാർ അവിടെ ആയിരുന്നതുകൊണ്ട് രണ്ടു വണ്ടിയിൽ തന്നെയാണ് മടങ്ങിയതും.
അഞ്ജുവും ഞാനും റോസ്‌മോളും കൂടി എന്റെ കാറിൽ ആണ് കയറിയത് . മഞ്ജുസിന്റെ കാറിൽ അച്ഛനും അമ്മയും ആദിയും കയറികൂടി . റോസിമോളെ മടിയിലിരുത്തി മുൻസീറ്റിൽ തന്നെയാണ് അഞ്ജു വന്നു ഇരുന്നത് .”വിട്..അവര് പോയി …”
മഞ്ജുസിന്റെ കാർ ആദ്യമേ പോയത് കണ്ടു അഞ്ജു എന്നെ നോക്കി.”വിടാം..ഇതൊന്നു സ്റ്റാർട്ട് ആവട്ടെ …”
ഞാൻ എന്റെ സ്വിഫ്റ്റ് കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് കണ്ണിറുക്കി . മഞ്ജുസിന്റെ പഴയ കാർ ആണത് . അവള് പുതിയത് വാങ്ങിച്ചപ്പോൾ പഴയതു പിന്നെ എന്റെ പ്രോപ്പർട്ടി ആയി . സ്വല്പം കംപ്ലൈന്റ്സ് ഒക്കെ വന്നുതുടങ്ങിയതോടെ ആ കാറ് മാറ്റി വേറൊരെണ്ണം വാങ്ങാൻ എന്നോട് മഞ്ജുസ് തന്നെ പറഞ്ഞതാണ് . പക്ഷെ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച കാർ ആയതുകൊണ്ട് എനിക്കതു ഉപേക്ഷിക്കാൻ തോന്നുന്നില്ല .”ഈ മണ്ട കാർ മാറ്റിക്കൂടെ ? പൂത്ത കാശ് ഉണ്ടല്ലോ നിനക്ക് ”
അഞ്ജു എന്നെ നോക്കി പുരികം ഇളക്കി .

“കാശ് ഉള്ളത് അവൾക്കല്ലേ .അത് കണ്ടിട്ട് ഞാൻ തുള്ളിയിട്ടെന്താ കാര്യം മകളെ ”
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു . പിന്നെ ഒന്ന് റൈസ് ചെയ്ത ശേഷം വേഗത്തിൽ മുന്നോട്ടെടുത്തു .

“രണ്ടീസായിട്ട് രണ്ടാളും ഭയങ്കര ഹാപ്പി ആണല്ലോ ? എന്തുപറ്റി ?”
അഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഞങ്ങൾ അല്ലേലും ഹാപ്പി തന്നെയാ …അടി ഒകെ ഉണ്ടാക്കും അത് വേറെ കാര്യം ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

247 Comments

Add a Comment
  1. ?സിംഹരാജൻ?

    സാഗർ ബ്രൊ,
    ഈ പാർട്ട് അതി മനൊഹരം…75 pages കഴിഞു പോയതു പൊലും അരുഞില്ല…അത്രക്കും മനൊഹരം…അടുത്ത പാർട്ടു അല്പം വൈകി ഇട്ടാൽ മതിയാകും കാരണ൦ കത തീരാൻ പോകുന്നു താൽകാലികം എങ്കിലും ഒരു വേദന…..ബാക്കി തുടങാൻ എത്ര നാൾ കാത്തിരിക്കണം…ഇതുപോലെ കഥ എഴുതാൻ നിങ്ങൾ മാത്രമേ ഒള്ളു സംശയമില്ല, പേജ് 19 എന്ത് മനോഹരം ആണു…. ഇത്ര ആളുകൾ ഈ കഥ നിർത്തി പൊകരുതെന്ന് പറയുന്നു…അപ്പോൾ തന്നെ അറിയാമല്ലോ എത്രയും ആൽക്കർക്ക് ഇവിടെ കഥ മനസ്സിൽ കൊണ്ട്ന്നു…അതിനാൽ കഥ അല്പം ഇടവേള ഇട്ടിരുന്നലും വയ്കതെ തുടരുക…അതിനുള്ള മനസ്സ് നിങ്ങൾക് വയ്കാതെ കൈവരും…
    സ്നേഹത്തോടെ ?സിംഹരാജൻ?

  2. നിർത്തരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല… but ഈ ഒരു series നു addict ആണ്… വേറെ ഒരു നോവലും ഇത്ര എന്നെ സ്വാധീനിച്ചിട്ടില്ല… ഒരു അപേക്ഷ മാത്രമേ ഒള്ളു..sad ending ചെയ്യരുത് bro… അത് എനിക്ക് താങ്ങില്ല… ഒരു തുടർച്ച ബാക്കി വെച്ചു അവസാനിപ്പിക്കണം… plss…

  3. കവിനെ മഞ്ജുസ് മുൻപ് തന്നെ വിലക്കിയാതാരുന്നു അവളുടെ പേർസണൽ ഫോട്ടോസോ വീഡിയോസോ എടുക്കരുത് എന്നു ഇപ്പോൾ കവി അതെല്ലാം കളഞ്ഞു മാലിയിലെ ഹണിമൂൺ ഡേയ്സിൽ മഞ്ജുസിന്റ് ബിക്കിനി ഫോട്ടോസും ആ മണലിൽ വീണു ഉരുണ്ടിട്ടു വെള്ളത്തിൽ മുങ്ങി പൊങ്ങി വരുന്ന സീനും,കല്യാണ സമയത്തു ഫോട്ടോ ഷൂട്ട് നടന്നപ്പോൾ കവിയോട് മഞ്ജുസിന് ഒരു ഉമ്മ കൊടുക്കാൻ പരാജ timeil മഞ്ജുസ് ആരെങ്കിലും ഒരാൾ കൊടുത്താൽ പോരെ എന്നു ചോദിച്ചിട്ട് കവിന്റ shoulderil പിടിച്ചു ഉയർന്നു കവിക്ക് ഉമ്മ കൊടുക്കുന്നതും പക്ഷെ ആ pic ഒക്കെ എങ്ങിനെ കവിന്റ ഫോണിൽ വന്നു വേറെ ആരെങ്കിലും എടുത്തു കൊടുത്ത താണോ അങ്ങിനെ ആണേൽ അത് ഉറപ്പായും ശ്യാം ആയിരിക്കും അല്ലെങ്കിൽ കവി തന്നെ അത് cdyil നിന്നും ഫോണിലേക്കു കോപ്പി ചെയ്തത് ആയിരിക്കും പക്ഷെ ആ ഫോട്ടോസ് എല്ലാം ഇപ്പോൾ കണ്ടപ്പോൾ മഞ്ജുസ് nostu ആയി

  4. 75 പേജ് എല്ലാം ഇങ്ങിനെ വേഗം തീരും അല്ലെ☺അടി പോളി പാർട്ട് “അയാൾ കഥ എഴുതുകയാണ്” എന്ന ഫിലിമിലെ ഡയലോഗ് തന്നെ status ആക്കി അല്ലോ…അതെന്തേലും ആവട്ട് പഴനിയിൽ നിന്നും തിരിച്ചു വരുമ്പോൾ മഞ്ജുസിന്റ് വീട്ടിൽ നിന്നു ചെറിയച്ചന്റെ വീട്ടിൽ കയറിയിട്ട് തിരിച്ചു മഞ്ജുസ് അവളുടെ കാറിലും കവിനും അഞ്ജുവും കവിന്റ കാറിലും പോന്നപ്പോൾ അഞ്ചു കർത്തിയുടെ കാര്യം കവിനോട് ചോദിക്കുന്നതും അപ്പൊ പതിയെ അഞ്ചുനേ പ്രോത്സാഹിപ്പിക്കുന്ന കവി ഒടുവിൽ ക്ഷമ നശിച്ചു അഞ്ചു കവിയോട് ചോദിക്കുന്നതും കണ്ണേട്ടന് ഞാൻ പ്രേമിക്കണം എന്നു എന്താ ഇത്ര നിർബന്ധം ഒടുവിൽ വീട്ടിൽ കാറുകൾ ചെന്നു നിൽക്കുമ്പോൾ കവി ഓടി കിഷോറിനെ വീട്ടിൽ പോണത് കണ്ടപ്പോൾ ഉള്ള മഞ്ജുസിന്റ് സംസാരവും” എന്നെ കൺ

    1. കാണാൻ പോലും ഇവൻ ഇങ്ങിനെ ഓടിയിട്ടില്ല എന്നും കിഷോറിനെ വീട്ടിൽ നിന്നും ആഹാരവും കഴിച്ചു വരുന്നതും അതു കഴിഞ്ഞു കിഷോറിന്റെ ചിലവും കഴിഞ്ഞു കവി ബബിൾഗവും ചവച്ചു വീട്ടിൽ ചെല്ലുമ്പോൾ ആദ്യം അഞ്ജുവും പിന്നെ മഞ്ജുസും കയ്യോടെ കവിനെ പിടിക്കുന്നതും അപ്പോൾ കവിന്റ ഒരു മരണ നാടകവും അതു കഴിഞ്ഞു ഹോസ്പിറ്റൽ റിപ്പോർട്ട് ആണെന്ന് പറഞ്ഞു ആ പേപ്പർ കൊടുക്കുന്നതും കവിയുടെ പിറന്നാൾ വരുന്നതും അപ്പോൾ മിസ് ചെയ്ത ആദിയുടേം,റോസ്സ് മോളുടേം പിറന്നാൾ ആഘോഷവും എല്ലാം പറയുന്നതും കവി വീണ്ടും കോയമ്പത്തൂർ പോണ വഴി മയേച്ചിയുടെ വീട്ടിൽ കയറുന്നതും മയേച്ചിയുടെ വർത്തമാനവും എന്നാലും കവിയുടെ എന്തു വൃത്തിയെ പാട്ടി ആണ് മയേച്ചി ഒന്നു തങ്ങിയത് ഇനി മഞ്ജുസ് എങ്ങാനും പറഞ്ഞോ?ശ്യാമിന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നതും അവന്റെ പരവേശ വും അതൊന്നും വീണക്കില്ലാതെ അവൾ അഭിനയിച്ചു തകർക്കുന്നതും റോസ്സ് മോളുടെ സൗന്ദര്യം റോസ്സ്മരി ഇതു മഞ്ജുസ്സിനെ പോലെ ഉണ്ടെന്നു പറയുന്നതും കിഷോറിന്റ അശ്വതിയെ പോയി കണ്ടു മൂന്നു പേരും ഒരുമിച്ചു പുറത്തു പോയി ഫുഡ് കഴിക്കുന്നതും ചോറ്‌ എന്നു തന്നെയല്ലേ എന്നു പറയുന്നതും എല്ലാം മനോഹരമായി നമ്മുടെ ആദി മൊട്ട ആയത് കൊണ്ടാണോ ഫുഡ് കഴിക്കാത്ത പൊനുസ് അതിനും കൂടി തകർക്കുന്നുണ്ടല്ലോ എന്തായാലും രണ്ടുപേരും പഴനിയിൽ പോയി വന്നിട്ട് പഴയ ആ സ്മാർട് നെസ് ഇല്ലല്ലോ മൊട്ടകൾ ആയതു കൊണ്ടാണോ.അവരുടെ ബിർത്ഡേ സെലിബ്രേഷൻ ഉൾപ്പെടുത്തിയത്തിന് നന്ദി …?
      കുറെ നേരമായി കമന്റ് ചെയ്യുന്നു ഒന്നും പോസ്റ്റ് ആവുന്നില്ല ചെറിയ കമന്റ്സ് പോസ്റ്റ് ആകുന്നു ഉണ്ട് അതാ രണ്ടു കമന്റാക്കിയെ

      സ്നേഹപൂർവം

      അനു

  5. നാറി ആദ്യത്തെ കുറച്ച് പേജുകൾ വായിച്ച സമയത്ത് തന്നെ എങ്ങാനും എൻ്റെ കൈയ്യിൽ കിട്ടിയിരുന്നനെങ്കിൽ അടിച്ചു കൊന്നേനെ. ഓരോ പാർട്ട് കഴിയും തോറും ഈ കഥയോടും കഥാകാരനോടും വല്ലാത്ത അടുപ്പം തോന്നുകയാണ്. ഇനിയും ഒരു നാലഞ്ച് പാർട്ടുകൾ പ്രതീക്ഷിക്കുന്നു. ഇനിയും ഉള്ള പാർട്ടിലും പേജുകൾ കൂട്ടി എഴുതുക.

  6. Aaha 75 undelum pettann theernna pole.. kalakki

  7. Best part ever❤

  8. വേട്ടക്കാരൻ

    സാഗർ ബ്രോ,ഇത് തീരാൻ പോകുന്നു എന്നു
    കേട്ടപ്പോൾ ഒരു വിഷമം.ഈ പാർട്ടും കലക്കി.
    സൂപ്പർ

  9. മച്ചാനെ status???
    പക്ഷെ ആ ചോദ്യം മാത്രം ചോദിക്കരുത്..
    ഇതിൽ എന്താടോ ഇല്ലാത്തത്..?

    1. സാക്ഷാൽ സാഗർകോട്ടപ്പുറം പറഞ്ഞതാണ് …

      1. ?സിംഹരാജൻ?

        ,?

  10. കവി അങ്ങിനെ പറഞ്ഞപ്പോൾ അതു തമാശയിട്ടാ ആദ്യം തോന്നിയത് അവന്റെ സ്ഥിരം നമ്പർ ആയി കരുതി പക്ഷെ അവൻ മഞ്ജുസിനെ കേട്ടിപിടിച്ചു കരഞ്ഞപ്പോൾ ഒന്നു പേടിച്ചു അവൻ റിപ്പോർട്ട് എടുക്കുന്ന ഭാഗം വായിച്ചപ്പോളാ അതിൽ അവൻ എഴുതിയത് കേട്ട ചിരിച്ചേ

  11. Dr. പ്ളീസ് പിൻ ദി നോവൽ “രതിശലഭങ്ങൾ”

  12. ചേട്ടായി…. ആദ്യം കണ്ടപ്പോ ചെറിയൊരു വിങ്ങൽ ഉണ്ടായി…..അത് കഴിഞ്ഞ പാർട്ടിൽ തീരാറായി എന്ന് പറഞ്ഞോണ്ട… അത്കൊണ്ട് വന്നപ്പോ ഒരു മടി വായിക്കാൻ… പിന്നെ എടുത്ത് വായിച്ചു … ho.. മഞ്ജുസിനെ പറ്റിക്കാൻ കെവിൻ കാണിച്ച ah. Scn ഒക്കെ വന്നപ്പോ ചങ്ക് ഒന്ന് പിടഞ്ഞു…. ഒരിക്കലും ഒരു sad. എൻഡിങ് ഞങ്ങള്ക് ആർക്കും താങ്ങാൻ പറ്റില്ല….
    ഈ പാർട്ടും അതിമനോഹരം.. ശെരിക്കും ചേട്ടായിടെ e. Stry. ഒക്കെ വായിക്കുമ്പോൾ മഞ്ജുമിസ്സ് ne. Pole. ഒരു കൊച്ചു venamennu. അതിലുപരി നമ്മടെ റോസ് മോളെ പോലെ oru. കുഞ്ഞു മലാഹായെ വേണോന്നൊക്കെ ആശിച്ചുപോകും…. ❤.. ചെലപ്പോ ഒരു ഫിലിം കണ്ടാൽ പോലും ഇത്രക്ക് മനസ്സിൽ പതിയില്ല..
    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന്പറയും പോലെ
    Ningal എന്നെ കട്ട fan. Aaki. ❤❤❤❤

  13. കിച്ചു

    ❤❤❤❤❤❤❤❤?????????

  14. നിർത്തി എന്നു പറയല്ലേ ബ്രോ..പിന്നീട് എപ്പോൾ എങ്കിലും തുടരണം എന്നാണ് എന്റെ ഒരു ഇത്?
    പതിവുപോലെ അടിപൊളി??

    സ്നേഹം മാത്രം, തടിയൻ

  15. ശ്യാമിന്റെ ജീവിതം ഒരു കഥയാക്കി കൂടെ

  16. ബ്രോ

    അറിഞ്ഞോണ്ട് വരാത്തത് ആണ് തീർന്നു എന്ന് കാണാൻ എന്തോ ഒരു വയ്യായ്ക.
    ഇന്ന് ജസ്റ്റ്‌ ഒന്ന് നോക്കി പേജസ് എണ്ണം കൂടിയിട്ടുണ്ടല്ലോ

    75 പേജസ് ഉണ്ടായിട്ടും ഒട്ടും മുഷിപ്പ് തോന്നിയില്ല
    ആദ്യമായിട്ട് ഇവരുടെ റൊമാൻസ് വായിക്കുമ്പോലെ അത്രയും എൻജോയ് ചെയ്താണ് വായിക്കുന്നമത്

    കഴിഞ്ഞ പാർട്ടും ഒരുപാട് നന്നായിരുന്നു അവസാനത്തെ കളി അല്ലെ ഡീറ്റൈൽഡ് ആയി തന്നെ തീർത്തു

    കാവിൻ പെട്ടന്ന് അസുഖം എന്നൊക്കെ പഖ്‌റഞ്ഞപ്പോ ടെൻഷൻ ആയി ഇതെന്താ ഇതെന്ന്

    അവസാന ഭാഗത്തേക്ക്‌ അടുത്തല്ലേ ???

    വിഷമം ഉണ്ട് ബട്ട്‌ ഞങ്ങൾക്ക് അര്ഹതയില്ലല്ലോ അതിന് ഞങ്ങളെ മാനിച്ചു എഴുതിട്ട് ഞങ്ങൾ തിരിഞ്ഞു നോക്കാതെ

    ഒരിക്കലും മഞ്ജുസിനും കവിനും ഒരു റീപ്ലേസ്‌മെന്റ് ഇല്ല

    ഭാവിയിൽ തുടങ്ങാൻ ഒരു പുൽനാമ്പ് ബാക്കി വച്ചു നിർത്തണം അത്രയേ ചോതികുന്നുള്ളു

    By
    അജയ്

  17. ഇതു അവസാനിപ്പിച്ച ശേഷം പുതിയ കമ്പികഥ എഴുതുമോ സാഗർ bro

    1. nokkam …
      vere oru katha thudaraan und

  18. ഒരു പുഞ്ചിരിയോടെയല്ലാതെ രതിശലഭങ്ങള്‍ എന്ന ഈ നോവലിന്റെ ഒരു പാര്‍ട്ടും വായിക്കാൻ പറ്റില്ല. 75 പേജ് ഉണ്ടായിരുന്നിട്ട് കൂടി ചുരുക്കം സമയം കൊണ്ട്‌ വായിച്ചു തീര്‍ന്നത് പോലെ, ശെരിക്കും വായിക്കാൻ സമയമൊക്കെ എടുത്തെങ്കിലും സമയം പോകുന്നത് അറിയാൻ തന്നെ പറ്റില്ല.
    കഴിഞ്ഞ പാര്‍ട്ടുകളില്‍ കുറച്ചെണ്ണത്തില്‍ കമന്റ് ഇടാന്‍ സാധിച്ചില്ല, വായിക്കാതിരുന്നിട്ടല്ല ഈ കഥ അവസാനിക്കുന്നു എന്ന കാര്യം അങ്ങോട്ട്
    ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എന്തോ വല്ലാത്ത വിഷമമാണ് സാഗര്‍ ബ്രോ.. താങ്കൾ തന്നെ ഇത് അവസാനിക്കാറായി എന്ന് പറയുമ്പോൾ.
    മിക്ക പ്രണയ കഥകളിലും സംഭവിക്കുന്നത് എന്താണ്‌ എന്ന് വെച്ചാല്‍ നായികയും നായകനും നന്നായി പ്രണയിക്കുന്നു, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുന്നു അവസാനം ഒന്നിക്കുന്നു അല്ലെങ്കില്‍ പിരിയുന്നു കഥ അവിടെ അവസാനിക്കുന്നു.
    എന്നാൽ സാഗര്‍ എന്ന എഴുത്തുകാരന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്‌. വേണമെങ്കിൽ താങ്കള്‍ക്ക് രതിശലഭങ്ങള്‍ എന്ന ആദ്യ പാര്‍ട്ടില്‍ തന്നെ തീർക്കാമായിരുന്നു. പക്ഷേ… രതിശലഭങ്ങള്‍ പറയാതിരുന്നത്, മഞ്ജുസും കവിനും , ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന് രണ്ടും മൂന്നും നാലും ഭാഗങ്ങൾ എഴുതി ഒരു കഥയുടെ അവസാനം നായികയും നായകനും ഒരുമിക്കുന്നിടത്തോ പിരിയുന്നിടത്തോ അവസാനിക്കുന്നില്ല എന്ന് കാണിച്ചു തന്നത് താങ്കളാണ്.
    രതിശലഭങ്ങള്‍ എന്ന നോവല്‍ ഇത് നൂറാമത്തെ പാര്‍ട്ട് ആണ്. അധികമൊന്നും കാത്തിരുന്നു മുഷിപ്പിക്കാതെ തന്നെ വായനക്കാരെ ഓരോ പാര്‍ട്ടും തന്ന്‌ സന്തോഷിപ്പിച്ചിട്ടുണ്ട് താങ്കള്‍. അത്കൊണ്ട് തന്നെയാണ് മഞ്ജുസും കവിനും പിന്നെ അതിന്റെ എഴുത്തുകാരനായ സാഗര്‍ കോട്ടപ്പുറവും എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത്.
    ഒരിക്കലും ഇതൊരു കഥയായി തോന്നിയിട്ടില്ല, ഒരാളുടെ റിയൽ ലൈഫില്‍ നടക്കുന്ന സംഭവങ്ങൾ അങനെ തന്നെ പകര്‍ത്തിയപോലെയുണ്ട്. പിന്നെ ഈ കവിന്‍ എന്നത് ബ്രോ തന്നെയാണോ എന്ന വേറൊരു സംശയവും, അല്ലെന്ന് ബ്രോ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അത് അങനെ തന്നെ വിശ്വസിക്കാനാണ് ഇഷ്ടം.
    എല്ലാ കഥകളും പോലെ ഇവിടെയും ഒരു അവസാനം വേണമല്ലോ… ബ്രോക്ക് തന്നെ അങ്ങനെ തോന്നി തുടങ്ങിയെങ്കിൽ പിന്നെ പറയുന്നതിൽ അര്‍ത്ഥമില്ല. മനസ്സു മാറുകയാണെങ്കിൽ വീണ്ടും തുടരാം എന്ന്അപ്പൂട്ടന് കൊടുത്ത ഒരു റീപ്ലേ ഉണ്ടല്ലോ അതിനു വേണ്ടി അതിയായി ആഗ്രഹിക്കുന്നു…

    1. thanks bro…

      santhosham

  19. Sagar
    Nigal oru sumbvm thane
    Super
    ?

  20. രതിശലഭങ്ങൾ അതിമനോഹരം ആയി തുടരട്ടെ അഭിനന്ദനങ്ങൾ

  21. Dear സാഗര്‍…
    ഒരു സംശയം… By mistake ആണോ എന്നറിയില്ല ഒന്നു clear ചെയത് തരുമോ..?

    “.. അന്നത്തെ ദിവസം മറ്റൊരു പ്രേത്യകത കൂടി ഉണ്ട് . എന്റെ പിറന്നാൾ കൂടി ആയിരുന്നു..” page number 33, last paragraph ഇല്‍ കവി പറയുന്നത് ആണ്‌ കവി de birthday ആണ്‌ എന്ന്. തുടർന്ന് വരുന്ന page ഇല്‍ അത് കൃത്യമായി പറയുന്നുണ്ട്.

    പിന്നെ page number 39 ഇല്‍ വെച്ച്
    6th paragraph ഇല്‍

    “… റോസ്‌മോളുടെയും ആദിയുടെയും ഫോട്ടോകൾ പ്രിന്റ് ചെയ്ത ചെറിയ ഫ്ലെക്സുകൾ ആയിരുന്നു . “ഹാപ്പി ബർത്ത്ഡേ ആദി ആൻഡ് റോസ് മോൾ ”
    ഇങ്ങനെയും പറയുന്നു.. ?

    ഒന്ന് clear ചെയത് തരുമോ…

    1. Mashe kavinte birthdayke ambalthil poypole
      Kuttikalude birthday alojikukayane kavin
      So athane
      Ok

    2. കവിന്റെ ബെർത്ഡേ ക്കു അവര് അമ്പലത്തിൽ പോയി..അവിടെ വെച്ച് കവി പിള്ളേരുടെ ഒന്നാം പിറന്നാളിന് വന്നത് ഓർക്കുന്നതാണ്..ഈ കഥ ഒരു ഓർഡറിൽ അല്ല പോകുന്നത്…അതുകൊണ്ട് എഴുതുന്ന എനിക്ക് തന്നെ പലപ്പോഴും ഡൗട്ട് വരാറുണ്ട്..

      1. Yes…. I got it..

        50 മത്തെ page ഇല്‍ ഉണ്ട്….

        ഓര്‍മകള്‍ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഉള്ള കുത്തുകൾ കുറഞ്ഞ് പോയി ആവേശം കൂടി വായിച്ച് പോയപ്പോ ശ്രദ്ധയിൽ പെട്ടില്ല…?

        Thanks…. ?

      2. അതിനു ഉത്തരവാദി ഞാൻ ആണ് കഴിഞ്ഞ പാർട്ടിൽ കുറെ കമന്റ് ചെയ്തിരുന്നു ഈ പാർട്ടിൽ അദിയുടയും റോസ് മോളുടേം ബിർത്ഡേ സെലിബ്രേഷൻ ഒന്നു ഉൾപ്പെടുത്താമോ എന്നു ചോദിച്ചു .ഞാനും ആദ്യം ഒന്ന് think ചെയ്തു സാഗർ ബ്രോക്ക് തെറ്റിയൊന്ന് നാളെ കവിന്റ ബിർത്ഡേ ആണെന്ന് പറഞ്ഞു മഞ്ജുസ് ഹാപ്പിയായി വരുന്നതും കഴിഞ്ഞു ഫ്ളക്സ് വന്നപ്പോൾ ആദികുട്ടന്റെയും ,റോസ് മോളുടെയും പക്ഷെ 2 പെരുടേം കോസ്റ്റുംസിനെ പറ്റി പറയുമ്പോൾ മനസ്സിലായി ഇതു ഓർമ്മ ആണെന്ന് അല്ലെങ്കിൽ മൊട്ട ആയ പൊന്നൂസിന്റെ സൗന്ദര്യം ഇങ്ങിനെ വരുമോ .താങ്ക്സ് സാഗർ ബ്രോ

  22. “പോടാ…എനിക്ക് കൊല്ലാനാ തോന്നിയെ..അത്രക് ഫീൽ ആയി ..”
    മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി.

    ശെരിക്കും ഞങ്ങൾക്കും കൊല്ലാൻ തോന്നി കോപ്പ് ആദ്യമായി കവിയോട് ഒരു ദേഷ്യം തോന്നി

  23. “പിന്നല്ലാതെ …എന്റെ ചെക്കനെ പോലെ സ്നേഹിക്കാനും ഒരു കഴിവ് വേണം ”
    മഞ്ജുസ് സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു”

    ഹൃദയത്തിൽ തട്ടിയുള്ള വാക്ക്

  24. C͢͢͢ℝµຮty?ÐȄΜØŅŞঐ

    ബ്രോ നിങ്ങടെ മഞ്ചൂസും കവിനും തരുന്ന ഫീൽ വേറെ ലെവൽ ആണ്. കുറച്ചു പാർട് കൂടെ എഴുതണം പെട്ടെന്ന് നിർത്തരുത്.

    സ്നേഹം മാത്രം ?

  25. ഞാൻ മുഴുവൻ വായിച്ചില്ല വായിച്ചിട്ട് വരാം

  26. എന്നാലും മഞ്ജുസിന് എനിനെ തോന്നി മഞ്ജുസിന്റ് പഴയ സ്വിഫ്റ്റ് കാർ വിട്ടു കളയാൻ പറയാൻ .അഞ്ചുസ് പറഞ്ഞതു അഞ്ചുന് അറിയാത്തതു കൊണ്ടാണ് എന്നു കരുതാം പക്ഷെ മഞ്ജുസ്സിനു എങ്ങിനെ തോന്നി അതു പറയാൻ കവി മഞ്ജുസ്സിനെ ലൈബ്രറിയിൽ വെച്ചു കിസ്സ് ചെയ്തിട്ടുണ്ട് എങ്കിലും മഞ്ജുസ് ആദ്യമായി കവിയെ ഡീപ് ആയി കിസ് ചെയ്തതും ഊട്ടിയിൽ പോയതും പിന്നെ എത്ര എത്ര അവർക്ക് മറക്കാനാവാത്ത മധുര സ്വമരണകളുടെ പ്രതീകം അല്ലെ ആ കാർ

  27. Kk യിൽ ഒരു പൊൻതുകിൽ ആയി രതിശലഭങ്ങൾ 100 പാർട്ട് തികച്ചിരിക്കുന്നു അഭിനന്ദനങ്ങൾ സാഗർ ബ്രോ????? സ്‌പെഷ്യൽ താങ്ക്സ് to കിംഗ്‌ലയർ ബ്രോ,കിങ്‌ ബ്രോ,രാജ് ബ്രോ സ്‌പെഷ്യൽ താങ്ക്സ് .the one & ഒൺലി #സാഗർ ബ്രോ

  28. Adipoli???????

    1. sagar kottappuram

      thanks

  29. അപ്പൂട്ടൻ

    സക്കീർ ഭായി എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്… നിങ്ങളെ ഒന്ന് നേരിൽ കണ്ട് അല്ലെങ്കിൽ നിങ്ങളോട് ഒന്ന് ചാറ്റ് ചെയ്ത് എന്റെ ഒരു ചെറിയ സ്നേഹോപഹാരം നിങ്ങൾക്ക് നൽകാനായി… അതിമോഹം ആണെന്ന് അറിയാം എങ്കിലും ഒന്നു ചോദിച്ചോട്ടെ… താങ്കൾക്ക് ഈ നോവൽ നിർത്താതെ ഇരുന്നൂടെ

    1. അപ്പൂട്ടൻ

      സക്കീർ ഭായ് എന്നതിനുപകരം sagar ഭായി എന്ന് വായിക്കണം

    2. sagar kottappuram

      ചാറ്റിങ് ഒകെ ചെയ്യാം ….വിരോധം ഇല്ല

      രണ്ടാമത് പറഞ്ഞത് വയ്യ …മനസു മാറുകയാണേൽ പിന്നെ എപ്പോഴേലും നോക്കാം

      1. മതി അത് മാത്രം മതി,

        അത്രയെങ്കിലും കേട്ടല്ലോ

      2. ??????…

        we are hoping for your positive response…

      3. അപ്പൂട്ടൻ

        ഒരായിരം നന്ദി… ഇങ്ങ് മലമുകളിൽ കിടക്കുന്ന പട്ടാളക്കാരയ ഞങ്ങൾക്ക് ഇതൊക്കെ ആണു മാഷേ ഒരു ആശ്വാസം

  30. അപ്പൂട്ടൻ

    ഒന്നും പറയാൻ എനിക്കറിയില്ല… എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ രതിശലഭങ്ങൾ എന്നുപറയുന്ന നോവലിന് അടിമയാണ്.. പെട്ടെന്ന് അല്ല എന്നറിയാം എങ്കിലും ഒരു ദിവസം നിൽക്കുമ്പോൾ അതിന്റെ ഹാങ്ങോവർ മാറാൻ വളരെ പാടുപെടും. പിന്നെ ഒരു ആശ്വാസം എന്നത് ആദ്യം മുതലുള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കാൻ പറ്റും എന്നുള്ളതാണ്.. അങ്ങനെ ഒരുപാട് തവണ ഇപ്പോൾ വായിച്ചിട്ടുണ്ട്.. കുട്ടികൾ ആയതിനു ശേഷം അവരുടെ കൊഞ്ചൽ കേൾക്കുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഒരു പ്രതീതിയാണ്… അത് അവസാനിക്കും എന്ന് പറയുന്ന ആ ഒരു ദിവസം ഉടനെ എങ്ങും ഉണ്ടാകരുതെന്ന് ഉള്ള ഒരു പ്രാർത്ഥനയിൽ ആണ് ഇപ്പോൾ… സാഗർ കോട്ടപ്പുറം എന്ന മനുഷ്യനെ പുകഴ്ത്തി പറയുകയല്ല എന്നാലും പറയട്ടെ… ലവ് വിത്ത് കുടുംബകഥ അതും എല്ലാം കൂടി കൂടിയ മനോഹരമായ ഒരു കഥ. ഡോ സാറിന്റെ ഈ സൈറ്റിലെ ഏറ്റവും മനോഹരമായ കഥ എന്ന് തന്നെ വിശേഷിപ്പിക്കുന്ന കാര്യത്തിൽ ഒരു സംശയവും പാടില്ല.. കരയേണ്ട വരികൾക്ക് നമ്മൾ കരഞ്ഞു ചിരിക്കേണ്ട വരികൾക്ക് ചിരിച്ചും രതി ആസ്വദിക്കാൻ വക നൽകിയ വരികൾക്ക് അത് ആസ്വദിച്ചും ആണ് നമ്മൾ ഇത്രയും നാൾ ഈ നോവൽ വായിച്ചത്.. അതിൽ ആർക്കും ഒരു സംശയം കാണില്ല… ഇനി ഇങ്ങനെ ഒരു നോവൽ പ്രതീക്ഷിക്കേണ്ട കാര്യം വളരെ വിരളമാണ്…. അഗർ ഭായി താങ്കളെപ്പോലെ താങ്കൾ മാത്രമേയുള്ളൂ… ആശംസകളോടെ… സ്നേഹത്തോടെ അപ്പൂട്ടൻ

    1. sagar kottappuram

      thanks brother..

      orupaadu santhosham …

      1. അപ്പൂട്ടൻ

        സ്നേഹം മാത്രം

      2. അപ്പൂട്ടൻ

        സ്നേഹം മാത്രം….

Leave a Reply to Devarun Cancel reply

Your email address will not be published. Required fields are marked *