നിത്യ ചിരിയോടെ തന്നെ എന്നെ നോക്കി കൈനീട്ടി . ഞാൻ അവളുടെ കൈപിടിച്ച് കുലുക്കി ഒന്ന് പുഞ്ചിരിച്ചു .
“താൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല അല്ലെ ?”
ഞാൻ നിത്യയോടായി അന്വേഷിച്ചു .
“ഇല്ല…”
അവള് അതിൽ യാതൊരു പ്രേശ്നവും ഇല്ലാത്ത പോലെ ചുമൽ കൂച്ചി .
“അവള് സിവിൽ സെർവിസിന് പോവാൻ നില്ക്കാ …ഭാഗ്യം ഉണ്ടെങ്കി നമുക്കൊരു കലക്ടറിനെ ഭാവിയില് കിട്ടുമെടാ ”
ആതിര ഇടക്ക് കയറി നിത്യയുടെ ഭാവി പ്ലാൻ വിശദീകരിച്ചു .
“ആഹാ..അത് കൊള്ളാല്ലോ …കൺഗ്രാറ്റ്സ് ”
ഞാൻ അവളെ നോക്കി ചിരിച്ചു.
“എന്ത് കൺഗ്രാറ്റ്സ് …വല്യ പ്രതീക്ഷ ഒന്നും ഇല്ലെടോ..എന്നാലും ട്രൈ ചെയ്തു നോക്കാം ”
നിത്യ പയ്യെ തട്ടിവിട്ടു .
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സംസാരം നീണ്ടു . ഒടുവിൽ ഏറെക്കുറെ ഞങ്ങള് പ്രതീക്ഷിച്ച അംഗബലം ആയതോടെ ഫങ്ക്ഷന് സ്റ്റാർട്ട് ചെയ്തു . ആ സമയം കൊണ്ട് എല്ലാവരും ഒന്ന് തമ്മിൽ പരിചയപ്പെട്ടിരുന്നു .
പതിവുപോലെ സുരേഷ് തന്നെ ആയിരുന്നു മൈക്ക് എടുത്തു സ്റ്റേജിൽ കേറിയത് . ആളിപ്പോ വിപ്ലവ പാർട്ടിയുടെ യുവ നേതാവ് ആണ് !എന്നാലും പഴയ തൊലിഞ്ഞ സ്വഭാവം വിട്ടിട്ടില്ല .
“ഹാലോ ഹലോ….ചെക്ക് ഹലോ …”
സുരേഷ് സ്വതസിദ്ധമായ ശൈലിയിൽ മുരണ്ടതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി . ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാവരും സ്റ്റേജിലേക്ക് ശ്രദ്ധ കൊടുത്തു . പലരുടെയും മനസിലൂടെ പഴയ ഓർമ്മകൾ ഓടിനടക്കുന്നതിന്റെ സന്തോഷവും സങ്കടവുമൊക്കെ മുഖത്ത് നിന്നും വായിച്ചെടുക്കാം …ഏറ്റവും മനോഹരമായിരുന്ന തിരിച്ചു വരാത്ത നിമിഷങ്ങൾ !
“പ്രിയപ്പെട്ട സുഹൃത്തുക്കളെ …
വീണ്ടും ഒരുവട്ടം കൂടി നമ്മള് ഇവിടെ ഒത്തുകൂടിയിരിക്കുകയാണ് …
പഴയ ഓർമ്മകൾ പുതുക്കാനും നമ്മുടെ ഫ്രണ്ട്ഷിപ് പങ്കുവെക്കാനുമായി ഇവിടെ എത്തിച്ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു….”
സുരേഷ് ഒരു ആമുഖം പറഞ്ഞതോടെ എല്ലാവരും കയ്യടിച്ചു . എന്റെ തോളിൽ ഇരുന്ന റോസീമോൾ അതുകണ്ടു കൂടെ കയ്യടിക്കുന്നുണ്ട്.
“ചാച്ചാ ..ഹ്ഹ…”
എന്റെ മുഖത്ത് കൈത്തലം കൊണ്ട് അടിച്ചു അവള് കയ്യടിച്ചു എന്നെ കാണിച്ചു .
“ആഹ്..അടിച്ചോ അടിച്ചോ ”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി . മഞ്ജുസ് ആ സമയം ആദിയെയും മടിയിൽ വെച്ചു മുൻനിരയിൽ അജീഷ് സാറിനും പ്രദീപ് സാറിനുമൊപ്പം ഇരിപ്പുണ്ട് .
“പല തിരക്കുകൾ കൊണ്ടും പലർക്കും ഇവിടെ നമ്മളോടൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ കൂട്ടായ്മയിൽ സ്ഥിരമായി വന്നെത്തുന്ന അജീഷ് സാറിനും , പിന്നെ നമ്മുടെ പ്രിയപ്പെട്ട പ്രദീപ് സാറിനും എന്റെ നന്ദി അറിയിക്കുന്നു ….”
എത്ര വായിച്ചാലും മതിവരാത്ത മാജിക് സ്റ്റോറി
ഞാൻ ഈ കഥ വായിക്കുന്നത് 2024 ഇൽ ആണ്. ജീവിതം ഏതാണ്ട് ഊമ്പിയ അവസ്ഥയിൽ മുമ്പോട്ട് പൊക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഇത് വായിക്കുന്നത്. ഇതുപോലെ ഒരു കഥ ഇനി വായിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല. അത്രമേൽ ഇത് എന്നെ സ്വാതീനിച്ചു എന്നതാണ് സത്യം.
ഇത് വായിക്കാൻ പറ്റിയത് ഒരു ഭാഗ്യം ആയിട്ട് കാണുന്നു. വായിച്ചില്ലാരുന്നേൽ തീരാ നഷ്ടം ആയേനെ.
The fun fact is ഇപ്പോൾ എനിക്കൊരു കല്യാണം കഴിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നുന്നു 😂.
Because ഇതുപോലത്തെ oru ഫാമിലി ലൈഫ് ഒക്കെ ആരാണേലും ആഗ്രഹിക്കും thats ഇത്.
പിന്നെ സാഗർ bro love u mannnnn 🫂
നേരിട്ടു കണ്ടിരുന്നേൽ ഒരു hug തന്നേനെ.
താങ്കൾ എവിടെ ആണോ, ഏത് നാട്ടുകാരൻ ആണ് എന്നൊന്നും എനിക്ക് അറിയത്തില്ല.
പക്ഷെ ഒന്ന് കാണാൻ തോന്നുന്നു.
ഇതൊരു evergeen classic ആയിട്ട് എന്നും വായിച്ചവരുടെ മനസ്സിൽ ഒണ്ടാവും എന്നത് ഉറപ്പാണ്.
Thank you sagar bro for your wonderful story
Love u 🫂♥️✨
ഇവർ ഗ്രീൻ ക്ലാസ്സിക്……. ???
ഒന്നും പറയാൻ ഇല്ല്യാ ?
ഇതു ഇപ്പോൾ എത്രതവണ വായിച്ചു എന്ന് അറിയില്ല
ഗംഭീരം..
അത്രത്തോളം മനസ്സിൽ പതിഞ്ഞു കവി & മഞ്ജുസ്
Sagar
Love u man
എന്റെ പൊന്നു സാഗർ ബ്രോയ്………
വായിച്ചു….. പിന്നേം ഒന്നുകൂടി വായിച്ചു….
എന്താ ഫീൽ………..
ഞാൻ അന്ന് പറഞ്ഞത് പോലെ നിങ്ങൾ ഒരു മന്ത്രികൻ ആണ്… വായിക്കുന്നവരുടെ മനസ് കട്ട് എടുക്കുന്ന മാന്ത്രികൻ…….. ♥️♥️♥️♥️
Reading it forth time. Loved it❤️?
Sagar bro,thanks for this wonderful story
Fbyil nammude groupinte name nthua
Vazhichu kazhinju
സർ താങ്കളുടെ നൊവൻ അയരതിശലഭങ്ങളുടെ മുന്നാം ഭാഗത്തിൻ്റെ PDF പതിപ്പ് എത്രയും പെട്ടെന്ന് കിട്ടുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്
njanum
ഇതിന്റെ full pdf കിട്ടുമോ??
വരുന്നു..വീണ്ടും വരുന്നു…രതിശലഭങ്ങൾ season 5 loading..
Aru paraj
Sagar bro.. rathishalabhangal veedum varumo.. expecting to return soon..
Ithu pole interesting ayo oru kadha vere illa ivide…
ഇതിന്റെ pdf കിട്ടാൻ വല്ല ചാൻസും ഉണ്ടോ??