രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram] 1317

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

Rathishalabhangal Life is Beautiful 5 | Author : Sagar Kottapuram

Previous Part

 

പിറ്റേന്ന് രാവിലെ ഉണരുന്ന നേരത്തു ഞാൻ പരിപൂർണ നഗ്നൻ ആയിരുന്നു . തലേന്നത്തെ കളികഴിഞ്ഞു എല്ലാമൊന്ന് കഴുകി മഞ്ജുസിനൊപ്പം ബെഡിലേക്ക് വന്നു കിടന്നതാണ് . പിന്നെ അവളുടെ കൊഞ്ചലും കുഴയലുമൊക്കെയായി കുറച്ചുനേരം സംസാരിച്ചു കിടന്നു . ഇടക്കു എനിക്ക് ഉറക്കംവന്നു കോട്ടുവാ ഒക്കെ പുറത്തോട്ടു വന്നതും അവൾക്കു ദേഷ്യവും വന്നുതുടങ്ങി .പുള്ളിക്കാരി പറയുന്നതൊക്കെ മൂളികേട്ടില്ലെങ്കിൽ എനിക്ക് പിച്ചലും മാന്തലുമൊക്കെ ഉറപ്പാണ് .”കാര്യം കഴിഞ്ഞപ്പോ നിനക്ക് ഉറക്കം വന്നല്ലേ തെണ്ടി ”
സംസാരിച്ചു കിടക്കെ ഞാനൊന്നു കണ്ണടച്ചപ്പോൾ അവളുടെ സ്വരം ഉയർന്നതും എന്റെ കവിളിലൊരു കടികിട്ടിയതും ഒപ്പമായിരുന്നു .അതോടെ വന്ന ഉറക്കമൊക്കെ പമ്പ കടന്നു ഞാൻ ഞെട്ടിപിടഞ്ഞു എഴുനേറ്റു !”ആഹ്..എന്താടോ മിസ്സെ ..”
ദേഷ്യം വന്നെങ്കിൽ കൂടി ദയനീയമായി ഞാനവളെ നോക്കി ചിണുങ്ങി .

“ഞാൻ പറയുന്നതൊന്നും നീ കേൾക്കണില്ലേ..?”
എന്റെ ദയനീയത ഒന്നും വിഷയമാക്കാതെ മഞ്ജുസ് കണ്ണുരുട്ടി . അവള് ഞങ്ങളുടെ പഴയ ഒലിപ്പിക്കലിന്റെ കാലം എന്തോ പറഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു . അതിനിടയിലാണ് ഞാൻ മയങ്ങിപോയത് .

ആദ്യമാദ്യമൊക്കെ മഞ്ജുസ് എന്നോട് ഫോണിൽ സംസാരിക്കുമ്പോൾ അധികം ഒന്നും നീണ്ടുനിൽക്കില്ല . പക്ഷെ ഞങ്ങളുടെ കാര്യത്തിലൊരു തീരുമാനം ആയതോടെ അവൾക്കു സ്വതവേയുള്ള പൊസസീവ്‌നെസ്സ് കൂടിവന്നു . അതോടെ പിന്നെ ഞാൻ എപ്പോഴും അവളോട് ഫോണിലൂടെ സംസാരിക്കണം എന്ന ലൈൻ ആയി . നമുക്ക് ആണേൽ ഫ്രെണ്ട്സിനെ കൂട്ടുകെട്ടും വേറെ കലാപരിപാടികളും കളിയുമൊക്കെ ഉള്ളതുകൊണ്ട് അവളെപ്പോഴേലും വിളിച്ചാൽ ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു കട്ടാക്കും. പിണങ്ങാൻ അന്നത്തെ കാലത്തു അതുതന്നെ അവൾക്കു ധാരാളമാണ് . പിന്നെ വിളിച്ചാൽ എന്നെ ചീത്ത പറയും .

“നിനക്കിപ്പോ എന്നെവേണ്ടല്ലോ , കൂട്ടുകാരല്ലേ വലുത് ..
അവരോടൊപ്പം എത്രസമയം വേണേലും നിനക്ക് കമ്പനി കൂടാം.
ഞാൻ വിളിച്ചാൽ പറ്റില്ല അല്ലെ ?”
എന്നൊക്കെ ചോദിച്ചു കക്ഷി ചൂടാവും .

സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ

“മതി മതി ഇയാളൊന്നു പണയണ്ട ..”
എന്ന് പറഞ്ഞു അവള് കട്ടാക്കി പോകും . പിന്നെ നട്ടപാതിരക്കാണ് വീണ്ടും വിളിച്ചു സെറ്റാക്കുന്നത്.
ഈ നൊസ്റ്റാൾജിയ മെമ്മറീസ് ഒകെ അവള് പറഞ്ഞപ്പോഴാണ് ഞാൻ മയങ്ങിപോയത് !

“ഉണ്ടല്ലോ…ഞാനൊക്കെ കേട്ടു..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

101 Comments

Add a Comment
  1. എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ

  2. ബീന ചേച്ചി എന്റെ അടുത്ത കൂട്ടുകാരനായ കിഷോറിന്റെ അമ്മയാണ് .

  3. Sagar bro nannayittunduu.
    Kurachu busy ayipoyi atha kazhinja part onnum comment idathirunneyy.
    Pinny enikku thonniya oru karyam parayan enty mathram abiprham ayi kanda mathii ippo entho otu ozhukku nashta petta pole kuttikkal ayondarikkum alleyy.pazhya manju kavin allatha pole.
    Vazhakkokke nanne koranju piny koduthalum mattulla alkkar kadhyillekku keri vanna pole but ee part kollarnnuttoo bagi vakku paranje allaa nannayirunnu. Nalla oru vzhakku ondakkittu ippo korachu ayille nalla rethikkolla vazhakkum kavinty pinakkavum manjuvinty deshyavum penagi irikkumbo makkalodolla randaludeyum samipanavum ellamm prethikkshikkunnu.
    Pinny mali poyittu vannittolla kariam onnum vishudham ayi paranjittilla. Manju pregnent anolla kariam okke.
    Ellamm cazhiye varum ennu prethikkshikkunnu.
    Piny ne happy ayittitikkan prathikkunnu.
    With love❤? harii

  4. കമ്പി വെച്ച് നോക്കിയാൽ ഏറ്റവും Top എപ്പിസോഡുകളിൽ ഒന്നാണ് ഇത്.
    മഞ്ജുസ് വീണ്ടും Dominate ചെയ്യട്ടെ.

  5. Awsome broo❤ waiting for next part

  6. Adutha part plss

    1. Padhivu Pole thanne ee partum kalakki

      Waiting for next part

  7. Sagar kottappuram

    Thank you all

  8. നാടോടി

    M again here to read this
    Waiting for next loving parts
    Thanks sagar

Leave a Reply

Your email address will not be published. Required fields are marked *