രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram] 1363

ഇത്തവണ മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ കടിച്ചു .”ആഹ്…”
അവൾ കടിച്ച വേദനയിൽ ഞാനൊന്നു വാ പൊളിച്ചു . പിന്നെയവൾ സ്നേഹപൂർവ്വം കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്കു വീണു .

“എനിക്ക് നീറുന്നെടാ…”
മഞ്ജുസ് അടിയിലെ ചുട്ടുപൊള്ളല് ഓർത്തു ചിണുങ്ങി .

“അതിനിപ്പോ എന്തോ ചെയ്യാനാ ..ഞാൻ ഉഴിഞ്ഞു തരണോ?”
മഞ്ജുസിന്റെ കണ്ണിൽ നോക്കി ഞാൻ കണ്ണിറുക്കി .

“ഓ വേണ്ട ..നീ ഇനി അവിടെയെങ്ങാനും തൊടുന്നത് കാണട്ടെ ..നിന്റെ കൈ ഞാൻ വെട്ടും ”
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് ചിരിച്ചു .

“ഹി ഹി …പിന്നെ…ഈഡയലോഗ് അടിക്കുന്നതല്ലാതെ നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ലെന്ന് എനിക്കറിഞ്ഞൂടെ മോളെ..”

മഞ്ജുസിന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു .പിന്നെ വീണ്ടും പുതപ്പിട്ടു ഞങ്ങളെ മൂടികൊണ്ട് പരസ്പരം പുണർന്നു കിടന്നു . മാലിയിൽ വീണ്ടും രണ്ടു മൂന്നു ദിവസങ്ങൾ കൂടി ആഘോഷിച്ചാണ് ഞങ്ങൾ മടങ്ങിയത് . മഞ്ജുസിന്റെ ആഗ്രഹ പ്രകാരം ഒരു ദിവസം വാട്ടർ വില്ലയിൽ ആണ് ഞങ്ങൾ താമസിച്ചത് . ബോട്ടിലെ യാത്രകളും പാരച്യൂട്ടിൽ കറക്കവുമൊക്കെ ആയി ആ ദിവസങ്ങൾ ഞങ്ങൾ ആഘോഷമാക്കി . ഒന്ന് രണ്ടു ദിവസം പുറകിലെ നീറ്റല് നീണ്ടു നിന്നത് മഞ്ജുസിനെ ഒന്ന് ദേഷ്യം പിടിപ്പിച്ചെങ്കിലും ബാക്കിയൊക്കെ നോർമൽ ആയിരുന്നു . അവള് ബാത്‌റൂമിൽ പോയി വന്നാൽ ആണ് എനിക്ക് കഷ്ടപ്പാട് .

നല്ല നീറ്റലുള്ളതുകൊണ്ട് ബാത്‌റൂമിൽ പോയി വന്നാൽ അവൾക്കു കലിയിളകും. എല്ലാത്തിനും കാരണം ഞാൻ ആണെന്ന് പറഞ്ഞു രണ്ടു കുത്തും തരും ! പക്ഷെ ഞാനതൊക്കെ ഒരു തരത്തിൽ ആസ്വദിക്കുകയായിരുന്നു . മഞ്ജുസിന്റെ കുട്ടിത്തവും കുറുമ്പുമൊക്കെ ഞങ്ങളൊറ്റക്ക് ആകുമ്പോൾ മാത്രമേ അവള് പുറത്തുകാണിക്കൂ.

——–*******——–******——-******——******———-

പിള്ളേർക്കുള്ള ഭക്ഷണമൊക്കെ കൊടുത്തു കഴിഞ്ഞതിനു ശേഷമാണ് ഞാനും മഞ്ജുസുമൊക്കെ കഴിക്കാനിരുന്നത് . ആദികുട്ടനെ അമ്മയുടെ കയ്യിലും റോസിമോളെ അഞ്ജുവിന്റെ കയ്യിലും ഏല്പിച്ചാണ് ഞങ്ങൾ കഴിച്ചത് . ആ സമയം മൊത്തം അവരെ കൊഞ്ചിച്ചുകൊണ്ട് അമ്മയും അഞ്ജുവും ഉമ്മറത്തായിരുന്നു . അച്ഛൻ തിരിച്ചു വരുന്നതിന്റെ നേരിയ സന്തോഷവും അമ്മച്ചിക്കുണ്ട് . ഇനി അച്ഛനെ പറഞ്ഞു വിടേണ്ട എന്നുള്ളതാണ് അമ്മയുടെയും ആഗ്രഹം . പക്ഷെ ആ ചങ്ങാതി കേൾക്കുമോ എന്തോ !

അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു ഞാനും മഞ്ജുവും ഉമ്മറത്തേക്കെത്തി . എന്റെ മാതാശ്രീ നിലത്തു കാലുനീട്ടി ഇരുന്നു ആദികുട്ടനെ മടിയിൽ വെച്ച് കൊഞ്ചിക്കുകയിരുന്നു . അവന്റെ കയ്യിൽ മഞ്ജുസ് വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടവും ഉണ്ട് . ഇപ്പൊ കിട്ടുന്ന സാലറിക്കൊക്കെ പിള്ളേർക്കുള്ള ഡ്രെസ്സും ടോയ്സും വാങ്ങുന്നതാണ് കക്ഷിയുടെ മെയിൻ പണി . അതെ മോഡലിലുള്ള /കളറിലുള്ള വലിയ ഡ്രസ്സ് അവളും എടുക്കും . എന്നിട്ട് വല്ല കല്യാണത്തിനോ വിശേഷങ്ങൾക്കോ പോകുമ്പോൾ അമ്മയും മക്കളും ഒരേ കളർ കോമ്പിനേഷൻ ആയിരിക്കും .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. മനപൂർവം മദ്യം കൊടുത്തു ലെവൽ തെറ്റിയ പെണ്ണിനെ കോപ്രായം കാണിക്കുന്നു എന്നുപറഞ്ഞു തെറിപറയുന്ന ക്നാപ്പൻ….ഇവനെ ഒക്കെ എന്തു ചെയ്യണം

  2. ബീന ചേച്ചിയിലേക്കുള്ള അകലവും പേടിയും കുറയാൻ സഹായിച്ചത് ഈ ആദ്യാനുഭവമാണ് എന്ന് പറയാം . ബീനയിലൂടെ തുടങ്ങി വെച്ച കാമ കൊയ്തു പിന്നെയും ചിലരിലെത്തി

    1. ഇത് വല്യ ശല്യം aayallo

  3. റോസ് മേരിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു .പാലാ അച്ചായന്മാരുടെ സ്റ്റൈലിൽ ഒഴുക്കുള്ള പേച്ച്!

  4. ഡോ . എന്റെ നമ്പർ ആർക്കും കൊടുക്കരുതേ ..നിങ്ങള് ചെറുക്കന്മാർക്കു ഉള്ള പരിപാടിയാ ഓരോ പോക്ക് കേസുകളുടെ നമ്പർ ബസ്സ് സ്റ്റാൻഡിലും ചുമരിലും ഒകെ എഴുതി ഇടുന്നത് “

    എനിക്ക് റോസ് മേരി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി. സ്വയം ശരീരം വിൽക്കുന്നവളാണെങ്കിലും ഞാൻ വെടി ആണെന്ന് പറയാതെ പറയുന്ന ധ്വനി അതിലുണ്ടായിരുന്നു . എന്നാലും എന്നെ വിശ്വസിച്ചു അവൾ നമ്പർ തന്നിരിക്കുന്നു !

    ഞാൻ ;”എയ് ഞാനാ ടൈപ്പ് അല്ല “

  5. എന്ത് ഭംഗി നിന്നെ കാണാൻ ..
    എന്റെ ഓമലാളേ …..

    അതെ സുഹൃത്തുക്കളെ . റോസമ്മ ആ പാറിപ്പറക്കുന്ന മുടിയിഴകളിൽ യക്ഷികഥയിലെ സർപ്പ സുന്ദരികളെ പോലെ എന്റെ മുൻപിൽ നിന്ന് ആ മുത്തുമണികൾ പോലുള്ള പല്ലുകൾ കാട്ടി പതിയെ മന്ദഹസിച്ചു !

    ഞാൻ വാതില്ക്കല് തന്നെ ചാരി നിൽപ്പാണ്. പേടിച്ചിട്ടു കയ്യും കാലും വിറക്കുന്നുണ്ട്. തൊണ്ട വരളുന്നു . മൂത്രമൊഴിക്കാൻ പോണം. അങ്ങനെ പലവിധ ചിന്തകൾ.

    റോസ് ;”താൻ എന്ത് മനുഷ്യൻ ആടോ, അവിടെ നിന്ന മതിയോ ..കതകടച്ചു വാടോ

  6. എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ

  7. കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !

  8. എന്തിനാ ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”

Leave a Reply

Your email address will not be published. Required fields are marked *