രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram] 1363

റോസ് മോളെ ഒന്ന് പൊട്ടിച്ചുകൊണ്ട് മഞ്ജുസ് പല്ലിറുമ്മി .അഞ്ജുവിന്റെ മുഖത്തടിച്ച പോലെ ആയിപോയി അത് ! അടികൊണ്ട റോസ്‌മോള് കൂടുതൽ ഉച്ചത്തിൽ കരഞ്ഞു കണ്ണീരൊഴുക്കിയതോടെ അഞ്ജു നിന്നു തുള്ളി .

“അതിനെ ഇങ്ങു തന്നെ ..”
അഞ്ജു കൊച്ചിനെ തട്ടിപ്പറിക്കാനായി കൈകൾ നീട്ടി .പക്ഷെ മഞ്ജുസ് വെട്ടിത്തിരിഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി .

“വേണ്ട..എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാം ”
മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു അഞ്ജുവിനെ നോക്കി .

“ഓഹ്..അതൊക്കെ ഞാനിപ്പോ കണ്ടു ..ദേ പെണ്ണുമ്പിള്ളേ എന്നോടുള്ള ദേഷ്യം വെറുതെ അതിന്റെ അടുത്ത് കാണിക്കണ്ട ”
അഞ്ജു ദേഷ്യം വന്നാലുള്ള സ്ഥിരം വിളിയോടെ പറഞ്ഞു പല്ലിറുമ്മി .

“നീ പോടീ …ഞാൻ ചിലപ്പോ എന്റെ കുട്ടിയെ അടിച്ചെന്നൊക്കെ വരും..നീയാരാ ചോദിയ്ക്കാൻ ..”
മഞ്ജുസും വിടാൻ ഭാവമില്ലാതെ കയർത്തു .

“അത് നിങ്ങളൊറ്റക്ക് തീരുമാനിച്ച മതിയോ ? കുട്ടി നിങ്ങടെ മാത്രമല്ലലോ ”
അഞ്ജു എന്റെ കാര്യം എടുത്തിട്ടുകൊണ്ട് ചീറ്റി .

ആ സമയമെല്ലാം ആ പാവം റോസ് മോള് കരയുന്നത് മൈൻഡ് ചെയ്യാൻ പോലും രണ്ടെണ്ണവും തയ്യാറായിട്ടില്ല ! സ്വന്തം വാശി ജയിക്കണമല്ലോ .

ഇത്രയൊക്കെ ആയിരുന്നു സംഭവം . അതിന്റെ പേരിൽ അന്ന് മൊത്തം അഞ്ജു പിണങ്ങി നടന്നു . റോസ് മോളെ അടിച്ചത് അബദ്ധമായതോർത്തു റൂമിൽ പോയി മഞ്ജുസും ചിണുങ്ങികരഞ്ഞു . ഒടുക്കം അഞ്ജുവിനോട് സോറി ഒക്കെ പറഞ്ഞാണ് മിസ് ഞാനറിയാതെ പ്രെശ്നം പരിഹരിച്ചത് .

“അതൊക്കെ കഴിഞ്ഞില്ലേ അഞ്ജു ..ഇനി മിസ് അങ്ങനെ വല്ലോം ചെയ്‌താൽ എന്നോട് പറ ..ശരിയാക്കി കൊടുക്കാം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“ഡാ ഡാ ..പിന്നെ ആ മായയെ മറ്റന്നാള് തന്നെ കൂട്ടികൊണ്ടു വന്നോളുണ്ട് ..കൃഷ്ണൻ മാമ ഇന്ന് കാലത്തുകൂടി വിളിച്ചു ..”
അതിനിടക്ക് മാതാശ്രീ വീണ്ടുമെന്നെ കുടുംബ കാര്യം ഓർമിപ്പിച്ചു .

“ആഹ്..അതൊക്കെ പോകാം അമ്മെ ..ആദ്യം നാളത്തെ കാര്യം കഴിയട്ടെ ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് നടന്നു എന്റെ റൂമിലേക്ക് പോയി .

വൈകുന്നേരം പതിവുപോലെ ഞാൻ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തേക്ക് റോസ്‌മോളെയും എടുത്തു പോയി . കളിയൊക്കെ കഴിയുന്ന വരെയും പെണ്ണ് എന്റെ കൂട്ടുകാർക്കൊപ്പം പാടവരമ്പത്തിരുന്നു അവളുടേതായ ഭാഷയിൽ ചിരിച്ചു കളിച്ചു . ഇടയ്ക്കു ബോളുമായി ഞാൻ നീങ്ങുമ്പോൾ പെണ്ണ് “ചാ ചാ ” എന്നൊക്കെ ഉറക്കെ വിളിക്കും .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. മനപൂർവം മദ്യം കൊടുത്തു ലെവൽ തെറ്റിയ പെണ്ണിനെ കോപ്രായം കാണിക്കുന്നു എന്നുപറഞ്ഞു തെറിപറയുന്ന ക്നാപ്പൻ….ഇവനെ ഒക്കെ എന്തു ചെയ്യണം

  2. ബീന ചേച്ചിയിലേക്കുള്ള അകലവും പേടിയും കുറയാൻ സഹായിച്ചത് ഈ ആദ്യാനുഭവമാണ് എന്ന് പറയാം . ബീനയിലൂടെ തുടങ്ങി വെച്ച കാമ കൊയ്തു പിന്നെയും ചിലരിലെത്തി

    1. ഇത് വല്യ ശല്യം aayallo

  3. റോസ് മേരിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു .പാലാ അച്ചായന്മാരുടെ സ്റ്റൈലിൽ ഒഴുക്കുള്ള പേച്ച്!

  4. ഡോ . എന്റെ നമ്പർ ആർക്കും കൊടുക്കരുതേ ..നിങ്ങള് ചെറുക്കന്മാർക്കു ഉള്ള പരിപാടിയാ ഓരോ പോക്ക് കേസുകളുടെ നമ്പർ ബസ്സ് സ്റ്റാൻഡിലും ചുമരിലും ഒകെ എഴുതി ഇടുന്നത് “

    എനിക്ക് റോസ് മേരി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി. സ്വയം ശരീരം വിൽക്കുന്നവളാണെങ്കിലും ഞാൻ വെടി ആണെന്ന് പറയാതെ പറയുന്ന ധ്വനി അതിലുണ്ടായിരുന്നു . എന്നാലും എന്നെ വിശ്വസിച്ചു അവൾ നമ്പർ തന്നിരിക്കുന്നു !

    ഞാൻ ;”എയ് ഞാനാ ടൈപ്പ് അല്ല “

  5. എന്ത് ഭംഗി നിന്നെ കാണാൻ ..
    എന്റെ ഓമലാളേ …..

    അതെ സുഹൃത്തുക്കളെ . റോസമ്മ ആ പാറിപ്പറക്കുന്ന മുടിയിഴകളിൽ യക്ഷികഥയിലെ സർപ്പ സുന്ദരികളെ പോലെ എന്റെ മുൻപിൽ നിന്ന് ആ മുത്തുമണികൾ പോലുള്ള പല്ലുകൾ കാട്ടി പതിയെ മന്ദഹസിച്ചു !

    ഞാൻ വാതില്ക്കല് തന്നെ ചാരി നിൽപ്പാണ്. പേടിച്ചിട്ടു കയ്യും കാലും വിറക്കുന്നുണ്ട്. തൊണ്ട വരളുന്നു . മൂത്രമൊഴിക്കാൻ പോണം. അങ്ങനെ പലവിധ ചിന്തകൾ.

    റോസ് ;”താൻ എന്ത് മനുഷ്യൻ ആടോ, അവിടെ നിന്ന മതിയോ ..കതകടച്ചു വാടോ

  6. എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ

  7. കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !

  8. എന്തിനാ ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”

Leave a Reply

Your email address will not be published. Required fields are marked *