രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram] 1363

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

Rathishalabhangal Life is Beautiful 6 | Author : Sagar Kottapuram

Previous Part

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ മഞ്ജുസ് സത്യം പറയോ ?”
അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു .”എന്താടാ ?”
അവളും അതെ രീതിയിൽ തിരക്കി .

“അതൊക്കെ ഉണ്ട് …നീ ചൂടാവില്ലെങ്കിൽ ഞാൻ പറയാം ”
അവളുടെ ടി-ഷർട്ടിന്റെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ കുറുകി .

“എന്ന പറയണ്ട..ഞാൻ ചിലപ്പോൾ ചൂടാവും .എന്തേലും കൊനഷ്ട് കാര്യം ആകുമെന്നുറപ്പാ ”
എന്റെ സ്വഭാവം ഓർത്തെന്നോണം മഞ്ജുസ് ചിരിച്ചു .

“ആഹ്..അങ്ങനെ എങ്കിൽ അങ്ങനെ..എന്ന ഞാൻ ചോദിച്ചോട്ടെ ?”
മഞ്ജുസിന്റെ പുറത്തു തഴുകികൊണ്ട് തന്നെ ഞാൻ തിരക്കി.

“ഹ്മ്മ് ..ചോദിക്ക് ..”
മഞ്ജുസ് പയ്യെ മൂളി .

“എന്നോട് ദേഷ്യം തോന്നില്ലല്ലോ ? ”
ഞാൻ ഒന്നുടെ മുഖവുരയിട്ടു .

“ആദ്യം നീ പറ..ദേഷ്യമൊക്കെ പിന്നല്ലേ..”
മഞ്ജുസ് പയ്യെ ചിരിച്ചു .

“ഹ്മ്മ് …ആ ആക്സിഡന്റിനു ശേഷം മഞ്ജുസ് എന്നെ കൂടുതൽ സ്നേഹിക്കുന്നതായി അഭിനയിക്കുന്നുണ്ടോ ? എനിക്ക് അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല .”
ഞാൻ പറഞ്ഞു നിർത്തിയതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഒന്നുയർത്തി എന്നെ തുറിച്ചു നോക്കി .

“ഉണ്ടോ ?”
ഞാനവളെ നോക്കി പുരികങ്ങൾ ഉയർത്തി ചിരിച്ചു .

“കവി ഞാൻ നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും …”
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഉയർത്തി .

“ഹി ഹി..”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

പക്ഷെ അതുകൊണ്ടൊന്നും മഞ്ജുസിന്റെ ദേഷ്യം മാറിയില്ല. ഒറ്റനിമിഷം കൊണ്ട് അവളുടെ മുഖത്തെ തെളിച്ചമൊക്കെ എങ്ങോട്ടോ മാഞ്ഞു . എന്നോടുള്ള നീരസം ആ കണ്ണുകളിൽ ചെറിയ നനവായി ഉരുണ്ടുകൂടി .

“ഉള്ളില് ഇങ്ങനെ ഒരു സംശയം വെച്ചിട്ടാണ് നീ കൂടെ നടന്നതെന്ന് ഞാൻ അറിഞ്ഞില്ല ..മതി ..ഇനി എന്നെ വിട്ടേ..”
മഞ്ജുസ് എന്റെ കൈകള്ക്കുള്ളിൽ കിടന്നു കുതറികൊണ്ട് പല്ലിറുമ്മി .

“പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ ”
ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു .

“എന്തിനാ കവി ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. അനിയൻകുട്ടൻ

    പൊളി സാദനം ബ്രോ, ഇത് പോലെ ഒരു ലൈഫ് ബ്രോന് കിട്ടട്ടെ എന്നാഗ്രഹിക്കുന്നു

  2. പൊന്നു മച്ചാനെ,,ഹൗ റൊമാന്റിക്,ഒരു രക്ഷേം ഇല്ലാത്ത എഴുത്ത്.ആരാ പറഞ്ഞേ കമ്പികുട്ട്നിൽ കമ്പി വരുന്നില്ലാന്ന്.ഇവിടെ എല്ലാം ഉണ്ടല്ലോ, കമ്പിയും ഉണ്ട് പ്രണയവും ഉണ്ട്,ജീവിതോം ഉണ്ട്.
    ഇനി പ്രസവ സമയത്തെ ഹോസ്പിറ്റൽ വിശേഷങ്ങൾ പറയാതെ വെച്ചതും മഞ്ജുസിന്റെ വീട്ടിൽ പിള്ളേരൊക്കെ ആയ ശേഷം പോകുന്നതും ഒകെ പ്രതീക്ഷിക്കുന്നു.
    എന്നാലും നി എന്നതാ കുഞ്ഞേ കല്യാണം കഴിക്കാത്തെ?
    ഇനി അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
    കൂടെ സമയം പോലെ ആ വല്യേച്ചിയും കൂടെ ഒന്നെഴുതിയേക്കണേ.

    1. sagar kottappuram

      എല്ലാം വഴിയേ ഉണ്ടാകും ബ്രോ ..
      പിന്നെ കല്യാണം …അതിനു പറ്റിയ ഒരാള് വരട്ടെ …അപ്പൊ നോക്കാം ..
      മഞ്ജുസിനെ പോലൊന്നിനെ കിട്ടണ്ടേ

  3. Hats off Sagar bro ? etha sadhanm oru rakshem illaa ❤️

  4. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് .ഒരു പാർട്ട്‌ കഴിയും തോറും അതിനോട് ഉള്ള ഇഷ്ടം കുടികുടി വരുകയാണ് .  വളരെ നന്നായിരുന്നു മാലി ഡേയ്‌സ്  പോവാതെ പോയ ഒരു ഫിൽ ആയിരുന്നു .ബീച് വച്ചു ഉണ്ടായ ഭാഗം ഒക്കെ നേരിട്ട് കണ്ടപോലെ പക്ഷേ അവരുടെ ഫേസ് അത്രയും കിട്ടുന്നില്ല എന്നാലും അത് ഒന്നും പ്രശ്നം ആയി തോന്നിയില്ല .
    പാവം മഞ്ജുസിനെ പറ്റിച്ചു ഇല്ലേ . ന്തായാലും അത് വളരെ തമാശ രൂപത്തിലും അതുപോലെ  തന്നെ അവസാനം ഒരു ചെറിയ വേദന പോലെയും ആയി എന്ന് തോന്നുന്നു . മണലിൽ വീഴുകയും പ്ലീസ് ബേബി  ആ വിളി എല്ലാം മനോഹരം തന്നെ .
    അതിന്റെ ഒക്കെ പുറമെ ഒരു ബിയറും അതും കുടി ആയപ്പോ എല്ലാം സെറ്റ് ആയി എന്ന് തോന്നുന്നു .
    റോസീമോൾ കവിന്റ സൗണ്ട് അതുപോലെ അവന്റ നിഴൽ കണ്ടപിന്നെ അവന്റെ ഒപ്പം ആവും ആ “‘”ച്ചാ…..ച്ചാ ..”””
    അതുപോലെ ആദികുട്ടൻ മഞ്ജുസിന് കണ്ടാലും .
    എന്നാലും റോസ്മോളെ അടിക്കണ്ടായിരുന്നു ഒന്നും അറിയാത്ത ആ കുട്ടിയെ പാവം . 9 15 ഒക്കെ വിട്ടിൽ വന്നപ്പോ തന്നെ കുട്ടി മഞ്ജുസിന്റെ അടുത്തേക് പോയത് ചിലപ്പോൾ വിശപ്പു കാരണം ആവാം . അമ്മയും എല്ലാവരും നല്ല ഹാപ്പയിൽ ആണ് എന്ന് തോന്നുന്നു അച്ഛൻ വരുന്നതിന്റെ അച്ഛൻ വന്നിട്ടു ഉള്ള ഭാഗത്തിന്ന് ആയി കാത്തിരുന്നു .
    അവരുടെ ആ ചെറിയ പിണക്കം എല്ലാം അടിപൊളി ആയിരുന്നു .
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു .

    പിന്നെ മഞ്ജുസ് ആ ഡ്രിങ്ക്സ് ഒക്കെ കുടിച്ചു പോകുന്ന ആ ഭാഗം .
    ആദ്യം മദ്യം കുടിക്കുന്നു അത് കഴിഞ്ഞു ബിയർ കുടിക്കുന്നു അതിന്റ ഇടയിൽ ഉള്ള ഭാഗം എല്ലാം വച്ചു നോക്കുബോൾ .
    ഉറപ്പില്ല        സനം തേരി കാസം   എന്ന ഫിലിം ഉള്ള ഒരു  ഡോങ് ഉണ്ട്      കിച് മേരി ഫോട്ടോ   അതിലെ  നായികയെ പോലെ പോകുന്ന പോലെ ആണ് ഓർമവന്നത് .  വെറുതെ ഓർമ വന്നപ്പോൾ പറഞ്ഞു മാത്രം . നിങ്ങൾക്കു തോന്നുമോ എന്ന് അറിയില്ല
     

    ❤️

    എന്ന് കിങ്
     

    1. sagar kottappuram

      താങ്ക്സ് കിംഗ് ബ്രോ…
      പിന്നെ മഞ്ജുവിന്റെ മുഖം ..അത് സ്വന്തം ഇമാജിനേഷനിൽ അങ്ങ് സങ്കൽപ്പിച്ചോളൂ

      1. ഇപ്പൊ അങ്ങനെ തന്നെ ആണ് ചിപ്പോൾ അത് മാറുന്നപോലെ

  5. SK യുടെ ഫാൻ

    മച്ചാനെ ഒന്നും പറയാൻ ഇല്ല…എത്രയും പെട്ടെന്ന് അടുത്ത പാർട് വേണം…കാത്തിരിക്കാൻ വയ്യ അതു കൊണ്ടു ആണ്…

    1. sagar kottappuram

      thanks

  6. എന്നാലും കവി ഇത്രേം വേണ്ടാരുന്നു മഞ്ജുസ് നേരത്തെ പറഞ്ഞതല്ല നോക്കാം എന്ന് മഞ്ജുസ് അങ്ങിനെ പറഞ്ഞാൽ അത് ഓക്കേ ആണെന്ന്‌ കവിക്ക് അറിയാം അല്ലോ പിന്നെ എന്തിനാ പാവത്തിന് കൂൾഡ്രിങ്ക്സിൽ മദ്യം മിക്സ്‌ ചെയ്തു കൊടുത്തു ബോധം ഇല്ലാത്ത മഞ്ജുസിനെ ചെയ്‌താൽ എന്താ സുഖം അവൾ അറിഞ്ഞു കൊടുക്കുന്നതു അല്ലായിരുന്നോ നല്ലത് അത് തരാം എന്ന് മഞ്ജുസും കവിനു ഉറപ്പു കൊടുത്തതല്ലേ ദുഷ്ട്ടാ…. പിന്നെ എനിക്ക് ഒരു കാര്യം ഇഷ്ടായി മഞ്ജുസ് കവിന്റ ദേഹത്ത് നല്ല അസ്സല് വാള് വച്ചതു. ബീനെച്ചിയുടെയും, വിനീതയുടെയും വേണ്ടത് ദേഹത്ത് അറിഞ്ഞോണ്ട് പറ്റിക്കാമെങ്കിൽ സ്വന്തം ഭാര്യ മദ്യപിച്ചു ദേഹത്തു പറ്റിച്ചത് അല്ലേ ബോധത്തോടെ മഞ്ജുസ് ഇത് ഒരിക്കലും ചെയ്യില്ല ഇതിപ്പോ മഞ്ജുസ് അറിയാണ്ട് അവൾക്ക് മദ്യം കൊടുത്തോണ്ടല്ലേ വേറെ ആരും അല്ലല്ലോ സ്വന്തം ഭാര്യ അല്ലേ അപ്പോൾ പിന്നെ സാരമില്ല. ആദിയും കുട്ടനും റോസ് മോളും വീണ്ടും കളം കയ്യിലെടുത്തു ചാ.. ച്ചാ കൊച്ചിനേം കൊണ്ട് അത്രേം നേരം പുറത്തു പോയി അല്ലേ. മായേച്ചിയെ പോയി കൊണ്ട് വാ കവി. താമസിച്ചു വന്നത് കൊണ്ട് മഞ്ജുസ് മിൽമ കൊടുത്തില്ലല്ലോ കവിക്ക് നന്നായി പോയി ദുഷ്ടൻ ? അടിപൊളി സാഗർ ബ്രോ

    സ്നേഹപൂർവ്വം

    അനു

    1. sagar kottappuram

      താങ്ക്സ് ബ്രോ…
      റൊമ്പ സന്തോഷം

  7. Polichu❤

  8. പാഞ്ചോ

    എന്ത് കമന്റ് ചെയ്യണമെന്നറിയില്ല….ഇത്രയൊക്കെ പ്രണയം ഉള്ളിൽ ഉള്ള കോട്ടപ്പുറം ഇപ്പോഴും ബാച്ചിലർ ആണെന്ന് പറയുമ്പോ ഒരു ഇത്..ആ പിന്നെ നമ്മടെ വല്യേച്ചി എന്തിയെ??

    1. Sagar kottappuram

      വരും… അത് ചുമ്മാ ഒരു രസത്തിനു എഴുതിയതാ..

      പിന്നെ കല്യാണം കഴിക്കാത്തത് നല്ലയൊരാളെ കിട്ടാത്തതുകൊണ്ടാണ്…

  9. Nannayittunde bro

  10. ???????????????????????❤️

  11. വേട്ടക്കാരൻ

    സാഗർ ബ്രോ,ഈപാർട്ടും അടിപൊളിയായിട്ടുണ്ട്.മഞ്ജുസ്സിനെയും കവിനെയും കുറിച്ചെന്തുപറയാനാണ്, അവർ
    നമ്മുടെ ചങ്കല്ലേ…..പിന്നെ ദീപുവിന്റെ വല്യേച്ചിനെ കണ്ടില്ലല്ലോ…?

    1. Sagar kottappuram

      വരും.. വരാതിരിക്കില്ല

  12. ella thavanatheyumpole veendum asadhyamaya feelil oru part koodi waiting for next

  13. പതിവുപോലെ തന്നെ കഥ തകർത്തു മുന്നേറുന്നുണ്ട്???

  14. Dear Sagar, ഇത്തവണയും പൊളിച്ചു. പാവം മഞ്ജുവിനെ സ്മാൾ അടിപ്പിച്ചു ആഗ്രഹം സാദിച്ചതിനു വാള് വച്ചുതന്നത് സൂപ്പർ. Waiting for next part.
    Regards.

    1. നാടോടി

      ഇന്നും എന്നും അ പുതുമ നിലനിർത്തി എഴുതാൻ എങ്ങനെ സാധിക്കുന്നു സാഗറെ
      നന്ദി ഞങ്ങള്ക്ക് വേണ്ടി ഇത് വീണ്ടും വീണ്ടും….. എഴുതുന്നതിന്

  15. Kollaam kalakki bro

  16. റോസ് മോൾ വന്നല്ലോ, കൊള്ളാം ഓരോ വരിയിലും അവരുടെ പ്രണയം ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്.

  17. കിച്ചു

    പൊളിച്ചു ? ? ❤️

  18. കുടുക്കി bro

  19. പ്രൊഫസർ

    കലങ്ങിയ കണ്ണിലെ സ്നേഹം കാണാൻ മിക്ക ആണുങ്ങൾക്കും ഇഷ്ടമല്ലേ… ഞാൻ ഓർത്തു എനിക്ക് മാത്രേ ഉള്ളൂന്ന്‌, അവസാനം അവൾ എന്റെ കണ്ണ് കലക്കീട്ടു ഒരു പോക്ക് പോയി….
    കഥയെ കുറിച്ച് പിന്നെ പറയണ്ടല്ലോ എന്നത്തേയും പോലെ നന്നായിട്ടുണ്ട്, എന്നത്തേയും പോലെ തന്നെ മുഖത്തു ആ ചിരിയോടെ തന്നെ വായിച്ചു തീർത്തു…
    ♥️പ്രൊഫസർ

    1. sagar kottappuram

      thanks brother

  20. എന്റെ ചങ്ങായി ഒരു മയത്തിൽ വേണ്ടേ പാവം മഞ്ജുസ്. കള്ളിന്റെ പുറത്തു ആയത് കാവിന്റെ ഭാഗ്യം അല്ലെങ്കിൽ കരാട്ടെ ക്ലാസ്സ്‌ അവിടെ അവന്റെ നെഞ്ചത് തീർത്തേനെ ???…എന്തായാലും അതിന് അവനു പണി കിട്ടിയില്ലേ മീര പറഞ്ഞത് പോലെ വാള് തുടക്കാൻ ?.. എന്തായാലും അവരുടെ പ്രണയം അത്രക്കും ആഴത്തിൽ ആണ് അതാണ് സത്യം… പിന്നേ ഈ പാർട്ടിൽ ആദികുട്ടനും റോസ് മോളും വന്നത് ശെരിക്കും ഇഷ്ടം ആയ കാത്തിരിക്കുവായിരുന്നു അവരെ. അത് പോലെ കിഷോർ അവനെ കാണാതെ കൊണ്ട് ഇന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ എല്ലാം കൊണ്ടും നല്ല ഉഗ്രൻ ഫീൽ തന്നെ തന്നതിന് നന്ദി സാഗർ ബായ്

    ഒരു വിഷമം ഉണ്ട് കുട്ടൻ സർ PDF 3rd ഇടാതെ കൊണ്ട് ഓരോ ദിവസവും അത് നോക്കും പറ്റുമെങ്കിൽ ബായ് ഒന്ന് മൂപ്പരോട് പെട്ടന്ന് ഇടാൻ പറയണേ ??

    സ്നേഹത്തോടെ
    യദു ?

    1. sagar kottappuram

      എന്താ വരാത്തത് എന്ന് എനിക്കും അറിയില്ല ബ്രോ ..
      pdf ഒക്കെ പുള്ളിതന്നെയാണ് ക്രിയേറ്റ് ചെയ്തു ഇടുന്നത്

  21. പൊളിച്ചു

    1. Ithinte 3rd part endhanvo pdf irangathadh. Ennum nokkarind sitil kanarilla

      Ee partum nice ayind❤️

  22. Beena.P(ബീന മിസ്സ്‌)

    സാഗർ,
    വളരെ നാനായിരിക്കുന്നു ഭാഗം ഇഷ്ടപെട്ടു പിന്നെ മുൻ ഭാഗം വായിച്ചപ്പോൾ മാലി ദീപിലോട്ട് ടൂർ പോയ പോലെ തോന്നി സാഗർ ഊട്ടി, മാലി ഇവിടെ ഒകെ പോയിട്ട് ഉണ്ടോ? വേറെ ചിലത് കൂടി ചോദിക്കാൻ ഉണ്ട് കഥ ഒന്നുടെ വായിച്ച ശേഷം പറയാം മറുപടി തരണം.
    ബീന മിസ്സ്‌.

    1. sagar kottappuram

      പോയിട്ടുണ്ട് എന്നുതന്നെ കരുതിക്കോളൂ

  23. Sagar bro എന്റെ വല്യേച്ചി enna story,de second part ennanu post cheyyunnath katta waiting aan pls reaple

    1. Sagar kottappuram

      koduthitund

  24. സൂപ്പർ

  25. ദുഷ്ടാ ഒരു മയം വേണ്ടേ…. ????

  26. ആദിദേവ്‌

    സാഗർ ബ്രോ… കഥ ഇപ്പൊ കണ്ടേ ഒള്ളു… സൗകര്യം പോലെ വായിച്ചിട്ട് വിശദമായ കമെന്റ് തരാം??

    ആദിദേവ്‌

  27. ചങ്ക് ബ്രോ

    കൊള്ളാം ?????

  28. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ1st

Leave a Reply

Your email address will not be published. Required fields are marked *