രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram] 1363

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

Rathishalabhangal Life is Beautiful 6 | Author : Sagar Kottapuram

Previous Part

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ മഞ്ജുസ് സത്യം പറയോ ?”
അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു .”എന്താടാ ?”
അവളും അതെ രീതിയിൽ തിരക്കി .

“അതൊക്കെ ഉണ്ട് …നീ ചൂടാവില്ലെങ്കിൽ ഞാൻ പറയാം ”
അവളുടെ ടി-ഷർട്ടിന്റെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ കുറുകി .

“എന്ന പറയണ്ട..ഞാൻ ചിലപ്പോൾ ചൂടാവും .എന്തേലും കൊനഷ്ട് കാര്യം ആകുമെന്നുറപ്പാ ”
എന്റെ സ്വഭാവം ഓർത്തെന്നോണം മഞ്ജുസ് ചിരിച്ചു .

“ആഹ്..അങ്ങനെ എങ്കിൽ അങ്ങനെ..എന്ന ഞാൻ ചോദിച്ചോട്ടെ ?”
മഞ്ജുസിന്റെ പുറത്തു തഴുകികൊണ്ട് തന്നെ ഞാൻ തിരക്കി.

“ഹ്മ്മ് ..ചോദിക്ക് ..”
മഞ്ജുസ് പയ്യെ മൂളി .

“എന്നോട് ദേഷ്യം തോന്നില്ലല്ലോ ? ”
ഞാൻ ഒന്നുടെ മുഖവുരയിട്ടു .

“ആദ്യം നീ പറ..ദേഷ്യമൊക്കെ പിന്നല്ലേ..”
മഞ്ജുസ് പയ്യെ ചിരിച്ചു .

“ഹ്മ്മ് …ആ ആക്സിഡന്റിനു ശേഷം മഞ്ജുസ് എന്നെ കൂടുതൽ സ്നേഹിക്കുന്നതായി അഭിനയിക്കുന്നുണ്ടോ ? എനിക്ക് അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല .”
ഞാൻ പറഞ്ഞു നിർത്തിയതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഒന്നുയർത്തി എന്നെ തുറിച്ചു നോക്കി .

“ഉണ്ടോ ?”
ഞാനവളെ നോക്കി പുരികങ്ങൾ ഉയർത്തി ചിരിച്ചു .

“കവി ഞാൻ നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും …”
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഉയർത്തി .

“ഹി ഹി..”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

പക്ഷെ അതുകൊണ്ടൊന്നും മഞ്ജുസിന്റെ ദേഷ്യം മാറിയില്ല. ഒറ്റനിമിഷം കൊണ്ട് അവളുടെ മുഖത്തെ തെളിച്ചമൊക്കെ എങ്ങോട്ടോ മാഞ്ഞു . എന്നോടുള്ള നീരസം ആ കണ്ണുകളിൽ ചെറിയ നനവായി ഉരുണ്ടുകൂടി .

“ഉള്ളില് ഇങ്ങനെ ഒരു സംശയം വെച്ചിട്ടാണ് നീ കൂടെ നടന്നതെന്ന് ഞാൻ അറിഞ്ഞില്ല ..മതി ..ഇനി എന്നെ വിട്ടേ..”
മഞ്ജുസ് എന്റെ കൈകള്ക്കുള്ളിൽ കിടന്നു കുതറികൊണ്ട് പല്ലിറുമ്മി .

“പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ ”
ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു .

“എന്തിനാ കവി ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. ബീന കാണാൻ നമ്മുടെ നടി സോനാ നായരേ പോലെ ആണ് . ഏതാണ്ട് ശരീര പ്രകൃതവും അങ്ങനെയൊകെ തന്നെ .

  2. ബീന ചേച്ചി സരസയാണ് .ഇപ്പോഴും തമാശ ഒക്കെ പറഞ്ഞു ഇരിക്കുന്ന ജോളി ടൈപ്പ്.ഞാൻ കിഷോറിന്റെ വീട്ടിൽ പോകുമ്പോ സ്നേഹത്തോടെ പെരുമാറും, ഭക്ഷണം തരും. അന്നൊന്നും ബീന ചേച്ചി ഉള്ളിൽ കാമം മുടി വെച്ച് നടക്കുന്ന ഒരുവളാണെന്നു എനിക്ക് തോന്നിയിട്ട് പോലുമില്ല . സമൂഹത്തിൽ ചിലർ അങ്ങനെ ആണ് പുറമെ നാട്യവും അകത്തു ദുർഗന്ധത്തിന്റെ ചതുപ്പു നിലവും ! എന്നാലും എന്റെ ബീനേച്ചി ഇങ്ങനെ ഒക്കെ ഉണ്ടോ

  3. ഒപ്പമുള്ളവരൊക്കെ പോയി പെണ്ണിന്റെ പൂങ്കാവനത്തിന്റെ സുഖം അറിഞ്ഞു വന്നെങ്കിലും എനിക്കെന്തോ ധൈര്യം വന്നില്ല. ഒരു മലയാളി പെണ്ണ് തന്നെ ആയിരുന്നു എനിക്കായി ഒരു റൂമിൽ കാത്തിരുന്നതെങ്കിലും അവളെ കാണാനോ തൊടാനോ പോലും ധൈര്യ കുറവ് സമ്മതിച്ചില്ല ! ഒരു ഫ്ലാഷ് ബാക്ക്‌

  4. ഞാൻ ;”ആ ഇപ്പൊ ഇത്ര വൈറ്റ് മതി “

    ഞാൻ പതിയെ ചിരിയോടെ പറഞ്ഞു.

  5. ഞാൻ ;”എന്നെ തണുപ്പിക്കാൻ നീയാരാ..പോടീ പു ..”

  6. ..എന്താ കവിൻ സാർ ഒന്നും മിണ്ടാത്തത് ..”

    മിസ് വീണ്ടും ചിരിയോടെ ചോദിച്ചു.

    ഞാൻ ;”ഇയാള് ചുമ്മാ കളിക്കാതെ പോയെ “

    ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

    മഞ്ജു ;”ഏഹ്..ഇയാളെന്നോ ?”

    മഞ്ജു വിശ്വാസം വരാതെ എരിവ് വലിച്ചു കയറ്റുന്ന പോലെ ഒച്ച ഉണ്ടാക്കി.

    ഞാൻ ;”ആ..അത് തന്നെ..വെച്ചിട്ടു പോണം “

    ഞാൻ വീണ്ടും ദേഷ്യപ്പെട്ടു.

    മഞ്ജു ;”അപ്പൊ നിനക്ക് പിടിച്ചത് മതിയായോ ?”

  7. പിറ്റേന്ന് ബാലേട്ടൻ ലാൻഡ് ചെയ്തു . എനിക്കും ബീനേച്ചിക്കും ഇടയിലെ രാജ്യാന്തര അതിർത്തി പോലുള്ള മുള്ളു വേലി ആയിരുന്നു അങ്ങേര് ! ഞാനൊന്നു സന്തോഷിച്ചു വരുവായിരുന്നു ..അപ്പോഴാണ് ഇടിത്തീ പോലെ ബാലേട്ടൻ വന്നിറങ്ങിയത്. പുള്ളി വന്ന ദിവസം ഞാൻ ചെന്നുകണ്ടു ! നല്ല പെരുമാറ്റം ബീനേച്ചിയും ഭൂതകാലത്തിന്റെ മുഖപരിചയം പോലും ഭാവിക്കാതെ എന്റെ അടുത്ത് ഉത്തമ പത്നി ആയി പെരുമാറി . പഠിച്ച കള്ളിയാണ്‌ ബീന എന്നെനിക്കു തോന്നി . തഞ്ചത്തിന്‌ കക്കാനും നിക്കാനും അറിയാം .

  8. നിനക്ക് പിടിക്കണോടാ ?”

    ആ ചോദ്യം എന്റെ കാതിൽ മുഴങ്ങി ! മഞ്ജു എന്നെപോലെ അപ്പോൾ വായിൽ വന്നത് പറഞ്ഞതാണോ ! അറിയില്ല..ഞാനും വിട്ടില്ല.

    “ആഹ്..പിടിക്കണം “

    ഞാനും വാശിപ്പുറത്തു പറഞ്ഞു.

    മറുവശത്തു ഒരു നിമിഷത്തെ നിശബ്ദത . പിന്നെ വീണ്ടും ശബ്ദം കേട്ടു .

    മഞ്ജു ;”നീ പിടിച്ചോടാ …”

    ഇത്തവണ മഞ്ജുവിന്റെ സ്വരം നേർത്ത ചിരിയോടെ ആയിരുന്നു .

  9. Ee partum powlichu

    Vayikan ithra vaikiyath mattonnum kondalla puthiya part varan time edukunn ariyavunnond

    First thott onnudi vayichu
    , Rathishalabhangal, rathishalabhangal parayathirunnath, rathishalabhangal manjusum kavinum, rathishalabhangal life is beautiful

    Enna feel aanne adhyayitta oru kadha 2 times vayikunne athum ithra parts undayitt polum madupp illathe

    One of the best story aanu ith

    Ee part powlich

    Velladichulla manjusinte mattavum bakkil kalichappo manjusinte pain alojichulla kavinte vishamavum

    Kuttikalodulla konjalum ellam superb aanu

    Waiting for next part ?????????????????????????????????????????????????????????????????

  10. എന്റെ കൃഷ്ണ എന്ന കഥയുടെ അടുത്ത ഭാഗം വരുമോ അതുലൻ ബ്രോ

    1. തീർച്ചയായും ബ്രോ ???

  11. Hyder Marakkar

    Rathishalabhangal orikalum avasanikale ennu mathramee ullu❤️

  12. Superhit kidilan
    അടുത്ത part പെട്ടന്ന് ഇടവോ pls??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  13. Sagar bro…എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു കഥയാണ് ഇത്…. മഞ്ജുസ്സിനെയും കവിനെയും അത്രക് ഇഷ്ട്ടമാണ്…..ഹണിമൂണിൽ എന്താ സംഭവിച്ചിരിക്കുക എന്ന ആകാംഷ ആയിരുന്നു…അതിപ്പോൾ മാറിക്കിട്ടി… ഈ പാർട്ട്‌ വായിച്ചപ്പോൾ റോസ്മോളും ആദിക്കുട്ടനും ഇണ്ടാവില്ലെന്ന കരുതിയെ… പക്ഷെ അവസാനം സന്തോഷമായി ???

    1. എന്റെ കൃഷ്ണ എന്ന കഥയുടെ അടുത്ത ഭാഗം വരുമോ ബ്രോ

      1. വരും ബ്രോ ?

    2. sagar kottappuram

      thanks brother @athulan

      1. എനിക്ക് റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്…ഇനിയുംകാത്തിരിക്കുന്നു മഞ്ജുസ്സിനും കവിനും വേണ്ടി ???

  14. Sagar etta nxt part vegam venam…. ee kadha vayikkandu erikkan pattathayi….???

    1. sagar kottappuram

      thanks bro

  15. Saho super.
    Njan oru pravasi anu. Sthiramayi sitil vararundelum rathisalabangal munp vayichitila. Randanammayude adima pole enthenkilum akum enn vijarichanu. But ipol joli kazhinj vannu 3 days adhikam uranagthe anu manjusineyum kavineyum thudakam muthal vayich theerthath. E seriesinte thudakam anu adhyam vayichath. Apol kittiya rasathil thudangiyathanu. But ithente urakam kidathumenn vijarichila. Now I really like your no my kavin & Manjus. Waiting for the next part.?? Ini venam enikonn uranagan???

    1. sagar kottappuram

      tag nokki vayichaal mathi….
      njan fetish mathrame ezhuthu ennu karuthanda

      1. Sure. Ini nokkikolam ??. Ini thankalude kadhakalum follow cheyum.

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???❣️

  17. പൊളിച്ചു മച്ചാനെ കൊള്ളാം

  18. കേളപ്പൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????❤️❤️????????????????❤️❤️????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. അപ്പൂട്ടൻ

    പ്രിയപ്പെട്ട സാഗർ ഭായ് എന്നും പറയുന്ന ക്ലീഷേ ഡയലോഗ് പറയാൻ ആഗ്രഹമില്ല. കാരണം എല്ലാവർക്കും അറിയാം ഈ കഥയിലെ മനോഹാരിത. ഈ ഭാഗം കലക്കി എന്നു പറഞ്ഞാൽ അതിനപ്പുറം വേറൊരു വാക്ക് ഇല്ല. അങ്ങ് അങ്ങ് എഴുതി അവസാനിപ്പച്ച ഈ ഭാഗത്തിന് അവസാനഭാഗം മതി അതിനുദാഹരണം.

    1. sagar kottappuram

      thanks appoottan

  20. സ്ഥിരം ക്ലിഷേ ഡയലോഗ് ആവർത്തിക്കാൻ താല്പര്യമില്ല, അല്ലെങ്കിലും പൊന്നിന്കുടതിനെപ്പറ്റി എന്തഭിപ്രായം പറയാൻ. ഒരുപാട് ഇഷ്ട്ടം മാത്രം പകരം???

    1. sagar kottappuram

      thanks brother

  21. ഒരു പു ചോദിച്ചാൽ പൂത്തോട്ടം തരും നമ്മുടെ സാഗർ ബായ് ഒന്നും പറയാനില്ല നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ അതു വളരെ കുറഞ്ഞു പോകും

  22. സാഗർ ബ്രോ,
    നിങ്ങളുടെ ഈ കഥയിൽ ആണ് മനസിപ്പോഴും. കുസൃതികൾ പിണക്കങ്ങൾ ഹോ. ഒരു ഭാര്യ ഭർത്താവ് ബന്ധത്തെ ഇത്രെയും മനോഹരമായി വർണിക്കാൻ കഴിയുന്ന ഒരു എഴുത്തുകാരൻ ഈ സീറ്റിലില്ലെന്നു തന്നെ പറയാം.

    1. sagar kottappuram

      വളരെ സന്തോഷം അനുപമ …

  23. ഈ പാർട്ടും നന്നായിട്ടുണ്ട് സാഗർ ബ്രോ, രതിശലഭങ്ങൾ മഞ്ജുസും കവിനും pdf ഇതുവരെ കിട്ടിയില്ല, പറ്റുമെങ്കിൽ സാഗർ ബ്രോ ഡോക്ടറിനോട് pdfനെപ്പറ്റി ഒന്ന് പറയണം

  24. ❤️❤️❤️❤️❤️

    1. കഴിഞ്ഞ 3 ദിവസം കൊണ്ടാണ് ഞാൻ രതിശലഭം തുടക്കം മുതൽ വായിക്കാൻ തുടങ്ങിയത് എന്താണ് പറയേണ്ടത് എന്ന് അറിയില്ല വായിച്ച് ഇതുവരെ ആയപ്പോ കവിനും മഞ്ചുസും മനസ്സിലേക്ക് ആഴത്തിൽ കടന്നു വന്നു ഒരുപാട് ഇഷ്ടമായി അവരുടെ പ്രേമവും ജീവിതവും എല്ലാം ഇപ്പൊ 2 കുഞ്ഞുങ്ങൾ കൂടി ആയതോടെ ഒന്നൂടി കഥയ്ക്ക് ജീവൻ വെച്ചു എന്ന് പറയേണ്ടി വരും എത്രയും വേഗം അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു

      1. ഒരു രക്ഷയും ഇല്ല ബ്രോ.. ഓരോ പാർട്ടും പൊളി.. ഇത് കുറഞ്ഞത് ഒരുപാർടിൽ 100, 150 പേജ് എങ്കിലും വേണം.. വേഗം വായിച്ചു തീരുന്നു.. ???

  25. കൊള്ളാം സാഗർ ഈ പാർട്ടും സൂപ്പർ ആയിടുണ്ട്. എത്ര പറഞ്ഞാലും മതിയാവില്ല അത്രയ്ക്കുണ്ട് കഥയുടെ ഒരു ഫീൽ

  26. Eee paratum awsome ❤pls continue

  27. സാഗൂ ….. നിൻ്റെ തൂലിക ശൈലിയിൽ പിറന്ന വേറിട്ടൊരു ആസ്വാദനമാണ്… ഞാൻ തുടക്കം മുതൽ വായിക്കുന്നവനാണ് ഓരോ ഭാഗത്തും യാതൊരു മടുപ്പുമില്ലാത്ത രീതിയിൽ എഴുതുന്നത്.. ?????

  28. Onnum parayanilla ? polichu ?

Leave a Reply

Your email address will not be published. Required fields are marked *