രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram] 1752

“പതുക്കെ പോടാ …എന്തിനാ ഇത്ര ധൃതി ..”
എന്റെ ഡ്രൈവിംഗ് കണ്ടു അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു .

“ഇതൊക്കെ നോർമൽ സ്പീഡ് ആണ് അച്ഛാ …”
അതിനു മറുപടിയായി ഞാൻ പിറുപിറുത്തു .

“ഹ്മ്മ്..എന്നാലും പതുക്കെ പോയാൽ മതി . പിന്നെ എനിക്ക് നല്ല ക്ഷീണം ഉണ്ട് ..ഞാൻ ഒന്ന് മയങ്ങട്ടെ ..എത്താറാകുമ്പോ വിളിച്ചാൽ മതി ”
അച്ഛൻ എന്നോടും അഞ്ജുവിനോടുമായി പറഞ്ഞു . ഞാനതിനു തലയാട്ടികൊണ്ട് സമ്മതം നൽകി . അതോടെ അച്ഛൻ സീറ്റിലേക്ക് ചാരികിടന്നു . സീറ്റ്ബെൽറ്റ് ഇടാതെയാണ് പുള്ളി ഇരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഞാൻ വണ്ടി ഒരുവശം ഒതുക്കിനിർത്തികൊണ്ട് പുള്ളിയുടെ സീറ്റ്ബെൽറ്റ് ടൈറ്റ് ചെയ്തു .

പുള്ളി അത് ഒരു ചിരിയോടെ നോക്കികൊണ്ട് വീണ്ടും കണ്ണുകളടച്ചുകൊണ്ട് സീറ്റിലേക്ക് ചാരി . അങ്ങനെ നട്ടപാതിരാ ആകുമ്പോഴാണ് ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയത് . വീടെത്തുന്നതിനു കുറച്ചുമുമ്പേ അച്ഛൻ വിളിക്കാതെ തന്നെ ഉറക്കമുണർന്നിരുന്നു . ഞങ്ങൾ വരുമെന്നറിയാവുന്നതുകൊണ്ട് വീടിന്റെ ഗേറ്റോക്കെ മലർക്കെ തുറന്നിട്ടിട്ടുണ്ട് .

ഇടക്കിടെ ഞങ്ങൾ എവിടെയെത്തി എന്നറിയാനുള്ള മഞ്ജുസിന്റെ മെസ്സേജുകൾ അഞ്ജുവിനു കിട്ടുന്നതുകൊണ്ട് മഞ്ജുസും അമ്മയും ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു . കാർ മുറ്റത്തേക്ക് കയറിയതും മഞ്ജുസും അമ്മയും ഇരിക്കുന്ന കസേരകളിൽ നിന്നെഴുനേറ്റു ഞങ്ങളെ ആകാംക്ഷയോടെ നോക്കി .

കാർ നിന്നതോടെ അച്ഛൻ ആദ്യം പുറത്തേക്കിറങ്ങി . എന്റെ അടുക്കൽ ഗൗരവം കാണിക്കുമെങ്കിലും അമ്മയുടെ അടുത്ത് അതൊന്നും ഏൽക്കില്ല . അതുകൊണ്ട് കാറിൽ നിന്ന് ഇറങ്ങിയ ഉടനെ കക്ഷി അമ്മയെയും മഞ്ജുസിനെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. പിന്നാലെ അഞ്ജുവും ഞാനും ഇറങ്ങി . അഞ്ജു അച്ഛനോടൊപ്പം ഉമ്മറത്തേക്ക് കയറി .

ഞാൻ ബാഗും പെട്ടിയും ഒകെ എടുക്കാനായി ഡിക്കി തുറന്നു മുറ്റത്തു തന്നെ നിൽപ്പുണ്ട് .

“ആരും കിടന്നില്ലേ ?”
ഉമ്മറത്തേക്ക് കയറികൊണ്ട് അച്ഛൻ ഗൗരവത്തിൽ തിരക്കി .

“ഇല്ലച്ഛാ ..അച്ഛൻ വന്നിട്ട് കിടക്കാം ന്നു വെച്ചു”
ആ ചോദ്യത്തിന് മഞ്ജുസ് ആണ് മറുപടി നൽകിയത് .

“ഹ്മ്മ് ..മോൾക്ക് സുഖല്ലേ ? പിള്ളേരൊക്കെ ഉറങ്ങികാണും അല്ലെ ..”
മഞ്ജുസിന്റെ തോളിൽ പയ്യെ തട്ടികൊണ്ട് അച്ഛൻ പയ്യെ ചോദിച്ചു . ഇങ്ങേർക്ക് അവളോട് മാത്രം ഇത്ര സോഫ്റ്റ് കോർണർ എന്താണെന്നു ഞാനും സംശയിക്കാതിരുന്നില്ല !എന്റെ പ്രേമകാര്യം അറിഞ്ഞപ്പോൾ എന്റെ മോന്തക്കിട്ട് പൊട്ടിച്ച മനുഷ്യൻ ആണ് ഇപ്പൊ മരുമകളെ സ്നേഹിക്കുന്നത് !”

“ആഹ്…അവരൊക്കെ നേരത്തെ ഉറങ്ങും …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

215 Comments

Add a Comment
  1. Next part vannilla. Waiting

  2. നാടോടി

    സാഗർ എല്ലാം ഒക്കെ അല്ലേ
    Take ur own time
    Thanks sagar for this wonderful story

  3. Sagar Bro
    എന്തോ തിരക്കിൽ ആണെന്ന് കേട്ടു ……
    അടുത്ത പാർട്ട് ചോദിച്ച് വിഷമിപ്പിക്കുന്നില്ല…..
    തിരക്കെല്ലാം കഴിഞ്ഞ് ഇട്ടാൽ മതി ……
    എന്തൊക്കെ ഉണ്ട് വിശേഷം ……
    safe ആണെന്ന് കരുതുന്നു ……

  4. Sagar bro adutha part pettenn plsss….. waiting
    Sadhikkunnilla kaathirikkaan… 2 daysil kittunnathaa… ith 5 divasayi

  5. Sk യുടെ ഫാൻ

    അപൂർവ ജാതകം കഥ എങ്ങനെ ഉണ്ട് ആരെങ്കിലും പറഞ്ഞു തരോ….അതു ലൗ സ്റ്റോറി ആണോ…എങ്ങനെ ഉണ്ട് കഥ സൂപ്പർ ആണോ….

    സാഗർ ബ്രോ അടുത്ത പാർട് ഇടുന്ന വരെ ചുമ്മാ ഒന്നു വായിച്ചു നോക്കാലോ എന്നു തീരുമാനിച്ചു…

    1. ദേവരാഗത്തിന്റെ അനിയൻ ആയിട്ടു വരും

    2. Kollam bro..
      Njan onnu rand kadha parayam athude vayichittillel samayam pole vayichunokk..ee comment boxil vere kadhaye kurichoke parayunnath Sagar bro kshemikkunn karuthunnu.?

      Manapoorvamallathe
      Meenathil thalikett

      Adyathe vayichal karayan chance und..randamathe kure chirippikkum .so adyathe vayichathinu shesham randamathe vayichal nannavum?

      1. Sk യുടെ ഫാൻ

        സാഗർ ബ്രോക്ക്‌ ഒരു കുഴപ്പവും ഉണ്ടാവില്ല…സാഗർ മച്ചാൻ നമ്മുടെ മുത്ത് അല്ലെ….
        മീനത്തിൽ താലികെട്ട് ഞാൻ വായിച്ചിട്ടുണ്ട്…മറ്റേതു വായിച്ചിട്ടില്ല…
        ഇപ്പൊ ഈ സൈറ്റിൽ വരുന്നത് ലൗ സ്റ്റോറീസ് വായിക്കാൻ മാത്രം ആണ്

        1. Mattethum love story thannan bro..vayichu nokku..

        2. Meenathil thalikettu adipoli love story aanu but completed alla

    3. നാടോടി

      നല്ലതാ
      സാഗർ അടുത്ത ഭാഗം എന്ന് വരും

    4. Love story aanu super novel

  6. Nale undaakumo Sagar

  7. എന്താണ് സാഗര്‍ ബ്രോ വളരെ തിരക്കിലാണ് എന്ന് തോന്നുന്നു, അഞ്ച് ദിവസമായിട്ടോ വെയിറ്റ് ചെയ്യുന്നേ. എങ്കിലും വൈകിയാലും സാരമില്ല… ബ്രോ ഒരിക്കലും നിരാശപ്പെടുത്താറില്ലല്ലോ.

  8. Sk യുടെ ഫാൻ

    മച്ചാനെ എന്തായി ….അടുത്ത പാർട് എന്ന ഉണ്ടാവുക

    1. കാണാൻ ഇല്ലാലോ സാഗർ

      1. sagar kottappuram

        some busy works….

        1. No problem bro stay safe always remember sms .(s- soap)
          (M- mask) (s- sanitizer)

  9. Part 3 എത്തി മക്കളേ

  10. എല്ലാവരും ലിങ്കിൽ പോയി പാർട്ട്‌ 3 pdf ഇടാൻ പറയുക.
    https://kambistories.com/abhiprayangal/

  11. വിനീത ;”ഡാ..പിന്നെ വരുന്നതൊക്കെ കൊള്ളാം ..പഴയ പരിപാടി ഒന്നും വേണ്ടാട്ടോ “

    പോകാൻ നേരം ഓട്ടോയിൽ കയറാൻ നിക്കേ വിനീത എന്റെ ചെവിയിൽ പതിയെ പറഞ്ഞു.

    1. ഈദ് മുബാറക്

  12. നിന്നെക്കൊണ്ട് പറ്റുമോ അതിനു ?”

    മഞ്ജു സ്വരത്തിൽ അല്പം അയവു വരുത്തിക്കൊണ്ട് ചോദിച്ചു.

    ഞാൻ ;”അറിയത്തില്ല ..ഞാൻ മാക്സിമം നോക്കാം “

    മഞ്ജു ;”മ്മ്…അതോ ഞാൻ വല്ല പർദയുമിട്ടു വരേണ്ടി വരുമോ ?”

  13. ഓ..പറയുന്ന കേട്ട കോളേജില് വന്നു മല മറിക്കുവാണെന്നു തോന്നുമല്ലോ..ഇന്ന് കണ്ടു മോന്റെ കയ്യിലിരിപ്പൊക്കെ “

    മഞ്ജു എന്നെ കളിയാക്കികൊണ്ട് വൈകീട്ടത്തെ ചന്തി പിടുത്തം ഓർമിപ്പിച്ചു

  14. Guys part 3 pdf വന്നില്ല.
    എല്ലാവർക്കും request ചെയ്താലോ

  15. അതികം കമ്പി ഒന്നും ഇല്ലാത്ത നല്ല പ്രണയ കഥകളുടെ പേരു പറയുമോ…..കുറച്ചു പേജ് ഉള്ളത് വേണം….

    1. നവവധു
      രതിശലഭങ്ങൾ
      കണ്ണന്റെ അനുപമ
      ദേവാനദ്ദ
      ഇത്രെയ എനിക്കറിയു ബ്രോ.
      ഇനിയും ഉണ്ടാകും

      1. നാടോടി

        Devaragam

    2. Meenathil thalikett
      Manapoorvamallathe
      Arohi
      Ente nilapakshi
      Mayilpeeli

  16. Sagar എന്ത് പറ്റി 2 ദിവസത്തിൽ നങൾക്ക്‌ കഥ തരുന്നത് അല്ലേ അതുകൊണ്ടാണ്

    1. Sagar kottappuram

      തിരക്കുകളാണ് സഹോ…
      ആദ്യം ജീവിതം കൂട്ടിമുട്ടിക്കണ്ടേ..
      കഥയെഴുത്തിനു പ്രതിഫലം ഒന്നുമില്ലലോ…
      എന്തായാലും അധികം വൈകാതെ വരാം.

      1. Sk യുടെ ഫാൻ

        മച്ചാനെ മച്ചാന്റെ അക്കൗണ്ട് ഡീറ്റൈൽസ് പറ …..

        1. sagar kottappuram

          ha ha ….

          1. ,?????
            അത് പൊളിച്ചു ഒരു ബാഗത്തിനും 10 രൂപവച്ച് വേണമെങ്കിൽ തരാം എല്ലാവരും തരും
            നിങ്ങളൊക്കെ 1ദിവസം ഓണ് വൈകിയാൽ നങ്ങൾക്ക് ആദിആണ് മരുന്ന് പോലെയാണ് നിങ്ങളുടെ കഥകൾ അതുകൊണ്ടാണ്

      2. പതുക്കെ മതി ബ്രോ.
        തിരക്കൊക്കെ ഒഴിഞ്ഞിട്ട് മതി

  17. Sagaru bro
    Kavinte achanteyum ammayuteyum oru kali vivarikkane pls

    1. അയ്യോ അത് വേണോ . ഇവിടെ കാവിനു മജൂസിനു മാത്രമേ പ്രാധാന്യം ഉള്ളു ബാക്കി ഉള്ളവരുടെ ഉണ്ടാവില്ല എന്ന് സാഗർ ബ്രോ ഇതിന് മുന്നേ എവിടെയോ പറഞ്ഞു എന്ന് തോന്നുന്നു ,എവിടെയോ ഒരു കമന്റ്‌ വായിച്ചപോലെ തോന്നുന്നു . കാവിനു മഞ്ജുവും മാത്രം പോരെ അതല്ലെ നല്ലത് .

      1. വേണ്ട ഇവിടെ കവിനും അവന്റെ മഞ്ജുസും മതി

        1. മം അത് തന്നെ ആണ് ഞാനും ഉദ്ദേശിച്ചത്

  18. Sagaru bro
    Kavinte achanteyum ammayuteyum oru kali vivarikkane pls

    1. Sk യുടെ ഫാൻ

      എന്താ മച്ചാനെ ഇങ്ങനെ പറയുന്നേ….അതൊന്നും വേണ്ട ബ്രോ….കവിയും മഞ്ജുസും പോരെ

  19. ബീനേച്ചി കാളിങ് !!!ഞാൻ ഡിസ്‌പ്ലേയിലേക്കു നോക്കി. അപ്പോഴാണ് സത്യം പറഞ്ഞാൽ മനസ്സ് വീണ്ടും പ്രക്ഷുബ്ധം ആയി മാറിയത്. അടക്കി പിടിച്ച കാമ സുരഭില മോഹങ്ങളൊക്കെ സട കുടഞ്ഞു എണീറ്റു. അടിവാരത്തും ഒരാൾ തലപൊക്കി !

    ഞാൻ വീടിന്റെ ഉമ്മറത്ത് നിന്നും സ്വല്പം മുന്നോട്ടിറങ്ങി മാറി നിന്നുകൊണ്ട് ഫോൺ എടുത്തു.

    ബീന ;”ഡാ എവിടെയാ കുട്ടാ നീ “

    ബീനേച്ചിയുടെ മധുര സ്വരത്തിനു കൂടുതൽ പ്രണയ ഭാവം ഉണ്ടായിരുന്നു .

  20. മിസ് ഒന്ന് ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു. ഞാനൊന്നു ഞെട്ടി. വേറെ വല്ല ഉദ്ദേശവും ! ഏയ് ചുമ്മാ തോന്നിയതാകും ! പക്ഷെ ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. എത്രയും പെട്ടെന്ന് കോളേജ് എത്തിയാൽ മതി എന്നായി. മിസ് പിന്നെ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കി , ആരൊക്കെ ഉണ്ടെന്നും എങ്ങനെ ഒകെ ആണെന്നും ..സ്വാഭാവികമായ കുശലം തിരക്കൽ ! പിന്നെ പാർട് ടൈം ആയി ജോലിക്കു പോകുന്ന കാര്യം ഒകെ നല്ലതാണെന്നും പറഞ്ഞു.

  21. സ്വപ്നത്തിലോ നമ്മൾ സ്വർഗ്ഗത്തിലോ .
    സങ്കല്പ ഗന്ധർവ ലോകത്തിലോ”

    എന്നാ സിനിമ പാട്ട് പോലെ ആയിരുന്നു എന്റെ അവസ്ഥ.കഴിഞ്ഞു പോയത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഞാൻ റോസ്‌മേരിയെ നോക്കി.

    റോസ് ;”ഹോ ..വിചാരിച്ച പോലല്ലല്ലോ ..എന്നാ പിഴിയാടോ, മേലൊക്കെ വേദന എടുത്തല്ലോ”

    റോസമ്മ ആടിയുലഞ്ഞ ഗൗൺ നേരെയിട്ടുകൊണ്ടെന്നെ നോക്കി . ചെറു ചിരിയോടെ ആണ് അവൾ പറഞ്ഞത്.

    ഞാൻ ;”താങ്ക്സ് “

    എത്തുന്നു ഞാൻ ഒറ്റ വക്കിൽ അപ്പോൾ തോന്നിയത് പറഞ്ഞു . അത് കേട്ടപ്പോൾ റോസമ്മ എന്നെ മുഖം ഉയർത്തി വിശ്വാസം വരാത്തമട്ടിൽ നോക്കി ..

    റോസ് ;”എന്തിനു ?”

    ഞാൻ ;”ചുമ്മാ ..നല്ല ഉഗ്രൻ കിസ് ആയിരുന്നല്ലോ “

    ഞാൻ നാണത്തോടെ പറഞ്ഞു . എന്നേക്കാൾ പ്രായകൂടുതൽ ഉള്ളതുകൊണ്ട് എനിക്കെന്തോ അവളോട് ചെറിയ ബഹുമാനവും ഉണ്ടായിരുന്നു .

    റോസ് ;”ആന്നോ ?”

    റോമ്മ ചിരിയടക്കി ചോദിച്ചു .

    ഞാൻ ;”ആന്നെ “

  22. ഞാൻ പതിയെ പറഞ്ഞു. ബീനേച്ചിയുടെ കൂടെ പോകാൻ എനിക്ക് മടി ഒന്നുമില്ല. സന്തോഷമേ ഉള്ളു. പക്ഷെ ഒരു കമ്പനി സെറ്റപ്പ് വിട്ടു പോകാൻ മനസ് വന്നില്ല. പിന്നെ ഒടുക്കം കിഷോർ നിര്ബന്ധിച്ചപ്പോ ഞാൻ ഏറ്റു.

    കിഷോർ ബീനേച്ചിയെ വിളിച്ചു ഞാൻ വണ്ടി ആയി എത്തുമെന്നും ഒരുങ്ങി ഇരുന്നോളാനും പറഞ്ഞു .അങ്ങനെ ഞാൻ മനസില്ല മനസോടെ ആണ് അവിടെ നിന്നും ബൈക്കെടുത്തു മടങ്ങിയത് . ഞാൻ നേരെ വീട്ടിൽ ചെന്ന് മുണ്ടു മാറ്റി പാന്റ് എടുത്തിട്ടു. വീട്ടിൽ അമ്മയും പെങ്ങളും ഉണ്ടായിരുന്നില്ല. അവർ അമ്മ വീട്ടിൽ പോയതാണ്. മിക്ക ഞായറാഴ്ചയും ഇത് തന്നെ ആണ് പതിവ് .

    ഞാൻ നേരെ വണ്ടി എടുത്തു ബീനേച്ചിയുടെ വീട്ടിനു മുൻപിലെത്തി . ബീനേച്ചി എന്നെ പ്രതീക്ഷിച്ചു ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു .ഒരു വയലറ്റ് സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം. നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് . അവരുടെ മൂക്കുത്തിയുടെ തിളക്കം എനിക്ക് ദൂരെ നിന്നെ കാണാമായിരുന്നു .

    ഞാൻ ;”എളുപ്പം വാ ബീനേച്ചി “

    ഞാൻ ഗേറ്റിനു മുൻപിൽ നിന്ന് വിളിച്ചു കൂവി.

    ബീന ;”ദാ വരുന്നെടാ ഒരു മിനുട്ട് “

    അവർ വാതിൽ ചാരി പുറത്തേക്കിറങ്ങി. വലതു തോളിൽ ഹാൻഡ് ബാഗ് ഉണ്ട് .അതും പിടിച്ചു ബീനേച്ചി പതിയെ ഓടികൊണ്ട് എന്റെ അടുത്തേക്ക് വന്നു, ആ മുലകളുടെ ചാട്ടം ഞാൻ കൗതുകത്തോടെ നോക്കി . ഗേറ്റ് തുറന്നു , തിരികെ ചാരി വെച്ച ശേഷം ബീനേച്ചി എന്നെ നോക്കി ചിരിച്ചു. കയ്യിൽ സ്വര്ണവളകളും കഴുത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരു സ്വർണ കരിമണി മാലയൊക്കെ ഉണ്ട് .

    1. സാഗർ bro അടുത്ത പാർട്ട്

Leave a Reply

Your email address will not be published. Required fields are marked *