രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram] 1752

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

Rathishalabhangal Life is Beautiful 7 | Author : Sagar Kottapuram

Previous Part

 

പിറ്റേന്നത്തെ ദിവസം അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും . കോളേജ് ടൂർ പോയിവന്ന ശേഷം മഞ്ജുവും കോളേജിൽ പോയിത്തുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം കൂടി ലീവെടുത്തു തിങ്കളാഴ്ച മുതൽ പോകാമെന്ന ധാരണയിലാണ് കക്ഷി . ഉച്ചയോടെ ഞാനും അഞ്ജുവും മഞ്ജുസിന്റെ കാറിൽ എയർപോർട്ടിലേക്ക് നീങ്ങി . റോസിമോള് എന്റെ കൂടെ വരാൻ വാശിപിടിച്ചെങ്കിലും മഞ്ജുസ് സമ്മതിച്ചില്ല . കുട്ടികളുടെ കാര്യത്തില് അവള് ഭയങ്കര സ്ട്രിക്റ്റ് ആണ് . സംഗതി അവൾക്കു ദേഷ്യം വന്നാൽ അടിക്കുവൊക്കെ ചെയ്യും പക്ഷെ നല്ല കെയറിങ് ആണ് . കൃത്യ സമയത് ഭക്ഷണം , ഉറക്കം ഒകെ അവള് മാക്സിമം ഉറപ്പാക്കും .പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് . അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ എനിക്ക് വല്യ ഇഷ്ടമാണ് !

അങ്ങനെ ഞാനും അഞ്ജുവും കൂടി അച്ഛനെ വിളിക്കാൻ പോയി .എട്ടുമണിയോടെ ഫ്ളൈറ്റിലാണ് അച്ഛൻ വന്നിറങ്ങുന്നത് . ഞാനും അഞ്ജുവും അച്ഛനെ കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു . അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട് കക്ഷിക്ക്‌ അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് മഞ്ജുസ് അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

“ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

215 Comments

Add a Comment
  1. എന്തായെടാ നിന്റെ മറ്റവള് ഇന്ന് നേരത്തെ കിടന്നോ ?”

    ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു.

    കിഷോർ ;”പോ മൈരേ “

    അവൻ ദേഷ്യത്തോടെ എന്നെ നോക്കി .

    ഞാൻ ;”അല്ല ഇന്ന് പതിവിലും നേരത്തെ ആണല്ലോ..അല്ലെങ്കി നട്ടപാതിരാക്കും നീ ഓൺലൈൻ ആണല്ലോ “

    കിഷോർ ;”ആ..അവൾക്കു തലവേദന ആണത്രേ …മൊബൈൽ നോക്കാൻ വയ്യെന്ന്..കുറച്ച നേരം കുറുകി “

    അവൻ ചെറു ചിരിയോടെ പറഞ്ഞു .

    ഞാൻ ;”മ്മ്..നിന്റെയൊക്കെ ടൈം..നമുക്കൊന്ന് സെറ്റ് ആക്കെടെ”

    ഞാൻ അവനോടു പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.

    1. ara athu? anju akan vazhi ella.samsaram ketitu kaviku ale ariyam enna thonunathu.

      1. മം നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോധിച്ചപോൾ അത് പോലെ തന്നെ ആണ് തോന്നിയത്

      2. നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?’
        ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു .

        “ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി ..”
        അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു .

        “ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?”
        ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

        “എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”

      3. സത്യം പക്ഷെ ചങ്ക് ഫ്രാൻഡിന്റെ പെങ്ങളെ അവരും പെങ്ങളായിട്ടെ കാണു

  2. Awesome.kooduthal onnum parayunilla .pinna enik oru request und patuvanenkil mathram mathi.vere onnum alla manju pregnant anen ariyunathum kavinthe sandhoshavum Ellam kanan oru agraham eppolenkil orkunath pole onn itutharumo .Kavi aa karyam arinju thullichadunath pole kanan oru agraham.plz
    Anyway story is amazing ?❤️?❤️? thank you for the story.

    1. sagar kottappuram

      എല്ലാം ഉണ്ടാകും ബ്രോ ..പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ കവി പെരുമാറണം എന്നില്ല

      1. @sagar
        Thanks kathirikam thankalude manassil ndhan ullath athaan namukum vendath .namuk ndhan vendath athupole bro ezhuthiyal athin oru Vila undavilla .bro ndhano manassil kanunath athan njan agrahikunath . waiting for that seen ❣️

  3. ഈ ഭാഗവും തകർത്തു പൊളിച്ചു സാഗർ.. തുടരൂ…, അഭിനന്ദനങ്ങൾ

    1. sagar kottappuram

      thanks brother

  4. കിഷോറിന് ഒരു ലൈൻ ഉണ്ട് . ടൗണിലുള്ള കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ് . പേര് അശ്വതി . രാത്രി ആയാൽ പിന്നെ അതുമായി ചാറ്റ് ആണ് . അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ സ്വന്തം റൂമിലേക്ക് പോയി സ്വസ്ഥതക് വേണ്ടി .കിടക്കാൻ നേരം എന്നെ വിളിക്കാം എന്നും പറഞ്ഞു . കള്ളാ ബഡുവ ! സ്വന്തം കാര്യം വന്നപ്പോ ചങ്ങാതിയെ വേണ്ട !

  5. മനോഹരം
    എല്ലാ ഭാഗത്തു ഇത് തന്നെ എഴുത്തുപോൾ എഴുതുന്ന എന്നിക്ക് തന്നെ ന്തോപോലെ .
    ഒരു വല്ലാത്ത അനുഭവം ആണ്  ഓരോ പ്രാവിശ്യം ഇത് വായിക്കുബോളും .
    എല്ലവരും അച്ഛൻ വരുന്ന സന്ദോഷത്തിൽ ആണ് എന്ന് മനസിലായി . അഞ്ജു വിന്റെ ആ ചോദ്യം ഒരു സൂചന പോലെ തോന്നി  . ന്തയാലും കവിനെ പോലെ നല്ല ഒരു ചെക്കനെ കിട്ടട്ടെ . പക്ഷേ കാവിന്റെയും  മഞ്ജുസിന്റെ  ജീവിതം 100 % സന്തോഷം അതുപോലെ നല്ലതുപോലെ പോവാൻ കാവിൻ 50 % അതുപോലെ മഞ്ജുസ് 50% സ്നേഹം കൂടുബോൾ ആണ് അത് അങ്ങനെ പോകുന്നത് എന്ന്  നമക്ക് മനസിലാക്കും .
    അഞ്ജുവിന് അച്ഛനെ കണ്ടതിൽ ഉള്ള സന്തോഷം അതെ പോലെ ഒരു തരി സന്തോഷം കൊണ്ട് ഉള്ള സങ്കടം അത് കൊണ്ട് ആണ് കണ്ണുനിറഞ്ഞു പോയതും വാക്കുകൾ ഒന്നും വിറച്ചുപോയതു . കവിന്റെയും അച്ഛന്റെയും ആ സംസാരം കണ്ടൽ അവനു ന്തോ ഒരു അസ്വസ്ഥത പോലെ ഉണ്ട്  അത് അവിടെ അതുപോലെ എഴുതിപിടിപ്പിക്കാൻ കഴിഞ്ഞു .
    കാവിൻ ഇപ്പോളും അവന്റെ പണ്ടത്തെ ആ കാര്യതെ കുറിച്ച് ന്തോ ഒരു അച്ഛനും മായി ഒരു അകൽച്ച ഉള്ള പോലെ തോന്നി  അത് ഇനി അങ്ങനെ തോന്നിപ്പിച്ചത് ആണ് എങ്കിൽ ഒരു ദിവസം അവർ കണ്ടുപേരും കുടി മനസുതുറന്നു  ഒന്ന് സംസാരിച്ചാൽ മതിയാകും .
    അത് ഒക്കെ തിരിച്ചു ആണ് മഞ്ജുസും അച്ഛനും തമ്മിൽ. നമ്മൾ സംസാരിച്ചു സംസാരിച്ചു  അത് സ്മൂത്ത്‌  ആക്കിഎടുത്തത് ആണ് . കാവിനു ഒരു പ്രശ്നവും ഇല്ല സ്നേഹം മാത്രം ആണ് എന്ന് എല്ലാം മനസിലാക്കും എന്നാലും സംസാരിക്കാൻ ഒരു തുടർച്ച ന്തോ കിട്ടുന്നില്ല  അത് സംസാരിച്ചാൽ മാറും .
    ഫോൺ പൊട്ടിയ കാര്യത്തെ കുറിച്ച് ഒന്നും പറയാൻ വാക്കുകൾ ഇല്ല അത് ഒക്കെ അത്രയും മനോഹരം അവന്റെ പിണക്കവും അതുപോലെ എല്ലാം .
    പറയാൻ വിട്ടുപോയി മഞ്ജുസിനു കുട്ടികളോട് ഉള്ള സ്നേഹതെ കുറിച്ചത് എഴുതിയത് വളരെ നന്നായിരുന്നു  മഞ്ജുസ് ഇങ്ങനെ ഒക്കെ പറയും എങ്കിലും മനസുനിറയെ സ്നേഹം മാത്രമേ ഉള്ളു .
    ന്തയാലും അടിപൊളി.

    എന്ന് കിങ്

    1. sagar kottappuram

      thanks king bro…

  6. മഞ്ജുസ് കവിയെ അടിക്കണ്ടരുന്നു പണ്ടും മഞ്ജുസിന് ദേഷ്യം വന്നാൽ കവിയെ അടിക്കുമാരുന്നല്ലോ .എന്നാലും അഞ്ചുനേ വളച്ചതാരാ? അതിനു കവിയോട് അഭിപ്രായവും ചോദിച്ചു. പക്ഷെ ഒരു കാര്യം എനിക്കിഷ്ടായി കണ്ണന്റെയും മഞ്ജുസിന്റെയു പരസ്പര സ്നേഹം കണ്ടു പെണ്ണിന് കൊതിയായി അവനെ പോലെ ഉള്ള ഒരു പാർടനേരെ കിട്ടാൻ ഇത്തവണ ആണ് അഞ്ചു സത്യം തുറന്നു പറഞ്ഞു കവിനെ പോലെ ഉള്ള ഒരാളെ മതിയെന്ന് മുൻപ് കവിനെ അവനു കുറവ് മാത്രമേ ഉള്ളൂ എന്നു പറഞ്ഞ അഞ്ചു ഇപ്പോൾ അത് തിരുത്തി പറഞ്ഞു. അച്ഛന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു ഒരു സൂപ്പർമർക്കെട്ടോ മറ്റോ തുടങ്ങി കൊടുക്കാൻ കവിന് ഇപ്പോൾ പറ്റുമല്ലോ മക്കൾ രണ്ടിനോടും ഉള്ളിലുള്ള സ്നേഹം പുറമേ പ്രകടിപ്പിക്കാതെ കൊണ്ട് നടന്ന അച്ഛനെ മഞ്ജുസ് എങ്ങിനെ കയ്യിലെടുത്തു എന്നാലും സ്വന്തം ട്രോഫികളെ പറ്റി അങ്ങനെയൊന്നും പറയരുത് കണ്ണാ.ഇടക്ക് കണ്ണൻ ബിസിനെസ്സ് എല്ലാം നല്ലത് പോലെ നോക്കീം കണ്ടും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മഞ്ജുസ് ഇപ്പോൾ പ്ലേറ്റ് മറിച്ചു ശ്യാം ഉള്ളത് കൊണ്ടാണ് ബിസിനെസ്സ് നന്നായി പോകുന്നത് എന്ന് പറഞ്ഞു കണ്ണനിട്ടു നൈസ് ആയി ഒന്നു കളിയാക്കി.രാവിലെ സൈറ്റ് ഓപ്പൺ ചെയ്ത ഉടനെ നോവലിന്റെ പുതിയ പാർട് വന്നു കിടക്കുന്ന കണ്ടു ഇത്ര പാർട് ആയിട്ടും ഒട്ടും മടുപ്പിക്കാതെ എഴുതുന്ന രീതി അസാദ്യം തന്നെ പൊരിച്ചുട്ടോ ചാ ചാ ആദികുട്ടനും റോസ് മോളെ പോലെ കണ്ണനോട് അങ്ങു അടുക്കട്ടെ അവരുടെ സ്നേഹം കണ്ടു മയേച്ചി കൊതിക്കട്ടെ .

    സ്നേഹപൂർവ്വം

    അനു

    1. sagar kottappuram

      thanks saho…

  7. കിച്ചു

    നന്നായിട്ടുണ്ട് ? ?

  8. പതിവുപോലെ തന്നെ ഇൗ ഭാഗവും നന്നായി, ശെരിക്കും ഒരു സന്തുഷ്ട കുടുംബജീവിതം ഫീൽ ചെയ്യുന്നുണ്ട്.

  9. ഈ ഭാഗവും നന്നായിട്ടുണ്ട്.
    Thanks.

  10. super aayittund iniyum bakki visheshangalk kathirikkunnu

  11. പൊളിച്ചു…???

  12. മനോഹരം…. ????

  13. പ്രൊഫസർ

    എങ്ങനെ സാധിക്കുന്നു ബ്രോ… എല്ലാദിവസവും ഇങ്ങനെ ഓരോ പാർട്ട്‌ വീതം ഇട്ടാൽ ഞാൻ എങ്ങനെ പുതിയ പുതിയ കമന്റ്സ് ഇടും… ഇനി ഞാൻ ഇത് വിവരിക്കാൻ സ്വന്തമായി പുതിയ പുതിയ വാക്കുകക ഉണ്ടാക്കേണ്ടി വരും, വായനക്കാരുടെ മനസ്സറിഞ്ഞു എഴുതാനുള്ള കഴിവാണ് ഒരു എഴുത്തുകാരന് വേണ്ടത് അത് നിങ്ങള്ക്ക് ആവശ്യത്തിനധികം ഉണ്ട്, you should be proud of yourself bro…
    ♥️പ്രൊഫസർ

    1. sagar kottappuram

      thanks bro..

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    നമ്മുടെ കഥ വളരെ ഇഷ്ടമായി ഇ ഭാഗം മഞ്ജു അടിച്ചത് ശരിയായില പക്ഷേ ഒരുകണക്കിന് ഒരടി കിട്ടുനത് നല്ലതാണ് സ്ത്രീകളെ കുറച്ചു പേടി വേണം അതു ഭാര്യആയാലും നിങ്ങൾ ആണുങ്ങൾക്ക് കുറച്ചു പേടി നല്ലതാ സാഗർ.
    ബീന മിസ്സ്‌.

    1. sagar kottappuram

      ഹ ഹ ..എനിക്കങ്ങനെ പേടി ഒന്നുമില്ല ..
      ഇനി ഒരു മഞ്ജുസ് വന്നാൽ നോക്കാം..

  15. സാഗർ ഭായി ഇത്തവണയും നിങ്ങള് പൊളിച്ചു .കലക്കി.

  16. Powlich
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????????????

  17. Sagar bhai ningal puliyanu

  18. മുത്തൂട്ടി ##

    വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????

    1. sagar kottappuram

      thanks saho

  19. maaya kalyanathin sammathichathinte scene okke onnoodi polippich parayo adthathil.

  20. സാഗർ ബായ് നല്ല ആസ്വാതാനത്തോടെ തന്നെ മുഴുവൻ വായിച്ചു. എന്ന ഫീൽ ആണ് ഒരു നല്ല കുടുംബത്തിൽ എങ്ങനെ ഒകെ നടക്കും അതൊക്ക നേരിൽ കണ്ട പോലെ ഉണ്ട്… പിന്നേ അഞ്ജുവിന്റെ കാര്യം അത് നമ്മളെ ശ്യം അല്ലെങ്കിൽ കിഷോർ ആകുമോ അത് എന്തായാലും നല്ല പോലെ ആകും എന്ന് തന്നെ ഉറപ്പുണ്ട്… പിന്നേ ഇതിന്റെ താലികെട്ട് പോലെ തന്നെ ജീവിതം സന്തോഷം ആണ് എന്നത് അത്രക്ക് മനോഹരം ആകുന്നുണ്ട് ഓരോ കാര്യവും…കവി മഞ്ജുസ് അവരെ സ്നേഹം എന്നും ഇത് പോലെ തന്നെ നിക്കട്ടെ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    എന്ന് സ്‌നേഹത്തോടെ
    യദു ?

    1. sagar kottappuram

      thanks yadul

  21. സാഗർ ബ്രോ…
    നല്ല അടിപൊളി ഭാഗം..വീണ്ടും…..

    പിന്നെ ഈയിടെ ആയിട്ട് സബ്മിറ്റ് തിയതി കൂടുന്നുണ്ട്….

    1. sagar kottappuram

      busy aanu bro…

      life randattam koottimuttikkande

  22. കിടിലം ഭായി നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഒരു രക്ഷയും ഇല്ലാത്ത ഫീൽ അടിപൊളി ആണ് മച്ചാനെ അടുത്ത ഭാഗം വേഗം ഇടണം

  23. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ????

  24. നാടോടി

    സാഗർ ഇത് വായിക്കുമ്പോൾ വല്ലാത്ത ഒരു വികാരമാണ്. മനോഹരം അതിമനോഹരം. വർണിക്കാൻ വാക്കുകൾ ഇല്ല.
    നഷ്ടപ്പെട്ടു പോയി പലതും കുറച്ചു കാലങ്ങൾ മുൻപേ ഇത് വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നഷ്ടപെടിലായിരുന്നു

    1. sagar kottappuram

      thanks bro

  25. Beena.P(ബീന മിസ്സ്‌)

    സാഗർ,
    രസകരമായിട്ട് ഉണ്ട് ഇഷ്ട്ടപെട്ടു ഇതുവരെ വായിച്ചതിൽ മുഴുവൻ വായിച്ച ശേഷം അഭിപ്രായം parayamപറയാം.
    ബീന മിസ്സ്‌ .

  26. ആസ്വദിച്ചു വായിച്ചു….???
    മഞ്ജുസ്സും കവിനും ???

  27. Sagar etta eee kadha puzha pole ozhukkanam niratharuthu….?????♥️♥️♥️♥️♥️…..

    1. മുത്തൂട്ടി ##

      വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????

  28. കുട്ടേട്ടൻസ് ?????

    Hi

Leave a Reply

Your email address will not be published. Required fields are marked *