രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram] 1752

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

Rathishalabhangal Life is Beautiful 7 | Author : Sagar Kottapuram

Previous Part

 

പിറ്റേന്നത്തെ ദിവസം അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും . കോളേജ് ടൂർ പോയിവന്ന ശേഷം മഞ്ജുവും കോളേജിൽ പോയിത്തുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം കൂടി ലീവെടുത്തു തിങ്കളാഴ്ച മുതൽ പോകാമെന്ന ധാരണയിലാണ് കക്ഷി . ഉച്ചയോടെ ഞാനും അഞ്ജുവും മഞ്ജുസിന്റെ കാറിൽ എയർപോർട്ടിലേക്ക് നീങ്ങി . റോസിമോള് എന്റെ കൂടെ വരാൻ വാശിപിടിച്ചെങ്കിലും മഞ്ജുസ് സമ്മതിച്ചില്ല . കുട്ടികളുടെ കാര്യത്തില് അവള് ഭയങ്കര സ്ട്രിക്റ്റ് ആണ് . സംഗതി അവൾക്കു ദേഷ്യം വന്നാൽ അടിക്കുവൊക്കെ ചെയ്യും പക്ഷെ നല്ല കെയറിങ് ആണ് . കൃത്യ സമയത് ഭക്ഷണം , ഉറക്കം ഒകെ അവള് മാക്സിമം ഉറപ്പാക്കും .പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് . അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ എനിക്ക് വല്യ ഇഷ്ടമാണ് !

അങ്ങനെ ഞാനും അഞ്ജുവും കൂടി അച്ഛനെ വിളിക്കാൻ പോയി .എട്ടുമണിയോടെ ഫ്ളൈറ്റിലാണ് അച്ഛൻ വന്നിറങ്ങുന്നത് . ഞാനും അഞ്ജുവും അച്ഛനെ കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു . അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട് കക്ഷിക്ക്‌ അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് മഞ്ജുസ് അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

“ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

215 Comments

Add a Comment
  1. ഞാൻ ;”ഓ..അങ്ങോട്ടൊന്നും പറഞ്ഞും ഇല്ല “

    ഞാനും വിട്ടില്ല.

    മിസ് എന്നെ രൂക്ഷമായി ഒന്ന് നോക്കി .

    പിന്നെ സാരിത്തുമ്പു മുഖത്ത് നിന്നും മാറ്റി .

    ഞാൻ പെട്ടന് ധൈര്യം സംഭരിച്ചെന്നോണം കൈ ഒന്ന് മുന്നോട്ടു നീക്കി മിസ്സിന്റെ

  2. റോസ് ;”ഡോ ..എന്തായാലും താൻ വെറും കയ്യോടെ പോണ്ട ..ഇപ്പൊ പേടി ഒന്നുമില്ലല്ലോ അല്ലെ “

    റോസമ്മ കുസൃതിയോടെ എന്നെ നോക്കി !

    ഇത്തവണ ശരിക്കും മനസ്സിൽ ലഡ്ഡു പൊട്ടി . പക്ഷെ ക്ഷണ നേരമേ ബാക്കിയുള്ളു ! റോസമ്മ എന്താ ഉദ്ദേശിച്ചത് എന്നെനിക്കു കത്തിയില്ല !

    ഞാൻ ;”വല്യ പേടി ഇല്ല “

    ഞാൻ ബെഡിൽ നിന്നും പതിയെ എഴുനേറ്റു അവളെ കൗതുകത്തോടെ നോക്കി .

    റോസമ്മ പെട്ടെന്ന് തന്നെ എന്റെ രണ്ടു തോളിലേക്കും കയ്യെത്തിച്ചു പിടിച്ചു .

    ഇത്തവണ എനിക്ക് പഴയ പേടി തോന്നിയില്ല.ഒപ്പം മൂലമറ്റം പവർ ഹൌസിൽ ആദ്യമായി ചെറിയ പൊട്ടലും ചീറ്റലും അനുഭവപെട്ടതായും തോന്നി . റോസ്‌മേരിയുടെ വെളുത്ത വിരലുകൾ എന്റെ കഴുത്തിലൂടെ അരിച്ചു ..ഞാൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി..അവളെന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് കൈകൾ എന്റെ കവിളിലേക്കു കടത്തി .

    റോസ് ;”കവിൻ കിസ്സ്‌ പോലും എക്സ്പിരിയൻസ് ചെയ്തിട്ടില്ലാന്ന് ബോധം പോയപ്പോഴേ തോന്നി “

    എന്റെ കവിളിൽ വിരലോടിച്ചു അവൾ പറഞ്ഞു .

  3. എന്റെ അടുത്തിരിക്കുന്നവൻ അവന്റെ ഡീറ്റെയിൽസ് പറഞ്ഞു അത് കഴിഞ്ഞു ഞാൻ ആണ് . ഞാൻ എണീക്കാൻ തുടങ്ങിയപ്പോ മിസ് ഇടപെട്ടു.

    ”മ്മ്…നമ്മള് പരിചയപെട്ടല്ലോ അത് മതി…ഇയാള് പറയണമെന്നില്ല “

    കൈ കൊണ്ട് വേണ്ടെന്നു കാണിച്ചു ടീച്ചർ അടുത്ത ആളെ വിളിച്ചു. എനിക്കതൊരു നാണക്കേടായി.ഒപ്പം ബാക്കി മൈരുകൾക്ക് ചിരിക്കാൻ ഒരവസരവും. എനിക്ക് മിസ്സിനോട് നല്ല ദേഷ്യം തോന്നി. അങ്ങനെ ഉടക്കിൽ തുടങ്ങിയ ബന്ധമാണ് അത് !

  4. അത് മിസ്സിനെ അപമാനിക്കുന്ന പോലെ അവർക്കു ഫീൽ ആയെന്നു തോന്നുന്നു, പെട്ടെന്ന് മിസ്സിന്റെ മുഖഭാവം മാറി . കുഴപ്പമായി ന്നാ തോന്നണേ !പെട്ടെന്ന് എല്ലാരും സൈലന്റ് ആയി .

    ”ഞാൻ കേട്ടു , അതിയാൾടെ വായിന്നു ഒന്ന് കേൾക്കാൻ വേണ്ടി ഒന്നുടെ ചോദിച്ചെന്നെ ഉള്ളു “

  5. ആരായിരിക്കും അഞ്ജുവിന്റെ കാമുകൻ. കിഷോർ. ശ്യാം. മായചേച്ചിയുടെ ചേട്ടൻ. ഇവരിൽ ആരെങ്കിലും ആകുമോ

  6. ഹാ ..ചി….! ഒറ്റ തുമ്മൽ ! നല്ല രസമുണ്ട് ആ കാഴ്ച . !

    ഞാനതു കണ്ടു പെട്ടെന്ന് ചിരിച്ചു . എന്റെ ശബ്ദം മാത്രമായി പെട്ടെന്ന് ആ ക്‌ളാസ് മുറിയിൽ ഉയർന്നു കേട്ടപ്പോൾ മഞ്ജു ടീച്ചർ സാരിത്തുമ്പു മുഖത്ത് നിന്നും മാറ്റിക്കൊണ്ട് എന്നെ നോക്കി. ഒപ്പം മറ്റു കുട്ടികളും !

    ;”മ്മ് ..എന്താ ഇത്ര ചിരിക്കാൻ “

    ടീച്ചർ ഗൗരവത്തിൽ ഞങ്ങളുടെ ബെഞ്ചിനടുത്തേക്കു മന്ദം മന്ദം നടന്നു വന്നു . ശ്ശെടാ , ആദ്യം തന്നെ ഉടക്ക് ആകുമോ

  7. ടീച്ചർ എന്നെ ആദ്യ കാഴ്ച്ചയിൽ തന്നെ മയക്കി കളഞ്ഞു…

    “അഴകേ… അഴകിൽ തീർത്തൊരു ശിലയഴകേ
    മലരേ… എന്നുയിരിൽ വിടരും പനിമലരേ…”

    എന്ന പ്രേമത്തിലെ പാട്ടും മലർ മിസ്സിനെയും ഓര്മ വരാതിരുന്നില്ല .

  8. Innu undamumo

  9. മ്മ്..പിന്നെ മായേനെ പ്രസവത്തിനു കൂട്ടികൊണ്ടു വരുന്ന കാര്യം എന്തായി എന്ന് നിന്നോട് ചോദിക്കാൻ പറഞ്ഞു കൃഷ്ണൻ മാമ ? നിന്നെ എങ്ങാനും വല്യമ്മാമ വിളിച്ചിരുന്നോ?”
    അമ്മച്ചി കുടുംബ വിശേഷങ്ങൾ എടുത്തിട്ടു .

    “മ്മ്…വിളിച്ചിരുന്നു . അതിപ്പോ ചടങ്ങായിട്ടൊന്നും കഴിക്കണ്ടാന്നു ആണ് മായേച്ചി പറയണേ ”
    ഞാൻ പയ്യെ മറുപടി നൽകി റോസ്‌മോളുടെ പുറത്തു തഴുകി .

    “ആഹ്..എന്നാൽ അങ്ങനെ . നീ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു പൊന്നോ . ഹേമ അല്ലേലും ഒറ്റക്കല്ലേ. മായ വന്നാൽ അവൾക്കും ഒരു ആശ്വാസം ആകും ”
    എന്റെ അമ്മ ഒരു ദീർഘ ശ്വാസം വിട്ടു .

    “മ്മ്…അതൊക്കെ നോക്കാം . മഹേഷേട്ടൻ അവളുടെ കല്യാണത്തിന് വന്നു പോയതാ . ആ ചങ്ങായി കൂടി വേഗം ഒരു കല്യാണം കഴിച്ചാൽ ഹേമാന്റിക്ക് ഒരു കൂട്ടാവും ”
    ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

    “ആഹ് ..ഏതാണ്ട് ഒരെണ്ണം ശരി ആയിട്ടുണ്ടെന്നു ഒക്കെ കേട്ടു . അവൻ അടുത്ത മാസം ക്യാൻസൽ ആക്കി വരുവാണത്രെ . ഇനി പോണില്ലെന്നാണ് പറയുന്നത് ”

  10. Kavinte achanteyum ammayuteyum oru kali ezhuthane

  11. Kavinte achanteyum ammayuteyum oru kali ezhuthane

  12. അങ്ങനെ രതിശലഭങ്ങൾ എല്ലാം വായിച്ചു തീർത്തു. കുസൃതികളും കുറുമ്പുകളും പ്രണയവും കളിയും ആയി മനോഹരമായ ഒരു ജീവിതയാത്ര എന്ന് പറയാം. അധികം കമ്പി വായിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് കുറച്ചൊക്കെ സ്‌കിപ്‌ ചെയ്തു വിട്ടു. മഞ്ചൂസും കവിനും തമ്മിലുള്ള സംഭാഷണങ്ങൾ മാത്രമാക്കാതെ ഫാമിലി മെംബേർസ് നെ ഫ്രെണ്ട്സിനെ ഒക്കെ കുറേകൂടി ഇൻവോൾവ് ചെയ്യിക്കണം കഥയിൽ. മഞ്ജുസിന് അപ്പുറമുള്ള കവിന്റെ ജീവിതവും കവിന്റെ അപ്പുറമുള്ള മജൂസിന്റെ ജീവിതവും കുറേക്കൂടി ഉൾപ്പെടുത്തിയാൽ കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി പൂർണത വരും. മഞ്ജുസിന്റെയും കവിന്റെയും ജീവിതയാത്ര തുടരട്ടെ.

  13. ഞാനൊന്നു നോക്കി , അവളെന്നേയും നോക്കി …നാൽപതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി ! കട്ടിലിലാണെ ആ കുപ്പായക്കാരി ..പങ്കായം പൊക്കി ഞാനൊന്നു നോക്കി !

    ആ പാട്ടായിരുന്നു ഒന്ന് കൂടെ ചേർച്ച ! കാരണം പാന്റിനുള്ളിലെ പങ്കായം പേടിച്ചിട്ടാണെങ്കിലും ആ അറ്റ്‌മോസ്ഫിയറില് പൊന്തിയിരുന്നു .

    മാൻപേട മിഴിയുള്ള റോസ് ഒരു ചുവന്ന നൈറ്റ് ഗൗൺ , കഷ്ടിച്ച് കാൽമുട്ടിന് തൊട്ടു മുകളിൽ വരെ എത്തുന്ന നീളമുള്ളത് ഇട്ടു ഇരിപ്പാണ് , ഇടതു കൽ വലതു തുടയിലേക്കു വെച്ച് കൈകൾ കാൽമുട്ടിന് മീതെ കൂട്ടിപിണച്ചാണ് അവളുടെ ഇരുത്തം. കാലുകൾ നഗ്നമാണ് . ചെരിപ്പൊന്നുമിടാതെ നഗ്‌നമായ പാദങ്ങൾ.കണങ്കാലിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട് . എന്റെ പരിങ്ങല് കണ്ടു റോസ് കട്ടിലിൽ നിന്നും എഴുന്നേറ്റു .

    ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു . അത് കണ്ടിട്ടെന്നോണം റോസമ്മ ഫാനിന്റെ സ്പീഡ് കൂട്ടി ഇട്ടു . വിടർന്നു തോളിലൂടെ മുന്നിലേക്കിട്ട അവളുടെ മുടി ആ കാറ്റിൽ പാറി പറന്നു !

  14. വടക്കു നോക്കി യന്ത്രത്തിലെ ആദ്യരാത്രി രംഗം ഓർമയില്ലേ ..അതുപോലെ ആടിയുലഞ്ഞ നവ വരനെ പോലെ ഞാനാ റൂമിൽ കയറി . റോസമ്മ കാണാൻ സുന്ദരി ആണെന്ന് പ്രേത്യേകം പറയേണ്ടതില്ലലോ. സാധാരണ കമ്പികഥകളിലെ നായികമാർ സുന്ദരികളും ഡിക്കിയും ഡോറുമൊക്കെ ഉള്ളവരാകണം എന്നാണല്ലോ വെപ്പ് . ഇവിടെയും തര്ക്കമില്ല..അത്രക്കങ്ങട്ട് മൂത്തിട്ടില്ലെങ്കിലും റോസമ്മ തരക്കേടില്ലാത്ത പെണ്ണാണ്. അന്ന് എന്നേക്കാൾ നാലഞ്ച് വയസു കൂടുതലാണ് . അതിന്റെ മെച്യുരിറ്റിയും അവർക്കുണ്ടായിരുന്നു .

  15. എന്താ ചെയ്യാ ..ലൈസൻസ് പോയിട്ട് ലേണിങ് എടുക്കാനായില്ല .ആ കോട്ടയംകാരി ആചായത്തി പെണ്ണിന്റെ പേര് റോസ് ! ആഹാ…അന്തസ്സ് അന്തസ്സ് ! പിൽക്കാലത്തു റോസമ്മ എന്റെ അടുത്ത ചങ്ങാതി ആയതും ഈ ഇൻസിഡന്റിനു ശേഷമാണ് !

  16. സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ

    “മതി മതി ഇയാളൊന്നു പണയണ്ട

  17. പിന്നെ പിന്നെ ഞങ്ങള് വിലക്കപ്പെട്ട കനി തേടിയ ആദവും ഹവ്വയും ആയി പിറന്ന പടി ഒന്നിച്ചു ഉണ്ടിട്ടും ഉറങ്ങിയിട്ടും

  18. ബീന ചേച്ചി നല്ല വീട്ടമ്മ ആയിരുന്നു കേട്ടോ …കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !

  19. ബീന കാണാൻ നമ്മുടെ നടി സോനാ നായരേ പോലെ ആണ് . ഏതാണ്ട് ശരീര പ്രകൃതവും അങ്ങനെയൊകെ തന്നെ .

  20. മഞ്ജു ;”ഡാ ഡാ…താൻ , എടി ,പോടിന്നൊക്കെ ഉള്ള വിളിയൊന്നും വേണ്ട

  21. മിസ് എന്റെ മുൻപേ നടന്നു , ഞാൻ പിന്നാലെയും !

    ഞാൻ ;”എന്തൊരു സ്ട്രക്ചർ എന്റെ അമ്മച്ചീ …”

    മഞ്ജുവിന്റെ ആ കുണുങ്ങിയുള്ള നടത്തവും അംഗലാവണ്യവും ചന്തികളുടെ തുളുമ്പലും കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു പോയി. മിസ് അത് കേട്ടെന്നോണം ഒറ്റ നിമിഷം കൊണ്ട് തിരിഞ്ഞു ..

    മഞ്ജു ;”എന്തോ എന്തോ? എന്താ നീ ഇപ്പൊ പറഞ്ഞെ ?”

    മിസ് ശബ്ദം താഴ്ത്തി എന്റെ നേരെ കൈകെട്ടി നിന്നു.

    ഞാനൊന്നു പരുങ്ങി. അബദ്ധം ആയോ ഈശ്വര !

  22. ഞാൻ ;”എന്നെ തണുപ്പിക്കാൻ നീയാരാ..പോടീ പു ..”

    ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .

    മഞ്ജു ;”ഡാ ഡാ ചെക്കാ …മതി മതി …നിർത്തിക്കെ “

    മിസ് ദേഷ്യപെട്ടുകൊണ്ടു മറുതലക്കൽ ഗൗരവത്തിലായപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.

    ശോ…എന്റെ ഒരു കാര്യം..എനിക്ക് വീണ്ടും ആകെ നാറിയ ഫീൽ ആയി .

    ഞാൻ ;”സോറി ..”

    ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

    മഞ്ജു ;”മ്മ്…വരവ് വെച്ചു..പക്ഷെ ഈ സ്വഭാവം അത്ര നല്ലതല്ല കുട്ടാ “

    മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .

    ഞാൻ ;”ഓ…ഉപദേശത്തിന് നന്ദി “

    ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

    മഞ്ജു ;”ഓ..നീ ഒന്നും നന്നാവില്ലെടാ “

    എന്റെ മറുപടി കേട്ടു മഞ്ജു വീണ്ടും ദേഷ്യപ്പെട്ടു.

    അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു.

    ഞാൻ ;”ആ..അതിപ്പോ താൻ പറഞ്ഞിട്ട് വേണ്ട ഞാനറിയാൻ “

  23. Sk യുടെ ഫാൻ

    മച്ചാനെ അടുത്ത പാർട് ഇന്ന് ഉണ്ടാവുമോ….പെട്ടെന്ന് വേണം ..കാത്തിരിക്കാൻ വയ്യാ

    1. Sagar kottappuram

      ഇന്നൊന്നും ഉണ്ടാകില്ല…
      കൊറച്ചു തിരക്കുകളുണ്ട്…

  24. അടിപൊളി സാഗർ ഒരു നല്ലൊരു ഫാമിലി ലൈഫ് ലൈഫ് നമ്മുടെ മുമ്പിലൂടെ മനസ്സിലേക്ക് ഓടി വരുന്ന നിങ്ങളെ ഓരോ വാക്കിലും അത് നമുക്ക് തന്നെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട് ഉണ്ട് പറയാൻ വാക്കുകൾ ഇല്ല സത്യം പറഞ്ഞാൽ ഒരനുഭൂതിയാണ് ഓരോ വാക്കിലും വളരെ നന്ദി???☺️☺️?????

    1. sagar kottappuram

      thanks bro

  25. “എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”

    ഇവിടുത്തെ വായനക്കാരുടെ എല്ലാം പ്രതിനിധി ആയിട്ടായിരിക്കാം അഞ്ജു ഇത് പറയുന്നത്.

    ഇവിടുത്തെ ബാക്കി കഥകൾ പോലെ വായിച്ച് Enjoy ചെയ്യുന്നത് അല്ലാതെ തങ്ങളുടെ ജീവിതപങ്കാളി ഇങ്ങനെ ആകണം എന്ന് ആളുകൾ മനസ്സിൽ സങ്കൽപ്പിച്ച് കൊണ്ട് നടക്കുന്ന ഒരു കഥയാണ് രതിശലഭങ്ങൾ.

    എനിക്ക് ഇത് പോലെ തന്നെ ആരും ആരുടേയും താഴെ അല്ലാതെ ഇത് പോലെ friends ആയിട്ട് ജീവിതകാലം മുഴുവൻ കഴിയണം.

    1. sagar kottappuram

      thanks brother

  26. ലൈബ്രേറിയൻ പ്രസാദ് അണ്ണൻ അവിടെ ഹാജർ ആയിരുന്നു . അവിടെ എത്തിയ ഉടനെ ഞങ്ങൾ പരിചയം പുതുക്കി. എന്റെ വീടിനടുത്തുള്ള ആളാണ് പുള്ളി. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കൂടിയാണ് പ്രസാദേട്ടൻ .

    മഞ്ജു ;”ആഹ്..പ്രസാദ് ഏട്ടൻ ഇവനുമായി മുൻ പരിചയമുണ്ടോ ?”

    മിസ് ഞങ്ങളുടെ കുശലം പറച്ചിൽ കണ്ടു അടുത്തെത്തി ചോദിച്ചു.

    പ്രസാദ് ;”ആഹ് ..ഞങ്ങള് ഒരേ നാട്ടുകാര് അല്ലെ “

    മഞ്ജു ;”ആഹ്…അങ്ങനെ പറ ..ഞാനും വിചാരിച്ചു ഇവനുമായി എന്താ ഇത്ര പറയാൻ ഉള്ളെന്നു”

    മിസ് എന്നെ ഒന്ന് തളർത്താനായി പറഞ്ഞു .

    പ്രസാദ് ;”പോ ടീച്ചറെ ..ഇവാൻ മിടുക്കൻ അല്ലെ “

    പ്രസാദ് ഏട്ടൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല. എന്റെ ഭാഗം പറയാനും ആള് വേണമല്ലോ. ശ്യാം ഈ സമയം ലൈബ്രറിയുടെ ഒരു മൂലക്കായുള്ള സ്റ്റോറിൽ ചെന്നു കസേരകളൊക്കെ പൊടി തട്ടിയെടുക്കുന്ന തിരക്കിൽ ആണ് .

    ഞാൻ ;”ആഹ്..അങ്ങനെ പറഞ്ഞുകൊടുക്ക് അണ്ണാ..”

    ഞാൻ പ്രസാദേട്ടന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു മിസ്സിനെ നോക്കി .

    മഞ്ജു ;”ആഹ്..അതേതു കാര്യത്തിൽ ആണെന്ന സംശയം “

    മിസ് എന്നെ നോക്കി ഒന്ന് അർഥം വെച്ച് പറഞ്ഞു.

    പ്രസാദ് ;”ഒന്ന് പോ ടീച്ചറെ ..”

    അതിലെ തമാശ ആസ്വദിച്ചെന്നോണം പ്രസാദ് അണ്ണൻ ചിരിച്ചു.

    ഞാൻ മിസ്സിനെ നോക്കി മുഖം കടുപ്പിച്ചു

  27. Nxt part ennanu Sagar bro
    2 thavana vaychu kainju

  28. Sk യുടെ ഫാൻ

    മച്ചാന്മാരെ ആരെങ്കിലും കുറച്ചു നല്ല പ്രണയ കഥ ഉണ്ടേൽ പറഞ്ഞു താ….
    (അപരാജിതൻ, ദേവനന്ദ, കണ്ണന്റെ അനുപമ, എന്റെ നിലാപക്ഷി)ഇത് അല്ലാതെ വേറെ ഏതെങ്കിലും കഥ അറിയുമെങ്കിൽ പറ……

    സാഗർ ബ്രോ പെട്ടെന്ന് അടുത്ത പാർട് എഴുത്…

    1. Njan vayichitullava parayam..
      Pakshe athil ennod orennam select cheyyanam ennu paranjal njan meenathil thalikett vayikkan parayum..
      Meenathil thalikett
      Navavadhu
      Devaragam
      Abhirami
      Mayilpeeli
      Arohi
      Anupallavi
      Ente Krishna
      Vere Nalla Valla suggestions undel arelum oke para..

    2. ❤️നവവധു❤️
      രതിശലഭങ്ങളുമായി ഏറ്റവും സാമ്യം ഉള്ളതായി തോന്നിയിട്ടുള്ളത് നവവധു ആണ്.
      Sagar ഭായ് തന്നെ ഒരു കമന്റിൽ suggest ചെയ്ത കണ്ടാണ് വായിച്ചത്.
      ഇനി പുള്ളിയെ ഈ കഥ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

      പക്ഷെ ആ കുസൃതിയും Humour ഉം Friendship ഉം കുടുംബബന്ധങ്ങളും കമ്പി സീനുകൾക്കിടയിൽ ഉള്ള തമാശ നിറഞ്ഞ സംഭാഷണങ്ങളും ഒക്കെ രണ്ടിലും common ആണ്.

      പിന്നെ ഒന്നിച്ചതിന് ശേഷമുള്ള ജീവിതം ആദ്യം ആയി നവവധുവിൽ ആണ് ആദ്യമായി പറഞ്ഞിട്ടുള്ളതെന്ന് തോന്നുന്നു. ( 2nd season und)
      പക്ഷെ sagar ഭായ് അതിനെ വേറൊരു ലെവലിൽ എത്തിച്ചു. (അറിയാമല്ലോ ?)

    3. ❤️എന്റെ കൃഷ്ണ❤️
      വെറും മൂന്ന് എപ്പിസോഡ് ആയപ്പോൾ തന്നെ ആൾക്കാരുടെ favourite ആയി മാറിയ അതുലൻ മരണ മാസ്സാണ്.

  29. കവിൻ്റെ കുടുംബ ജീവിതത്തെക്കുറിച്ച് അഞ്ജുവിൻ്റെ അഭിപ്രായം ശ്രദ്ധേയമാണ്. കവീ നോട് ഒരുപാട് സ്നേഹമുണ്ടെങ്കിലും അല്പം പോലും ബഹുമാനം ഇല്ലായിരുന്ന ആ അനിയത്തി പറഞ്ഞത് നമുക്ക് കവിനെക്കുറിച്ച് നല്ലൊരു ചിത്രം തരുന്നു.

  30. ഉണ്ണിയുടെ comments ആസ്വാദനത്തിനെ പുതിയ തലത്തിൽ എത്തിക്കുന്നു. പഴയ ഭാഗങ്ങളുടെ നല്ല ഓർമ്മകൾ തരുന്നു. നന്ദി ഉണ്ണി (അനു)ക്കും സാഗറിനും

Leave a Reply

Your email address will not be published. Required fields are marked *