രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram] 1311

“ഓഹ്..ന്റെ മോനെ …എന്തൊരു സ്നേഹാ ഭാര്യയോട് ”
എന്റെ മറുപടി കേട്ട് വീണ വീണ്ടും കളിയാക്കി .

“അതേടി ..സ്നേഹം തന്നെയാ …അല്ലെങ്കിൽ ഞാൻ എപ്പോഴോ അവൾക്കൊന്നു കൊടുത്തിട്ടുണ്ടാവും ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .ഇത്തവണ വീണ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. എന്റെ സ്വരം കുറച്ചൂടെ ഉറച്ചതായിരുന്നത് കൊണ്ടാകും !

“ഇതും ആ നാറീ പറഞ്ഞു തന്നതാകും അല്ലെ ?”
ഒന്നും മിണ്ടാതെ നിൽക്കുന്ന വീണയെ ഞാൻ ചോദ്യഭാവത്തിൽ നോക്കി .

“ഹ്മ്മ് ..”
അതിനു അവൾ പയ്യെ മൂളി .

“ആ പൂ ..മോനുള്ളത് ഞാൻ കൊടുക്കാം ..”
പറയാൻ വന്നത് വീണ നോക്കിയപ്പോൾ വിഴുങ്ങികൊണ്ട് ഞാൻ പല്ലിറുമ്മി .

“അയ്യോ അതൊന്നും വേണ്ട …”
ഞാൻ പറയുന്നത് കേട്ട് വീണ പെട്ടെന്ന് ചിണുങ്ങി .

“അത് ഞാൻ തീരുമാനിച്ചോളാം ..എനിക്ക് മഞ്ജുസിനെ തല്ലാൻ മാത്രേ മടിയുള്ളു ..അവനിട്ടു ഒന്ന് പൊട്ടിക്കാനൊന്നും  ഒരു മടിയും ഇല്ല ”
വീണയെ ഒന്ന് ആക്കികൊണ്ട് തന്നെ ഞാൻ പറഞ്ഞു .

“ദേ കണ്ണേട്ടാ…ചുമ്മാ സീനാക്കല്ലേ …ഞാൻ അറിയാണ്ടെ പറഞ്ഞത് പോയതാ ”
വീണ എന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് ചിണുങ്ങി .

“ഒരു സീൻ ഉം ഇല്ല ..ഒന്ന് തിങ്കളാഴ്ച ആകട്ടെ ..അവനെ ശരിക്കൊന്നു കാണണം . ഇങ്ങനെ ആണെങ്കിൽ എന്റെ സീക്രെട്ട് മൊത്തം അവൻ നിന്നോട് എഴുന്നള്ളിക്കുമല്ലോ ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ …എന്തോ പറഞ്ഞു വന്ന കൂട്ടത്തില്  അവൻ ജസ്റ്റ് ഒന്ന് പറഞ്ഞുന്നെ ഉള്ളു …”
വീണ ശ്യാമിനെ ന്യായീകരിച്ചുകൊണ്ട് ചിണുങ്ങി .

“ഹ്മ്മ്…അതൊക്കെ ഞാൻ അന്വേഷിക്കട്ടെ ..”
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി ചിരിച്ചു .

“ദേ..ചുമ്മാ ഞങ്ങളെ തമ്മില് തെറ്റിക്കല്ലേ ..”
വീണ എന്റെ നോട്ടം കണ്ടു പല്ലിറുമ്മി .

“അയ്യടാ ..അവൾക്കിപ്പോ അവന്റെ കാര്യം മാത്രേ ഉള്ളൂ..തുടക്കത്തില് എന്തായിരുന്നു ഷോ ..”
ശ്യാമിന്റെയും അവളുടെയും കൂട്ടിമുട്ടൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

മായേച്ചിയുടെ എൻഗേജ്‌മെന്റ് ദിവസമാണ് ശ്യാമും വീണയും ശരിക്കൊന്നു കാണുന്നത് . വീണയെ ശ്യാം ശ്രദ്ധിക്കുന്നത് മനസിലാക്കിയ  ഞാൻ തന്നെയാണ് അവനു വളം വെച്ചുകൊടുത്തത്.

The Author

sagar kottapuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

83 Comments

Add a Comment
  1. ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല

  2. Sagar bro next part katta waiting

  3. Sk യുടെ ഫാൻ

    സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *