രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram] 1303

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

Rathishalabhangal Life is Beautiful 8 | Author : Sagar Kottapuram

Previous Part

 

കാറിൽ നിന്നിറങ്ങിയതും അമ്മായിയും വീണയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു . ഡ്രൈവിംഗ് സീറ്റിൽ നിന്ന് റോസ് മോളെയും കൊണ്ടിറങ്ങിയ എന്നെ അമ്മായി അത്ഭുതത്തോടെ നോക്കി .

“ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?”
മോഹനവല്ലി അമ്മായി പുഞ്ചിരിച്ചുകൊണ്ട് റോസ്‌മോളുടെ നുണക്കുഴി കവിളിൽ പയ്യെ നുള്ളി .

“അത് അവന്റെ അടുത്തൂന്നു പോവില്ല ആന്റി …വല്ലാത്ത കഷ്ടം ആണ് ”
മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അപ്പോഴേക്കും വീണ മഞ്ജുവിന്റെ അടുത്തെത്തി അവളെ ചേർത്തുപിടിച്ചു .

“വാ ചേച്ചി…എടാ അപ്പൂസേ ചേച്ചീനെ മറന്നോ നീ .?”
വീണ ആദിയെ നോക്കി ചിണുങ്ങി .  എന്ത് മറിമായം ആണെന്ന് അറിയില്ല മഞ്ജുസ് അവനെ അവളുടെ അടുത്തേക്ക് നീട്ടിയതും ചെറുക്കൻ വീണയുടെ അടുത്തേക്ക് ചാഞ്ഞു !

പിന്നെ അധിക നേരം മുറ്റത്തു നിക്കാതെ ഞങ്ങളെല്ലാവരും ഉമ്മറത്തേക്ക് കയറി . കൃഷ്ണൻ മാമൻ  എനിക്കിരിക്കാനുള്ള കസേര പുള്ളിക്കടുത്തായി തന്നെ നീക്കിയിട്ടു . റോസിമോളെയും എടുത്തുകൊണ്ട് തന്നെ ഞാൻ ആ കസേരയിലേക്കിരുന്നു .

“സുഖം അല്ലെ മോളെ ?”
ഉമ്മറത്തേക്ക് കയറിയ മഞ്ജുസിനോടായി കൃഷ്ണൻ മാമ കുശലാന്വേഷണം തിരക്കി .

“അതെ അമ്മാവാ …”
അവളതിന് ചിരിയോടെ മറുപടി നൽകി .

“ആഹ്..പിന്നെ അച്ഛൻ വന്നല്ലേ കണ്ണാ ?”
ഇത്തവണ എന്റെ നേരെ തിരിഞ്ഞു കൃഷ്ണനെ മാമ നെഞ്ച് ഒന്ന് തടവി .

“ആഹ് വന്നിട്ടുണ്ട്…നാളെയോ മറ്റന്നാളോ ആയിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട് ”
ഞാൻ പതിയെ തട്ടിവിട്ടു  .

“അല്ല..മായ എവിടെ ? അവളെ കണ്ടില്ലലോ ?”
ആദിയെ എടുത്തു നിൽക്കുന്ന വീണയെ നോക്കി അതിനിടയിൽ  മഞ്ജുസ് ചോദിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

83 Comments

Add a Comment
  1. നീ ചോദിക്കുന്നതൊക്കെ തരാൻ ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല , പോടാ അവിടന്ന് , ഏതു നേരത്തും നിനക്കീ ആവശ്യമില്ലാത്ത കാര്യങ്ങളെ ഉള്ളു “

    മഞ്ജു ശുണ്ഠി എടുത്തു കൊണ്ട് പറഞ്ഞു .എന്നിട്ട് ഇപ്പോളോ??

  2. നാടോടി

    എല്ലാ ഭാഗം പോലെ ഇതും അടിപൊളി സാഗർ നന്ദി

  3. നിന്റെ പഠിപ്പൊക്കെ എങ്ങനുണ്ട് വീണേ ..”

    ഞാൻ പതിയെ ചോദിച്ചു.

    “കുഴപ്പമില്ല കണ്ണേട്ടാ “

    അവൾ മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു .

    “മ്മ്…bsc മാത്‍സ് അല്ലെ നിന്റെ ?’

    ഞാൻ സംശയത്തോടെ ചോദിച്ചു.

    “മ്മ്…”

    അവൾ മൂളി.

    “ഇതാരോടാ ഇത്ര കാര്യപെട്ടു ചാറ്റിങ് ?”

    ഞാൻ സംശയത്തോടെ ചോദിച്ചു .

    “ഫ്രണ്ട് ആണ്”

    അവൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

    “അതോ വല്ല കൊളുത്തും ആണോ ?”

    ഞാൻ ചിരിയോടെ ചോദിച്ചു.

    “ആണെന്കി തന്നെ കണ്ണേട്ടനെന്താ “

    ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു അത് .

    ഞാനൊന്നു ചൂളിപ്പോയി. അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അവളുടെ പേർസണൽ കാര്യത്തിൽ ഞാനെന്തിന് ഇടപെടുന്നു എന്ന പോലെ .

  4. തൃഷ ഇല്ലെന്നാ നയൻതാര” ! ഒരു സിനിമ പേരാണ് . നമ്മുടെ കാര്യവും അങ്ങനെ തന്നെ. മഞ്ജു ബിസി ആണ്.ഇന്ന് കാണാൻ ഒക്കില്ല.അപ്പൊ പിന്നെയെന്തോ ചെയ്യും ..

    വിനീത ! അതെ…അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചിട്ടുണ്ട്..പോയി നോക്കുക തന്നെ. ചിലപ്പോ ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ…പോയി നോക്കാമല്ലേ….!

  5. ഇത് ഇന്നലെ വന്നത് അറിഞ്ഞില്ല.. ഇപ്പോഴാണ് കണ്ടത്.. വായിച്ചു.. പ്രേതെകിച്ചു കൂടുതൽ ഒന്നും പറയാൻ ഇല്ല അത്ര രസകരം ആയാണ് പോകുന്നത്… പക്കാ റിയൽ ലൈഫ് എടുത്തു എഴുതിയത് പോലെ…

    സ്നേഹത്തോടെ

    1. ഇന്നല്ലെയല്ല. ഇന്ന രാവിലെ 11 മണിക്കാണ് വ ന്നത്. രാവിലെ 5 മണി മുതൽ ഞാൻ നോക്കിക്കൊണ്ടിരുന്നതാണ്

  6. മറ്റൊരു കഥകളിലും ഇല്ലാത്ത ഒരു പ്രത്യേക ആകർഷണം സാഗറിൻ്റെ കസ്റ്റം മഞ്ജുവിനുമുണ്ട്. വിചാരിച്ചതുപോലെയല്ല ഇനി അഞ്ജു വിൻ്റെ കൊളുത്ത് എവിടെയാണെന്ന്യണം. കവിൻ്റെ അച്ഛൻ വരുന്ന കാര്യം പറഞ്ഞപ്പോൾ ശ്യാം പേടിച്ചതുകൊണ്ട് തെറ്റിദ്ധരിച്ചു

  7. കല്യാണം വേണ്ടെന്നു പറഞ മായേച്ചി ഇപ്പോൾ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം കൊടുക്കുന്നില്ലല്ലേ വീണ കൊള്ളാം ശ്യാമിന്റെ കഷ്ടകാലം? ചുമ്മാ അവൾ പണ്ട് കണ്ണൻ വീട്ടിൽ ചെന്നപ്പോൾ കുളിച്ചിട്ടു വന്നു കണ്ണന്റെ മുഖത്തു വെള്ളം തെറിപ്പിച്ചതും അവളുടെ അപ്പോളത്തെ ലൂക്കും ഒരു ടിപ്പിക്കൽ മല്ലു ഗിരിൽ ആയി വിളക്ക് വെക്കാൻ വന്നതും പണ്ട് കണ്ണനോട് ദേഷ്യപ്പെട്ടത് ഈ ജാഡ തെണ്ടി തന്നെയല്ലേ വിനീതാന്റി മറിപോയല്ലോ .അപ്പൊ മാലി ടൂറിനിടെ കണ്ണൻ പണിപട്ടിച്ചല്ലേ .വെറും കമ്പിയിൽ തുടങ്ങി ആന്റി കഥകളിലൂടെ വന്നു അവസാനം നല്ലൊരു കുടുംബകഥയിൽ എത്തി നിൽക്കുന്നു രതിശലഭങ്ങൾ ? ഇനിയും മുൻപോട്ടു കുതിക്കട്ടെ. മഞ്ജുസ് പാവം അല്ലെ അതിനെ ഇനിയും റോസിന്റെ എടുത്തുപോകുമ്പോൾ ഒരേ ബെഡിൽ ആണ് കിടക്കുന്നത് എന്നു പറഞ്ഞു മഞ്ജുസിനെ ചൊറിയുന്നതും ഫോട്ടോസ് അയക്കുന്നതും വീണ്ടും പഴയ കവിന്റ സ്വഭാവം അവനു ഇപ്പോളും ഉണ്ടെന്നു ഓർപ്പിക്കുന്നു. ഇനി റോസല്ല ഇനി ആരു വന്നാലും കണ്ണൻ അവന്റെ മഞ്ജുസ്സിനെ മറന്നു അവരുടെ പിറകെ പോവില്ലെന്നു മഞ്ജുസിന് നന്നായി അറിയാം .ഇനിയും മുൻപോട്ട് കുതിക്കട്ടെ .

    സ്നേഹപൂർവ്വം

    അനു

    1. രാജ് ബ്രോയെയും ,കിംഗ്‌ ബ്രോയെയും കണ്ടില്ലല്ലോ

      1. ഇപ്പൊ വായിച്ചു കഴിഞ്ഞുഉള്ളു
        ഇവിടെ ഒക്കെ ഉണ്ട് ❤️

      2. id Mubarak bro…?

        1. Same 2 u bro

    2. അഞ്ചുസ് എവിടെ

  8. Ithavanayum kalaki

  9. Sk യുടെ ഫാൻ

    മച്ചാനെ പൊളി… ഒന്നും പറയാൻ ഇല്ല…..ഇത്ര പാർട് എഴുതിയിട്ടും ഒരു പാർട് പോലും മടുപ്പിക്കാത്ത എഴുതാൻ ഒരു കഴിവ് വേണം….പോളി സാനം….ഈ പാർട് വൈകിപ്പിച്ചതിനു അടുത്ത പാർട് പെട്ടെന്ന് വേണം….
    കുറച്ചു കൂടെ പേജ് കൂട്ടി എഴുതു…. ഈ പാർട് പെട്ടെന്ന് കഴിഞ്ഞു….

  10. ചാക്കോച്ചി

    എപ്പോഴത്തെയും പോലെ ഇത്തവണയും തകർത്തു…..
    ഇത്തവണ കുറച്ചു വൈകിയതിനാൽ അടുത്ത ഭാഗം വേഗം വേണം….

  11. Kathirippinte sukham another beautiful part adutha partinay kathirippu thudarunnu

  12. ഇന്ന് സൈറ്റിൽ കേറി scroll ചെയ്തപ്പോൾ രതിശലഭങ്ങൾ എന്ന് കണ്ടപ്പഴേ മനസ്സ് നിറഞ്ഞു, as always അടിപൊളിയായിട്ടുണ്ട്, ഇത്രേം പാർട്ട്‌ എഴുതിയിട്ടും വായനക്കാരനെ ബോറടിപ്പിക്കാതെ ഒന്നിനൊന്നു മെച്ചമാക്കുന്നതിലുള്ള താങ്കളുടെ കഴിവ് അപാരം തന്നെ

  13. അപ്പൂട്ടൻ

    ഒന്നും വേറെ ഒന്നും എനിക്ക് പറയാനില്ല കലക്കി. ഈ പ്രാവശ്യം കുറച്ച് ദിവസം കാത്തിരിക്കേണ്ടിവന്നു അതൊഴിച്ചാൽ കഥയുടെ കാര്യത്തിൽ പ്രത്യേകം പറയേണ്ട ഒരു കാര്യവുമില്ല എന്ന് ഏവർക്കും അറിയാം. ഒരു ജീവിതം തന്നെയല്ലേ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. മനോഹരം ആയിട്ടുള്ള ഒരു ജീവിതകഥ. നന്ദി പ്രിയ സാഗർ ഭായി

  14. പൊളിച്ചുട്ടാ ♥️♥️???????

  15. എല്ലാ ഭാഗവും പോലെ ഇതും മനോഹരമായിട്ടുണ്ട് സാഗർ…., അഭിനന്ദനങ്ങൾ

  16. Ahhh. ??????????????????☺️☺️☺️??☺️????????????????????????☺️????????☺️

  17. കിച്ചു

    ❤️???

  18. ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി.

  19. Adipoli ayittunde a old time kure miss avunnunde like play boy.beena auntie kunjantie . Chetta deepuvinte valiyechi erake ath class anne veggam noke

  20. ഇ ഭാഗവും കലക്കി, അടുത്തതിനായി കാത്തിരിക്കുന്നു

    1. കാത്തിരിക്കും അല്ലെ എത്ര ആയാലും ???

  21. എല്ലാ ഭാഗങ്ങളെ പോലെ ഇതും സുന്ദരം… വെറുപ്പിക്കാതെ ഇങ്ങനെ എഴുതാൻ എങ്ങനെ കഴിയുന്നു… കൂടുതൽ കഥകൾക്കായി കട്ട waiting

  22. സാഗർ ബായ് തകർത്തു നല്ല ഭംഗി ആക്കി എന്ന് തന്നെ പറയാം…ശ്യാമിന് വീണയും ആയി ചേർത്തത് തകർത്തു അങ്ങനെ അവന്റെ ചങ്ക് കുടുംബം ആയില്ലേ അതാണ് ഏറ്റവും വലിയ സന്തോഷം. പിന്നേ മഞ്ജുസ് പ്രഗ്നനന്റ് ആയി എന്നൊക്കെ പറയുന്നത് അടിപൊളി തന്നെ അവതരിപ്പിച്ചു എജ്ജാതി ഫീൽ ഒരു അച്ഛൻ ആകാൻ പോകുന്നത് കേള്കുകുമ്പോ ഉള്ള എല്ലാ കാര്യവും അവിടെ ഒന്നിന് ഒന്ന് മെച്ചം പോലെ കാണിച്ചില്ലേ അതൊക്കെ ആണ് ഒരു കുടുംബ ജീവിതത്തിൽ ഏറ്റവും വലിയ പ്രധാനം ആയിട്ടു ഉള്ളത് അതൊക്കെ എന്ത് രസകരമായ കാണിച്ചത് ഉഫ് പൊളി…..റോസ് മോളും ആദിയും അവരെ കാര്യവും ഒക്കെ നന്നായി തന്നെ കാണിച്ചില്ലേ.. എന്തായാലും എനി വരുന്ന ഭാഗവും ഇതിനേക്കാൾ മികച്ചത് ആകും എന്ന് ഉറപ്പ് ഉണ്ട്

    കുറച്ചു ലേറ്റ് ആയി പോയല്ലേ തിരക്ക് ഉണ്ടായിരുന്ന കൊണ്ടായിരിക്കും അല്ലെ ബായ് എന്നാലും ഒരു കുഴപ്പം ഇല്ല എത്ര ലേറ്റ് ആയാലും ഒരു മനോഹരം അയിട്ട് തന്നെ മുന്നിൽ കൊണ്ട് തരും എന്ന് അറിയാം… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

  23. Tkz.njan Ann paranja karyam ulpeduthiyadhin .pinna ee kadha eppozhum parayum pole thanne .kooduthal onnum illa waiting for next part ❤️ lub you

  24. Enta ponnu bro ithum kalakki katta waiting aayirunnu super

  25. വേട്ടക്കാരൻ

    സാഗർ ബ്രോ,മഞ്ജുസ്സിന്റെയും കവിന്റെയും വിശേഷങ്ങൾ പറയാൻ ഇപ്രാവശ്യം ഇത്തിരി
    തമാസിച്ചുപോയല്ലോ.?എല്ലായ്പ്പോഴും പോലെ
    ഈ പാർട്ടും തകർത്തു…സൂപ്പർ. കൂടുതൽ
    കൂടുതൽ വിശേഷങ്ങക്കായി കാത്തിരിക്കുന്നു..

  26. ആദ്യം കമന്റ്‌ പിന്നെ വായന

  27. ജഗന്നാഥൻ

    സാഗർ ഭായ്…
    എന്നെത്തതും പോലെ ഈ ഭാഗവും കലക്കി.രതിശലഭങ്ങൾ വായിക്കുമ്പോൾ മനസിന്‌ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ്.താങ്കളുടെ തിരക്കിലും ഈ ഭാഗം തന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്.അടുത്ത ഭാഗം വൈകാതെ തന്നെ തരാൻ നോക്കണേ.
    സസ്നേഹം
    ജഗന്നാഥൻ

  28. കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ. ഇടയ്ക്ക് ഫ്ളാഷ് ബാക്ക് വരുന്നതും കൊള്ളാം. അടുത്ത ഭാഗം പെട്ടന്ന് കാണുമെന്ന് കരുതട്ടെ.

  29. ആദ്യം കമെന്റ് പിന്നെ വായന

  30. First comment ??

Leave a Reply

Your email address will not be published. Required fields are marked *