രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram] 1327

മഞ്ജുസ് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പയ്യെ പറഞ്ഞു .”ഉവ്വ ഉവ്വ …”
അവളുടെ വാക്കും പ്രവര്ത്തിയും തമ്മിലുള്ള അന്തരം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . അപ്പോഴേക്കും റോസിമോള് മുട്ടിലിഴഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആയി .മഞ്ജുസിന്റെ നൈറ്റിയുടെ തുമ്പിൽ അവള് പിടിച്ചു വലിക്കുമ്പോഴാണ് പെണ്ണ് കാൽച്ചുവട്ടിൽ എത്തിയത് മഞ്ജുസ് അറിയുന്നത് .

“മ ..മ്മാ..”
പെണ്ണ് മഞ്ജുസിനെ നോക്കി ചിണുങ്ങി .

“അയ്യോ..അമ്മേടെ പൊന്നൂസ് ഇവിടുണ്ടാരുന്നോ ? അമ്മ കണ്ടില്ലെടി ചുന്ദരി ..”
മഞ്ജുസ് അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു മടിയിലേക്ക് വെച്ചു . ആ സമയത്തു റോസ് മോളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം ഉണ്ടായിരുന്നു .മഞ്ജുസ് പെണ്ണിന്റെ കവിളിലും ചുണ്ടിലുമൊക്കെ പയ്യെ ഉമ്മകൾ വെച്ചു . അതിൽ സന്തോഷം കണ്ടെത്തിയ പോലെ റോസീമോൾ അവളുടെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചു അവളിലേക്ക് പറ്റികിടന്നു.

“റോസമ്മ എന്നെ എപ്പോ കണ്ടാലും ചീത്ത പറയും ..നിനക്കു കൊച്ചിന് ഇടാൻ എന്റെ പേര് മാത്രമേ കിട്ടിയുള്ളോ എന്ന് പറഞ്ഞിട്ട് ”
റോസ്‌മോളെ കൊഞ്ചിക്കുന്ന മഞ്ജുസിനോടായി ഞാൻ പയ്യെ പറഞ്ഞു .

“ആഹ് ..എന്നോടും പറഞ്ഞിട്ടുണ്ട് ..”
മഞ്ജുസ് പയ്യെ ചിരിച്ചു .

“ഡാ അപ്പൂസേ….ഇവിടെ വാ …”
ഹാളിലെ നിലത്തിരിക്കുന്ന ആദിയെ കൂടി മഞ്ജുസ് മാടി വിളിച്ചു . അവളുടെ സ്വരം കേട്ടതോടെ ചെറുക്കനും മുട്ടിലിഴഞ്ഞുകൊണ്ട് ഞങ്ങൾക്കടുത്തേക്കെത്തി . അതോടെ റോസിമോളെ എന്റെ മടിയിലേക്ക് വെച്ചുതന്നു മഞ്ജുസ് അവനെ എടുത്തുയർത്തി .

“ഇന്ന് നിനക്കു എന്നെ തീരെ മൈൻഡ് ഇലല്ലോടാ ?”
ആദിയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി .

“ഓ ..പിന്നെ അല്ലെങ്കിൽ അവനിപ്പോ നിന്നെ വല്യ കാര്യം ആണല്ലോ ..”
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .

“അതേടാ..എന്റെ മോന് എന്നെ വല്യ കാര്യം തന്നെയാ ..നീ കിണിക്കാതെ നിന്റെ കാര്യം നോക്കെടാ ചെക്കാ ”
എന്റെ തുടയിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി . റോസ് മോള് അതെല്ലാം കൗതുകത്തോടെ നോക്കി ഇരിപ്പുണ്ട് .

കൊറച്ചു നേരം പിള്ളേരെ കളിപ്പിച്ചു ശേഷം മഞ്ജുസ് അവരെ ഉറക്കാനുള്ള ശ്രമം നോക്കി . ഇടയ്ക്കു മുലകൊടുത്തു കിടത്തിയാൽ അവർ ഉറങ്ങാറുണ്ട് . അല്ലെങ്കിൽ ഇങ്ക് വിരകിയത് കൊടുത്തു മഞ്ജുസും എന്റെ അമ്മയും കൂടി പിള്ളേരെ കിടത്തി ഉറക്കും . ആ സമയത്താണ് മഞ്ജുസിന്റെ കുളിയും അലക്കലുമൊക്കെ നടന്നിരുന്നത് . പിന്നെ അവര് സ്വല്പം വലുതായതോടെ അതിൽ മാറ്റവും വന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

89 Comments

Add a Comment
  1. അയ്യോ….വലിയൊരു കമന്റ് ചെയ്തത് കാണുന്നില്ലല്ലോ കമന്റ് ബോക്‌സിൽ കമന്റ് കാണാതെ വന്നാലും രതിശലഭങ്ങൾക്ക് ,സാഗർ ബ്രോക്ക് മഞ്ജുസിനേം കവിനേം ഞങ്ങൾക്ക് സമ്മാനിച്ച സാഗർ ബ്രോക്ക് വീണ്ടും ഒരു കമന്റ്‌ ഇട്ടാലും അതു സാഗർ ബ്രോയോട് ചെയ്യുന്ന നീതി കേട് ആണ്.വിവേകേട്ടൻ മയേച്ചിയെ എങ്ങിനെ സെറ്റ് ആക്കിയതെന്നു ബ്രോ പറഞ്ഞു പിആ ആയ്യോ “പോവല്ലേ മാൻ ” അതു മഞ്ജുസ് കവിയെ വിളിക്കുമ്പോളാ കേൾക്കാൻ ഒരു ഗും അന്ന് രാത്രി കവിന്റ വീട്ടിൽ കിടന്നിട്ടു പോകുമ്പോൾ അവരുടെ കാര്യം സെറ്റ് ആയതും കവി അച്ഛന് നേരെ ശബ്ദം ഉയർത്തുന്നതും രണ്ടു കാർ ഉണ്ടായിട്ടും അവരെ ഓട്ടോയിൽ വിടാൻ കവിക്കുള്ള മടി കൊണ്ടാണെന്നും അച്ഛൻ പെട്ടന്ന് മനസ്സിലാക്കിയത് കൊണ്ടാണല്ലോ അച്ഛൻ പതിയെ ചിരിച്ചത് അവര് പോയി കഴിഞ്ഞു മഞ്ജുസ് ഡോർ എല്ലാം അടച്ചു ഉണ്ണികളെ കളിക്കാൻ വിട്ടിട്ടു മഞ്ജുസ് കിച്ചനിൽ പോകുമ്പോൾ കവി പുറകെ വന്നു കവിയുടെ പഴയ സ്വഭാവം പുറത്തെടുത്തു മഞ്ജുസിന്റ് വിയർപ്പ് സ്മെൽ ചെയ്യുന്നതും രാത്രിയിൽ മഞ്ജുസ് കവിയോട് പറയുന്ന പോലെ കവി ഒത്തിരി മാറിപ്പോയി എന്ന് ആ തീയേറ്ററിൽ പോയപ്പോൾ അവിടുത്തെ സൗണ്ട് കേട്ട് ഉണ്ണികൾ ബഹളം ഉണ്ടാക്കി കാരയുന്നതുംമനോഹരം തന്നെ .
    ഒരു ഭാഗവും വളരെ പുതുമയോട്കൂടിയത് ആണ് .
    ഇത്രയും ഭാഗം ആയിട്ടു വായനക്കാർക്കു ഒരു വിരോധവും ഇല്ലതേ എഴുതാൻ ഉള്ള സാഗർ ബ്രോയുടെ മാജിക് തന്നെ .
    ഇവിടെ ഇത് പോലെ ഉള്ള എഴുത്തുകാര് കുറവ് ആണ് വിരലിൽ എണ്ണാൻ പറ്റുന്നവർ എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത് തെറ്റും ഒരു കൈ വിരലിൽ എണ്ണം കഴിയുന്നവർ എന്ന് പറയാം .മഞ്ജുസിന്റയും കവിന്റെയും കളി തമാശകൾ എല്ലാം വളരെ നല്ലയൊരു അനുഭവം ആണ് അതു കോളേജിൽ വെച്ചുള്ളത്തിൽ തന്നെ എല്ലാവർക്കും അറിയാം. കാവിൻ റോസ്മോളും മായി നല്ല കമ്പനിയാണ് ആരോട്ത് വേണമെങ്കിലും റോസ്സ് മോൾ പെട്ടന്ന് അടുക്കും എല്ലവരും അത് ആസ്വദിക്കുന്നുണ്ട് പക്ഷേ കാവിനു ആദി കുട്ടനും മായി അത് പോലെ ഒരു കമ്പനിആയിക്കൂടെ അവന്റെ കൂടെ കുറെ നേരം കളിക്കുക അങ്ങനെ
    അപ്പൊ എല്ലാവരും ഒന്ന് ഒപ്പം കാണുകയും ചെയാംല്ലോ കാവിന്റെ അച്ഛൻ മഞ്ജുസിന്റെ അച്ഛൻ അവർ എല്ലാം കുടിചേർന്നാൽ അത് നല്ല ഒരു ഭാഗം ആവും എന്ന് തോന്നി ,മഞ്ജുസിന്റെ അമ്മ അവർ എല്ലാം കുട്ടികളെ കള്ളിപിക്കുന്നത് .പിന്നെ റോസ്സ് അതായത് സാക്ഷാൽ റോസ്സ് marry ക്കു അവളുടെ പേര് നമ്മുടെ കുഞ്ഞു റോസിന് ഇട്ടത് ഇഷ്ടമായില്ല എന്നു പറയുന്നു മുണ്ട് അതു ശരിയുമാണ് മഞ്ജുസിന്റ് അച്ഛനും,അമ്മയും,മുതശ്ശിയും എല്ലാം എന്താ വിചാരിക്കുക കവിയുടെ കസിൻസ് ഓ

    സ്നേഹപൂർവം

    അനു

    1. Idhin പ്രാന്ത ???

  2. Broiii nxt part vegam….♥️♥️♥️

  3. Broiiinxt part vegam….♥️♥️♥️

  4. മച്ചാ,
    നിങ്ങൾ എന്ത് എഴുത്താണിത് ബ്രോ,വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ലല്ലോ.ടോണിയും എംകെയും പറഞ്ഞപോലെ ലെജൻഡ് ആണ് നിങ്ങൾ ലെജൻഡ്. കല്യാണം കഴിഞ്ഞുള്ള പിണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് ബ്രോ,വടക്കൻ പറഞ്ഞത് പോലെ ഈ കഥ വായിക്കുമ്പോ തന്നെ നല്ലൊരു മൂഡ് സ്വിങ് ഉണ്ടാവാറുണ്ട്.
    പിന്നെ മിക്കവാറും കഥകളിലും situation ലൂടെ ആണ് കഥ പറഞ്ഞു പോകാർ എന്നാൽ ഇവിടെ സംഭാഷണങ്ങൾ ആണ് രാജാവ്.അത്രമേൽ റിയലിസ്റ്റിക് ഡയലോഗുകൾ ആണ് എല്ലാം.അതുതന്നെയാണ് ഇതിലേക്ക് വായനക്കാരെ പിടിച്ചു വലിക്കുന്നതും.
    പിന്നെ കക്ഷം,നനവ് ഒക്കെ മച്ചാന്റെ ഒരു വീക്നെസ് ആണല്ലേ ?
    പുതുതായി ഒന്നും പറയാനില്ല ഇനി പതിവുപോലെ അടുത്ത ഭാഗത്തിന് വെയ്റ്റിങ്.
    All the best bro.

    1. sagar kottappuram

      thanks bro…

      weakness onnum illa..just story alle…

      cheriya fetish oke ishtapedunnavre koodi parignikkanamallo

  5. രതിശലഭങ്ങൾ series, നവവധു 2 parts, മയിൽ‌പീലി, കണ്ണന്റെ അനുപമ, അപൂർവ ജാതകം, ദേവനന്ദ, മീനത്തിൽ താലികെട്ട്, ദേവരാഗം, ഇത്രയും അല്ലാതെ നല്ല love based stories suggest ചെയ്യാനുണ്ടോ…. plss…ആരെങ്കിലും പറഞ്ഞു തരാവോ

    1. Manapoorvamallathe 2 parts

      1. Karanju pokum

      2. Sk യുടെ ഫാൻ

        അതിന്റെ ലിങ്ക് ഒന്നു അയക്ക്

      3. Link indoo

    2. ‘മാലാഖയുടെ കാമുകൻ’ന്റെ stories എല്ലാം നല്ലതാ..
      പിന്നെ ആദിയെടന്റെ സ്വന്തം ശ്രീക്കുട്ടി,ആരോഹി etc….

    3. ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ

    4. ഉറക്കം

  6. മനോഹരം തന്നെ .
    ഒരു ഭാഗവും വളരെ പുതുമയോട്കൂടിയത് ആണ് .
    ഇത്രയും ഭാഗം ആയിട്ടു വായനക്കാർക്കു ഒരു വിരോധവും ഇല്ലതേ എഴുതാൻ ഉള്ള നിങ്ങളുടെ കഴിവ് അഭാരം തന്നെ .
    ഇവിടെ ഇത് പോലെ ഉള്ള എഴുത്തുകാര് കുറവ് ആണ് വിരലിൽ എണ്ണാൻ പറ്റുന്നവർ എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത് തെറ്റും ഒരു കൈ വിരലിൽ എണ്ണം കഴിയുന്നവർ എന്ന് പറയാം .(വിരൽ എന്ന് പറഞ്ഞു പോയാൽ 20 എണ്ണം ഉണ്ട് .അതുകൊണ്ട് ആണ് ഒരു കൈയിൽ എന്ന് പറഞ്ഞു പോയത് ) മഞ്ജുസിന്റെയും കവിന്റെയും കളി തമാശകൾ എല്ലാം വളരെ നല്ലയൊരു അനുഭവം ആണ് . കാവിൻ റോസ്മോളും മായി നല്ല കമ്പനിയാണ് അത് എല്ലവരും നന്നായി ആസ്വദിക്കുന്നുണ്ട് പക്ഷേ കാവിനു ആദി കുട്ടനും മായി അത് പോലെ ഒരു കമ്പനിആയിക്കൂടെ അവന്റെ കൂടെ കുറെ നേരം കളിക്കുക അങ്ങനെ എല്ലാം ഒപ്പം റോസ്മോളുടെ ഒപ്പവും അങ്ങനെ കുറച്ചുകഴിഞ്ഞു അത് ശരി ആക്കും എന്ന് തോന്നുന്നു .ഇത് ഒക്കെ മനസിൽ ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞു അത്രമാത്രം .
    പിന്നെ എല്ലാവരും പറയുന്നപോലെ മഞ്ജുസിന്റെ വീട്ടിൽ ഉള്ളവർ ഒക്കെ ഉള്ള ഒരു ഭാഗം ചെർകം ന്തായാലും കാവിന്റെ അച്ഛൻ എല്ലാം വന്നത് അല്ലെ
    അപ്പൊ എല്ലാവരും ഒന്ന് ഒപ്പം കാണുകയും ചെയാംല്ലോ കാവിന്റെ അച്ഛൻ മഞ്ജുസിന്റെ അച്ഛൻ അവർ എല്ലാം കുടിചേർന്നാൽ അത് നല്ല ഒരു ഭാഗം ആവും എന്ന് തോന്നി ,മഞ്ജുസിന്റെ അമ്മ അവർ എല്ലാം കുട്ടികളെ കള്ളിപിക്കുന്നത് .

    അതികം ഒന്നും പറയാൻ പറ്റുന്നില്ല .

    എന്ന് കിങ്

    1. sagar kottappuram

      thank you bro

  7. പ്രണയം വായ്ക്കൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ ഒരു suggestion പറയാം..

    ‘ആദിയെട്ടെന്‍റെ സ്വന്തം ശ്രീക്കുട്ടി’ by Mr devil
    Nalla theme,nalla അവതരണം,സൂപ്പർ romance…തുടങ്ങിയിട്ടേ ഒള്ളു…(2 parts)

    But ee എഴുത്തുകാരന് വേണ്ട പ്രോത്സാഹനം കിട്ടുന്നില്ല എന്ന തോന്നൽ….
    താൽപര്യം ഉള്ളവർ വായ്ക്കാണം..like cheyth പ്രോത്സാഹിപ്പിക്കണം??

  8. ഓ……  ഓ…………….
    നിങ്ങളിത് കാണുക……
    ഈ Kambistories ഇൽ Why this man is called a genius….
    കമ്പിലോകത്ത് Genius എന്ന വിളിപ്പേരിന് Sagar Kottappuram എന്ത് കൊണ്ട് അർഹനാണ് എന്ന് അടിവരയിടുന്ന ഭാഗം….

    1. ?? ♥️

  9. ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ…..
    <<>>

  10. ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ…..
    <<>>

    ഒരു കഥയെ പലപ്പോഴും മുൻപോട്ട് നയിക്കുന്നത് പല തരം conflict കൾ ആണ്.
    സാധാരണ പ്രണയ കഥകളിൽ കമിതാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ആയിരിക്കും അത്. ചിലപ്പോൾ അസാധാരണമായ വ്യക്തികളും സംഭവങ്ങളും ഉണ്ടാകും.
    പക്ഷെ അവർ ഒന്നിക്കുമ്പോഴോ മറ്റ് പ്രശ്നങ്ങൾ ഒക്കെ solve ആകുമ്പോഴോ കഥയും അവസാനിപ്പിക്കേണ്ടി വരും. കാരണം പിന്നെ മുന്നോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ്.

    അവിടെയാണ് sagar ബ്രോ വ്യത്യസ്തൻ ആകുന്നത്. 2nd പാർട്ടിന് ശേഷം അങ്ങനെ കാര്യമായ Conflict കളും മറ്റും ഇല്ലാതെ തന്നെയാണ് കഥ നീങ്ങുന്നത്. എന്നിട്ടും അങ്ങനെ ഒരു കഥ രസകരമായി മുൻപോട്ട് കൊണ്ട് പോകാൻ അത്രയും കഴിവ് വേണം.

    ഇവിടുത്തെ പല കഥകളും ജീവിതത്തിൽ നമ്മൾ അനുകരിക്കാൻ സാധ്യത ഇല്ലാത്ത Unrealistic ആയ നമ്മുടെ പല ഫാന്റസികൾ മാത്രമാണ്. പക്ഷെ വായിച്ചിട്ട് അത് ഏറ്റവും കൂടുതൽ പേർ ജീവിതത്തിൽ apply ചെയ്യാൻ ആഗ്രഹിക്കുന്നത് രതിശലഭങ്ങൾ ആയിരിക്കും. ഭാര്യാ ഭർത്താക്കന്മാർ വരെ കഥയെ പറ്റി സംസാരിക്കാറുണ്ടെന്ന് കമന്റിൽ കണ്ടിട്ടുണ്ട്. ടീച്ചർമാർ അടക്കം. മഞ്ജുസിനെ പോലെ ഒരാൾ വേണം എന്നാണ് ഇപ്പോൾ പലരുടെയും ആഗ്രഹം. ഇവിടെ വേറെ ഏതെങ്കിലും കഥയ്ക്ക് ഇത്രേം IMPACT ഉണ്ടെന്ന് തോന്നുന്നില്ല.

    നമ്മൾ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രണയങ്ങളോട് നമുക്ക് എന്നും വിമുഖത ആയിരിക്കും. നിങ്ങളുടെ പരിചയത്തിൽ ഒരു ടീച്ചറും സ്റ്റുഡന്റും കല്ല്യാണം കഴിക്കുന്നതിനെ പറ്റി നിങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പറ്റുമായിരുന്നോ. കഥയിൽ തന്നെ അതിനെതിരെ നിന്നവർ പോലും ഇപ്പോൾ അസൂയയോടെയല്ലേ നോക്കുന്നത്. വായിക്കുന്ന നമ്മുക്ക് പോലും അസൂയ തോന്നാറില്ലേ.
    ഒരു പക്ഷെ രണ്ടാം ഭാഗത്തിൽ അവസാനിപ്പിച്ചിരുന്നെങ്കിൽ കല്യാണം കഴിഞ്ഞാൽ മടുക്കും എന്നൊക്കെ നമ്മളും പറഞ്ഞേനെ.

    ഇത്രയും ഒക്കെ ഭാഗങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ അതേ തീവ്രതയോടെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അതിലും പുതുമ കൊണ്ട് വരുന്നതും.

    ഇതെല്ലാം ചെയ്യുന്നതാണേൽ 2 3 ദിവസത്തെ ഗ്യാപ്പിലും….

    1. Because he is legend in this game. നമ്മളൊക്കെ ചിന്തിച്ചു തീരുന്നിടത്തു ചിന്തിച്ചു തുടങ്ങും സാഗർ ഭായ്.. ഇത് വായിച്ചാൽ കിട്ടുന്ന ആ ഫീൽ ഒരു ലെവൽ ആണ്.. ❤️

    2. Very well said bro..
      Ivide munp chila teacher student kadhakal vannitund..kokila miss ulppede..but this story , and this man Sagar kottappuram .sherikkum Genius athreye parayan ullu..

    3. പ്രണയം എന്നത് ഒരു purticular മൊമെന്റ് ആണ് ബ്രോ… അത് എൻജോയ് ചെയ്യാൻ കഥയിൽ സിറ്റുവേഷൻ ഉണ്ടാക്കിയെടുത്താൽ മാത്രം മതി..

      പിന്നെ ഡയലോഗ് ആയാലും സെക്സ് ആയാലും റിയലിസ്റ്റിക് ആയിട്ട് ആണ് കൂടുതൽ പാർട്ടിലും എഴുതിയിട്ടുള്ളത്.. അത് മനഃപൂർവം ആണ്.

  11. Adipoli aayitunt bro

    Ente valyechi inn untaavumo

  12. കുറച്ചു ദിവസമായി കാത്തിരുന്നത് ഇതാണ്.. മഞ്ജുസും കവിനും മാത്രമായുള്ള കുറച്ചു ഭാഗങ്ങൾ.. താങ്ക് യു.. സാഗർ ബ്രോ.. simply awesome.. നിങ്ങള് പൊളിച്ചടുക്കി.. ?

  13. ഹേയ്‌വാ

  14. കിച്ചു

    ❤??
    മനോഹരം

  15. kollam, nice part.
    oru parathi matram ullu,
    starting samayam maya parayundu
    ‘അയ്യോ അങ്ങനെ പോവല്ലേ മാൻ’

    ee man vili manju vilikumbol anu feel, avalude trademark pole, athu avarku matram ulla conversation use chythal pore?

    waiting for next part. shyam enthina viliche, vala pani akum veena kodutha ?
    adutha trophy vangan pokunathu oke kollam athum double. trophy ayal best ayirikum ?

    1. sagar kottappuram

      manjuvinte koode alle mayayude sahavasam ..
      so chila words oke avalum padichu vechittundakumallo

  16. വളരെ നല്ല ഭാഗം . ഒത്തിരി ഇഷപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  17. MR. കിംഗ് ലയർ

    വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി. ആശംസകൾ സാഗർ ബായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. sagar kottappuram

      thanks anna

Leave a Reply

Your email address will not be published. Required fields are marked *