മഞ്ജു ചെറിയ നാണത്തോടെ പറഞ്ഞു എന്നെ നോക്കി . ഞാൻ ഞെക്കിയ പിടുത്തത്തിൽ കക്ഷിയുടെ മുലപ്പാല് വരെ കിനിഞ്ഞു എന്നർത്ഥം !
ഞാനതു കേട്ടൊന്നു പുഞ്ചിരിച്ചു . പിന്നെ മഞ്ജുസിനെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചു .
“അഞ്ചാറ് ദിവസം കഴിഞ്ഞു വന്നിട്ട് മിസ്സിന് എന്നെയൊന്നു സ്നേഹിക്കാൻ തോന്നുന്നില്ലേ ?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു അവളെ നോക്കി .
“വയ്യ മാൻ …ടയേർഡ് ആണ് …”
മഞ്ജുസ് എന്നെ നോക്കി സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“പോടീ പുല്ലേ ..നിനക്കെപ്പോഴും ഇത് തന്നെ ആണോ പറയാൻ ഉള്ളത് ?”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ ചോദിച്ചു .
“വേറെ ഇപ്പൊ പറയാൻ എന്താ ഉള്ളത് ?
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“വേറെ ഒന്നും ഇല്ലേ …?”
ഞാൻ അർഥം വെച്ചു തന്നെ ചോദിച്ചു .
“കവി…നാളെ മതി ..”
മഞ്ജുസ് അതിനു വ്യക്തമായ ഒരു മറുപടി നൽകി എന്റെ കവിളിൽ തഴുകി .
“നാളേക്ക് വെക്കണോ ? ഇപ്പൊ നല്ല ടൈം ആണ് ..രണ്ടും നല്ല ഉറക്കാ”
ഞാൻ പിള്ളേര് കിടക്കുന്നത് നോക്കി ഗൗരവത്തിൽ പറഞ്ഞു .
“എനിക്ക് വയ്യാഞ്ഞിട്ടാടാ . കൊറേ ട്രാവൽ ചെയ്തില്ലേ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . എന്റെ ഷർട്ടിനിടയിലെ വിടവിലൂടെ അവളുടെ ശ്വാസം എന്റെ നെഞ്ചിനുള്ളിലേക്ക് ചുടുകാറ്റായി കടന്നു കയറി !
“സ്സ്….”
ഞാൻ ഒന്ന് ഞെരങ്ങികൊണ്ട് മഞ്ജുസിനെ കൂടുതൽ അടുപ്പിച്ചു .
“പിള്ളേർ ആയപ്പോ നമ്മുടെ കാര്യം ഒകെ കട്ടപ്പൊക ആയി ല്ലേ ?”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിവെച്ചുകൊണ്ട് തന്നെ ചോദിച്ചു .
“മ്മ്….പക്ഷേ അതൊന്നും സാരല്യടി മഞ്ജുസേ. അവര് നമ്മുടെ മുത്തുമണികൾ അല്ലെ ..”
ഞാൻ പയ്യെ പറഞ്ഞു അവളുടെ പുറത്തു തഴുകി .
“സ്റ്റിൽ ..എനിക്ക് നിന്നെ മിസ് ചെയ്യുന്നുണ്ട് .യൂ ആർ ആൾവെയ്‌സ് ബിസി വിത്ത് പൊന്നൂസ് ”
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
“എന്തുവാടി മഞ്ജുസേ ഈ പറയണേ . അവള് നമ്മുടെ മോൾ അല്ലെ …”
ഞാൻ മഞ്ജുസ് പറയുന്നത് കേട്ട് അമ്പരന്നു .
“അപ്പൊ ഞാനോ ? ഞാൻ നിന്റെ ആരും അല്ലെ ?”
മഞ്ജു ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുംബിച്ചു . ഞാൻ അതിനു മറുപടിയായി ചിരിച്ചു പയ്യെ അവളുടെ പുറത്തു തഴുകി താളം പിടിച്ചു .
“നീ എന്റെ എല്ലാമെല്ലാമല്ലേ …എന്റെ ചേലൊത്ത മഞ്ജു മിസ് അല്ലെ . നിന്റെ മാറിലെ തീരാ പാലൊക്കെ ഞാൻ എടുത്തോട്ടെ ? …എടുത്തോട്ടെടി ?”
ഞാൻ പാട്ടു പോലെ പാടി ഒടുക്കം ചിരിയോടെ അവളെ നോക്കി .
മഞ്ജുസും എന്റെ ഗാനാലാപനം കേട്ട് ചിരിക്കുന്നുണ്ട് .

👍👍
Next part please