“പിന്നല്ലാതെ…”
ഞാൻ പയ്യെ ചിരിച്ചു .
“ഒടുക്കം നിന്നെ വന്നു കണ്ടപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത് …”
ഞാൻ അന്നത്തെ ഹോസ്പിറ്റൽ സീൻ ഓർത്തു പയ്യെ പറഞ്ഞു മഞ്ജുസിനെ ചുണ്ടത്തു ചുംബിച്ചു .
“എനിക്കും …എന്ന പൈൻ ആയിരുന്നു എന്നറിയോ . ഹോ..ഇങ്ങനെ ആണേൽ ഞാൻ പ്രസവിക്കില്ലായിരുന്നു ”
മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .
“ഏയ് അതൊന്നും പറഞ്ഞാൽ പറ്റില്ല..നമുക്ക് ഇനീം ട്രോഫി വേണം ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അയ്യടാ ..എനിക്കൊന്നും വയ്യ . ഇപ്പൊ ഉള്ളതൊക്കെ ഒന്ന് വലുതാവട്ടെ ആദ്യം ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…”
ഞാൻ പെട്ടെന്ന് തമാശ കളഞ്ഞു ഗൗരവത്തിൽ മൂളി .പിന്നെ പെട്ടെന്ന് പഴയ കാലമൊക്കെ ഒന്നോർത്തു . എന്റെ ടീച്ചർ ആയി വന്നവള് , തുടക്കത്തില് എനിക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നവള് എന്റെ തൊട്ടടുത്ത് എന്റെ എല്ലാമെല്ലാമായി എന്റെ പിള്ളേരുടെ അമ്മയായി കിടക്കുന്നു !
ഞാൻ അതോർത്തു മഞ്ജുസിനെ നോക്കി ചിരിച്ചു .
“ഹി ഹി ഹി..”
ഞാൻ അവളുടെ ചന്തികൾക്കു മീതെ വലതു കൈ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .
“എന്താണ് വല്യ ചിരി ?”
മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ഞെക്കികൊണ്ട് ചോദിച്ചു .
“ചുമ്മാ..ഞാൻ നമ്മുടെ പഴേ കോളേജ് ഡെയ്‌സ് ഓർത്തു പോയതാ . ആരെങ്കിലും വിചാരിച്ചു കാണുമോ ഇങ്ങനെയൊക്കെ നടക്കുമെന്ന് ?”
ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .
അതിനവൾ ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു .
“മഞ്ജുസിനു ഓർമ്മ ഉണ്ടോ ഞാൻ ആദ്യായിട്ട് ഇഷ്ടാണെന്നു പറഞ്ഞത് ?”
ഞാൻ അന്നത്തെ ഇൻസിഡന്റ് ഓർത്തു ചോദിച്ചു .
“മ്മ്..അതൊക്കെ ഉണ്ട് ..”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
———****——-****——-****——-*****———–***—-
ആദ്യത്തെ ഉടക്കിനൊക്കെ ശേഷം അവളൊന്നു കമ്പനി ആയപ്പോൾ മഞ്ജു പെട്ടെന്ന് അലിഞ്ഞു എന്ന് കരുതി പ്രൊപ്പോസ് ചെയ്യാൻ വേണ്ടി പോയതാണ് . അന്നത്തെ അവളുടെ ഡയലോഗും ആറ്റിട്യൂട് ഉം ഒക്കെ ഓർക്കുമ്പോൾ ഇപ്പൊ ചിരി വരും !
പതിവ് പോലെ കോളേജ് ലൈബ്രറിയിൽ വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച . തലേന്ന് ഫോണിൽ സൊള്ളിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ ചെന്ന് കയറിയത് .
ഒരു പിങ്ക് സാരിയും ബ്ലൗസും അണിഞ്ഞു ഞങ്ങളുടെ പതിവ് മൂലയിൽ മഞ്ജുസ് നിൽപ്പുണ്ടായിരുന്നു . മഞ്ജുസ് എന്ന് പറയുന്നതിനേക്കാൾ മഞ്ജു മിസ് എന്ന് പറയുന്നതാണ് നല്ലത് !
ഞാൻ വരുന്നത് കണ്ടതും കക്ഷി സാരി ഒകെ ഒന്ന് നേരെയിട്ടു എക്സ്പോസ്ഡ് ആയി കിടന്ന വയറൊക്കെ മറച്ചു പിടിച്ചു . തലേന്ന് ഞാൻ അവിടെ കൈകൊണ്ട് ഒന്ന് അമർത്തിയ ഓർമ്മ കക്ഷിക്ക് മനസിലേക്ക് ഓടി കയറിക്കാണും!
ആ കാഴ്ച കണ്ടു ചെറിയൊരു കള്ളചിരിയോടെയാണ് ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് നടന്നടുത്തത് .

👍👍
Next part please