രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram] 1796

ഞാൻ അവളുടെ മുൻപിൽ നിന്നു കൊഞ്ചി .

എന്റെ മട്ടും ഭാവവുമൊക്കെ അകണ്ടു കക്ഷി ഒന്ന് ഇമ്പ്രെസ്സ് ആകുന്നുണ്ടെങ്കിലും അന്നത്തെ അവസ്ഥയിൽ അങ്ങനെ എളുപ്പം സമ്മതിക്കാൻ പറ്റില്ലല്ലോ .

“ഡാ ഡാ വല്യ ഷോ ഒന്നും വേണ്ട പോവാൻ നോക്ക്..”
എന്നെ അടിമുടി ഒന്ന് അളന്നെടുത്തു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഷോ ഒന്നും അല്ല മിസ്സെ ..ഞാൻ സീരിയസ് ആണ് ..”
ഞാൻ നഖം കടിച്ചുകൊണ്ട് കെഞ്ചി .

“ഓഹോ..മോന്റെ പ്രായം എത്രയാ ?”
മഞ്ജുസ് ചെറിയ ചിരിയോടെ എന്നെ നോക്കി .

ആ ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്ന് കുഴങ്ങി . അന്ന് കഷ്ടിച്ച് ഇരുപത്തിയൊന്ന് പോലും ആയിട്ടില്ല !

“20 ..ട്വന്റി ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

“മ്മ്…എന്ന ചെല്ല്..വെറുതെ വെയില് കൊള്ളണ്ട”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു കൈകൊണ്ട് പോകാനുള്ള ആംഗ്യം കാണിച്ചു .

“സീ മിസ്സെ ..പ്രേമത്തിന് അങ്ങനെ പ്രായം ഒന്നും ഇല്ല..”
മഞ്ജുസ് ക്ളോസ് ആയി എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ഒന്നുടെ പറഞ്ഞു നോക്കി .

“ഓക്കേ…അങ്ങനെ ആയിക്കോട്ടെ . പക്ഷെ ഞാൻ മാരീഡ് ആണല്ലോ ? വേറൊരുത്തന്റെ ഭാര്യയെ പ്രേമിക്കുന്നത് അത്ര ശരിയാണോ കവിനേ ?”
മഞ്ജു മിസ് കള്ളച്ചിരിയോടെ എന്നെ നോക്കി .

“നിങ്ങളോടു ഞാൻ പറഞ്ഞോ വേറൊരാളെ കെട്ടാൻ ..?”
ഞാനും തിരിച്ചടിച്ചു .

“ഹ ഹ..അത് കൊള്ളാല്ലോ ..കവിൻ നീ ചുമ്മാ ഫ്ലെർട്ട് ചെയ്യാതെ പോയെ ..”
മഞ്ജു ഒടുക്കം ഒഴിഞ്ഞു മാറുന്ന പോലെ ചിരിച്ചു .

“പോകാം..പക്ഷെ എന്നെ ഇഷ്ടമാണെന്നു പറഞ്ഞൂടെ ..പ്ലീസ് ..പ്ലീസ് ..”
ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കെഞ്ചി .

“നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ കവിൻ , അതൊന്നും നടക്കുന്ന കാര്യം അല്ല ”
മഞ്ജുസ് എന്നെ നിരുല്സാഹപ്പെടുത്തി .

“വൈ ?”
ഞാൻ ഒന്നുടെ ചോദിച്ചു .

“കവിൻ …പോയെ …എനിക്ക് വേറെ പണിയുണ്ട്..”
മഞ്ജുസ് ഒടുക്കം തറപ്പിച്ചെന്നെ നോക്കി ഒന്ന് സ്വരം കടുപ്പിച്ചു .

“ഇത് വല്യ കഷ്ടം ആണുട്ടോ. പക്ഷെ ഇതുകൊണ്ടൊന്നും ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ആഹ് ആഹ്..നമുക്ക് നോക്കാം..”

The Author

sagar kottapuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

242 Comments

Add a Comment
  1. വികാരി

    👍👍

  2. Next part please

Leave a Reply

Your email address will not be published. Required fields are marked *