മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ഒന്ന് കാർക്കിച്ചു .
“ക്രാ ..ഫ് ”
“പിന്നെ.. എന്ന നീ വിവരം അറിയും..”
ഞാൻ തലയാട്ടി ചിരിച്ചു അവളെ നോക്കി .
“ആഹാ…എന്ന അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം …”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ അരക്കെട്ടിലേക്ക് ഒറ്റ കുതിപ്പില് കയറി ഇരുന്നു .
“ഓഹ്..”
അവൾ ചന്തികൾ എന്റെ അടിവയറ്റിലേക്ക് അമർത്തി ഇരുന്നതും ഞാനൊന്നു പിടഞ്ഞു . പക്ഷെ എന്തേലും പറയാനുള്ള സമയം എനിക്കുണ്ടായിരുന്നില്ല. അതിനു മുൻപേ അവളെന്നിലേക്ക് ചേർന്നുകൊണ്ട് എന്റെ കൈകൾ ബെഡിലേക്ക് ചേർത്ത് പിടിച്ചു .
എന്റെ മുഖാമുഖം വന്നു കിടന്നു മഞ്ജുസെന്നെ ചെറിയൊരു ദേഷ്യത്തിൽ നോക്കി .നല്ല ക്ളോസ് റേഞ്ചിലാണ് ഞങ്ങളുടെ കിടത്തം എന്നതുകൊണ്ട് തന്നെ ശ്വാസം പരസ്പരം മുഖത്തടിക്കുന്നുണ്ട്.
“ആരാടാ കിളവി ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി .
“ഹി ഹി…അതിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു . നിന്റെ ഡേറ്റ് ഓഫ് ബെർത്ത് എടുത്തു നോക്ക് ”
ഞാൻ മഞ്ജുസിനെ കളിയാക്കി.
അതോടെ അവളുടെ മുഖം വീണ്ടും ചുവന്നു .
“നീ എന്താ ഈ നോക്കണേ ? എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞു വന്നു കേറിയതാണല്ലോ ?”
അവളുടെ എന്റെ മീതെയുള്ള കിടത്തം നോക്കി ഞാൻ പുരികം ഉയർത്തി ചോദിച്ചു .
“പോടാ. ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു .
“സ്സ്…ആഹ്…….”
അവളുടെ പല്ലുകൾ എന്റെ കവിളിലെ തൊലിയിൽ അമർന്നതും ഞാൻ അറിയാതെ കാലിട്ടടിച്ചു .
“സ്….മഞ്ജുസെ ..ഞാൻ വല്ലോം ചെയ്യുട്ടോ ”
അവൾ പിന്നെയും ശക്തിയിൽ പല്ലുകൾ കോർത്തപ്പോൾ ഞാൻ അവളുടെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു.
കൈ ഒക്കെ കുതറികൊണ്ട് ഞാൻ മഞ്ജുസിന്റെ പിടി വിടുവിച്ചുകൊണ്ടാണ് അവളെ പിച്ചിയത് !
“സ്…ആഹ്…”
ഞാൻ നുള്ളിയതയോടെ അവളും എരിവ് വലിച്ചുകൊണ്ട് ഒന്നുയർന്നു . പിന്നെ എന്നെ നോക്കി കണ്ണുരുട്ടി .
“വാ….”
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ വിളിച്ചു കൈകൾ വിടർത്തി .അതോടെ പിണക്കം മറന്നു മഞ്ജുസെന്നിലേക്ക് ചേർന്നു.
“കിളവിന്നൊക്കെ ചുമ്മാ പറയുന്നതല്ലേ ..നീയെന്റെ മുത്തുമണി അല്ലെ മഞ്ജുസേ ..”

👍👍
Next part please