ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .
“ഉവ്വ …ഈ കൊഞ്ചലോക്കെ ഞാൻ കുറെ കേട്ടിട്ടുള്ളതാ ..”
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നിലേക്ക് അമർന്നു കിടന്നു .
“അയ്യാ..നിന്റെ കൊഞ്ചലൊക്കെ ഞാനും കണ്ടിട്ടുള്ളതാ ..കൂടുതൽ ഉണ്ടാക്കല്ലേ ”
ഞാൻ അവളുടെ കവിളിൽ ഒന്നുടെ അമർത്തിച്ചുംബിച്ചുകൊണ്ട് ചിരിച്ചു .
“സ്സ്…ആഹ്….”
ഞാൻ ഒന്നുടെ ഇരിക്കെ ചുംബിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നിൽ നിന്നും സ്വല്പം ഒന്ന് അകന്നുകൊണ്ട് എന്റെ കവിളിൽ വലതുകൈകൊണ്ട് തഴുകി .
“തുപ്പട്ടെ..?”
മഞ്ജുസ് കുറച്ചു മുൻപ് വെല്ലുവിളിച്ച കാര്യമോർത്തു ചിരിയോടെ എന്നെ നോക്കി .
“പോടീ പോടീ…”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
“ഒരു പോടീം ഇല്ല , ഞാൻ പറഞ്ഞാൽ പറഞ്ഞതാ….”
മഞ്ജുസ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
“ഞാനും ! നീ വിവരം അറിയും മോളെ ”
ഞാൻ തലയാട്ടി ഗൗരവത്തിൽ പറഞ്ഞു .
“പേടിപ്പിക്ക്യാ?”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“അതെ ..എന്താ നീ പേടിക്കില്ലേ ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിലൂടെ കൈചുറ്റി . പിന്നെ മഞ്ജുസിന്റെ കീഴ്ചുണ്ടിൽ ചപ്പി വലിച്ചു .
“ആഹ്…”
പെട്ടെന്നുള്ള നീക്കം ആയതുകൊണ്ട് അവളൊന്നു പുളഞ്ഞു .
“കവി..മ്മ്മ്….”
മഞ്ജുസ് എന്തോ പറയാൻ വന്നെങ്കിലും ഞാൻ വിട്ടില്ല . അവളുടെ കഴുത്തിൽ കൈചുറ്റി അവളുടെ ചുണ്ടുകളെ ബന്ധിച്ചു . അവളെ ശ്വാസം മുട്ടിച്ചുകൊണ്ട് തന്നെ ഞാൻ ഇറുകെപിടിച്ചു അവളുടെ ചുണ്ടുകളെ താലോലിച്ചു .
“മ്മ്മ്..ഹ്മ്മ്മ്….മ്മ്..ഹു ഹു ..”
മഞ്ജുസ് ഓരോ ശബ്ദം ഉണ്ടാക്കി പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും ഞാൻ വിടാൻ കൂട്ടാക്കിയില്ല .രണ്ടു കൈകൊണ്ടും അവളുടെ കഴുത്തിൽ കൈചുറ്റികൊണ്ട് തന്നെ ഞാനവളുടെ ചുണ്ടുകളെ ശ്വാസമെടുക്കാൻ അനുവദിക്കാത്ത വിധം ലോക് ചെയ്തു .
“ക ക…കവി..നിക്ക് ശ്വാസം….”
ഒടുക്കം എന്റെ ചുണ്ടൊന്നു അയഞ്ഞപ്പോൾ മഞ്ജുസ് കിതച്ചുകൊണ്ട് എന്നെ നോക്കി .
“മുട്ടുന്നുണ്ടല്ലേ ?”
ഞാൻ അവളെ നോക്കി ചിരിച്ചു . പിന്നെ ഒന്നുടെ അവളെ ചുംബിക്കാൻ തുനിഞ്ഞു . പക്ഷെ ഇത്തവണ പിടുത്തം കിട്ടിയില്ല . എന്റെ കൈതട്ടികൊണ്ട് മഞ്ജുസ് എന്നെ തുറിച്ചു നോക്കി .
എന്റെ മാറിൽ കിടന്നുള്ള അവളുടെ കിതപ്പ് കാണാൻ നല്ല രസം ഉണ്ട് !
ഞാനതു നോക്കിനിൽക്കെ മഞ്ജുസ് പെട്ടെന്ന് കുനിഞ്ഞുകൊണ്ട് എന്റെ കീഴ്ചുണ്ടിൽ പല്ലുകോർത്തു കടിച്ചു .സോഫ്റ്റ് ആയ ആ മാംസ തുണ്ടിൽ അവളുടെ പല്ലുകൾ അമർന്നതും എന്റെ നല്ല ജീവനങ്ങു പോയി !

👍👍
Next part please