രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram] 1795

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

Rathishalabhangal Life is Beautiful | Author : Sagar Kottapuram

 

സമയം രാത്രി പത്തു മണി !

മഞ്ജുസ് വരുന്നതും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . കസേരയിൽ ഇരുന്നു തിണ്ണയിലേക്കു കാലും നീട്ടിയാണ് ഇരുത്തം . റോസ്‌മോള് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഷർട്ടിലൊക്കെ ചപ്പുന്നുണ്ട് ! പെണ്ണിന് മുലകുടിക്കുന്ന ഓര്മ വന്നിട്ടാണോ എന്തോ !

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ ചിണുങ്ങി . പക്ഷെ പെണ്ണിന് ഉറങ്ങാനുള്ള മൂഡ് ഒന്നുമില്ല. ഒൻപതു മണി ആകുമ്പോഴേക്കും മഞ്ജു രണ്ടിനും ഫുഡ് ഒകെ കൊടുത്തു ഉറക്കും ! അതിൽ കൂടുതൽ നേരം കൊഞ്ചിക്കാൻ ഒന്നും അവള് സമ്മതിക്കില്ല .

“അ..ച്ചാ ച്ചാ ..ചാ…”
എന്നെ അച്ഛാ എന്ന് മുറിഞ്ഞു മുറിഞ്ഞൊക്കെ വിളിച്ചു പെണ്ണ് ചിണുങ്ങി ചിരിച്ചു എന്റെ കവിളിൽ വലതു കൈകൊണ്ട് അടിക്കുകയും മൂക്കിൽ പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

“എടി വാവേ..ചാച്ചെടി മുത്തേ..അച്ഛന്റെ സ്വത്തല്ലെടി ”
ഞാൻ അതിനെ ഒന്നുടെ നെഞ്ചിലേക്ക് കിടത്തി പുറത്തു തട്ടികൊടുത്തു .

ആ കാഴ്ചയും കണ്ടാണ് എന്റെ മാതാജി അവരുന്നത് .

“എടാ നീ അതിനേം എടുത്തു ഇവിടെ വന്നിരിക്കുവാണോ? മഞ്ഞൊക്കെ കൊണ്ട് അതിനു വല്ല അസുഖവും പിടിക്കും ”
കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മ ഒരു ശകാരം പോലെ പറഞ്ഞു എന്റെ അടുത്തെത്തി .

“എന്ന നിങ്ങള് കൊണ്ട് പോയി ഉറക്ക് ..”
ഞാൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ”
അമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തിരുന്ന കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .

“ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ”

അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !

“കണ്ടാ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

240 Comments

Add a Comment
  1. പാഞ്ചോ

    കോട്ടപ്പുറം?
    എന്നാ പറയാനാ..കലക്കി..സത്യം പറഞ്ഞാല് എനിക്ക് കഥ വായിക്കുമ്പോഴത്തെത്തിനെക്കാൾ ഫീൽ ആണ് കഥയുടെ nextപാർട് വരാനായി കാത്തിരിക്കുന്നത്..കാത്തിരിപ്പിന്റെ ഒരു സുഖം…എന്നായാലും കഥയുടെ എവിടൊക്കെ ഗ്യാപ് ഉണ്ട് എന്തൊക്കെ വിട്ടിട്ടുണ്ട് എന്നു നോക്കി വേണ്ടത് കൃത്യമായി ചേർക്കുന്ന സാഗറെ താനാണ് el-proffesor…പിന്നെ ബ്രോ തിരക്ക് ഒക്കെ ഒതുങ്ങുമ്പോഴൊക്കെ ആയിട്ട് പാർട് ഇട്ടാൽ മതി, ഈ കഥയുടെ ഒരു ആരാധകനു എത്ര ദിവസം വൈറ്റ് ചെയ്താലും ഇതിന്റെ ഒരു ഫീൽ പോവില്ല…മാത്രമല്ല പെട്ടന്ന് തീരരുത് എന്ന ഒരു ആഗ്രഹവും എനിക്കുണ്ട്??

    【പാഞ്ചോ】

    1. Sagar kottappuram

      താങ്ക്സ്…
      എപ്പോഴും ഒരുപോലെയാകില്ല.

      ഇടക്കൊക്കെ വൈകാം

  2. Onnum parayanilla
    Like always pwolichu bro❤️
    Waiting for next part

    1. thanks bro

  3. വീണ്ടും ഒരു രതിശലഭ വസന്തം വരികയായി.Life is always beautiful. വീണ്ടും തുടരുക ബ്രോ.

  4. എന്റെ മാഷെ.. ഇത് വായിച്ചാൽ ആർക്കാണ് കല്യാണം കഴിക്കണം എന്ന് തോന്നാത്തത്?
    എനിക്ക് സത്യത്തിൽ ഒരു വാക്കുകളും വരുന്നില്ല.. ❤️

    1. thanks brother

  5. illa

  6. ആദിദേവ്‌

    പൊളിച്ചു സഹോ..???താങ്കൾ അടുത്ത ഭാഗം ഇത്ര പെട്ടെന്ന് ആരംഭിക്കുമെന്ന് വിചാരിച്ചില്ല…എന്തായാലും ഇനിയിപ്പോ അടുത്ത പാർട്ടുകൾ വൈകാതെ പ്രതീക്ഷിക്കാല്ലോ..??എന്തായാലും നന്നായിട്ടുണ്ട്.. all the very best bro…

    സ്നേഹപൂർവം
    ആദിദേവ്‌

    1. thanks aadhi dev

      ezhuthikazhinjenkil iduka ennath ente reethi aanu..

      aareyum manapoorvam wait cheyyikkenda karyamilla

  7. നാടോടി

    Only one world to describe
    OUR STORY IS BEAUTIFUL
    Sagar THE MAN WITH MAGIC PEN

    1. thank you

  8. വീണ്ടും കവിൻ, മഞ്ജുസ്, മക്കൾ എന്നിവരെ കണ്ടപ്പോൾ സന്തോഷം. Thanks for a very good starting of this story and waiting for the next part.
    Thanks and regards.

    1. thanks haridas

    2. സാഗർജി അടിപൊളി ഇത്ര പെട്ടെന്ന് അടുത്ത ഭാഗം രചിക്കുമെന്ന് പ്രതീക്ഷിച്ചില്ല ഇതിന്റെ ബാക്കി പാർട്ടുകൾക്കായി കാത്തിരിക്കുന്നു

  9. Kollaam❤?, ividanne angott flashback prethikshikunnu?

    1. expect the unn expected

  10. Powlich ❤️❤️❤️❤️❤️????
    വാക്കുകള്‍ക്കും അപ്പുറത്ത് ആണ്‌ ഈ കഥ
    അത് കൊണ്ട് തന്നെ ഒന്നും പറയാന്‍ ഇല്ല
    തകര്‍ത്തു ????

    1. thanks nikhil

  11. പൊളിച്ചു മച്ചാനെ പൊളിച്ചു നോക്കിയിരിക്കുവായിരിന്നു വന്നോ വന്നോ എന്ന് അടിപൊളി നിങ്ങൾ ഒരു സംഭവട്ടോ മാഷേ അടുത്ത പാർട്ട്‌ വേഗം പോരട്ടെ

  12. അപ്പൂട്ടൻ

    സഹോദരാ… ഇത് അമൃതിന് മപ്പുറം ആയല്ലോ. ഒന്നിനുപുറകെ ഒന്നായി ഓരോ സുവർണലിപികളിൽ കുറിച്ച് പ്രണയകാവ്യം ത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ മുഴുകി ഒഴുകി ചേർന്നു പോയി. ഇതിലും മനോഹരമായ ഒരു പ്രണയ കാവ്യം ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഇതൊരു സിനിമയാക്കിയാൽ എത്ര മനോഹരമായിരിക്കും നല്ലൊരു സംവിധായകരുടെ കീഴിൽ. ഒരിക്കലും മറക്കാത്ത ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ഒരു പ്രണയകാവ്യം ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇതിൽ നായികയും നായകനും എന്റെ പ്രാണസഖീ യും ആയിരുന്നു എങ്കിൽ എന്ന്. ഇനി എന്നും പ്രതീക്ഷിച്ചിരിക്കാം ഒരു മുതൽക്കൂട്ടായി. പുതിയ രതി ശലഭങ്ങൾ അവരുടെ കുടുംബകഥയുമായി വീണ്ടുമെത്തിയത് അതിയായ സന്തോഷമുണ്ട്. ഞാൻ കാരണം എന്റെ സഹ ജീവനക്കാരെ ഇപ്പോൾ താങ്കളുടെ ആരാധകരാണ്. പട്ടാളക്കാരനായ ഞങ്ങൾക്ക് വേറെ ഇതാണ് ആശ്വാസം.

    1. thanks bro

  13. സാഗർ ഭക്തൻ

    ആശാനെ പറയാൻ വാക്കുകളില്ല പൊളിച്ചു ?????
    എന്ന് സ്വന്തം

    സാഗർ ഭക്തൻ

    1. thanks brother

  14. What a wonderful story ❣️ still feel very powerful yaar.

    1. thanks

  15. Sahoo… Veendum varam ennu paranju poyathil pinney, Oro divasthile visitilum nokiyirunnathu sahoyude perundo ennanu…. Innu kandu kanniranju, vaayichu manam niranju… Kaathirikkunnu ??

    1. thanks saho

  16. ghambeera thudakkam
    kunju roseum aadhikuttanum oru paade ishttam
    ethe moodil kadha thudaratte sagar
    waiting for next part

    1. thanks abhi

  17. Ponnu machane..namichu njan.
    Ingane oke ezhuthan engane sadhikunnu,,than oru sambavatto,,Poli.
    Waiting for next part.verenth parayan ithinokke ithikooduthal abhiprayam parayan njan valarnnitilla?

    1. thanks brother

  18. കഥക്ക് നല്ലൊരു feel ഉണ്ട്. തൊട്ടടുത്തു നടക്കുന്നത് പോലെ! ഒത്തിരി ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരി ക്കുന്നു

    1. thanks dileep

      1. വേട്ടക്കാരൻ

        എന്റെപൊന്നോ,വന്നൂല്ലോ,വന്നതും തകർത്തുതരിപ്പണമാക്കി.ഇങ്ങനെയൊക്കെ എഴുതാൻ താങ്കൾക്കു മാത്രമേ കഴിയൂ.ബ്രോ നിങ്ങൾ ഒരസാധ്യസംഭവം തന്നെ.വന്നു കണ്ടു കീഴടക്കി സൂപ്പർ,?????????

  19. മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ”
    അമ്മ ചിരിയോടെ പറഞ്ഞു കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .

    “ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ”

    അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !

    “കണ്ടാ …”

  20. ഇനി നമുക്ക് ഒരു കുടുംബ ചിത്രം കാണാം അല്ലേ സാഗർ ,??????വളരെ നന്ദി

    1. @frnd

      thanks

  21. Anu unni thangal ano sagar kottapuram

    1. അല്ല ബ്രോ ഞാൻ അദ്ദേഹത്തിന്റെ വെറും ഒരാധകൻ നിങ്ങളെ എല്ലാരേം പോലെ

  22. Ayi eppo samadhanamayi anu unni ??????????

  23. Kunju rosinu nammude parukuttide mukham koduthal nannayirikkum……. (uppum mulakum)

    1. ningalku angane aanu thonnunnathenkil angane sankalppikkuka..

      feel better

  24. ഉറങ്ങാൻ കിടന്ന മിസ്സിന്റെ മുഖം അല്ലെ മനസ് മൊത്തം…കണ്ണടച്ചു മഞ്ചൂസ് ആണ് മൊത്തം “

  25. ithum pwolichu….

    1. ❤️❤️❤️❤️❤️?

  26. കുട്ടേട്ടൻസ്....

    എനിക്ക് ഇപ്പോൾ അവരുടെ ബെഡ്‌റൂം സീനിനെക്കാൾ ഇഷ്ടം ആ കുഞ്ഞു റോസുനെ ആണ്. ഒരു സ്റ്റോറി ആണെങ്കിൽ പോലും റോസ് മോൾ ഒരു ജീവനുള്ള കുഞ്ഞാവ ആയി മനസ്സിൽ കേറിപ്പോയി…. ചക്കര ഉമ്മ റോസുവിന്…. അവളുടെ കളി ചിരി ഒക്കെ കാണുമ്പോൾ അടിവയറ്റിൽ ഒരു കുളിര്….

    1. ❤️❤️❤️❤️❤️❤️❤️❣️

    2. thanks kuttettans

  27. ithavanyum super minnum thudakkam thanks sagar bhai veagam adutha partumayi vannathithe waiting for next part

  28. എജ്ജാതി ♥️♥️♥️
    Back with a bang ???
    ? Life is beautiful ?
    കിടിലൻ തുടക്കം.
    ഇത്രേം പാർട്ട്‌ ആയിട്ടും ആ ഫീൽ നില നിർത്തി കൊണ്ട് പോകാൻ താങ്കൾക്കേ കഴിയൂ. ???

    1. ???????????

    2. @tony stark

      thanks bro

  29. വെടി രാജ

    സാഗർ നന്ദിയുണ്ട് ഒരിക്കൽ കൂടി. ഇവരെ ഞങ്ങൾക്കു തന്നതിന്

    1. ????????????

    2. njan ningalkk message ayachirunnu kandile !vediraja

  30. Sagarji, പെട്ടെന്ന് വന്നതിൽ സന്തോഷം. നല്ല റൊമാന്റിക് മൂഡിൽ കഥ കൊണ്ട് മുൻപോട്ട് പോകാൻ തങ്ങൾക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് താങ്ങളുടെ വിജയം. ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.

    1. ????????????

Leave a Reply

Your email address will not be published. Required fields are marked *