രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram] 1795

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

Rathishalabhangal Life is Beautiful | Author : Sagar Kottapuram

 

സമയം രാത്രി പത്തു മണി !

മഞ്ജുസ് വരുന്നതും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . കസേരയിൽ ഇരുന്നു തിണ്ണയിലേക്കു കാലും നീട്ടിയാണ് ഇരുത്തം . റോസ്‌മോള് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഷർട്ടിലൊക്കെ ചപ്പുന്നുണ്ട് ! പെണ്ണിന് മുലകുടിക്കുന്ന ഓര്മ വന്നിട്ടാണോ എന്തോ !

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ ചിണുങ്ങി . പക്ഷെ പെണ്ണിന് ഉറങ്ങാനുള്ള മൂഡ് ഒന്നുമില്ല. ഒൻപതു മണി ആകുമ്പോഴേക്കും മഞ്ജു രണ്ടിനും ഫുഡ് ഒകെ കൊടുത്തു ഉറക്കും ! അതിൽ കൂടുതൽ നേരം കൊഞ്ചിക്കാൻ ഒന്നും അവള് സമ്മതിക്കില്ല .

“അ..ച്ചാ ച്ചാ ..ചാ…”
എന്നെ അച്ഛാ എന്ന് മുറിഞ്ഞു മുറിഞ്ഞൊക്കെ വിളിച്ചു പെണ്ണ് ചിണുങ്ങി ചിരിച്ചു എന്റെ കവിളിൽ വലതു കൈകൊണ്ട് അടിക്കുകയും മൂക്കിൽ പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

“എടി വാവേ..ചാച്ചെടി മുത്തേ..അച്ഛന്റെ സ്വത്തല്ലെടി ”
ഞാൻ അതിനെ ഒന്നുടെ നെഞ്ചിലേക്ക് കിടത്തി പുറത്തു തട്ടികൊടുത്തു .

ആ കാഴ്ചയും കണ്ടാണ് എന്റെ മാതാജി അവരുന്നത് .

“എടാ നീ അതിനേം എടുത്തു ഇവിടെ വന്നിരിക്കുവാണോ? മഞ്ഞൊക്കെ കൊണ്ട് അതിനു വല്ല അസുഖവും പിടിക്കും ”
കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മ ഒരു ശകാരം പോലെ പറഞ്ഞു എന്റെ അടുത്തെത്തി .

“എന്ന നിങ്ങള് കൊണ്ട് പോയി ഉറക്ക് ..”
ഞാൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ”
അമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തിരുന്ന കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .

“ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ”

അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !

“കണ്ടാ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

240 Comments

Add a Comment
  1. ചാക്കോച്ചി

    ആശാനെ പൊളിച്ചു…
    പുതിയ ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
    ദീർഖിപ്പിക്കാതിരുന്നതിന് നന്ദി….
    രതിശലഭങ്ങൾ അവസാനിപ്പിക്കരുതേ എന്ന അപേക്ഷയോടു കൂടി….

  2. സാഗർ ഭായ് ഒരു Request ഉണ്ട്, ആ രണ്ട് മാലാഖക്കുട്ടികളുമായുള്ള സീനുകൾ കൂടുതലായി ഉൾപ്പെടുത്തുക. അവരുടെ കൊഞ്ചലും കളിയുമെല്ലാം വായിക്കാൻ വളരെ Interesting ആണ്.

  3. പുതിയ ഭാഗത്തിൻ്റെ തുടക്കം തകർത്തു സാഗർഭായ്.എന്തായാലും അവരുടെ ജീവിതം അവസാനിക്കുന്നതു വരെ കഥ തുടരട്ടെ എന്ന് ആശംസിക്കുന്നു.

  4. ബ്രോ Love You ? വേറൊന്നും പറയാനില്ല

    1. Sagar kottappuram

      താങ്ക്സ്

  5. “നീ എന്റെ എല്ലാമെല്ലാമല്ലേ …എന്റെ ചേലൊത്ത മഞ്ജു മിസ് അല്ലെ . നിന്റെ മാറിലെ തീരാ പാലൊക്കെ ഞാൻ എടുത്തോട്ടെ ? …എടുത്തോട്ടെടി ?”

    ???

    1. Sagar kottappuram

      താങ്ക്സ്… ?

  6. തങ്കകുടമേ പൊന്നും കട്ടെ..നി ഇതെങ്ങനെ എഴുത്തുന്നെടാ ,അസാധ്യ കഴിവുള്ള എഴുത്തുകാരനാ മച്ചാനെ നിങ്ങൾ,ഏതാ കഥ, ഏതാ ഫീൽ, ഒന്നും പറയാനില്ല.. surely the best love story in kambikuttan ( personal opinion).
    ഇവിടെ കമെന്റ് വായിച്ച്‌ ഇരിക്കാതെ വേഗം പോയി അടുത്ത പാർട്ട് സെറ്റാക്കിക്കോ??

    1. Sagar kottappuram

      താങ്ക്സ് സഹോ..

  7. ഒരുപാട് ഇഷ്ടമായി പറയാൻ വാക്കുകൾ ഇല്ല ♥️♥️♥️

    1. Sagar kottappuram

      സന്തോഷം.. താങ്ക്സ്

  8. Rathishalabhangal manjusum kavinum pdf upload please

  9. വേട്ടക്കാരൻ

    എന്റെപൊന്നോ,വന്നൂല്ലോ,വന്നതും തകർത്തുതരിപ്പണമാക്കി.ഇങ്ങനെയൊക്കെ എഴുതാൻ താങ്കൾക്കു മാത്രമേ കഴിയൂ.ബ്രോ നിങ്ങൾ ഒരസാധ്യസംഭവം തന്നെ.വന്നു കണ്ടു കീഴടക്കി സൂപ്പർ,

    1. Sagar kottappuram

      താങ്ക്സ്

  10. കൊതിയൻ

    അടിപൊളി… കുട്ടികളുടെ കാര്യവും എല്ലാം നല്ല അടിപൊളി ആയിരുന്നു…. കൂടുതൽ കൂടുതൽ ഭംഗി ആവട്ടെ ഇനിയും…

    1. Sagar kottappuram

      താങ്ക്സ് ബ്രോ

  11. ??
    ? Kuttusan

  12. സത്യം പറയാലോ ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…

    ഓരോ ഭാഗങ്ങൾ കഴിയുംതോറും കഥയോടുള്ള ഇഷ്ടവും തന്നോടുള്ള ആരാധനയും കൂടി കൂടി വരുന്നു???

    കഥയുടെ പുതിയ ഭാഗവും തലക്കെട്ടും ഇഷ്ടമായി ഒരുപാട് ❤️❤️❤️

    മക്കൾക്ക് പഴയ കാമുകന്റെയും കാമുകിയുടെയും കൊടുത്ത തന്റെ ഭാവന പൊളിച്ചു ട്ടോ

    സസ്നേഹം കല്യൻ ???

    1. Sagar kottappuram

      സന്തോഷം… താങ്ക്സ് ബ്രോ

  13. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഒത്തിരി അങ്ങ് ഇഷ്ടപെട്ടു അതോടപ്പം കഥയുടെ പേരും. കുട്ടികളുടെ കൂടെ ഉള്ള നിമിഷങ്ങൾ ആണ് ഏറെ നന്നായിട്ട് ഉള്ളത്.
    ബീന മിസ്സ്‌.

    1. Sagar kottappuram

      താങ്ക്സ് ബീന മിസ്സ്‌

  14. ഒരു രക്ഷയുമില്ലാത്ത എഴുത് മുത്തേ പൊളിച്ചു.

    1. Sagar kottappuram

      താങ്ക്സ് ബ്രോ

  15. Bro, ഇത്രേം പെട്ടന്ന് പുതിയ part പ്രതീക്ഷിച്ചില്ല. തുടക്കം തന്നെ സൂപ്പറായിട്ടുണ്ട്. ഇപ്പൊ മഞ്ജുസിന്റെയും കവിന്റെയും പ്രണയകാവ്യം വായിയ്ക്കാതെ മനസ്സിനൊരു സുഖമില്ല. സ്റ്റോറിയുടെ പുതിയ പേരും കിടുക്കി, ആഹാ അന്തസ്സ്.
    പിന്നെ 5 ദിവസം കൂടുമ്പോൾ പുതിയ പാർട്ടുകൾ ഇട്ടാൽ പോരെ bro, എന്തോ ഈ സ്റ്റോറിക്ക് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ല. ഈ സൈറ്റിൽ എത്ര എണ്ണം പറഞ്ഞ ലവ് സ്റ്റോറീസ് ഉണ്ടങ്കിലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ കിടക്കും

    1. എന്നും ഇതിനായി കാത്തിരിക്കുന്നവരെ സാഗർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. കഴിയുന്നത്ര നേരത്തേ അടുത്ത part തരാൻ സാഗറിന് ദയവുണ്ടാവണം.

      1. സാഗറിനോട് അത് പറയണ്ട മൂപര് ആണ് ഇവിടെയും ഏറ്റവും സ്പീഡിൽ ഇടുന്നത്. അത് കൊണ്ടാണ് ഇവിടെ കമന്റ്‌ ഇടുന്ന ഒട്ടുമിക്ക പേരും എന്നാണ് അടുത്ത ഭാഗം വരും എന്ന് ചോദിക്കാതെ നിൽക്കുന്നത്

      2. ശെടാ ഇതിലും സ്പീഡോ.
        ഇവിടെ ഏറ്റവും സ്പീഡിൽ എഴുതുന്ന കക്ഷിയാണ് സാഗർ.
        മറ്റുള്ളവരുടെ ആവറേജ് ടൈം ഗ്യാപ്പ് 2 ആഴ്ച തന്നെ എടുത്തു എന്നിരിക്കട്ടെ.
        Sagar ബ്രോ ഏറ്റവും ലേറ്റ് ആക്കിയത് 1 week ആണ്.
        ഞങ്ങൾ ഒക്കെ പഴയ ഭാഗങ്ങൾ ഒക്കെ വീണ്ടും വായിക്കുകയാണ് ഗ്യാപ്പിൽ ചെയ്യുന്നത്.
        വീണ്ടും പല തവണ വായിക്കാൻ ഉള്ളതുണ്ട്.
        അത് ട്രൈ ചെയ്ത് നോക്കു.

        1. @Barney അതെ ഞാനും പഴയ പാർട്ട് തുടക്കം PDF വായിക്കുകയാ

    2. Sagar kottappuram

      വ്യൂസ്, ലൈക്സ് കുറയുന്നത് author ഞാൻ ആയതുകൊണ്ടാകാം.

      ഇപ്പോഴും ഓപ്പൺ ചെയ്യാത്തവർ ഉണ്ടായിരിക്കാം ഈ കാരണം കൊണ്ടുതന്നെ.
      @athul

      1. Angane ullavar undakam bro..pakhse avarkk nashatamakunnath one of the finest storytelling aan..ipo thanne ethreyoper puthuthayi vayichu ennuparanju.. iniyum koodum.. talents kurech vaiki anenkilum theerchayayum angeekarikkapedum.. avial bandine orthupokunnu ee avasarathil..hope you got what I said..
        Don’t worry about views and comments..you are creating something bigger..I swear this is one of the best stories I have ever read..machane ni ethre fetish ezhuthiyalum..you will definitely be remembered for this one..this is your best..and you are the best..keep it up..or atleast in the same level..don’t get it down..oru feel good movie kanunna sugan ith vayikumbo.. especially the very last episode.. hats off..
        Ithu paranj paranj njanum kettu kettu niyum maduthukanum ennalum ni iniyum ingane paranjal njanum inyum parayum.?

    3. Same abhiprayam enikkum..

  16. Dirty picture next part evide bro

    1. Sagar kottappuram

      ഉടനെ എഴുതാം…ഒരു mood ഇല്ലാത്തതു കൊണ്ട് എഴുതാത്തതാണ്.

  17. Kidailan Bro..
    Thanks for the timely story.

    1. Sagar kottappuram

      താങ്ക്സ്

  18. മാർക്കോപോളോ

    പേര് പോലെ തന്നെ മനോഹരം കുടുതൽ എന്ത് പറയാൻ

    1. Sagar kottappuram

      താങ്ക്സ് മാർക്കോപോളോ

  19. എന്റെ സാഗർ ബായ്. ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു തല കെട്ടോടു കൂടി പുതിയ ഭാഗം വരും എന്ന് കരുതിയില്ല വന്നതോ ഒരു കിടിലം എന്ന് തന്നെ പറയാം സൂപ്പർ.. അവരെ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ… കൂടാതെ മക്കളെ കാര്യം മഞ്ജുസിനു പോലും കവി കഴിഞ്ഞു മാത്രമേ മക്കൾ ഉള്ളു.. അവനും അങ്ങനെ തന്നെ. കഴിഞ്ഞു പോയ കാര്യം കേൾക്കാൻ വേണ്ടി റെഡി ആയി ഇരിക്കുന്നു അടുത്തത് ഭാഗം എന്ന് വരും എന്ന് ചോദിക്കുന്നില്ല

    കവിയും മഞ്ജുസും ഇല്ലാത്ത കൊണ്ട് ഇവിടെ വരാൻ പോലും മടി പോലെ ആയ സമയത് വെറുതെ ഒന്ന് കേറിയത് ആണ് ഞാൻ ഇപ്പൊ അപ്പോഴാ 4 ഭാഗം വന്നത്

    എന്ന് സ്നേഹത്തോടെ
    യദു

    1. Dr പറഞ്ഞു ഒന്ന് വേഗം 3 ഭാഗത്തിന്റെ PDF ഇടാൻ പറയുമോ ഭായ്…. വെയ്റ്റിങ്

      1. സത്യം പറയാലോ ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…

        ഓരോ ഭാഗങ്ങൾ കഴിയുംതോറും കഥയോടുള്ള ഇഷ്ടവും തന്നോടുള്ള ആരാധനയും കൂടി കൂടി വരുന്നു???

        കഥയുടെ പുതിയ ഭാഗവും തലക്കെട്ടും ഇഷ്ടമായി ഒരുപാട് ❤️❤️❤️

        മക്കൾക്ക് പഴയ കാമുകന്റെയും കാമുകിയുടെയും കൊടുത്ത തന്റെ ഭാവന പൊളിച്ചു ട്ടോ

        സസ്നേഹം കല്യൻ ???

  20. മച്ചാനെ അത്യം തന്നെ താങ്ക്സ് ഞങ്ങടെ മഞ്ജുനേം കവിനേം കുട്ടികളെ തിരിച്ചുതന്നതിനു…
    പിന്നെ മച്ചാന്റെ എഴുത്തു പറയണ്ടല്ലോ പോളിയാണ്
    റോസു പൊളിയാണുട്ടോ..
    Waiting next part

    1. Sagar kottappuram

      താങ്ക്സ്

  21. Nice dear …. nirthathe thudaruuu ☺️?

  22. സാഗർ ഭായ്, നിങ്ങൾ ഇത് കൊണ്ടോരു കൊട്ടാരം പണിയണം. വിലാസിനിയുടെ ‘അവകാശികൾ’പോലെ… ആശംസകൾ…

    1. Sagar kottappuram

      താങ്ക്സ്

  23. ജീവിതം ഒരു കല ആണ്
    അത് മനോഹരമായി ചിത്രീകരിക്കുന്ന ആൾ കലാകാരനും
    So Thankuu so much Brooo

    1. താങ്ക്സ് ബ്രോ

  24. ഇത്ര പെട്ടെന്ന് പുതിയ ഭാഗം പ്രതീക്ഷിച്ചില്ല. പക്ഷേ വന്നതില്‍ വളരെയധികം സന്തോഷം.
    വന്ന് വന്ന് ഇവർ ഇല്ലാതെ പറ്റില്ല എന്നായി. L
    സാഗര്‍ ബ്രോ ആയത് കൊണ്ട്‌ തന്നെ അടുത്ത പാര്‍ട്ട് ഉടനെ തരണം എന്ന ആവശ്യം ഒന്നും മുന്നോട്ട് വെക്കുന്നില്ല. കൂടിയാല്‍ മൂന്ന്‌ ദിവസം അപ്പോളേക്കും അടുത്ത പാര്‍ട്ട് വരും.

    1. Thanks സഹോ

  25. ????????? super ???????

  26. കൊള്ളാം അടിപൊളിയാണ്..പിന്നെ പേരില് മാത്രം ചെറിയ ഒരു മാറ്റം…അതെന്നെ affect ചെയ്തിട്ടെ ഇല്ല….എന്താ ഫീൽ..മാത്രോമല്ല തുടർച്ചയെന്നവണ്ണം അടുത്ത പാർട്ടും…താങ്കളെ എല്ലാരിൽ നിന്നു വ്യത്യസ്തനാക്കുന്നതും..ഇതാണ്..2 day അവശത്തിനുള്ള പേജുകൾ..അതിൽ ആണേൽ താങ്കളുടെ മാന്ത്രിക ലീപികളും…വേറെ ലെവൽ..

    1. Sagar kottappuram

      താങ്ക്സ് സഹോ

  27. “RATHISHALABANGAL ALWAYS BEAUTIFUL”

    Thanxx bro

    1. Sagar kottappuram

      താങ്ക്സ്

  28. Thank you bro for a beautiful gift. പുതിയ പാർട്ട്‌ ഇത്ര വേഗം തരുമെന്ന് വിചാരിച്ചില്ല

    1. Sagar kottappuram

      thank you

  29. Muthee പൊളിച്ചു് ?

  30. പെരുത്ത് ഇഷ്ടം ❤️

Leave a Reply

Your email address will not be published. Required fields are marked *