രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1
Rathishalabhangal Love and Life | Author : Sagar Kottapuram
മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !
സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .
“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”
ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .
എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.
മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .
കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .
കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .
“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“ഹ്മ്മ് …”
ഏട്ടാ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞത് കൊണ്ട് ബായ് എന്ന് വിളിച്ചു ശീലിച്ചു
അതോണ്ട് ബായ് നിങ്ങൾ പൊളി ആണ് ബാക്കി നേരിട്ട് വിളിച്ചു ബാക്കി കാര്യം ?
വായിച്ചിട്ട് പിന്നേ അഭിപ്രായം
ശെരിക്കും ഒരുപാട് miss cheythu kavineyum missineyumm….. kazhinja day cmt section nokiyapo aaro “rathishalabangal” thirichuvarunnu ennu paranju… nthenillatha santhosham…. sherikum oru stress relief thanneyaanu e stry.. enik okke……. eniyum oru paad visheshangalum aayi avrude jeevithathilekk nammak kadakkam
ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആണ് നടക്കുന്നത്.
❤❤
Eureka…..
?????
Thanks…??? Sk bro..
വായിച്ചു നോക്കിയിട്ടില്ല എങ്കിലും ടൈറ്റിൽ കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം..
എഗൈൻ “ചാച്ചൻ തെണ്ടിയ” ??
♥️
oohh maan
i missed them soo much
thnaks sagar bro
ആഹാ ഒരേ പൊളി.. ? ആ ഫീൽ പോവ്വാതെ തന്നെ വായിച്ചു.
സത്യം പറഞ്ഞാൽ ഇ കഥ ഒരിക്കലുഒ
അവസാനിക്കല്ലേ എന്നുണ്ടായിരുന്നു സുഹൃത്തേ….
വായിച്ചിട്ടു അഭിപ്രായം പറയാം..
പിന്നെ രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ .. ഇന്റെ pdf കിട്ടിയില്ലല്ലോ….
അതു പ്രേതിക്ഷിക്കുന്നു….
Inku ariyam nee varuvennu
നന്ദി പ്രിൻസി….. നന്ദി ഒരായിരം നന്ദി
ഏറെ കാത്തിരുന്നൊരു മടങ്ങിവരവ്… നമിച്ചു സാഗറണ്ണാ???? ബാക്കി വായിച്ചതിന് ശേഷം…
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
Ya Moneee…….. pwoliiiii
Oru paad Tnks Bro…….
വായനക്കാരുടെ അഭിപ്രായം മാനിച്ചു കഥ വീണ്ടും തുടർന്ന സാഗർ brokku ante അഭിവാദ്യങ്ങൾ പക്ഷെ എന്റെ വെക്തി പരമായ അഭിപ്രായത്തിൽ ഇങ്ങനെ ഒരേ ടൈപ്പ് ഉള്ള ഒരു കഥ തന്നെ വീണ്ടും വീണ്ടും എഴുതുന്നത് കൊണ്ട് ബ്രോയുടെ കഴിവ് പകുതിയും ഇരിക്കുന്നെടുത്തു തന്നെ ഇരിക്കുന്നു അത് മറ്റുള്ളവർക്കും കാണാൻ കഴിയുനില്ല ബ്രോ ഇതിനു മുൻപ് അത്ര തരാം kambikathakal എഴുതിയിരുന്നതാണ് athukondu ഇങ്ങനെ ഒരു katha തന്നെ വീണ്ടും വീണ്ടും azhunathilum nalathu broyude kazhiv vereyum വ്യത്യസ്തമയ കഥകളിൽ nirakkukayanu vendathu ബ്രോ ക്കു എല്ലാം കാറ്റഗറിയും വാഴങ്ങും അപ്പോൾ angane വ്യത്യസ്തമായ kathakal azhuthi athil broyude magical tochuches nirakkuka angane ഉള്ള വ്യത്യാസമയ കഥകളാക്കായി വെയ്റ്റിംഗ്
ഞാൻ ഒരു മുഴുവൻ സമയ എഴുത്തുകാരൻ അല്ല ബ്രോ ..
പുതിയ തീം , പശ്ചാത്തലം ഒകെ ആലോചിച്ചു ഉണ്ടാക്കാൻ ഉള്ള ഒരു മാനസികാവസ്ഥയും ഈയിടെ ആയിട്ട് ഇല്ല ..
ഇത് മനസ്സിൽ കിടക്കുന്ന കഥയാണ്..അതുകൊണ്ട് അധികം ബുദ്ധിമുട്ടാതെ എഴുതാൻ സാധിക്കും.
പുതിയ കഥ ഒന്നും വേണ്ട ഇത് തന്നെ മതി എത്ര നാൾ വേണമെങ്കിലും വായിച്ചോളാം
Annalum sagar broyude puthiya kathakalkayi katta waiting
Aparaachithan kazhinj ipo varaaam
?
പൊളി സീനേ…… ?????
ഇനി വായിക്കട്ടെ
Ayoo WTF ?????????
???????????
Ambooo
Happy to see them againnn
Lots of ???
വീണ്ടും ???
Supper sagar bro
ഞാൻ കുറച്ചു മുൻപ് രതിശലഭങ്ങൾ വീണ്ടും വായിച്ചു തുടങ്ങണം എന്ന് വിചാരിച്ചതാണ്
ഇങ്ങനെ ഒരു തുടക്കം പ്രദീക്ഷിച്ചതല്ല ഞാനും മനസ്സ് കൊണ്ട് ആഗ്രഹിച്ചതാണ് ഇതിന്റെ തുടക്കം എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ല വീണ്ടും മഞ്ജുസിനെയും കവിനെയും ഞങ്ങളിൽ എത്തിച്ചതിന് ????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബാക്കി അഭിപ്രായം ഞാൻ വായിച്ചിട്ടു പറയാം
?????❣️❣️❣️
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ
?????????
വീണ്ടും വന്നു അല്ലേ എന്റെ കവിനും മഞ്ജു മിസ്സും പിള്ളേരും ❤️❤️❤️
Sagar bro….
വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…????????? പൊളിച്ചു ?
❤️❤️❤️❤️❤️❤️?????
????????????????????????????????????????????????????????????????????????
SURPRISED…?❤️?
Ezhudi vechadin shesham aaanalle tudarcha venamo ennokke chodichad?
no.oru 10-15 pagukal life is beautiful nu vendi thanne ezhuthiyathanu …bakki kurach add cheythu enne ullu..next part chilapo vaikum
Veendum sagar bro
Ente ponne veendum ithinte thudarcha undayalooo. Orupad santhosam
All the best bro
??
Back??????
Ambooo pwoliii ❤️❣️?❣️????????