രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram] 1676

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

Rathishalabhangal Love and Life | Author : Sagar Kottapuram

 

രതിശലഭങ്ങളുടെ ഒരു തുടർച്ച വീണ്ടും ആഗ്രഹിച്ചതല്ല , ഒരുപാടു പേരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി വീണ്ടും എഴുതുകയാണ്. പ്രണയം എന്ന കാറ്റഗറി ആണെങ്കിലും ഇതിൽ ഫാമിലി -സെക്സ് എലമെൻറ്സ് ഒകെ ഉണ്ടാകും .പക്ഷെ ഈ അധ്യായത്തിൽ ഒരു തുടക്കം എന്ന നിലക്ക് കമ്പി ഒന്നും ഉണ്ടാകില്ല . അടുത്ത പാർട്ട് എപ്പോ , എങ്ങനെ , എന്ന് എന്നൊന്നും ഉറപ്പു പറയാൻ കഴിയില്ല – സാഗർഹോസ്പിറ്റൽ വരാന്തയിൽ , ഗൈനക്കോളജി ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിനു പുറത്തുള്ള കസേരകളിലൊന്നിൽ ഞാൻ മൊബൈലും നോക്കി ഇരുപ്പാണ് . ശല്യപെടുത്താനായിട്ട് റോസും ആദിയും ഒന്നും കൂടെയില്ല . മഞ്ജുസിനെയും കൊണ്ട് ചെക്കപ്പിന് വേണ്ടിയാണു ഹോസ്പിറ്റലിൽ എത്തിയത് .

മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !

സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .

“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”

ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .

എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.

മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .

കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .

കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .

“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ് …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

202 Comments

Add a Comment
  1. ആദിദേവ്‌

    സാഗർ ബ്രോ,

    തിരിച്ചുവരവ് ഗംഭീരമായി. ഒട്ടും മടുപ്പിക്കാതെ പഴയ ആ ഫ്ലോ ഉള്ള എഴുത്ത് തന്നെ… ഒരു സിനിമ കണ്ട പ്രതീതി ലഭിച്ചു. പേജ് തീർന്നതോ സമയം പോയതോ അറിഞ്ഞേ ഇല്ല. അത്രക്ക് അടിപൊളി ആണ് കേട്ടോ.??? വരും ഭാഗങ്ങളും ഇതുപോലെ തന്നെ ആസ്വാദ്യകരം ആവുമെന്ന് വിശ്വസിക്കുന്നു. എന്നെന്ന് പറഞ്ഞിട്ടില്ലെങ്കിലും അടുത്ത ഭാഗങ്ങൾക്കായി അക്ഷമനായി കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

  2. Write to usile oru cheriya portion ittapo thotte wait cheyuvarunnu, enthayalum finally they are back. Orupade sansthosham avarude family life veendum aaswadhikkan saadichathine, pathivu shailiyanale inniyippo 3 years flashbackum mix cheythulla parts pretheekshikkunnu. And a big thanks to be back with them. Anne abhiprayangalile highlight aayi ninna word onnukoodi orthupova ‘ chachan thendiya’ ???

  3. Sagar bro nerittu kandirunnell entha cheyuka ennu parayan pattilla ayiram purnachandran mare kanda sugam

  4. Aagraham undaayirunnu
    Veendum vannathil santhasham maathramm
    ❤️❤️❤️❤️

  5. വിരഹ കാമുകൻ???

    ഇതിന് ഒരു തുടർകഥ ഉണ്ടായതിൽ സന്തോഷം കമ്പി ഒന്നും വേണ്ട അവരുടെ പ്രണയം തന്നെ ദാരാളം❤️❤️❤️

  6. അടിപൊളി

  7. കിടു അണ്ണാ കിടു..?❤️
    മഞ്ജുവും , കവിയും കാളും ഇപ്പോ റോസ് മോളും ആദിയുമാണ് താരങ്ങൾ..!!
    ആദിയേക്കാൾ ഈ ഭാഗത്തിൽ മുന്നിട്ട് നിന്നത് റോസ് മോളാരുന്നു..അല്ല അതങ്ങനെയാണല്ലോ.
    ഇത് എപ്പോ വായിച്ചാലും ഒരു ഫ്രഷ് ഫീലാണ്
    വളരെ റിലാക്സ്ഡ്‌ ആയി പതിവുപോലെ ഒരു ചിരിയോടെ വായിച്ചിരുന്നു..!!
    മഞ്ജുസും കവിനും ഇവിടെ ഉള്ളിടത്തോളം സപ്പോര്ടുമായി ഒപ്പം തന്നെ ഉണ്ടാവും അണ്ണാ..!!
    കൂടുതൽ ഒന്നും പറയാനില്ല..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
    Keep going .. All the best❤️

  8. വേട്ടക്കാരൻ

    സാഗർ ബ്രോ,മഞ്ജൂസ്സിനെയുംകവിനെയും തിരിച്ചുകൊണ്ടുവന്നതിന് ഒരായിരം നന്ദി.അത്ര ആഴത്തിൽ പതിഞ്ഞുപോയ കഥയാണിത്.സൂപ്പർ

  9. Nice വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല. Anyway keep going

  10. നല്ല രീതിയിൽ നിർത്തിയത് അല്ലെ, ബ്രോ വീണ്ടും എഴുതണ്ട ആയിരുന്നു. പുതിയ ഒരു കഥയുമായി വരാമായിരുന്നു …??

    1. Thangalke thalparyamillengil vayikkathirunnal pore, engane -ve comments idano. Orupade allukal eppozhum ee kadhya vaayikkan agrahiche wait cheyunnunde. If he likes to write he do have the right to write whatever he feels don’t let him get disappointed. Ethippo orupade pere request cheythondane pulli veendum ezhutunathe, so with all due respect plzz if you don’t like this continuation stay away.

      1. ഇതിൽ ഒരു നെഗറ്റീവും ഇല്ല… ഒരു ചെറിയ സത്യം പറഞ്ഞതാണ് …!!!! പിന്നെ പ്രേക്ഷകരുടെ താൽപര്യം പൂർത്തിയാക്കേണ്ടത് സാഗർ ബ്രോ യുടെ താൽപര്യം ….

    2. ആദ്യം എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്, പക്ഷേ വായിച്ച് തീർന്നപ്പോൾ അത് മാറി. ഈ കഥ അത്രയും ഇഷ്ടം ഉള്ളതുകൊണ്ടാണ് ആദ്യം അങ്ങനെ തോന്നിയത്

  11. സാഗർ ബ്രോ

    വന്നത് അറിഞ്ഞില്ല ജസ്റ്റ്‌ കേറിയപ്പോ ദേ കിടക്കുന്നു രതിശലഭം ആദ്യം കണ്ടപ്പോ ഞെട്ടി പിന്നെ ഒന്നൂടി പേര് വാഴിച്ചു കൺഫോം ചെയ്തു pdf അല്ലല്ലോ എന്ന്

    രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്

    പേര് പോലെ തന്നെ ലവ് പ്ലസ് ലൈഫ് ഫസ്റ്റ് പാർട്ട്‌ തന്നെ ഫീൽ ചെയ്തു കൊച്ചുങ്ങൾ ഒക്കെ ആയില്ലേ പഴയ കുത്തിമറിയൽ ഒക്കെ കുറയും അത് മാത്രം പ്രതീക്ഷിച്ചു വായിക്കുവല്ലല്ലോ ഞങ്ങൾ ഇവരുടെ ലവ് ആണ് കൂടുതൽ ഇഷ്ടം ആ അടിയും വഴക്കും ഒക്കെ

    എനിക്കും തോന്നി മഞ്ജുസ് പഴയ പ്രസരിപ്പ് ഇല്ലാതെ ആണല്ലോ എന്ന് കൊച്ചുങ്ങൾ ആയപ്പോൾ രണ്ടുപേരും അകന്നു അറിഞ്ഞു കൊണ്ടല്ലേങ്കിലും സാഹചര്യം അതിന്റെ ഒരു പ്രസരിപ്പ് കുറവുണ്ട് മഞ്ജുവിന്

    കവിനും ഒരുപാട് മാറി വാ തുറന്നാൽ ചൊറിയുന്ന തെറി പറയുന്ന കവിൻ ഒക്കെ മാറി ഇപ്പോൾ കുട്ടികൾ ആയത് കൊണ്ട് കൺട്രോൾ ചെയ്യണമല്ലോ

    റോസ് മോൾ കൂടുതൽ ക്യൂട്ട് ആയി ആ സംസാരം മഞ്ജുന്ന് ഉള്ള വിളിയും ഒക്കെ അടിപൊളി ആണ് മഞ്ജുവിനെ പോലെ ദേഷ്യക്കാരിയും ചപ്പാത്തിക്കോലിന് ഒക്കെ തല്ലിയില്ലേ അതും മഞ്ജുവിനെ, മഞ്ജുവിന്റെ ഡബിൾ ആവും വലുതായാൽ ആ സംശയവും കൊള്ളാം “വാവ എപ്പോ വരും ” ‘എനിക്ക് എപ്പോ വാവ ആവും ” അടിപൊളി
    2000ത്തിന്റെ നോട്ട് ഒക്കെ ആണ് കാണാതെ എടുത്തേക്കുന്നെ അറിഞ്ഞാൽ മഞ്ജു കൊല്ലും പണ്ട് പുറത്തു ബൈക്ക് ചുറ്റുന്നത് അപ്പൂസ് ആയിരുന്നല്ലോ ഇപ്പോൾ അവനുമാറിയോ

    അപ്പൂസും കൊള്ളാം ചെക്കന് അമ്മയോടും പെങ്ങളോടും ഒക്കെ ഉള്ള സ്നേഹം പെങ്ങളോട് കണ്ണ് തെറ്റിയാൽ വഴക്ക് ആണേലും അതുപോലെ ആയിരുന്നാലോ കവിനും അഞ്ജുവും

    അഞ്ചു മാറി എന്നാൽ അത്രയങ്ങോട്ട് മാറിയിട്ടും ഇല്ല കല്യാണം കഴിഞ്ഞു ഒക്കെ ആയപ്പോ ചുമ്മാ ഉള്ള ചൊറി ഇല്ല വല്ലപ്പോഴും ആണൊ ഇപ്പോൾ

    റോസിനെ കുറിച്ചും പറഞ്ഞത് കൊള്ളാം അവൾക് സ്നേഹം കാണും പിറക്കാതെ പോയ കുട്ടികൾ അല്ലെ അതിന്റെയ പിന്നേ കുട്ടികളോട് ആർക്കും സ്നേഹം വാത്സല്യം ഒക്കെ തോന്നൂലോ
    അവളും ക്യാരിങ് അല്ലെ

    കവിൻ ഇപ്പോൾ എങ്ങനെ ആണ് പണ്ടത്തെക്കാൾ മടി ആണൊ ജോലിയിൽ എല്ലാം ശ്യാം ഒക്കെ ആണൊ നോക്കി നടത്തുന്നെ

    അവരുടെ കോളേജ് ലൈഫ് ഒന്നൂടി പറഞ്ഞത് അടിപൊളി ആയി കേട്ടോ അങ്ങനെ ഒരു രംഗം expect ചെയ്തതല്ല ഇപ്പോൾ പഴയകാര്യം കുറച്ചൂടി കോൺവീൻസിങ് ആയി കവിൻ അതിന് പിന്നെയും ശ്രമിച്ചപ്പോൾ കുത്തിന് പിടിച്ചല്ലോ അന്നൊന്നും പ്രണയവും സ്ട്രോങ്ങ്‌ അല്ല ജസ്റ്റ്‌ സ്പാര്ക് ആയിരുന്നല്ലോ

    ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ പറയാതെ ഫുൾ ആൻഡ് ഫുൾ ലവ് ആക്കിയപ്പോൾ ഇവിടെ പറഞ്ഞു ലൈഫ് കുറിച്ച് കുടുംബത്തിൽ മഞ്ജുവിനെ കുറിച്ച് മോശം അഭിപ്രായം ഗോസിപ് മുറുമുറപ്പ് ഒക്കെ ഉണ്ടെന്ന് അതൊക്ക മഞ്ജു കേൾക്കുന്നുണ്ട് വിഷമിക്കുന്നുണ്ട് എന്ന് അത്‌ നന്നായിരുന്നു ഒരു ഒറിജിനാലിറ്റി ഫീലിംഗ് കിട്ടി അതൂടി ആയപ്പോൾ

    അച്ഛനും ആയി കവിൻ കുറച്ചു അടുത്തപ്പോലെ പണ്ട് ചുമ്മാ മൂളലുകൾ ആയിരുന്നല്ലോ ഇപ്പോൾ അങ്ങനെ അല്ല എന്ന് തോന്നുന്നു

    എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു

    എന്തായിപ്പോ പറയാ ഇത്രപെട്ടന്ന് പ്രതീക്ഷിച്ചതല്ല ഞാൻ കരുതി ഇനിയും ടൈം എടുക്കുന്നു ഇടയ്ക്കിടെ ലാസ്റ്റ് പാർട്ട്‌ pdf ഞാൻ നോക്കാറുണ്ട് പുതിയ സ്റ്റോറിയുടെ കമെന്റ് ബോക്സും ബുദ്ധിമുട്ടയോ എല്ലാരും നിർബബന്ധിച്ചത്

    ഒരുപാട് സന്തോഷം ഉണ്ട് ഞങ്ങൾക്ക് വേണ്ടി വീണ്ടും തിരിച്ചു കൊണ്ടുവന്നതിൽ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അതൊക്കെ പ്രായം കൊടുക്കുന്ന പക്വതയാണ്.

  12. So kind of you thank you so much dear

  13. ??veendum ezhutiyathil santhosham???

  14. Enthu parayanam ennu ariyathilla… njan vazhichilla enallum athinu mune comment idanam ennu thonni… veendum kavineyum manjuvineyum thottariyan pattilla ennu vicharichathu anu…. oru kallathu ithu avasikaruthe ennu vicharicha kadha anu… veendum kandathill vallare ere sandhosham.. keep going… ellavitha supportum undavum??

  15. വീണ്ടും വന്നു ? റോസിന്റെയും അപ്പുവിന്റെയും സീൻസ് ഒക്കെ രസമുണ്ടായിരുന്നു അവരുടെ സംസാരവും ഒക്കെ.. വീണ്ടും ട്വിൻസ് ജനിക്കാൻ പോവുന്നു എന്ന് അറിഞ്ഞപ്പോ സന്തോഷം ആയി ഇനി മഞുവിനും കവിക്കും റസ്റ്റ്‌ ഉണ്ടാവില്ല …..
    ❤❤❤❤❤❤❤❤
    അപ്പു കവിയുടെ പോലെ കുറച്ചു സൈലന്റ് ആണ് റോസ് മഞ്ജുസ്സിനെ പോലെ വൈലെന്റും …
    ഒരുപാട് ഇഷട്ടായി/❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    അടുത്ത ഭാഗം ഉടൻ പ്രദീക്ഷിക്കുന്നു..❤❤❤❤❤❤❤

  16. Enta ponno super sagarbhai

  17. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  18. ആദി റോസു
    ഇവർ നിറഞ്ഞു നിന്ന ഒരു ഭാഗം ശെരിക്കും റോസ് മോളെ കൊഞ്ചിയും കൊണ്ട് ഉള്ള സംസാരം ശെരിക്കും രസിപ്പിച്ചു കൂടുതലും മഞ്ജുസും കവിയും ഉഷാർ ആക്കുന്ന മറ്റുള്ള ഓരോ ഭാഗവും പോലെ ഇതും അതിനു മുകളിൽ എത്തി

    ??

    നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുന്നു ഭായ് ഇത് കാത്തിരിക്കുന്നു അടുത്ത ഭാഗം ലേറ്റ് ആയാലും സാരമില്ല.. റോസ് മോളും ആദിയും പിന്നേ അവരെ മഞ്ജുവും കവിയും നിറഞ്ഞു തുളുമ്പുന്ന ജീവിതം കാണാൻ അതു അറിഞ്ഞു വായിക്കാൻ കാത്തിരിക്കുക അല്ലാതെ എന്ത് ചെയ്യാൻ ആണ്

    നിറഞ്ഞ സ്നേഹത്തോടെ
    യദു ❤️

  19. അരവിന്ദ് കാവുങ്കൾ

    വെൽക്കം ബാക്ക് ???

  20. Dear Sagar bro….
    ❤️❤️❤️❤️❤️????????????
    പറയാന്‍ വാക്കുകള്‍ ഇല്ല….
    അത്രയധികം miss ചെയ്ത കഥയാണ്.
    വീണ്ടും വന്നതിൽ പറയാന്‍ വാക്കുകള്‍ ഇല്ല
    ഒരിക്കൽ കൂടി tbanks
    ഇനി വായിച്ചിട്ട് വരാം

  21. ആഹാ… കുറെ കാലത്തിനു ശേഷം മഞ്ജുവിനെയും കവിനെയും കുട്ടിപട്ടാളത്തേയും കണ്ടതില്‍ വളരെ സന്തോഷം….

    ഇവരെ തിരിച്ച് കൊണ്ട്‌ വന്നതിന് ഒരുപാട് നന്ദി ?

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ?❤️

  22. Sagar Bhai Back In Action ❣️❣️❣️
    Pwoli

  23. Sagar anno..??
    Vayichitt varaam..❤️!!
    message idan paranjitt messagum ittu nokkiyirunnu..kazhinja divasa delete cheythe..so shaad?

    1. where?

      1. Ivide..kk pagel thanne last postil..
        Annan kandillann thonniyond njan delete aakki..??

        1. ok..ini idumpol onnu paranjal mathi

  24. Dear Sagar ഭായ്, രതി ശലഭങ്ങൾ തിരിച്ചു കൊണ്ടുവന്നതിൽ വളരെ സന്തോഷം. എല്ലാ വായനക്കാരും നെഞ്ചിലേറ്റിയ കഥാപാത്രങ്ങൾ ആണ് കവിനും മഞ്ജുസും. അവരുടെ ഈ തിരിച്ചു വരവിലും സന്തോഷവും അഭിനന്ദനങ്ങളും മാത്രം. പിന്നെ ഈ ഭാഗം തുടക്കം തന്നെ നന്നായിട്ടുണ്ട്. പൊന്നൂസിന്റെ വർത്താനം നല്ല രാസമായിട്ടുണ്. ആദിയും നന്നായിട്ടുണ്ട്. അഞ്ജുവിന്റെ ഡയലോഗ് മഞ്ജുസ് കാരണം കുറെ വീടുകൾ രക്ഷപെട്ടു എന്നത് ശരിക്കും വാസ്തവം തന്നെ. ഇനി അടുത്ത ട്വിൻസ് വരാൻ കാത്തിരിക്കുന്നു.
    Thanks and regards.

  25. Beena. P (ബീന മിസ്സ്‌ )

    സാഗർ,
    ഹലോ മാഷേ എവിടെ ആയിരുന്നു ഇതുവരെ? കഥ അവസാനിച്ചു എന്നു കണ്ടപ്പോൾ വലിയ വിഷമം ഉണ്ടാക്കിയിരുന്നു അതുകൊണ്ട് 11ഭാഗം വരെ വായിച്ചിട്ടു ഉള്ളു കഥയുടെ തുർച്ച കണ്ടപ്പോൾ വലിയ സന്തോഷമായി ഇനി എല്ലാം വായിച്ചു തുടക്കാൻ പോകുകയാണ് ബെറ്റി ടീച്ചർ കഥ കണ്ടയുടന്നേ വിളിച്ചു പറയുകയായിരുന്നു അപ്പോൾ വിചാസിച്ചില്ല പിന്നെ സൈറ്റ് തുടർന്നപ്പോൾ ആണ് സത്യം ആണ് എന്നു മനസിലായത്തു.
    കഥയുടെ കൂടെ ഞങ്ങൾ ഉണ്ടാകും എപ്പോഴും ഇ ഭാഗത്തിൽ പുതിയ ടീച്ചർ കഥാപാത്രങ്ങൾ ഉണ്ടാക്കുമോ?
    സന്തോഷമുണ്ട് തുടരുന്നതിന് .
    ബീന മിസ്സ്‌.

  26. karangi thirinju manju teacher namude aduthu varum enu ariyam ayirinu.
    thx for bringing them back.samayam eduthu ezhutiyal mathi.kavi and family ye pati vayikan wait cheyam.all the best bro.ellavareyum kondu varu kadhayil orupadu expand cheyan ulla scope undu.??

    1. hmm…
      karyamaya oru views , support onnum illenkil adhikam onnum expand cheyyilla.
      veruthe menakettitt karyamilla

    2. manju evide ullla kalam njan oru vari engilum kurikathe erikilla. view enne kondu matram kootan patunna oru karyam ayirunu engil epo thane oru valiya number aki tharam ayirunu.manjuvine um kaviye um kuttikaleyum oke estapedunna kurachu alkar undu namal elavarum koode undu.namuku vendi engilum ezhuthu. pathuke mathi oro parts um.samayam ullapo ezhutiyal mathi.

      1. സാഗർ ബ്രോ,
        രതി ശലഭങ്ങളുടെ തിരിച്ചു വരവും താങ്കൾ ഗംഭീരമാക്കി.
        കവിയുടെയും മഞ്ജൂസിന്റയും, സംസാരവും പിള്ളേരുടെ കുസ്യതികളുമൊെക്കെ ഒരു പാട് ഇഷ്ടമായി.
        അന്ന് Write to us ൽ താങ്കൾ ഇട്ട ചെറിയ thread വായിച്ചപ്പോൾ വിചാരിചില്ല വരാൻ പോകുന്നത് ഇത്ര ഗംഭീര മടങ്ങി വരവാകുമെന്നത്.
        കവിന്റെയും മഞ്ജൂസിന്റെയും കോളെജ് കാലത്തെ Flashback ലേയ്ക്ക് ഒന്ന് എത്തി നോട്ടം നടത്തിയതും വളരെ നന്നായി അവതരിപ്പിച്ചു. അവരുടെ ആ പഴയ കാലത്തേയ്ക്ക് ഓരോ വായനക്കാരനെയും ഒന്ന് എത്തിനോക്കിപ്പിച്ചു.
        പിന്നെ എടുത്തു പറയേണ്ടത് ഈ ഭാഗത്തിനു നൽകിയ പേര്-“രതിശലഭങ്ങൾ ലൗവ് & ലൈഫ്” 100% ഇതിനു അനുയോജ്യമാണ്.

        അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ് ഇവിടെ തുടങ്ങുകയാണ്….
        അത് താങ്കൾ ഞങ്ങൾക്ക് തരുമെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് അധികം പറഞ്ഞ് ബോറഡിപ്പിക്കുന്നില്ല.
        With love

        KAVIN P S ?

  27. ചെകുത്താൻ

    തിരിച്ചു വന്നു അല്ലേ? നല്ലത് നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കറിയാമായിരുന്നു. ബാക്കി വായിച്ചിട്ടു പറയാം

  28. വന്നോ ?

    വായിച്ചേച്ചും വരാം

Leave a Reply

Your email address will not be published. Required fields are marked *