രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram] 1676

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

Rathishalabhangal Love and Life | Author : Sagar Kottapuram

 

രതിശലഭങ്ങളുടെ ഒരു തുടർച്ച വീണ്ടും ആഗ്രഹിച്ചതല്ല , ഒരുപാടു പേരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി വീണ്ടും എഴുതുകയാണ്. പ്രണയം എന്ന കാറ്റഗറി ആണെങ്കിലും ഇതിൽ ഫാമിലി -സെക്സ് എലമെൻറ്സ് ഒകെ ഉണ്ടാകും .പക്ഷെ ഈ അധ്യായത്തിൽ ഒരു തുടക്കം എന്ന നിലക്ക് കമ്പി ഒന്നും ഉണ്ടാകില്ല . അടുത്ത പാർട്ട് എപ്പോ , എങ്ങനെ , എന്ന് എന്നൊന്നും ഉറപ്പു പറയാൻ കഴിയില്ല – സാഗർഹോസ്പിറ്റൽ വരാന്തയിൽ , ഗൈനക്കോളജി ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിനു പുറത്തുള്ള കസേരകളിലൊന്നിൽ ഞാൻ മൊബൈലും നോക്കി ഇരുപ്പാണ് . ശല്യപെടുത്താനായിട്ട് റോസും ആദിയും ഒന്നും കൂടെയില്ല . മഞ്ജുസിനെയും കൊണ്ട് ചെക്കപ്പിന് വേണ്ടിയാണു ഹോസ്പിറ്റലിൽ എത്തിയത് .

മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !

സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .

“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”

ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .

എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.

മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .

കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .

കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .

“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ് …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

202 Comments

Add a Comment
  1. Manjoosineyum kavineyum thirichu thanna sagarbhaik orupad nandi and love you somuch puthiya thudkkathinu ashamsakal nerunnu and pathivu pole waiting for next part

  2. Dirty pic ethuvare theernillallo athinte next partinaayi waiting bro

    1. fetish ezhuthaan ipo oru madi aanu bro..
      adhyamoke kure peru support undayirunnu …

      1. Vayikyan ishtamundenkilo please next part ezhuthu because aashan mikya kadha kalilum fetish use cheyyunnudallo pinne entha oru madu Dirty pic vayikyan ishtapedunnu bro next episode ezhuthan sramikku

  3. Hyder Marakkar

    സാഗർ ബ്രോ??? മഞ്ജുസിനെയും കവിയെയും നിങ്ങൾക്ക് വീണ്ടും തന്നതിന്?
    തന്റെ ആരാധകരൊക്കെ കിഴങ്ങൻമ്മാരാണെങ്കിൽ ഞാനും ഒരു കിഴങ്ങാനാണ് എന്ന അപ്രീയസത്യം ഞാൻ തിരിച്ചറിയുന്നു, ഇതിൽ എന്താണുള്ളത് എന്ന് പറഞ്ഞുകൊടുക്കാൻ അറിയില്ല, പക്ഷെ ഒന്നറിയാം…. “രതിശലഭങ്ങൾ” വെറും ഒരു കഥയല്ല, പച്ചയായ ജീവിതമാണ്…
    നിങ്ങടെ എഴുത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത സംഭാഷണങ്ങൾ തന്നെയാണ്, അത് തന്നെയാണ് മഞ്ചൂസും കവിനും നെഞ്ചിൽ കയറി കൂടാനുള്ള പ്രധാന കാരണം,
    പിന്നെ ഈ പാർട്ടിൽ നമ്മുടെ റോസ്മോള് തന്നെ ആയിരുന്നു താരം…. കുറുമ്പി
    ഇത് നിങ്ങൾ എത്ര എഴുതിയാലും സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ കൂടെ തന്നെ undaavum

    എന്ന് സ്നേഹപൂർവ്വം
    ഹൈദർ

    1. othiri santhosham

  4. വിരഹ കാമുകൻ???

    കവിന്റെയും മഞ്‌ജൂസിന്റെയും പോലൊരു ജീവിതം കിട്ടിയിരുന്നെങ്കിൽ എന്തൊരു രസമായിരുന്നു

    1. കഥയല്ല ജീവിതം…

  5. Thanks for giving back them….

  6. കാലമ്മൂപ്പൻ

    എന്റെ പൊന്നേ ഇതു ഇതുവരെ കഴിഞ്ഞില്ലേ..മഹാഭാരതം പോലെ തലമുറകളിലേക്ക് തുടരുമോ. I feel this is a classic example of written getting obsessed with own creation.

    Sagar, your stretch of imagination now cannot go out or beyond these characters. I guess you are done with this as a writer.

    എഴുതുന്നത് സാഗറിന്റെ അവകാശം, കമെന്റ് ഇടുന്നതു എന്റെ അവകാശം. കമ്പി വായിക്കാൻ വരുന്നവൻ തെറി പറഞ്ഞാൽ പത്തിരട്ടി തിരിച്ചു പറയും.

    1. കാലമ്മൂപ്പൻ

      written=writer*

    2. im not worried about anything …!

      the readers can choose what the want !

  7. Superb style of writing once again, എത്രയും പെട്ടെന്ന് അടുത്തഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
    ഒരു request ഉണ്ട്, tragedy ഒന്നും കഥയിൽ കൊണ്ടു വരരുത്, അത്രയ്ക്ക് ലൈഫ് ഉണ്ട് കഥയിൽ അത് കളയരുത്

    1. കാലമ്മൂപ്പൻ

      എന്റെ പൊന്നേ ഇതു ഇതുവരെ കഴിഞ്ഞില്ലേ..മഹാഭാരതം പോലെ തലമുറകളിലേക്ക് തുടരുമോ. I feel this is a classic example of written getting obsessed with own creation.

      Sagar, your stretch of imagination now cannot go out or beyond these characters. I guess you are done with this as a writer.

      എഴുതുന്നത് സാഗറിന്റെ അവകാശം, കമെന്റ് ഇടുന്നതു എന്റെ അവകാശം. കമ്പി വായിക്കാൻ വരുന്നവൻ തെറി പറഞ്ഞാൽ പത്തിരട്ടി തിരിച്ചു പറയും.

  8. ചാക്കോച്ചി

    സാഗറണ്ണാ…എവിടെയായിരുന്നു ഇത്രേം നാളും…… കൊറെയായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്…… എന്തായാലും രതിശലഭങ്ങളുടെ തിരിച്ചുവരവ് കണ്ടപ്പൊത്തന്നെ വല്ലാത്ത സന്തോഷം തോന്നിയിരുന്നു…..വായിച്ചു കഴിഞ്ഞപ്പോ അത് പതിന്മടങ്ങായി….തുടക്കം മുതലേ കഥയിലുടനീളം ഹാപ്പിനെസ് ആണ്… അത് വല്ലാതെ ഇഷ്ടായി…. അതിപ്പോ റോസിമോളും ആദിക്കുട്ടനും ആണേലും മഞ്ചുവും കവിനും ആണേലും…..എല്ലാം കൊണ്ടും അടിപൊളി….വരാനിരിക്കുന്ന ഭാഗങ്ങൾക്കും വരാനിരിക്കുന്ന രണ്ടു അതിഥികൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…….കട്ട വെയ്റ്റിങ് ആണ് ബ്രോ…..

    1. thank you so much

  9. മാർക്കോപോളോ

    ഒത്തിരി സന്തോഷം തിരിച്ച് വന്നതിൽ പിന്നെ റോസിനെ പോലെ ആദിക്കും equal importance കൊടുത്തു കുടെ രസമായിരിക്കും

    1. റോസ്‌മോൾ കവിനുമായി അത്രയും അറ്റാച്ചഡ് ആണ് …ജനിച്ച സമയം തൊട്ടേ കവിൻ റോസ്‌മോളെ ആണ് കൂടുതൽ എടുത്തു നടന്നിരുന്നത് എന്നൊക്കെ കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ ..

  10. Pettenn adutha part thanne…?

  11. റോസിമോളുടേ ഡയലോഗൊക്കെ ഒരു രക്ഷയുമില്ല നല്ല രസമുണ്ട് വായിച്ചിരിക്കാൻ ?.

    1. thanks brother

  12. ഇതിനു വെടിയായിരുന്നു… ഇതിനി വേണ്ടി മാത്രം ആയിരുന്നു.. ഈ site ഇൽ വീണ്ടും വീണ്ടും കയറി ഇറങ്ങിയത്… താങ്ക്സ് ബ്രോ…. ?????

  13. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ PDF എന്നു വരും

    1. admin aanu nischayikkendath

  14. സാഗർ സാർ,
    കവിന്റെയും മഞ്‌ജൂസിന്റെയും ജീവിതം ഒരിക്കൽ കൂടി പവർഫുൾ മോഡിൽ തിരിച്ചു കൊണ്ടുവന്ന് തന്നതിന് എത്രയൊക്കെ നന്ദി പറഞ്ഞാലും മതിയാകില്ല. പിന്നെ ഞങ്ങളുടെ ചക്കര കുട്ടന്മാരായ റോസ്മോളെയും ആദി കുട്ടന്റയും കുസൃതികളും റോസ് മോളുടെ വാശിയും പിന്നെ ദേഷ്യം വന്നാൽ കവിനെ “ചാച്ചൻ തെണ്ടിയാന്ന്”പറഞ്ഞ് വിളിക്കുന്നതൊക്കെ അടിപൊളി ആയിട്ടുണ്ട്.
    ഇന്ന് ഇത് Sitil publish ചെയ്ത് കണ്ടപ്പോൾ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നെ പേര് വായിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് പുതിയ സീരീസ് ആണെന്ന്.കവിന്റെയും മഞ്ജൂസിന്റയും മാറ്റങ്ങൾ ഒക്കെ നന്നായിട്ടുണ്ട്.കുട്ടികൾ വലുതായത് കാരണം പണ്ടത്തേ പോലെ രണ്ടും അടികൂടാത്തത് കണ്ടപ്പോൾ ചെറിയൊരു മിസ്സിംഗ് ഫീൽ ചെയ്തു. എന്തായാലും തുടങ്ങിയതല്ലേ ഉള്ളൂ ഇനീം സമയം ഇഷ്ടം പോലെ കിടക്കുകയല്ലെ അടികൂടാൻ. അവരുടെ ആ പരസ്പരം കളിയാക്കിയുള്ള സംസാരങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ കാണാൻ വേണ്ടി കാത്തിരിക്കുകയാ ഞങ്ങൾ എല്ലാവരും.
    ഇന്ന് ഇത് 3 പ്രാവശ്യം വീണ്ടും ഞാൻ വായിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ല സാഗർ സാറെ.അതി മനോഹരം ഈ ഭാഗത്തിന്റെ ആരംഭം.
    ഇനി അടുത്ത ഭാഗത്തിനായുള്ള കട്ട വെയ്റ്റിംഗ് ഇന്ന് തൊട്ട് തുടങ്ങുകയാ.
    താങ്കൾ ധൈര്യമായി എഴുതു സാഗർ
    ഫുൾ സപ്പോർട്ടും ആയി ഞങ്ങൾ എല്ലാവരും കൂടെ തന്നെയുണ്ട്.

    By
    NAVAS KUNJUMON

    1. സന്തോഷം മാത്രം…
      നന്ദി

  15. thank you
    mahnnnnnn

  16. Soppanm mathram yadarthiyam akkalle

  17. Sagar bhai manjoosine theerkkalle rathishalabhangal is my ?story dnt do anything, ????????????plzzzz???????

  18. ന്റെ പൊന്നളിയ???

  19. ച്ചാ.ച്ചാ എന്ന് വിളിച്ചു എന്റെ ഹൃദയം കവർന്ന കുഞ്ഞി റോസു മോളു തന്നെ ഇതാ “മഞ്ജു ശൂ..”, “പോകാം ക.വി”, “ചാച്ചൻ തെണ്ടിയ”, അങ്ങനെ ഒരുപാട് കുറുമ്പ് കട്ടി വീണ്ടും എന്റെ ഹൃദയം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു. അവളാണ് ഇപ്പൊ എനിക്ക് ഈ കടയുടെ എല്ലാം, എന്റെ പൊന്നോ ക്യൂട്ടിനെസ്സ് വർലോഡ്ഡ് എന്നൊക്കെ പറയില്ലേ, കാണാതെ തന്നെ ഇത്രക്ക് ക്യൂട്ടിനെസ്സ് തോന്നുവെങ്കി നേരിട്ട് കണ്ട പിന്നെ ഞാൻ അതിനെ നിലത്തു വെക്കില്ല, അത്രക്ക് ഇഷ്ട്ട ???❤️❤️❤️❤️

    സാഗർ ബ്രോ, കഥ തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോ സന്തോഷം ഉണ്ടായിരുന്നെങ്കിലും, ഒരിക്കൽ അവസാനിക്കുമല്ലോ എന്ന് ഓർക്കുമ്പോ സങ്കടം വരുമല്ലോ എന്നോര്കുമ്പോ വരണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ ഈ പാർട്ട്‌ ഒരു രക്ഷേം ഇല്ലാട്ടോ, റോസുമോളെ ഞാൻ ദത്തഎടുക്കാൻ പോകുവാ, ഹോ കുറുമ്പി ?❤️❤️

    അടുത്ത പാർട്ട്‌ എന്ന് ഇട്ടാലും കൊഴപ്പം ഇല്ല, ഈശ്വര ഇവരുടെ ജീവിതം അവസാനിക്കാതെ ഇരുന്ന മതിയായിരുന്നു എന്ന് മാത്രമേ ഒള്ളു എന്റെ ആഗ്രഹം ❤️????

    ഒരുപാട് സ്നേഹം മാത്രം ❤️❤️

    1. thanks rahul bro

  20. Sagaretto polich..???

    1. ഞാനും ഇന്ന് ആദ്യംതൊട്ട് വായിക്കാൻ പോകുകയാ. ഈ പുതിയ ഭാഗത്തിലെ അവരുടെ college flash back വായിച്ചപ്പോൾ തൊട്ട് തുടങ്ങിയതാ അവരുടെ പ്രണയം തുടങ്ങിയതും കവിന്റെ ചുറ്റികളികളൊക്കെ ഒന്ന് വീണ്ടും വായിക്കാൻ.

  21. വീണ്ടും രതിശലഭങ്ങൾ ആദ്യം മുതൽ ഒന്നുടെ വായിക്കാൻ തുടങ്ങുന്നു.

    1. ഞാനും ഇന്ന് ആദ്യംതൊട്ട് വായിക്കാൻ പോകുകയാ. ഈ പുതിയ ഭാഗത്തിലെ അവരുടെ college flash back വായിച്ചപ്പോൾ തൊട്ട് തുടങ്ങിയതാ അവരുടെ പ്രണയം തുടങ്ങിയതും കവിന്റെ ചുറ്റികളികളൊക്കെ ഒന്ന് വീണ്ടും വായിക്കാൻ.

  22. Manjuvintaum,kevinteum jeevitha kadhayumayee veendum ethya kottapurathinu oryiram puuchendukal.
    pinne bro munnam partinte pdf vannilla
    adminarinode bro onnu request cheyyu

  23. എന്റെ പൊന്നു ബ്രോ….ഇങ്ങനെ കൊതിപ്പിക്കല്ലെ…
    ഇങ്ങനെ ഒരു ലൈഫ് ശരിക്കും ഒരു ആഗ്രഹം ആണ്..

    മഞ്ജു ❤️ കവി with ആദി and റോസു

    1. ആഗ്രഹം പോലെ നടക്കട്ടെ …നിങ്ങള് പേര് പോലെ പെണ്ണ് ആണെങ്കിൽ ഒരു കവിനെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം

  24. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല .തുടക്കം തന്നെ ഗംഭീരം???

    1. njanum agrahichirunnila

  25. ഒരുപാട് miss ചെയ്ത രണ്ട് പേരെ വീണ്ടും തിരിച്ച് തന്നതിന് നന്ദി.

    All the best Sagar bro.

  26. sathyam paranja sagarannaa….njan manjusum kavinum life is beautiful enna part vayikkan sitil kayariyathanu. oru padu thavana vayichittundenkilum veendum vayikkan ulla aagraham kondu kayariyathanu. appazhanu ithu kaanunnathu. vallatha oru surprise. love youuuu sagarannaa

  27. MR. കിംഗ് ലയർ

    എന്റാണ്ണാ നിങ്ങൾ പൊന്നപ്പൻ അല്ല തക്കപ്പൻ ആണ്. രതിശലഭങ്ങൾ എന്ന് കണ്ടപ്പോൾ ഒന്ന് സംശയിച്ചു… പിന്നെ തുറന്ന് നോക്കിയപ്പോൾ ഒരുപാട് സന്തോഷം ആയി.

    വായിച്ചില്ല…. വായന രാത്രി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. santhosham kinglier bro

Leave a Reply

Your email address will not be published. Required fields are marked *