രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram] 1676

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

Rathishalabhangal Love and Life | Author : Sagar Kottapuram

 

രതിശലഭങ്ങളുടെ ഒരു തുടർച്ച വീണ്ടും ആഗ്രഹിച്ചതല്ല , ഒരുപാടു പേരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി വീണ്ടും എഴുതുകയാണ്. പ്രണയം എന്ന കാറ്റഗറി ആണെങ്കിലും ഇതിൽ ഫാമിലി -സെക്സ് എലമെൻറ്സ് ഒകെ ഉണ്ടാകും .പക്ഷെ ഈ അധ്യായത്തിൽ ഒരു തുടക്കം എന്ന നിലക്ക് കമ്പി ഒന്നും ഉണ്ടാകില്ല . അടുത്ത പാർട്ട് എപ്പോ , എങ്ങനെ , എന്ന് എന്നൊന്നും ഉറപ്പു പറയാൻ കഴിയില്ല – സാഗർഹോസ്പിറ്റൽ വരാന്തയിൽ , ഗൈനക്കോളജി ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിനു പുറത്തുള്ള കസേരകളിലൊന്നിൽ ഞാൻ മൊബൈലും നോക്കി ഇരുപ്പാണ് . ശല്യപെടുത്താനായിട്ട് റോസും ആദിയും ഒന്നും കൂടെയില്ല . മഞ്ജുസിനെയും കൊണ്ട് ചെക്കപ്പിന് വേണ്ടിയാണു ഹോസ്പിറ്റലിൽ എത്തിയത് .

മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !

സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .

“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”

ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .

എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.

മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .

കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .

കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .

“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ് …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

202 Comments

Add a Comment
  1. റോഷ്‌നി

    പെരുത്ത് ഇഷ്ടായി

  2. അപ്പൂട്ടൻ

    ഒരുപാട് ഒരുപാട് സന്തോഷം…. എങ്ങനെ നന്ദി പറയും ഞാൻ….. എന്നാൽ പിന്നെ വായിക്കാൻ തുടങ്ങട്ടെ ?????

  3. സാഗര്‍ ബ്രോ…
    താങ്കൾ രതിശലഭങ്ങള്‍ ഇനിയും തുടരണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും അത് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
    ഒരു പാര്‍ട്ടിലും നിരാശപ്പെടുത്തിയിട്ടില്ല എന്നത് ഇതിലും താങ്കള്‍ തുടര്‍ന്ന് പോകുന്നു. എന്നത്തേയും പോലെ അടിപൊളി ???

  4. “ദൈവമേ …ഒരു ഐസ് ക്രീമിന് രണ്ടായിരമോ …”

    “എനിച്ചു ഇതാ കിട്ടിയേ .

    എൻറെ പൊന്നോ…. ഞാൻ കുറെ ചിരിച് ഇ ഡയലോഗ് കേട്ട്…
    റോസ് mole… ഒരു രക്ഷയും ഇല്ലാട്ടോ…

  5. Thirichu vannulle sagar baiii…. enda ponno rose mole oru reksha ellatta chirichu chirichu oru vazhi ayi…adhi valare different anallo….????

  6. ❤️❤️❤️❤️❤️
    Munnathe part pdf vannillallo

  7. നന്ദിയുണ്ട് ചേട്ടായിയെ ഒരുപാട് ഒരുപാട് നന്ദി……….
    ഏറെ വിഷമിച്ചതാണ് കഴിഞ്ഞ കഥ കഴിഞ്ഞപ്പോൾ…..
    പക്ഷേ ഇന്ന് അതിന് ഇരട്ടി സന്തോഷായീ വീണ്ടും അവരുടെ ജീവിതം എഴുതുന്നു എന്ന് അറിഞ്ഞതിൽ…….
    ❤❤❤

  8. ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു സീരീസ് …. ഒരുപാട് സന്തോഷമായി തിരിച്ച് വന്നതിൽ ???????????

  9. Mangalashri Neelakandan

    Ee story pole onne ullu…..,thirichu vannathil orupadu santhosham

  10. സാഗർ ബ്രോ വായിച്ചിട്ട് പറയാം തിരിച്ചു വന്നതിൽ സന്തോഷം ഈ സീരീസും സൂപ്പർ ആകുമെന്നറിയാം

  11. Rose mol rocks
    Serikum thug ane
    Ivarude life serikum vayikan thanne oru rasa
    Serikum miss cheythu enthayalum thirichu vannallo
    Appo waiting for next part

  12. തിരിച്ചു വനതിൽ അതിയായ സന്തോഷം

  13. ?സിംഹരാജൻ?

    Tudakkam onnonnara pwoli….pinne namukk bakki pathukke set aakkam Allen!? next partil romance venam bro!

  14. “താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത്”

    ഈ ഡയലോഗ് ഒന്നു മാറ്റണം. താങ്കൾ വേറെ കഥകൾ എഴുത്തിട്ടുണ്ട്, അതിന് കിട്ടാത്ത ഒരു സ്വീകാരിത ഈ ഒരു കഥക് കിട്ടിട്ടുണ്ടാലോ.അതു വെറുതെ ആണോ? എന്തോ ഈ കഥയിൽ ഉള്ളത് കൊണ്ട് അല്ലേ? പലരും സ്വപ്‌നം കാണുന്ന ഒരു ജീവിതം ഇതിൽ ഉണ്ട്.

    മഞ്ജു ,കവി ഇവർ സാഗറിന് പറ്റിയ ഒരു അബദ്ധം ആണ്.അതു കൊണ്ട് തന്നെ അവരെ വീണ്ടും വീണ്ടും കാണണം എന്ന് നമ്മൾ പറഞ്ഞു കൊണ്ടിരിക്കും. ?? വീണ്ടും വരും എന്ന് അറിയാം ആയിരുന്നു.ഇപ്പോൾ എന്നു മാത്രം ഒരു ഉത്തരം ഇല്ലായിരുന്നു. വീണ്ടും അവരെ കാണുന്നതിൽ ഒരുപാട് സന്ദോഷം ഉണ്ട്.

    കിട്ടികൾ എപ്പോഴും ഒരു നിഷ്കളങ്കമായ കഥാപാത്രങ്ങൾ താനെ ആണ്. ഈ തവണ അവരുടെ ഓരോ സംസാരങ്ങൾ ഒരുപാട് ചിരിപ്പിച്ചു.
    4 വയസ് ആകുമ്പോ സംസാരത്തിൽ കുറച്ചു കൂടെ കൊഞ്ചൽ കാണില്ലേ ? അതു ശെരി ആക്കിയാൽ കുറേ കൂടെ നന്നാകും.

    കവിയെ റോസ് ഒരുക്കിയത് പോലെ ആദിയെ ഫേസ് color ചെയുന്ന ഒരു രംഗം ഇതിൽ ആഡ് ചെയ്യാൻ ശ്രമിക്കുക. അതു ഒരു സംഭവം ആയിരിക്കും. ഇനി ഫാഷൻ പാർഡഡ് കോളേജ്‌ പോകുമ്പോ അമ്മയെ അവൾക്കു താനെ ഒരുക്കണം എന് പറഞ്ഞു വാശി പിടിച്ചാൽ എന്തു ആകും അവസ്ഥ ?

    അടുത്ത് ഏതു പോലെ റോസ്ഉം ആദിയും അയാൾ മതി. രണ്ടും ഒരേ ആൾ അയാൾ ഒന്നുകിൽ അധി അല്ലങ്കിൽ റോസ് ഈ നാല് ആൾ പട്ടാളത്തിൽ ഒറ്റപ്പെട്ടു പോകും.

    പഴയ കാര്യൽ ഒകെ വീണ്ടും കൊണ്ടു വരുമ്പോ അവരുടെ പണ്ടത്തെ അടികൂടൽ ഒകെ മിസ് ആകുന്നു.

    ഇനി ആരെ കവി കൊണ്ടു പോകും എന്ന് കാത്തിരുന്നു കാണാം.ആദിക്കു കുറച്ചു കൂടെ ഡയലോഗ് വേണം.

    waiting for the next part.

    1. നാല് അല്ല..അഞ്ചിനോട് എടുക്കുന്നുണ്ട് ..
      പിന്നെ കൊഞ്ചൽ വാക്കുകളിൽ എഴുതി വെക്കുക എന്നത് സ്വല്പം ബുദ്ധിമുട്ടാണ് ..

    2. കുമ്പിടി

      എന്നാൽ പിന്നെ രാജ് ഭായി തന്നെ ബാക്കി കൂടെ എഴുതു..

    3. രാജ് ബ്രോ

  15. കൊള്ളാം തിരിച്ചു വരവ് ഉഗ്രൻ ആയിട്ടുണ്ട് ഉണ്ട്

  16. രതിശലഭങ്ങളുടെ മുന്നാം ഭാഗംpdf അയി എത്രയു പെട്ടന്ന് ഇടണം

  17. ഈ edayk ആണ്‌ ഈ series വായിച്ച് തുടങ്ങിയത്‌… ഇപ്പോൾ life is beautifull എത്തി… ആദ്യം വായിച്ചപ്പോൾ വെറും ഒരു കമ്പി കഥാ പോലെ തോന്നി പിന്നെ ഒരുപാട്‌ parts കണ്ടപ്പോൾ മടുപ്പ് തോന്നി.. പിന്നീട് ഈ സൈറ്റ് ഇലെ പ്രമുഖര്‍ ഈ കഥയെ patti സംസാരിക്കുന്നത് കണ്ടപ്പോൾ vaayikkathirikkan തോന്നിയില്ല… വായിച്ചപ്പോൾ ഇപ്പൊ ഒരു addiction പോലെ… ???ഈ series ഒരിക്കലും avasanikkaruth എന്നാണ്‌ പ്രാർത്ഥന

  18. നന്ദി മാന്‍, നന്ദി…….

    അവരുടെ കോളേജ് ലൈഫ് എഴുതിയത് പ്രശ്നമായി. ഇനി അത് ആദ്യം മുതല്‍ ഞങ്ങള്‍ വായിക്കണ്ടേ!!!

  19. മഞ്ജുവിനേയും കവിനെയും വീണ്ടും കൊണ്ട് വന്നതിൽ വളരെ ഏറെ സന്തോഷം ഉണ്ട്. എല്ലാ പാർട്ടിലും സൂപ്പർ ആണെന്ന് പറയുന്നത് ബോർ ആയതുകൊണ്ട് ഇവിടെ പറയുന്നില്ല, കാരണം തൻ്റെ കഥയുടെ ഓരോ പാർട്ടും ഒന്നിനൊന്ന് അടിപൊളി ആയിരിക്കും. ഈ പാർട്ടും അതേപോലെ തന്നെ, 37 പേജുകൾ എങ്ങനെ തീർന്നു പോയി എന്ന് ഇപ്പോഴും മനസിലാകുന്നില്ല. മിക്ക പാർട്ടിലും ഉള്ളത് പോലെ പാസ്റ്റ് പറയുന്നത് പൊളിയാണ്, അവരുടെ പറയാതിരുന്ന പഴയ കാല ഓർമ്മകൾ കൂടി വന്നപ്പോൾ കഥ വേറെ ലെവലിലേക്ക് എത്തി എന്ന് വേണം പറയാൻ. വരും പാർട്ടിലും ഇങ്ങനെ ഉള്ള സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  20. ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സാഗർ ബ്രോ ഈ കുടുംബത്തെ വീണ്ടും തിരിച്ചു തന്നതിന്…??.വരും എന്ന് അറിയാമായിരുന്നു എങ്കിലും പെട്ടെന്ന് കണ്ടപ്പോ ഒരു നിമിഷം അനങ്ങാൻ പറ്റുന്നുണ്ടായില്ല….

    ഒരുപാട് മിസ്സിങ് ആയ റോസ് മോളെയും,ആദി കുട്ടനെയും വീണ്ടും കാണാൻ സാധിച്ചു.പിന്നെ മഞ്ജു മിസ്സ്?,നമ്മുടെ ഹീറോ കവിനും?

    ഇപ്പൊ ഇത്തിരി വല്യ കുട്ടികൾ ആയി.എന്നാലും റോസ് മോൾ ഇപ്പോഴും വികൃതി ആയത് കൊണ്ടും.. ആ കൊഞ്ചലും കൊണ്ടും പഴയ റോസ് മോൾ തന്നെ..ആദി കുട്ടൻ ഇത്തിരി കൂടെ വല്യ കുട്ടി ആയപോലെ തോന്നി,അവന്റെ സംസാരം കൊണ്ട്.

    റോസ് മോളുടെ ഓരോ ഡയലോഗ് ഒക്കെ വീണ്ടും വായിച്ച് ചിരികുകയായിരുന്നു.. പേശ്യൽ വേണോ?,പൈസ ഞാൻ കൊടുതോളാം ??.ഇതൊക്കെ എന്താ പറയുക..നമ്മുടെ കൺമുമ്പിൽ കാണുകയല്ലെ..ഒരുപാട് ഇഷ്ടം..

    ബ്രോ ഒരുപാട് സ്നേഹം ബ്രോ..നിങ്ങളെ എന്നെങ്കിലും കണ്ടാൽ ഒരുമ്മ അങ്ങ് തരാ..അല്ലണ്ട് ഇപ്പൊ തരുക??.അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.പതുക്കെ സമയം എടുത്തു അടുത്ത ഭാഗം തന്നാൽ മതി.ഇതും തീരുമ്പോൾ എനിക്ക് വീണ്ടും കരയാൻ ഉള്ളതട്ടോ?

  21. ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടത്തോടെ

  22. എഴുത്തുകരനോട്,
    താങ്കൾ franchise milking എന്നു കേട്ടിട്ടുണ്ടോ? ഈ പാർട് വായിച്ചപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. പക്ഷെ കമെന്റുകൾ കണ്ടപ്പോൾ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നു മനസിലായി.എന്തായാലും തുടരുക.

  23. മഞ്ജുവും കവിനും.വായനക്കാരെ നേടിയ കഥാപാത്രങ്ങൾ.അവരെ വീണ്ടും കണ്ടതിൽ സന്തോഷം.പക്ഷെ ഇപ്പോൾ കയ്യടി നേടുന്നത് പൊന്നുവാണെന്ന് മാത്രം

  24. ആദ്യം ആയാണ് ഞാൻ എവിടെ കമന്റ് ഇടുന്നതു.
    ഡിയർ സാഗർ
    നിങ്ങൾ ചിലപ്പോൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. കൊറോണ മൂലം ജോലി നഷ്ട്ടമായ കുറെ ആളുകളിൽ ഒരാൾ ആണ് ഞാൻ .ജോലി പോയതും , ഫിനാഷ്യൽ ആയുള്ള പ്രോബ്ലെംസും കാരണം, ഡിപ്രെഷൻ,നിരാശ, എന്നി അവസ്ഥകളിൽ ലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു ഞാൻ, സുന്ദരമായ സ്വപ്നങ്ങൾ കണ്ടു ഉറങ്ങിയിരുന്ന ഞാൻ പിന്നെ സ്വപ്നങ്ങൾ ഇല്ലാത്ത ഉറക്കം ഇല്ലാത്ത രാത്രികളിലേക്കു എത്തുകയായിരുന്നു . വായനയിൽ ഇഷ്ട്ടം ഉണ്ടായിരുന്ന ഞാൻ അവിചാരിതമായാണ് 3rd സീസൺ ഇലെ ഒരു ഭാഗം വായിക്കാൻ ഇടയായത് . പിന്നെ എന്നും രാത്രി എന്റെ വിഷമകളെ മറന്നിരുന്നത് കവിനിലൂടെയും മഞ്ചൂസിൽ ലൂടെയും ആയിരുന്നു. നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ എനിക്ക് ഒരു കമ്പി ഫീലിംഗ് കിട്ടിയിട്ടില്ല പക്ഷെ അതിലും ഉപരിയായി എന്നെ തുടർന്ന് ജീവിക്കാൻ, ഇനിയും ഈ ജീവിതത്തിൽ എന്തൊക്കെയോ ബാക്കി ഉണ്ടെന്നു ചിന്തിക്കാനും , പിന്നെ 3 ,4 am മാണി വരെ നിർത്താതെ വായിച്ചു അവസാനം കണ്ണ് ബൾബ് ആയി ഉറക്കത്തിലേക്കു വഴുതി വീഴാനും സഹായിച്ചു.
    എന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു സുഹൃത്തിനെ പോലെ താങ്ങിനിർത്തിയ ഈ കൃതിയോടും നിങ്ങളോടും ഞാൻ എന്നും കടപ്പെട്ടിരിക്കും.
    പണ്ടേ വായനാശീലം ഉണ്ടായിരുന്ന ഞാൻ ഇതുവരെ ഇങ്ങനെ മനസിനെ സ്വാധീനിക്കുന്ന ഒരു കൃതി വായിച്ചിട്ടില്ല, നിങ്ങൾ 4th സീസണ് ശേഷം ഇതു നിർത്തി എന്ന് പറഞ്ഞപ്പോൾ ചെറിയ വിഷമം ഉണ്ടായി , നിങ്ങളും എല്ലാവരേം പോലെ തിരിയ്ക്കുകൾ ഉള്ള ഒരാൾ ആണെന്ന് അറിയാം .
    ബട്ട് എഴുതാൻ സമയംകിട്ടുമ്പോൾ ഒക്കെ ഇതു തുടര്ന്നു എഴുതണം, എന്നും ഒരു വായനക്കാരൻ ആയി നിന്നാണ് ജന്മ്മം കൊടുത്ത കഥാപാത്രന്ജളുടെ കൂടെ തുടരുവാൻ ആഗ്രഹിക്കുന്നു.
    എന്ന്
    amith
    (ഇതു സാഗർ വായിക്കും എന്ന് വിചാരിക്കുന്നു all these words are from bottom of my heart)

    1. സന്തോഷം …
      എനിക്കും ഈ പറയുന്ന പ്രയാസങ്ങളൊക്കെ ഉണ്ട്..ഫൈനാൻഷ്യലി വളരെ ബുദ്ധിമുട്ടുകളുണ്ട് ..അതുകൊണ്ടാണ് പഴയ പോലെ ആക്റ്റീവ് ആകാത്തത്

  25. പടവിടൻ ?

    എന്റെ പൊന്നോ അടിപൊളി ആയിട്ടുണ്ട് sagar bro??????❤️❤️❤️❤️❤️??

  26. സാഗർ ബ്രോ…എന്ത് പറയാൻ ആണ് മനുഷ്യ…ഇതുപോലെ വേറെ ഒന്നിനും വേണ്ടി ജീവിതത്തിൽ ഇങ്ങനെ കാത്തിരുന്നിട്ടില്ല.. ഞങ്ങൾ ഒരു പൂ ചോദിച്ചപ്പോൾ എന്നത്തേയും പോലെ ഒരു 100ലോഡ് ഫ്രഷ് പൂക്കൾ ആണ് ഇങ്ങള് തന്നത്..ഇത് ഒറ്റവാക്കിൽ പറഞ്ഞാൽ..കഥയല്ലിത്.. ജീവിതം..പച്ചയായ ജീവിതത്തിന്റെ യാതൊരു നാടകീയതകളും ഇല്ലാത്ത ഒരു ആവിഷ്കാരം….ഈ കഥ വായിച്ചു ഒരാളുടെയെങ്കിലും ദാമ്പത്യ ജീവിതം അതിമനോഹരം ആയിട്ടുണ്ടാവും ബ്രോ..4 സീസണും 4ആമത്തെ വട്ടം വായിച്ചിട്ടാണ് ഇന്നലെ കിടന്നത്..ഇന്ന് രാത്രി site എടുത്തപ്പോൾ തികച്ചും അപ്രതീക്ഷിതമായി ദേ കിടക്കുന്നു നമ്മുടെ മിസ്സും പിള്ളേരും..ആഹാ…
    ഇനിയുള്ള എപ്പിസോഡുകളിലൂടെ സാഗർ signature ഫ്ലാഷ്ബാക്ക് scenukal ഒരുപാട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..3 കൊല്ലത്തെ എല്ലാ കഥാപാത്രങ്ങളുടെയും ജീവിതം അറിയാൻ ആഗ്രഹമുണ്ട്..ഇനി ആ വാക്കിന്റെ വരവാണ്…”””waiting””

    NB: ഇങ്ങക്ക് ഒരു രോഗം ഉണ്ട്.. “”viewsillomania”” എന്നാണ് അതിന്റെ പേര്..ആയിനുള്ള മരുന്ന് എത്രേം വേഗം കണ്ടുപിടിക്കണം..?

    ഒരുലക്ഷം ഒക്കെ മതി ബ്രോ ടാർഗറ്റ്..കാരണം 101 പാർട്ടും വായിച്ചവർ min 80k എങ്കിലും ഉണ്ടാവും…ഇത്രെയും ലോങ് സീരീസ് ഇന് 1L views എന്നുവെച്ചാൽ ഒറ്റ പാർട് മാത്രം ഉള്ള കമ്പികഥ 5L അടിക്കുന്നതിലും കൂടുതൽ ആണ് ബ്രോ..നമ്മക് ഇത് ഒരു 200എപ്പിസോഡ് എങ്കിലും min ആകാം..കട്ട സപ്പോർട്ട്.. ഇതെന്നെങ്കിലും അവസാനിച്ചാലും കൂടെയുണ്ടാകും..നന്ദി??

    1. ബിദുബൈ 50 part എങ്കിലും ഇല്ലാതെ അവസാനിപ്പിച്ച എന്റെ സ്വഭാവം മാറും..
      ഇഷ്ട്ടം കൊണ്ടാന്നെ

  27. ഇജു_ജാസ് ☯️

    aahuoo… veendum vannallo….

    ippam manassin oru sukham

  28. Thank you Sagar bro rathishalabhangalumayi veendum vannathinu… Ee series continue cheyyanam.. orupadu naal..

  29. പ്രതീക്ഷിച്ചില്ല തീരെ പക്ഷെ സന്തോഷം ഉണ്ട് ഭായ് അവരുടെ കഥ എത്ര കാലം വേണേലും വായിച്ചിരിക്കാം.കവിയും മഞ്ജുസും അങ്ങനെ ഒന്നും പോവില്ല

Leave a Reply

Your email address will not be published. Required fields are marked *