രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1
Rathishalabhangal Love and Life | Author : Sagar Kottapuram
മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !
സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .
“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”
ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .
എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.
മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .
കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .
കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .
“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“ഹ്മ്മ് …”
രതിശലഭങ്ങൾ ഏറ്റവും തുടക്കം മുതൽ വായിക്കണോ അതോ ഇവിടെ നിന്ന് വായിക്കുന്നതാണോ നല്ലത്..ഇത് വായിച്ചാൽ ഇതിലെ characters നെ കുറിച്ച് അറിയാൻ കഴിയുമോ..രതിശലഭങ്ങൾ ഫുൾ വായിച്ചവർ ആരേലും ഉണ്ടെങ്കിൽ രേഒലി ഇടമോ..?
റിപ്ലൈ*
ഈ കഥയുടെ ഫുള്‍ ഇന്‍റെന്‍സിറ്റി കിട്ടണമെങ്കില്‍ ആദ്യം മുതല്‍ തന്നെ വിയിക്കണം. ”One of its kind”.
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
ഇനി കാത്തിരിക്കാൻ ഒരു സുഖമാണ്
ഞാൻ ഏറ്റവും ആഗ്രഹിച്ച തിരിച്ചു വരവ്…….
Annum cannula nokkum adutha part vannittundo nnu. Thirakannennu ariyaam ennalum chodikka..adutha part pettannu nndakoo??
വളരെ സന്തോഷം ഉണ്ട് വേഗം തന്നെ തിരിച്ചുവന്നതിൽ.
ഇവിടെ ഇപ്പോൾ അങ്ങനെ വരാറില്ല അതാണ് കഥ കാണാൻ വായിക്കിയത്.അതുപോലെ കഥ കണ്ടിട്ടും വായിക്കാൻ രണ്ട് ദിവസം കഴിഞ്ഞു . ഈ പേര് കണ്ടപ്പോൾ ന്തോ ഒരു അനുഭവം പോലെ വിശോസിക്കാൻ പറ്റാത്തപോലെ. അങ്ങനെ കഥ മുഴുവൻ വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം എന്ന് വിചാരിച്ചു. തുടക്കം തന്നെ വളരെ നന്നായി തന്നെ അവതരിപ്പിച്ചു.
കവിനെയും മഞ്ജുസിനെയും പിന്നെ നമ്മുടെ രണ്ടും ഉണ്ണികളെയും വളരെ നന്നായി തന്നെ അവതരപ്പിച്ചു എന്നും പറയുന്നപോലെ തന്നെ മനോഹരം തന്നെ.
കഥയിൽ റോസ്മോൾ ആണ് ആദിയെകളും ഹൈലൈറ് എന്ന് ഈ ഭാഗം ആദ്യം വായിക്കുബോൾ തോന്നിയിരുന്നു അവളുടെ സംസാരം അങ്ങനെ എല്ലാം ആദിക്കു അധികം റോൾ ഇല്ലാത്തപോലെ തോന്നി പക്ഷേ അവസാനം ഭാഗവും വായിച്ചപ്പോൾ അത് മാറിക്കിട്ടി ട്ടോ കവിൻ ആദി തമ്മിൽ ഉള്ള ഭാഗം വളരെ നന്നായിരുന്നു അതുപോലെ മഞ്ജുസ് കിടക്കുബോൾ ആദി വന്നു വയ്യെ എന്ന് ചോദിക്കുന്നതും എല്ലാം വളരെ നന്നായിരുന്നു.
(റോസ് മോൾ മഞ്ജുസിന്റ ബാഗിൽ നിന്നും രൂപ എടുക്കുന്നതും അങ്ങനെ ഉള്ള ഒരു ഭാഗം ഇല്ലേ തമാശ യായി എഴുതിയതാണ് എന്നും ആ ഭാഗം നന്നായിരുന്നു പക്ഷേ അത് കഴിഞ്ഞു കവിവിൻ റോസ്മോളെ കൊണ്ട് നേരെ പോവുകയാണ് അതിന് പകരം അത് മഞ്ജുസിനോട് പറയാം മായിരുന്നു അല്ലെങ്കിൽ റോസ്മോളോടെ അത് കൊണ്ട് കൊടുക്കാൻ പറയാം മായിരുന്നു അങ്ങനെ അത് തിരിച്ചു മഞ്ജുസിനു കൊടുക്കുന്നു. അപ്പോൾ മഞ്ജുസിനു സന്തോഷം ആവുകയും മഞ്ജുസ് എന്തിനാ രൂപ എടുത്തത് എന്ന് ചോദിക്കുന്നു ചോദിക്കാതെ എടുക്കരുത് എന്ന് പറയുന്നു എന്നിട്ടു വേറെ രൂപ കൊടുക്കുന്നു ചോദിക്കാതെ എടുക്കരുത് എന്നും പറയുന്നു,
അതുപോലെ തന്നെ ഉണ്ണികളുടെ സംസാരത്തിൽ ഉള്ള വാക്കുകൾ പുറത്തീകരിക്കാതെ ഇരുന്നാൽ കൊഞ്ചൽ വരും എന്ന് തോന്നി പക്ഷേ ഞാൻ എഴുതി നോക്കി നേരെയാവുന്നില്ല, ശരിയാണ് കുട്ടികളുടെ ഭാഗം എഴുതാൻ വളരെ പ്രയാസമാണ് ) ഈ വാക്കുകൾ എല്ലാം മനസിൽ വെക്കരുത്. എന്റെ ഒരു അഭിപ്രായം മാത്രം
ആരോ പറഞ്ഞു വാക്കുകൾ ഓർമ്മവരുന്നു. ഒരു കഥ നിങ്ങളെ ചിരിപ്പിക്കും സന്തോഷപെടുത്തും എന്നാൽ ഒരു നിമിഷം കഴിഞ്ഞുപോയാൽ അത് ഹൃദയം തകർക്കും എന്നും.
അതെ അനുഭവം ആണ് ഈ കഥ അവസാനിപ്പിച്ചപ്പോൾ തോന്നിയത്.
തിരക്കുകൾ എല്ലാം കഴിഞ്ഞു അടുത്ത എഴുതണം എന്നും. പ്രശ്നങ്ങൾ എല്ലാം തന്നെ ശരിയാവുന്നു എന്ന് വിശോസിക്കുന്നു.
എന്ന് King
അഭിപ്രായം പറയാൻ വളരെ താമസിച്ചു എന്ന് അറിയാം
rajav evide ayirunnu. ?
ഇപ്പോൾ ഇവിടെ അങ്ങനെ വരാറില്ല അതാണ്.
പിന്നെ അവിടെ എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലാലോ.
അനു ഉണ്ണിക്കും എങ്ങനെ ഉണ്ട്
ബാക്കി എല്ലാവർക്കും ?
ഇവിടെ കുഴപ്പമൊന്നുമില്ല ബ്രോക്ക് സുഖല്ലേ
മഞ്ജുവിനെയും കവിനെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
ബ്രോ ഒരുപാട് നന്ദി ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഈ കഥയിലൂടെ ജീവിക്കുക ആയിരുന്നു.. ഞാൻ ആദ്യം ആയാണ് ഒരു കഥക്ക് കമന്റ് ഇടുന്നത്. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഈ കഥ….. നിങ്ങൾ എഴുത്തു തുടർന്നുകൊണ്ടേ ഇരിക്കുക……. ❤️❤️❤️
തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട്
പണ്ടത്തെ പോലെ തന്നെ emotional love വഴക്ക് ഒക്കെ ആയീ സന്തോഷത്തോടെ നടക്കട്ടെ ❣️❣️❣️
കാത്തിരിക്കുന്നു അടുത്തതിന് വേണ്ടി ??
Bro മാസ്സ് ?????
Sagar bro ❤️❤️
വീണ്ടും ഈ കഥയുമായി വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല . മഞ്ജു വിനെയും കവിനെയും ഒക്കെ വീണ്ടും കൊണ്ടു വന്നതിൽ സന്തോഷം. അടുത്ത പാർട്ടും ആയി വേഗം വരണം ❤️❤️❤️
ഈ പാർട്ടോടെ സെക്സിന്റെ കാര്യത്തിൽ മഞ്‍ജൂസ് കുറച്ചുകൂടി അയവുള്ള ധീരമായ സമീപനം കൈക്കൊള്ളൂമെന്ന് പ്രതീക്ഷിക്കുന്നു. കവിനു കുറച്ചുകൂടി സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്നതിനൊപ്പം മഞ്‍ജൂസും അല്പം കൂടി അഡ്വെഞ്ചറസ് ആയാലെന്ന് ആഗ്രഹിക്കുന്നു. കവിനെയും കൂട്ടി കവിന്റെ ഫ്രണ്ട് റോസിനൊപ്പവും മഞ്‍ജൂസിന്റെ ഫ്രണ്ട് മീരയ്‌ക്കൊപ്പവും ചേർന്ന് ത്രീസം സെക്സ് ആസ്വദിക്കാനുള്ള മൂഡിലേക്ക് മഞ്‍ജൂസ് എത്തണേയെന്ന് ആഗ്രഹിക്കുന്നു
അങ്ങനെ അയൽ ഇൗ കഥ പരമ ബോർ അവും മാൻ ഇൗ ഫോർമാറ്റിൽ തന്നെ പോവുന്നതനാണ് കഥകൂ നല്ലത്
തന്‍റെ ടിപ്പും കോപ്പും ഒന്നും ഇല്ലാതെ പത്ത് നൂറ് എപ്പിസോഡ് ഇങ്ങേര് എഴുതിയില്ലേ!! കുളമാക്കരുത്, ദയവുണ്ടാകണം…
കറക്റ്റ് ആണ്
ഇപ്പോ കഥ പോയികൊണ്ടിരിക്കുന്ന കഥാഗതി തന്നെയാ നല്ലത്. പ്രണയം,കുടുംബം ഇതൊക്കെ എത്ര ഭംഗിയായിട്ടാ കഥയിൽ”സാഗർ കോട്ടപുറം” അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കു. ഈ ഒരു ആഖ്യാന ശൈലി ഇഷ്ടമായത് കൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയേറെ ആരാധകരുണ്ടായത്. പിന്നെ എന്ത് എഴുതണമെന്നുള്ളത് കഥാകാരന്റ ഇഷ്ടമാണ്. അത് താങ്കൾ പറഞ്ഞത് പോലെയുള്ള രീതിയ്ക്ക് മാറ്റണമെന്ന് പറയാൻ താങ്കൾക്ക് ഒരു അവകാശവുമില്ല.
കഥ ഇഷ്ടമാണെങ്കിൽ വായിക്കുക. അല്ലെങ്കിൽ പിന്നെ വായിക്കാൻ നിൽക്കരുത്. അഭിപ്രായം പറഞ്ഞ് കഥ തീരുത്തിക്കാൻ മാത്രമൊന്നും നമ്മൾ ആരുമല്ലെന്ന് മനസ്സിലാക്കുക.
ചുമ്മാ ഇതു പോലുള്ള അനാവശ്യ കമന്റ് ഇടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
വെറുതെ “സാഗർ കോട്ടപുറത്തെ” ഓരോന്ന് പറഞ്ഞ് Mislead ചെയ്യാതെ.
അതെ അതാണ് കാര്യം
Santhosh lan
അത് തന്നെയാ ബ്രോ കാര്യം.
മുകളിൽ പറഞ്ഞ കക്ഷി പറഞ്ഞതിനുള്ള വ്യക്തമായ മറുപടിയാണ് മുകളിലുള്ള കൂട്ടുകാരും ഞാനും കമന്റ് ചെയ്തതത്. ഒരു എഴുത്തുകാരൻ എന്ത് എഴുതണമെന്നുള്ളത് അയാളുടെ അവകാശമല്ലെ?
അത് ഓരോരോ വായനക്കാരുടെ ഇഷ്ടമനുസരിച്ച് മാറ്റണമെന്ന് പറയുന്നത് നടക്കുന്ന കാര്യമില്ല.
അങ്ങനെ തങ്ങളുടെ ഇഷ്ടമനുസരിച്ച് കഥാകാരന്റെ എഴുതുന്ന രീതി മാറ്റണമെന്ന് പറയുന്നവർ കഷ്ടപ്പെട്ട് ഈ കഥ തുടർന്ന് വായിക്കാൻ നിൽക്കരുത്. തങ്ങളുടെ ഇഷ്ടപ്പെട്ട കാറ്റഗറിയിലുള്ള കഥ വേറെ ഒരുപാട് ഈ സൈറ്റിലുണ്ടല്ലോ അത് പോയി വായിക്ക് വെറുതെ ഈ കഥയെയും എഴുത്തുകാരനെയും ചൊറിയാതെ ഇരിക്കുന്നതല്ലെ നല്ലത്.
എന്താ ശരിയല്ലെ?
താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല, സാഗർ ബ്രോ ഒരു ട്രാക്കിൽ എഴുതുന്ന ആൾ ആണ്. അങ്ങനെ ഉള്ള ഒരാളോട് അങ്ങനെ വേണം ഇങ്ങനെ വേണം പറഞ്ഞാലൊന്നും നടക്കില്ല ബ്രോ. ബ്രോ അനുഭവം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കിൽ സാഗർ തന്നെ എഴുതിയ കമ്പി,ഫെറ്റിഷ്,ഫെംഡം കഥകൾക്ക് അടിയിലെ കമന്റ് വായിച്ചാൽ മതി തൻ്റെ ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ.
പ്രണയം ഇഷ്ടപ്പെടുന്നവരും കമ്പി ഇഷ്ടപ്പെട്ടുന്നവരും അവരുടെ ഇഷ്ട ഭാഗങ്ങൾ മാത്രം രതിശലഭത്തിൽ വരണം എന്ന് വിചാരിച്ചാൽ, അത് വെള്ളത്തിൽ വരച്ച വര പോലെ ആയിരിക്കും. അതുകൊണ്ടാണ് ബ്രോ ഈ സിരിസിൽ എല്ലാം പാക്കേജ് ആക്കി എഴുതുന്നത്. പിന്നെ മഞ്ജുവിനെ കുറിച്ച് ബ്രോ പറഞ്ഞ കമന്റ് അത് എന്തായാലും നടക്കാൻ പോകുന്നില്ല, കാരണം അവളുടെ സ്വഭാവം എന്താണെന്ന് ഇതിൽ നല്ലത് പോലെ വരച്ചു കാണിക്കുന്നുണ്ട്. അത് മനസിലാകണമെങ്കിൽ ‘രതിശലഭങ്ങൾ പറയാതിരുന്നത്’ എന്ന ഭാഗത്ത് മഞ്ജു കവിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അത് എന്താണെന്ന് കണ്ടുപിടിച്ചാൽ മഞ്ജുവിനെ കുറിച്ചുള്ള തൻ്റെ തെറ്റിദ്ധാരണകൾ മാറും.
പിന്നെ കമ്പി കഥകളിൽ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നല്ലവണ്ണം കളിക്കാൻ അറിയുന്നവനേ ഒരു പെണ്ണും ഒഴിവാക്കില്ലെന്ന്. അത്
തനിക്ക് മനസ്സിലാക്കണമെങ്കിൽ രതിശലഭത്തിൻ്റെ നൂറാമത്തേ അഥവാ പഴനി പാർട്ട് എടുത്തു നോക്കിയാൽ മതി. ഇപ്പോൾ ബ്രോക്ക് മനസിലാകും എന്ന് തോന്നുന്നു. ഇനിയും സംശയങ്ങൾ തീർക്കാൻ ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ചെയ്താൽ മതി.
Knight rider
Correct bro???
ഇതു പോലെ കുറേ ടീംസ് ഇറങ്ങിയിട്ടുണ്ട് ചുമ്മാ ഓരോ Show off കമന്റ്സ് ഇടാനായിട്ട്.
എന്തായാലും മുകളിൽ കമന്റ് ചെയ്ത കക്ഷിയ്ക്ക് ഇപ്പോ കമന്റ്സ് കണ്ട് വയറ് നിറഞ്ഞിട്ടുണ്ടാകും.
അല്ല പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ, കുറെ എണ്ണം ഉണ്ട് ഇതേപോലെ നല്ല നല്ല കഥകളെ ഊമ്പിപ്പിക്കാൻ.
പിന്നെ ഇത് പോലത്തെ കമന്റ് ഇട്ട് ചൊറിയുന്നവരോട് ഒരു കാര്യം വേറെ ഏത് കഥയിൽ നിങ്ങൾ പറഞ്ഞാൽ ഞാനത് സഹിക്കും, പക്ഷേ ഈ കഥയിൽ അങ്ങനെ ഉള്ള കമന്റ് ഇട്ടാൽ ആ കമന്റ് താഴെ എൻ്റെ വക പുര തെറി ആയിരിക്കും. എൻ്റെ id ബാൻ ആയാലും എനിക്ക് പ്രശ്നം ഇല്ല ഞാൻ പച്ച പുലയാട്ട് പറയുന്നതായിരിക്കും
Knight rider
ഇനി അങ്ങനെ കമന്റ് ചെയ്യുന്ന വിദ്വാൻമാർക്ക് നീ പറഞ്ഞത് പോലെ നല്ല വയറ് നിറയുന്ന തരത്തിലുള്ള നല്ല തെറി കേട്ടാലെ ഇവറ്റകൾ ഇനി ഈ വക പരിപാടിയുമായി ഇവിടെ കമന്റ് ബോക്സിൽ കയറാതെ ഇരിക്കുള്ളൂ.
ഈ കാര്യത്തിൽ ബ്രോയ്ക്ക് എന്റെ വക ഫുൾ
സപ്പോർട്ട്??
@kavin p s താങ്കസ്
Thank you for your return with Manjoos and Kavin. Keep going, don’t stop.
Thank u
New part orupad agrhichirunnu
Super family store continue bro
Eyuthan kaanicha aa
Mansine
Oru aayiram
Thanks??❤???
Adutha part pettannu undakumoo
കൊതിയോടെ കാത്തിരുന്നത് കൊതി തീർക്കാൻ ആയി എത്തി…. ഒരായിരം സന്തോഷത്തോടെ രണ്ടു പ്രാവശ്യമാണ് വായിച്ചു തീർത്തത്… ഇനി പ്രതീക്ഷയോടെ കാത്തിരിക്കാൻ കൃത്യസമയത്തുതന്നെ മഞ്ജുവും കവിയും കുട്ടികളും വരുമെന്ന പ്രതീക്ഷ… അത് സത്യവുമാണ്ഒരായിരം ആശംസകൾ… സ്നേഹപൂർവ്വം അപ്പൂട്ടൻ
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
ഇത്ര പെട്ടെന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല ബ്രോ…എന്തോ നഷ്ടപെട്ടത് തിരിച്ചു കിട്ടിയ ഫീൽ ആണ് ഇപ്പോൾ. റോസ് മോളുടെ ഡയലോഗസ് ഒരു രക്ഷയും ഇല്ല… അറിയാതെ തന്നെ മനസിന്റെ ഉള്ളിൽ നിന്ന് ചിരി വരുന്നുണ്ട്. കവിനെയും മഞ്ജുസിനെയും തിരികെ തന്നതിന് ഒരായിരം നന്ദി ♥️♥️
എന്റെ ബ്രോ എങ്ങനെയാ ഇങ്ങനെ എഴുതാൻ പറ്റുന്നെ? വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവും കവിനും ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗം aayi. ഇത് ഇപ്പോൾ തുടങ്ങിയത് വളരെ നന്നായി. ഇനി കാത്തിരിക്കും അടുത്ത ഭാഗങ്ങൾക്കായി