അപ്പോഴേക്കും റോസിമോള് ചാടിക്കയറി മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചു .
“ആഹ്..ഉമ്മ്ഹ …എന്റെ കവി എവിടെടി ?”
മഞ്ജുസ് തിരിച്ചും ഉമ്മ നൽകികൊണ്ട് ചിരിയോടെ തിരക്കി .
“ഇവിടുണ്ട് …പറ …”
ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു .
“ഞാൻ എന്ത് പറയാൻ..നീ വിളിച്ച കാര്യം പറ ”
മഞ്ജുസ് മറുതലക്കൽ ചിരിച്ചു .
“ചുമ്മാ നിന്റെ സൗണ്ട് കേൾക്കാൻ …”
ഞാൻ ചിരിച്ചുകൊണ്ട് തട്ടിവിട്ടു .
“ഓഹോ….”
അതുകേട്ടു മറുതലക്കൽ ഒരു ചിരി വിരിഞ്ഞു .
“അപ്പൂശ് എവിടെ മഞ്ജു …”
അപ്പോഴേക്കും റോസ്മോൾ വീണ്ടും സംസാരം തുടങ്ങി . എന്റെ കയ്യിന്നു ഫോൺ തട്ടിപറിച്ചാണ് അവളുടെ സംസാരം .
“അയ്യോ എന്തൊരു സ്നേഹം അപ്പൂസിനോട് …ഇവിടുണ്ട് … ”
പെണ്ണിനെ കളിയാക്കുന്ന പോലെ പറഞ്ഞുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“ഇങ്ങു താടി ..ഞാൻ കാര്യം പറയട്ടെ …”
ഫോൺ കയ്യിൽ പിടിച്ചു ഇരുന്ന റോസ്മോളുടെ കയ്യിൽ നിന്നും ഫോൺ ബലമായി വാങ്ങി ഞാൻ കണ്ണുരുട്ടി .
“എന്താണ് അവിടെ പ്രെശ്നം ?”
ഞങ്ങളുടെ സംസാരം ഫോണിലൂടെ ശ്രദ്ധിച്ചെന്ന പോലെ മഞ്ജുസ് തിരക്കി .
“പ്രെശ്നം ഒന്നുമില്ല..ഞാൻ വാട്സാപ്പിൽ ഡീറ്റൈൽ ആയിട്ട് വോയിസ് ഇടാം …വേഗം റിപ്ലൈ വേണം ..ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും …”
ഞാൻ കളിയായി പറഞ്ഞു പുഞ്ചിരിച്ചു .
“ആഹ്..നോക്കട്ടെ ..ആദ്യം ഇട് ”
മറുതലക്കൽ അവളും ഒന്ന് ചിരിച്ചു .
“ഓഹ്..ദാ വരുന്നു ..അപ്പൂസേ…”
അതിനിടെ സ്വല്പമുറക്കെ ആദിക്കുള്ള മറുപടിയും പറയുന്നത് വ്യക്തമായി കേൾക്കാം . ഫോൺ ചെയ്യുന്നതിനിടെ അവൻ എന്തിനോ വിളിച്ചുകാണും ..
“നീ വെച്ചോ..ഞാൻ നോക്കിയിട്ട് വിളിക്കാം …ചെക്കൻ വിളിക്കുന്നുണ്ട്..ഞാൻ ടോയ്ലെറ്റിൽ അവനെ ഇരുത്തിയിട്ട് പോന്നതാ”
മഞ്ജുസ് ചിരിച്ചുകൊണ്ട് വേഗം ഫോൺ വെച്ചു.
അതോടെ റോസിമോളെ മടിയിൽ നിന്നും താഴെ ഇറക്കി ഞാൻ പേപ്പറുകളിൽ ഒപ്പിട്ടു തുടങ്ങി . വൗച്ചർ ,കോൺട്രാക്ട് പേപ്പർ , സർക്കാർ കാർഡുകൾ , പേയ്മെന്റ് റെസിപ്പ്റ്റുകൾ അങ്ങനെ കുറെ എണ്ണം ഒപ്പിടാൻ ഉണ്ട് .
പെണ്ണ് റൂമിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .എന്റെ മൊബൈലും വാങ്ങി കയ്യിൽ വെച്ചിട്ടുണ്ട് .ഗെയിം കളിച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്താണ് ഉലാത്തൽ! എന്റെ പരിപാടി കഴിഞ്ഞിട്ടും അവളുടെ കളി കഴിയുന്ന ലക്ഷണം ഒന്നുമില്ല ..
അങ്ങനെ ഇരിക്കെ ആണ് മഞ്ജുസിന്റെ കാൾ വന്നത് .കളി കൊടുമ്പിരി കൊണ്ടിരിക്കെ കാൾ വന്നു കേറിയതോടെ റോസിമോള് തലയ്ക്കു കൈകൊടുത്തു..
“ശൊ…മഞ്ജു …ഹ്ഹ്ഹ് ”
പെണ്ണ് ദേഷ്യത്തോടെ പറഞ്ഞു എന്നെനോക്കി .പിന്നെ കാൾ അവള് തന്നെ അറ്റൻഡ് ചെയ്തു ..
“എന്തിനാ മഞ്ജു വിച്ചേ …?”
റോസിമോള് തന്നെ ഗൗരവത്തിൽ തിരക്കി .അപ്പോഴേക്കും ഞാൻ സീറ്റിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.
SAgar annooo….Evidea next part evidea….
Pettannu nndakooo..
Thirakkil aaanoo…
Commentinu reply kodukkan polum kanunnilla
october 17 2019 – october 17 2020
103 parts as 5 sections
ingale massato .Angane 1am vaarshikam ayi , inne oru part kittum enne vicharichu
thangalude stroyil ulla MANJUSUM, KAVINUM ,ANJUVUM ellaveru epol njangalude hridayathil vallthe oru sthanam pidiche eduthe
101 part kazhinjalpol thangal nirthan pokunu enne paranjapol vallathe vishamam ayi engilum njangalude oke abhyarthna manichu vendum aduthe part as new season njangalke thanathine oru pade nandhi
ee kadha njan ethra pravasyam vayichitunde enne enike polum ariyilla thra addicted ayitulla oru story anne ithe .Oro paravasyam vayiche kazhiyumbolum vendum vedum hrdhyathil ee storyode ishtam koode koode varane opam vendum vendum vayikan ulla pravanatha koode kode varikaanne
ethra pravasyam vayichalum madukathe ishtam kootuna oru story anne ithe
ingane oru story njangalke thanathine ❤❤❤❤❤
inyum thuderne MANJUSinteyum KAVINtryum avarude makaludeyum oppam ulla baki jeevitham thangalude ezhuthilude kanan agrahikunu ennala thane pattu
katta waiting aato for next part
WITH LOVE
(thngalude oru bhrandhan aya oru kizhangan aradhakan??)
ARJUN
Sagar ikkaa adutha part enna varaa..Ennum vannu nokkarundu next part vanno nnu…
Ethu vayikkumbo entha nnu ariyilla oru happy mood aanu..
Vayikkumbo oru punchiri nndakkum eppozhum mughathu
ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
365 ദിവസം..
5 അദ്ധ്യായം
103 ഭാഗങ്ങൾ…
Masterpiece in മലയാളം…
സ്നേഹം മാത്രം സാഗർ ബ്രോ…
ഒരുപാട് നന്ദി…ജീവിതത്തെ ഒരു പാട് മനോഹരമായി നോക്കികാണാൻ പടിപ്പിച്ചതിന്..
❤️
❤️ waiting
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
സാഗർ ബ്രോ താങ്കൾ രാതിശാലഭങ്ങൾ 100 എപ്പിസോഡും നന്നായി എഴുതിയതാണ് ആ ബ്രോക്ക് ഒരു നിർദ്ദേശവും ആരും തരണ്ട ലൗ ആൻഡ് ലൈഫിൽ റോസ്സ് മോൾ ആണ് താരം പൊന്നുണ്ടെ ഡ്രെസ്സിങ് സ്റ്റൈൽ പറയുമ്പോൾ കവിയും മഞ്ജുസും മുൻപ് അവരുടെ പ്രണയം മഞ്ജുസ് അച്ഛനെ അറിയിച്ചു കഴിഞ്ഞു കവിനേം കൂട്ടി പലക്കാട്ടുള്ള ആ ഹോട്ടലിൽ പോയപ്പോൾ മഞ്ജുസ് ധരിച്ച ഡ്രെസ്സ് സമേ പട്ടേർന് തന്നെ റോസിമോൾ ഇന്ന് കവിയുടെ കൂടെ ഓഫീസിൽ വന്നപ്പോൾ ബ്രോ ഓർക്കുന്നുണ്ടോ എന്നറിയില്ല അന്ന് മഞ്ജുസും ജീൻസും വെള്ള ഷർട്ടും ആയിരുന്നു ഷർട്ടിന്റെ കൈ മുട്ടിനു മേലേക്കും കയറ്റി വെച്ചിരുന്നു .പിന്നെ ആദി സിലെന്റും,റോസ്സ് മോൾ വയടിയും ആയല്ലോ മഞ്ജുസിന്റ് മഞ്ജു എന്നുകവിനെ കവി എന്നും അവൾക്കു ദേഷ്യം വരുമ്പോൾ മഞ്ജുസ് കവിയെ തെണ്ടി എന്നു വിളിക്കുന്ന പോലെ അവൾ കവിനെ ചാച്ചാണ് തെണ്ടിയാ എന്നു പറയുന്നതും റോസ്മോൾ ഉറങ്ങി കഴിഞ്ഞു കവി ആലോചിക്കുന്നതും അവൾ വളരത്തെ എന്നും ഇങ്ങിനെ ഇരുന്നാൽ മതി ആയിരുന്നു എന്നും അതിന്റെ കൂടെ ആ പാട്ടും .പക്ഷെ മഞ്ജുസിന്റ് ബാഗിൽ നിന്നും ഇപ്പോൾ ക്യാഷ് അടിച്ചുമാറ്റുന്ന പൊന്നുനെ പറഞ്ഞു തിരുത്തണം ഇപ്പോൾ ഈ പ്രായത്തിൽ 2000 അപ്പോൾ ഒരു ug ലെവലിൽ ആകുമ്പോൾ എന്താകും എന്റെ ദൈവമേ .കഥ ഇപ്പോൾ ആണ് കൂടുതൽ വായൂസ് ഉണ്ടായതെന്ന് ഉറപ്പ് കാരണം life is ബ്യൂട്ടിഫുൾ എന്ന പാര്ടിനെ അവസാനം കുറെ പേരും കൂടി വായനക്കാർ ആയിരുന്നു അത് ഇപ്പോൾ കൂടി
നല്ല പാർട് ഇനി അടുത്ത 2 പേരും കൂടി വരുമ്പോൾ എന്താകുമോ അപ്പോൾ പൊന്നൂസിന്റെ ചേച്ചിപെണ്ണു സ്വഭാവം വരുമാരിക്കും അല്ലെ
സ്നേഹപൂർവ്വം
അനു
Mm ശെരിയാ അന്ന് മഞ്ചൂസും ഇത് പോലെ വൈറ്റ് ഷർട്ട് തന്നെ ആയിരുന്നു ഡ്രസിങ് എല്ലാം സാഗർ ബ്രോ നല്ല അടിപൊളി ആയിട്ട് ആണ് എപ്പോഴും വിവരിക്കുന്നത് ❤️❤️
Bro നിങ്ങ mass bro