പഞ്ഞിയിലേക്ക് വീണതും പെണ്ണ് ഒന്ന് ഒച്ചവെച്ചു . പിന്നെ സ്വല്പം പണിപ്പെട്ടു തപ്പി പിണഞ്ഞു എഴുനേറ്റു . എഴുന്നേറ്റ ശേഷം ഇടുപ്പിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു എന്നെ മുഖം ഉയർത്തി നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു . അവളുടെ തലയിലും ഡ്രെസ്സിലും ഒകെ അതോടെ പഞ്ഞി പറ്റിപിടിച്ചിരുന്നു .
“അയ്യോ..പൊന്നു പാവം …”
കിഷോർ അതുകണ്ടു പെണ്ണിനെ മൂപ്പിച്ചു .
“ഏയ്..ഇത് നല്ല രസം ആണ് ..അല്ലെ റോസു…”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു . പിന്നെ അവളുടെ തലയിലെ പഞ്ഞി ഒകെ തട്ടിക്കളഞ്ഞു ചിരിച്ചു .പക്ഷെ അതിന്റെ ദേഷ്യത്തില് കക്ഷി എന്റെ കൈതട്ടിമാറ്റികൊണ്ട് മുഖം വീർപ്പിച്ചു .
“ഓ പിന്നെ ….അവളുടെ ഒരു പൗറ് കാട്ടല്…”
ഞാൻ അതുകണ്ടു ചിരിച്ചു റോസ്മോളെ എടുത്തു പൊക്കിക്കൊണ്ട് എണീറ്റു.
“ചാച്ചാ..തെണ്ടി…യാ…”
ഞാൻ എടുത്തതും പെണ്ണ് കാലിട്ടടിച്ചുകൊണ്ട് എന്റെ മുഖത്ത് പയ്യെ അടിച്ചു. കിഷോർ അതുകേട്ടു ഒന്ന് അടക്കിപ്പിടിച്ചു ചിരിച്ചു .
“സ്സ് … അങ്ങനെ പറയല്ലേ..ആള്ക്കാര് കേൾക്കും …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .
“ആ മഞ്ജുസിനെ പറഞ്ഞാൽ മതി..ഓരോന്ന് പറയുന്നത് കേട്ടിട്ട് ഇപ്പൊ ഇവളും പഠിച്ചുവെച്ചിട്ടുണ്ട് ”
ഞാൻ കിഷോറിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു .
“എന്നാപ്പിന്നെ പോവല്ലേ ? ”
കിഷോർ എന്നോടായി തിരക്കി , ശേഷം കയ്യിൽ കെട്ടിയ വാച്ചിലേക്കും ഒന്ന് നോക്കി .
“ആഹ്..പോവാ ..”
റോസ്മോൾ ആണ് അതിനു ചാടിക്കേറി മറുപടി പറഞ്ഞത് .
“അഹ്..എന്ന പോണില്ല ..”
ഞാൻ അതുകേട്ടു പെണ്ണിനെ നോക്കി ഇളിച്ചു കാണിച്ചു .
“അഹ് ഹ ഹ ഹ …ചാച്ചാ …”
അതോട് പെണ്ണ് ചിണുങ്ങിക്കൊണ്ട് കയ്യും കാലും ഇട്ടടിച്ചു .
“പോവാടി ..ഞാൻ വെറുതെ പറഞ്ഞതല്ലേ…”
ഞാൻ അതുകണ്ടു ചിരിച്ചു അവളെ താഴെ ഇറക്കി . ചില ജോലിക്കാരൊക്കെ ഞങ്ങളുടെ സംസാരവും പ്രവർത്തിയുമൊക്കെ ശ്രദ്ധിച്ചു ചിരിക്കുന്നുണ്ട് .
എന്തായാലും അധിക നേരം കളയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ശ്യാമിനെ കൂടി കൂട്ടികൊണ്ട് ഞങ്ങൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി.
ശ്യാം അപ്പോഴേക്കും കാർ ഒകെ സ്വന്തമായിട്ട് വാങ്ങിച്ചിരുന്നു . അതുകൊണ്ട് അവന്റെ കാറിൽ ആണ് കിഷോറും ശ്യാമും ഞങ്ങൾക്കൊപ്പം വന്നത് .റൂമിലെത്തി ഫ്രഷ് ആയ ശേഷം ആണ് പിന്നീട് പുറത്തൊക്കെ പോയത് . റോസിമോളെ കുളിപ്പിച്ച് പുതിയ ഡ്രസ്സ് ഒകെ ഇട്ടുകൊടുത്ത ശേഷമാണ് പുറത്തോട്ടിറങ്ങിയത് . ഒരു വെളുത്ത കോളർ ഇല്ലാത്ത ടി-ഷർട്ടും ബനിയൻ ക്ളോത്ത് പാന്റും ആണ് പെണ്ണിന്റ വേഷം .
SAgar annooo….Evidea next part evidea….
Pettannu nndakooo..
Thirakkil aaanoo…
Commentinu reply kodukkan polum kanunnilla
october 17 2019 – october 17 2020
103 parts as 5 sections
ingale massato .Angane 1am vaarshikam ayi , inne oru part kittum enne vicharichu
thangalude stroyil ulla MANJUSUM, KAVINUM ,ANJUVUM ellaveru epol njangalude hridayathil vallthe oru sthanam pidiche eduthe
101 part kazhinjalpol thangal nirthan pokunu enne paranjapol vallathe vishamam ayi engilum njangalude oke abhyarthna manichu vendum aduthe part as new season njangalke thanathine oru pade nandhi
ee kadha njan ethra pravasyam vayichitunde enne enike polum ariyilla thra addicted ayitulla oru story anne ithe .Oro paravasyam vayiche kazhiyumbolum vendum vedum hrdhyathil ee storyode ishtam koode koode varane opam vendum vendum vayikan ulla pravanatha koode kode varikaanne
ethra pravasyam vayichalum madukathe ishtam kootuna oru story anne ithe
ingane oru story njangalke thanathine ❤❤❤❤❤
inyum thuderne MANJUSinteyum KAVINtryum avarude makaludeyum oppam ulla baki jeevitham thangalude ezhuthilude kanan agrahikunu ennala thane pattu
katta waiting aato for next part
WITH LOVE
(thngalude oru bhrandhan aya oru kizhangan aradhakan??)
ARJUN
Sagar ikkaa adutha part enna varaa..Ennum vannu nokkarundu next part vanno nnu…
Ethu vayikkumbo entha nnu ariyilla oru happy mood aanu..
Vayikkumbo oru punchiri nndakkum eppozhum mughathu
ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
365 ദിവസം..
5 അദ്ധ്യായം
103 ഭാഗങ്ങൾ…
Masterpiece in മലയാളം…
സ്നേഹം മാത്രം സാഗർ ബ്രോ…
ഒരുപാട് നന്ദി…ജീവിതത്തെ ഒരു പാട് മനോഹരമായി നോക്കികാണാൻ പടിപ്പിച്ചതിന്..
❤️
❤️ waiting
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
സാഗർ ബ്രോ താങ്കൾ രാതിശാലഭങ്ങൾ 100 എപ്പിസോഡും നന്നായി എഴുതിയതാണ് ആ ബ്രോക്ക് ഒരു നിർദ്ദേശവും ആരും തരണ്ട ലൗ ആൻഡ് ലൈഫിൽ റോസ്സ് മോൾ ആണ് താരം പൊന്നുണ്ടെ ഡ്രെസ്സിങ് സ്റ്റൈൽ പറയുമ്പോൾ കവിയും മഞ്ജുസും മുൻപ് അവരുടെ പ്രണയം മഞ്ജുസ് അച്ഛനെ അറിയിച്ചു കഴിഞ്ഞു കവിനേം കൂട്ടി പലക്കാട്ടുള്ള ആ ഹോട്ടലിൽ പോയപ്പോൾ മഞ്ജുസ് ധരിച്ച ഡ്രെസ്സ് സമേ പട്ടേർന് തന്നെ റോസിമോൾ ഇന്ന് കവിയുടെ കൂടെ ഓഫീസിൽ വന്നപ്പോൾ ബ്രോ ഓർക്കുന്നുണ്ടോ എന്നറിയില്ല അന്ന് മഞ്ജുസും ജീൻസും വെള്ള ഷർട്ടും ആയിരുന്നു ഷർട്ടിന്റെ കൈ മുട്ടിനു മേലേക്കും കയറ്റി വെച്ചിരുന്നു .പിന്നെ ആദി സിലെന്റും,റോസ്സ് മോൾ വയടിയും ആയല്ലോ മഞ്ജുസിന്റ് മഞ്ജു എന്നുകവിനെ കവി എന്നും അവൾക്കു ദേഷ്യം വരുമ്പോൾ മഞ്ജുസ് കവിയെ തെണ്ടി എന്നു വിളിക്കുന്ന പോലെ അവൾ കവിനെ ചാച്ചാണ് തെണ്ടിയാ എന്നു പറയുന്നതും റോസ്മോൾ ഉറങ്ങി കഴിഞ്ഞു കവി ആലോചിക്കുന്നതും അവൾ വളരത്തെ എന്നും ഇങ്ങിനെ ഇരുന്നാൽ മതി ആയിരുന്നു എന്നും അതിന്റെ കൂടെ ആ പാട്ടും .പക്ഷെ മഞ്ജുസിന്റ് ബാഗിൽ നിന്നും ഇപ്പോൾ ക്യാഷ് അടിച്ചുമാറ്റുന്ന പൊന്നുനെ പറഞ്ഞു തിരുത്തണം ഇപ്പോൾ ഈ പ്രായത്തിൽ 2000 അപ്പോൾ ഒരു ug ലെവലിൽ ആകുമ്പോൾ എന്താകും എന്റെ ദൈവമേ .കഥ ഇപ്പോൾ ആണ് കൂടുതൽ വായൂസ് ഉണ്ടായതെന്ന് ഉറപ്പ് കാരണം life is ബ്യൂട്ടിഫുൾ എന്ന പാര്ടിനെ അവസാനം കുറെ പേരും കൂടി വായനക്കാർ ആയിരുന്നു അത് ഇപ്പോൾ കൂടി
നല്ല പാർട് ഇനി അടുത്ത 2 പേരും കൂടി വരുമ്പോൾ എന്താകുമോ അപ്പോൾ പൊന്നൂസിന്റെ ചേച്ചിപെണ്ണു സ്വഭാവം വരുമാരിക്കും അല്ലെ
സ്നേഹപൂർവ്വം
അനു
Mm ശെരിയാ അന്ന് മഞ്ചൂസും ഇത് പോലെ വൈറ്റ് ഷർട്ട് തന്നെ ആയിരുന്നു ഡ്രസിങ് എല്ലാം സാഗർ ബ്രോ നല്ല അടിപൊളി ആയിട്ട് ആണ് എപ്പോഴും വിവരിക്കുന്നത് ❤️❤️
Bro നിങ്ങ mass bro