രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram] 1320

“ഓ അല്ലെങ്കിലിപ്പോ നീ വേറെ പോയി കെട്ടും …ഒന്ന് പോടാ …”
എന്റെ ഡയലോഗ് കേട്ട് അവള് കളിയാക്കി .

“ആഹ് ചിലപ്പോ കെട്ടിയെന്നൊക്കെ വരും ”
ഞാനും കളിയായി പറഞ്ഞു .

“പക്ഷെ വല്യ കാര്യം ഒന്നും ഇല്ല .. ഫസ്റ്റ് നൈറ്റ് നു മുൻപ് നിന്നെ ഞാൻ കൊല്ലും ”
അവളും ചിരിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .

“ഉവ്വ ഇങ്ങു വാ …നീ ആദ്യം പോയിട്ട് നിന്റെ മറ്റവനെ കൊല്ല്..”
നവീനിന്റെ കാര്യം ഓർത്തു ഞാൻ പുരികം ഇളക്കി .

“എന്തിനു …ഒരു കണക്കിന് അവനോടു എനിക്കിപ്പോ തീർത്താൽ തീരാത്ത കടപ്പാട് ആണ് മോനെ ..അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സുഖിക്കാൻ പറ്റോ ”
എന്നോടൊത്തുള്ള ജീവിതം ഓർത്തു മഞ്ജുസ് പുഞ്ചിരിച്ചു .

“അല്ല..നിങ്ങള് റിലേറ്റീവ്സ് ആയിട്ടും അവനെ വീട്ടിലെ ഫങ്ക്ഷനുകൾക്ക് ഒന്നും കാണാറില്ലലോ ?”
ഞാൻ പെട്ടെന്ന് ഒരു സംശയത്തെ പോലെ തിരക്കി .

“അത്ര ക്ളോസ് റിലേഷൻ ഒന്നും അല്ലെടാ..വകയിലെന്തോ ഒക്കെ ആണ് ..അച്ചുവിന്റെ കല്യാണത്തിന് കണ്ടിരുന്നല്ലോ …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“യാ യാ ..നീ ഇല്ലാത്തോണ്ട് അവൻ നല്ല ഹാപ്പി ആണെന്ന് പറഞ്ഞു ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ഞാൻ അവനോടു സംസാരിച്ചിരുന്നു …ഒരു താങ്ക്‌സും പറഞ്ഞു ..”
മഞ്ജുസ് കഴിഞ്ഞതൊക്കെ മറന്നെന്ന മട്ടിൽ ചിരിച്ചു .

അങ്ങനെ ഞങ്ങള് മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിനിടെ റോസിമോള് റൂമിലേക്കെത്തി . അതോടെ ഞങ്ങളുടെ സ്വർഗ്ഗരാജ്യത്തിലെ കട്ടുറുമ്പായി പെണ്ണ് മാറി . പിന്നെ അവളുടെ കൂടെ കുറച്ചു നേരം ബെഡിൽ കിടന്നു കുത്തിമറിഞ്ഞും , തലയിണ കൊണ്ട് ഫൈറ്റ് ചെയ്തും നേരം കളഞ്ഞു.

പിറ്റേന്നത്തെ ദിവസം ഞാൻ തിരിച്ചു കോയമ്പത്തൂർക്ക് തന്നേ പോയി. രാവിലെ സ്വല്പം നേരത്തെ ആണ് ഇറങ്ങിയത് . റോസ്‌മോളും എന്റെ കൂടെ വരുന്നുണ്ട് . നാലഞ്ച് ദിവസം കഴിഞ്ഞാൽ ഓണം പ്രമാണിച്ചു വീട്ടിലോട്ട് തന്നെ തിരിച്ചുവരണം .ഉച്ച അടുപ്പിച്ചു ഞങ്ങള് കോയമ്പത്തൂർ എത്തി .നേരെ ഓഫീസിലോട്ടാണ് പോയത് . പാർക്കിംഗ് സൈഡിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . മറുവശത്തെ ഡോർ തുറന്നു റോസ്‌മോളും നിരങ്ങി നിരങ്ങി താഴേക്കിറങ്ങി . എന്റെ കൂടെ വന്നു വന്നു പെണ്ണിന് ഇപ്പൊ എല്ലാം കാണാപാഠം ആണ് .

വരുന്ന വഴിക്ക് രണ്ടു മൂന്നുവട്ടം ഓരോ സ്ഥലത്തു നിർത്തി മൂത്രം ഒകെ ഒഴിപ്പിച്ചു ,വെള്ളവും മിട്ടായിയും ഒകെ വേടിച്ചു കൊടുത്താണ് അത്രേടം വരെ എത്തിച്ചത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റും ആണ് അവളുടെ വേഷം . ഷർട്ടിന്റെ കൈ മഞ്ജുസ് പോരുന്ന നേരത്തു മടക്കി പകുതിയോളം കേറ്റിവെച്ചിട്ടുണ്ട്.

കാറിൽ നിന്നിറങ്ങി അവള് വേഗം എന്റെ വശത്തേക്ക് ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി .

“പോവ ചാച്ചാ ..”
അവൾ എന്നോടായി തിരക്കി.

‘”ഹ്മ്മ്..നടക്ക് നടക്ക്”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ മുന്നോട്ട് നടന്നു . എന്റെ കൈപിടിച്ച് അവളും .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

86 Comments

Add a Comment
  1. SAgar annooo….Evidea next part evidea….
    Pettannu nndakooo..
    Thirakkil aaanoo…
    Commentinu reply kodukkan polum kanunnilla

  2. october 17 2019 – october 17 2020
    103 parts as 5 sections
    ingale massato .Angane 1am vaarshikam ayi , inne oru part kittum enne vicharichu

    thangalude stroyil ulla MANJUSUM, KAVINUM ,ANJUVUM ellaveru epol njangalude hridayathil vallthe oru sthanam pidiche eduthe
    101 part kazhinjalpol thangal nirthan pokunu enne paranjapol vallathe vishamam ayi engilum njangalude oke abhyarthna manichu vendum aduthe part as new season njangalke thanathine oru pade nandhi

    ee kadha njan ethra pravasyam vayichitunde enne enike polum ariyilla thra addicted ayitulla oru story anne ithe .Oro paravasyam vayiche kazhiyumbolum vendum vedum hrdhyathil ee storyode ishtam koode koode varane opam vendum vendum vayikan ulla pravanatha koode kode varikaanne

    ethra pravasyam vayichalum madukathe ishtam kootuna oru story anne ithe
    ingane oru story njangalke thanathine ❤❤❤❤❤
    inyum thuderne MANJUSinteyum KAVINtryum avarude makaludeyum oppam ulla baki jeevitham thangalude ezhuthilude kanan agrahikunu ennala thane pattu

    katta waiting aato for next part

    WITH LOVE
    (thngalude oru bhrandhan aya oru kizhangan aradhakan??)
    ARJUN

  3. Sagar ikkaa adutha part enna varaa..Ennum vannu nokkarundu next part vanno nnu…
    Ethu vayikkumbo entha nnu ariyilla oru happy mood aanu..
    Vayikkumbo oru punchiri nndakkum eppozhum mughathu

  4. റോഷ്‌നി

    ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  5. 365 ദിവസം..
    5 അദ്ധ്യായം
    103 ഭാഗങ്ങൾ…
    Masterpiece in മലയാളം…
    സ്നേഹം മാത്രം സാഗർ ബ്രോ…
    ഒരുപാട് നന്ദി…ജീവിതത്തെ ഒരു പാട് മനോഹരമായി നോക്കികാണാൻ പടിപ്പിച്ചതിന്..
    ❤️

  6. ❤️ waiting

  7. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

  8. സാഗർ ബ്രോ താങ്കൾ രാതിശാലഭങ്ങൾ 100 എപ്പിസോഡും നന്നായി എഴുതിയതാണ് ആ ബ്രോക്ക് ഒരു നിർദ്ദേശവും ആരും തരണ്ട ലൗ ആൻഡ് ലൈഫിൽ റോസ്സ് മോൾ ആണ് താരം പൊന്നുണ്ടെ ഡ്രെസ്സിങ് സ്റ്റൈൽ പറയുമ്പോൾ കവിയും മഞ്ജുസും മുൻപ് അവരുടെ പ്രണയം മഞ്ജുസ് അച്ഛനെ അറിയിച്ചു കഴിഞ്ഞു കവിനേം കൂട്ടി പലക്കാട്ടുള്ള ആ ഹോട്ടലിൽ പോയപ്പോൾ മഞ്ജുസ് ധരിച്ച ഡ്രെസ്സ് സമേ പട്ടേർന് തന്നെ റോസിമോൾ ഇന്ന് കവിയുടെ കൂടെ ഓഫീസിൽ വന്നപ്പോൾ ബ്രോ ഓർക്കുന്നുണ്ടോ എന്നറിയില്ല അന്ന് മഞ്ജുസും ജീൻസും വെള്ള ഷർട്ടും ആയിരുന്നു ഷർട്ടിന്റെ കൈ മുട്ടിനു മേലേക്കും കയറ്റി വെച്ചിരുന്നു .പിന്നെ ആദി സിലെന്റും,റോസ്സ് മോൾ വയടിയും ആയല്ലോ മഞ്ജുസിന്റ് മഞ്ജു എന്നുകവിനെ കവി എന്നും അവൾക്കു ദേഷ്യം വരുമ്പോൾ മഞ്ജുസ് കവിയെ തെണ്ടി എന്നു വിളിക്കുന്ന പോലെ അവൾ കവിനെ ചാച്ചാണ് തെണ്ടിയാ എന്നു പറയുന്നതും റോസ്‌മോൾ ഉറങ്ങി കഴിഞ്ഞു കവി ആലോചിക്കുന്നതും അവൾ വളരത്തെ എന്നും ഇങ്ങിനെ ഇരുന്നാൽ മതി ആയിരുന്നു എന്നും അതിന്റെ കൂടെ ആ പാട്ടും .പക്ഷെ മഞ്ജുസിന്റ് ബാഗിൽ നിന്നും ഇപ്പോൾ ക്യാഷ് അടിച്ചുമാറ്റുന്ന പൊന്നുനെ പറഞ്ഞു തിരുത്തണം ഇപ്പോൾ ഈ പ്രായത്തിൽ 2000 അപ്പോൾ ഒരു ug ലെവലിൽ ആകുമ്പോൾ എന്താകും എന്റെ ദൈവമേ .കഥ ഇപ്പോൾ ആണ് കൂടുതൽ വായൂസ് ഉണ്ടായതെന്ന് ഉറപ്പ് കാരണം life is ബ്യൂട്ടിഫുൾ എന്ന പാര്ടിനെ അവസാനം കുറെ പേരും കൂടി വായനക്കാർ ആയിരുന്നു അത് ഇപ്പോൾ കൂടി
    നല്ല പാർട് ഇനി അടുത്ത 2 പേരും കൂടി വരുമ്പോൾ എന്താകുമോ അപ്പോൾ പൊന്നൂസിന്റെ ചേച്ചിപെണ്ണു സ്വഭാവം വരുമാരിക്കും അല്ലെ

    സ്നേഹപൂർവ്വം

    അനു

    1. Mm ശെരിയാ അന്ന് മഞ്ചൂസും ഇത് പോലെ വൈറ്റ് ഷർട്ട്‌ തന്നെ ആയിരുന്നു ഡ്രസിങ് എല്ലാം സാഗർ ബ്രോ നല്ല അടിപൊളി ആയിട്ട് ആണ് എപ്പോഴും വിവരിക്കുന്നത് ❤️❤️

  9. Bro നിങ്ങ mass bro

Leave a Reply

Your email address will not be published. Required fields are marked *