രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram] 1318

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

Rathishalabhangal Love and Life Part 2 | Author : Sagar Kottapuram

Previous Part

 

ഈ പാർട്ട് വളരെ ചെറുതാണ് ..കമ്പി ഒന്നും ഇല്ല…പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ കണ്ടും വഴിയിലൂടെ പോകുന്നവർക്ക് ടാറ്റ നൽകിയുമൊക്കെ അവള് സ്വയം രസിക്കുന്നുണ്ട് . അങ്ങനെ ഞങ്ങള് നേരെ ടൗണിലേക്കാണ് പോയത് , അവിടെ ചെന്ന് കൂൾബാറിൽ കേറി ഐസ്ക്രീമും കഴിച്ചു ഇരുന്നു , എന്റെ മടിയിൽ ഇരുന്നുകൊണ്ട് തന്നെയാണ് റോസ് മോള് ഐസ് ക്രീം തോണ്ടി തിന്നിരുന്നത് .

ആ സമയത്തു ഞാൻ ശ്യാമിന്റെ കാൾ വന്നതോടെ അവനുമായിട്ട് സംസാരിച്ചിരിക്കുവായിരുന്നു .

“നാളെ വരാം മൈ ….അല്ല…ശ്യാമേ …”
റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും !

പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ .

“വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു ”
ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ്മ്മ് …കിഷോർ എന്തിയേ?”
ഞാൻ മൂളികൊണ്ട് പതിയെ തിരക്കി .

“ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു ..”
ശ്യാം ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം…”
പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു.

“ചാച്ചന് വേനോ ?”
ഐസ് ക്രീമിന്റെ പാത്രത്തിൽ വിരലിട്ടു നക്കികൊണ്ട് റോസ്‌മോൾ എന്നെ മുഖം ഉയർത്തി നോക്കി .

“വേണ്ടാ ഹ്ഹ …”
ഞാൻ സ്വല്പം നീട്ടിപ്പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഛീ …ഡീ ആള്ക്കാര് കണ്ട ചീത്ത പെണ്ണാണെന്ന് പറയും ട്ടാ …
ഇങ്ങനെ ഒന്നും കാണിക്കാൻ പാടില്ല ..അയ്യേ ”
അവള് പാത്രം വടിച്ചു നക്കുന്നത് കണ്ടു ഞാൻ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു.

“പൊന്നു നല്ലതാ …”
അതുകേട്ടു പെണ്ണ് ഗമയിൽ എന്നെ നോക്കി .

“ഉവ്വ …കണ്ടാലും മതി ..ഒക്കെ വാരിത്തേച്ച് വെച്ചിട്ട് …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടും വശങ്ങളും ഒരു ടിഷ്യു പേപ്പർ എടുത്തു തുടച്ചു .

“ഇനീം ചാച്ചാ ..”
ഞാൻ തുടക്കുന്നത് തടഞ്ഞു അവള് എന്നെ നോക്കി .

“രണ്ടെണ്ണം ആയില്ലേ ? അതൊക്കെ മതി …അങ്ങോട്ട് നടന്നേ ”
ഞാൻ അവളെ എന്റെ മടിയിൽ നിന്നും താഴേക്കിറക്കികൊണ്ട് ചിരിച്ചു .

“എന്താ ചാച്ചാ ..പീഷ് .”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

86 Comments

Add a Comment
  1. ബ്രോ….

    ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ഇന്റെ pdf വന്നില്ലല്ലോ ???

  2. cheriya part ayirunnenkilum kalakki waiting for next part

  3. സാഗർ ബ്രോ…

    എന്താ ഇപ്പോ പറയാ.. ഓരോ ഭാഗം പിന്നിടുമ്പോഴും മഞ്ജുവും കവിനും ആദിമോനും റോസിമോളും എല്ലാം ഹൃദയത്തിന്റെ ഏതോ കോണിലേക്ക് വീണ്ടും വീണ്ടും പതിഞ്ഞു കയറുകയാണ്. അത്രക്ക് മനോഹരമാവുന്നുണ്ട്. താങ്കളുടെ ആഖ്യാനശൈലി ഒരു രക്ഷയുമില്ല. ക്ലാസ് ഐറ്റം. ഓരോ പേജ് വായിച്ചപ്പോഴും തീർന്നുപോകരുതേയെന്ന് പ്രാർഥിക്കുകയായിരുന്നു. അത്രക്ക് അടിപൊളി ഫീൽ. അടുത്ത ഭാഗങ്ങൾ ഉടനുണ്ടാവുമെന്ന് കരുതുന്നു. ഈ കഥ അടുത്തെങ്ങും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർഥനയോടെ.. ആകാംഷയോടെ കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്

  4. മനോഹരം തന്നെ
    കുട്ടികൾ ദൈവങ്ങൾ ആണ് എന്ന് എന്നോട് ആരോ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് എന്ന് എന്നിക്കും  പലപ്പോളും തോന്നിട്ടും ഉണ്ട്. ശരിയാണ് കുട്ടികളുടെ ഒരുവയസുമുതൽ ഏകദേശം അഞ്ചു വയസുവരെ രസമാണ് ( അല്ല അതിന് മുന്പും അതു കഴിഞ്ഞു ഉള്ളുതും നല്ലതാല എന്ന് അല്ല എല്ലാം ഒരു അനുഭവം തന്നെയാണ് )
    കവിന്റെയും മഞ്ജുസ്സിന്റെയും ഒരു വാക്കുകളും വളരെ നന്നായി തന്നെ അതു പോലെ ആദികുട്ടാനും റോസ്മോളും.
    റോസ്മോളുടെ ഓരോ ഭാഗവും വളരെ നന്നായി തന്നെ ഉണ്ട് ആദി കുട്ടനെ അതികം ഇല്ല എന്നാലും ഉള്ള ഭാഗങ്ങളിൽ മനോഹരം തന്നെയാണ്.
    ഇപ്പോൾ ആണ് ഞാൻ കഥായുടെ ഒഴുകിലേക്ക് എത്തിപ്പെട്ടത് .
    പിന്നെ റോസ്മോളുടും കവിനോടും ഞാൻ പിണക്കമാ..  ആദി കുട്ടന് ഐ ക്രീം വെച്ചു കൊത്തില്ലലോ.

    എന്ന് King

    1. ഈ ചെറിയ ഒരു ഭാഗം പറയാൻ വിട്ടുപോയി
      റോസ്മോൾ സന്ധ്യ നേരത്തു കുളിച്ചു ഭസ്മകുറിയൊക്കെ തോടു നിൽക്കുന്ന ഭാഗം മനസിലേക്ക് വേഗം കടന്നു വരുന്നപ്പോലെ.
      martial arts എല്ലാം പഠിക്കാൻ പോവുന്നത് എല്ലാം നല്ല രസമായിരിക്കും.

  5. കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും തുടരുക…, അഭിനന്ദനങ്ങൾ

  6. തന്‍റെ ഈ കഥയുടെ ആഖ്യാന ശൈലി….. അതൊരു മൊതല് തന്ന്യാ….

    Thanks You for entertaining us…..

  7. താനടക്കമുള്ള എല്ലാ എഴുത്തകാരുടെ ആരാധകനായൽ ഞാൻ വെറും കിഴങ്ങനാകും…
    എന്താടോ തന്റെ നോവലിൽ ഉള്ളത്…

    “എന്താടോ എൻറെ നോവലിൽ ഉള്ളത്..?

    “”ശൈലി””

    “തന്റെ ഓരോ ശൈലിയും ആ നോവലിനെ മനോഹരമാക്കുന്നത് അതുകൊണ്ട് തന്നെയാണ് ഒരുപാട് പേര് ബ്രോയുടെ നോവലിന് വേണ്ടി വെയിറ്റ് ചെയ്യുന്നത്
    ഇതിലും ഒരു മനോഹാരിത ഈ കഥയിലെ ചാറെക്ടർ ആണ്

    “റോസ്‌മോൾ ഉയിർ”

    “എന്ന് ഒരു പാവം എഴുത്തുക്കാരൻ”

  8. ഒരുപാട് ഇഷ്ടം മാത്രം ഈ part ഉം വളരെനന്നായിട്ടുണ്ട് ??????????????????????????????????

  9. വിരഹ കാമുകൻ???

    കുറച്ചു താമസിച്ചു പോയി❤️❤️❤️

  10. ഹോ ആശ്വാസമായി ഈ പാർട്ട്‌ കണ്ടപ്പോൾ തന്നെ അടിപൊളി സൂപ്പർ

  11. കല്യാണം ഒന്നും വേണ്ടാന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് വരുമ്പോ ഇങ്ങനെ ഏതേലും കഥയോ സിനിമയോ ഒക്കെ വന്ന് പരീക്ഷിക്കും. ?❤️

    ഒരുപാട് ഇഷ്ടം ❤️

  12. ചെറുതും വലുതും പണ്ടും ഇപ്പൊഴും ഒക്കെ ഒരേ ഫീൽ തന്നെ

    ഇത് വായിച് കഴിയുമ്പൊ ഒരു സന്തോഷമാണ്

  13. Keep going bro awesome righting

  14. അടിപൊളി… ???

  15. കിച്ചു

    ഇപ്പോള്‍ മഞ്ജു-കവിൻനേക്കാളും റോസിമോളുടേ സംസാരവും കൊഞ്ചല്‍ കലർന്ന ഭാഷയും ഒക്കെയാണ് ഇഷ്ടം ?
    ആദിക്കും കൂടി ഒരു സ്പേസ് കൊടുത്താൽ കൊള്ളമായിരിക്കും.

  16. ???…

    സൂപ്പർബ് ബ്രോ..

    അച്ഛനും മകളും ഉള്ള ബോണ്ട്‌ ഇതിലും നന്നായി വിശദികരിക്കാനാവില്ല…

    കഥ നന്നായിട്ടു മുന്നോട്ടു പോകട്ടെ എന്നാശംസിച്ചു കൊണ്ട്…

    Waiting 4 nxt part…

  17. അപ്പൂട്ടൻ

    നാളുകളായി പറയുന്ന ഡയലോഗ് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു…. നേരിട്ട് അറിയുന്ന അനുഭൂതി. അങ്ങയുടെ ഡ്രസ്സ് കേൾക്ക് മുകളിലുള്ള വർണ്ണന അതിഗംഭീരം ആണ്. മുൻകാലങ്ങളിലും ഇത് ഞങ്ങൾ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് ഈ കാര്യത്തിൽ. അങ്ങനെ ആ കാര്യത്തിൽ ഒന്നുകൂടി അഭിനന്ദിക്കുന്നു. അങ്ങയുടെ ഡ്രസ്സ് കളുടെ കോഡുകളും കളറുകൾ കഥയുടെ ഭാഗമായി വായിച്ചറിയാൻ എന്ത് രസമാണെന്നോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  18. സാഗർ ബ്രോ

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി

    കമ്പി ഇല്ലെങ്കിലും രതിശലഭങ്ങൾ നല്ല ഫീൽ ആണ് ഫുൾ ടൈം കളി ആയാലും ബോർ ആവും ഇടയ്ക്ക് ആവുമ്പോ ആണ് അതിനും ഒരു ഫീൽ കിട്ടുവ

    അച്ഛനും ആയി കവിൻ ഇപ്പോൾ കുറച്ചു ഫ്രണ്ട്‌ലി ആയിട്ടുണ്ട് എന്ന് തോന്നുന്നു
    കാവിന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ അതുപോലെ പെങ്ങളെയും വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്നറിയം ഇതിപ്പോ തുടക്കം അല്ലെ

    റോസ് മോൾ പൊളി ആണ് അവളുടെ കുറുമ്പും കുട്ടിത്തവും വാശിയും ഒക്കെ ആയി ഈ പാർട്ട്‌ സൂപ്പർ ആയിരുന്നു

    റോസ്മോൾ ആണ് fvrt അത് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ തൊട്ടേ, എന്നാലും അപ്പൂസിനെയും ഇനി കാണിക്കണം ചെക്കൻ ഇപ്പോഴും മനസ്സിൽ ഇടം പിടിക്കാത്ത പോലെ

    കമ്പനിയെ കുറിച്ചും അവർക്ക് പൊന്നൂസിനോടും കവിനോടും ഒക്കെ അട്ടച്ച്മെന്റ്റ് ബഹുമാനം ഒക്കെ അടിപൊളി ആയിരുന്നു

    നാവിനെ കുറിച്ച് പറഞ്ഞതും കൊള്ളാം അങ്ങനെ മറക്കാൻ കഴിയുന്ന ഒരാൾ അല്ലല്ലോ ഒരു ചെറിയ പൊളി ശരത് അല്ലെ പുള്ളി സ്ക്രീനിൽ ഒരു വട്ടം പോലും വരാതെ തന്നെ എല്ലാർക്കും അറിയുന്ന ആൾ

    കിഷോർ, ശ്യാം, വീണ, റോസ്, അങ്ങനെ എല്ലാരേം കുറിച്ചും പരാമർശിച്ചു

    ലാസ്റ്റ് കാവിന്റെ ആ ചിന്തയും ഫീൽ ആയി വളർന്നാൽ പൊന്നൂസിന്റെ കുറുമ്പ് ഒക്കെ മിസ്സ് ചെയ്യും

    എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

  19. Yet another beautiful part❤

  20. മതി മതി, ഇത് മതി, റോസ്മോളാണ് നമ്മടെ മെയിൻ, എത്ര വായിച്ചാലും അതിനെ എല്ലാ സീനിലും കാണുമ്പോ വീണ്ടും വീണ്ടും കാണാൻ തോന്നും, ഹാ ഹാ ?❤️

    ഷ്യ മാമ, കിശോ മാമ, എനിക്ക് വയ്യ, എന്നാ രസം എന്റെ മോനെ ??❤️

    ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല, ഒരുപാട് സന്തോഷം ബ്രോ, പേജ് കൊറഞ്ഞാലും കൊഴപ്പം ഇല്ല, ഇത്രേം വായിച്ചപ്പോ തന്നെ മനസ്സ് നിറഞ്ഞു ??

    സ്നേഹം മാത്രം ❤️

    1. അപ്പൂട്ടൻ

      വളരെ ശരിയാണ്

  21. Super super super വെറെയൊന്നും പറയാനില്ല .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  22. റോസ്‌മോൾ ആണല്ലോ ഇപ്പൊ എല്ലായിടത്തും, ഇന്നിയുള്ള ഭാഗങ്ങളിൽ അപ്പൂസിനെ കൂടെ പ്രാധ്യനം കൊടുക്കാൻ ശ്രേമിച്ചൂടെ. ഫ്ലാഷ്ബാക്ക് ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു.???

  23. first complaint…part cheruthayi poyi. ☹️

  24. Just miss…
    E രാഹുൽ ഒകെ ഇവിടെ പെറ്റ്കി കിടക്കുകയാണോ??

    1. ഏറെ കുറെ ??

  25. Pravasi

    സെക്കന്റ്‌

    1. i am the first aliyaa…..

Leave a Reply

Your email address will not be published. Required fields are marked *