രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2
Rathishalabhangal Love and Life Part 2 | Author : Sagar Kottapuram
Previous Part
ആ സമയത്തു ഞാൻ ശ്യാമിന്റെ കാൾ വന്നതോടെ അവനുമായിട്ട് സംസാരിച്ചിരിക്കുവായിരുന്നു .
“നാളെ വരാം മൈ ….അല്ല…ശ്യാമേ …”
റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും !
പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ .
“വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു ”
ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ്മ്മ് …കിഷോർ എന്തിയേ?”
ഞാൻ മൂളികൊണ്ട് പതിയെ തിരക്കി .
“ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു ..”
ശ്യാം ഗൗരവത്തിൽ പറഞ്ഞു .
“ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം…”
പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു.
“ചാച്ചന് വേനോ ?”
ഐസ് ക്രീമിന്റെ പാത്രത്തിൽ വിരലിട്ടു നക്കികൊണ്ട് റോസ്‌മോൾ എന്നെ മുഖം ഉയർത്തി നോക്കി .
“വേണ്ടാ ഹ്ഹ …”
ഞാൻ സ്വല്പം നീട്ടിപ്പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഛീ …ഡീ ആള്ക്കാര് കണ്ട ചീത്ത പെണ്ണാണെന്ന് പറയും ട്ടാ …
ഇങ്ങനെ ഒന്നും കാണിക്കാൻ പാടില്ല ..അയ്യേ ”
അവള് പാത്രം വടിച്ചു നക്കുന്നത് കണ്ടു ഞാൻ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു.
“പൊന്നു നല്ലതാ …”
അതുകേട്ടു പെണ്ണ് ഗമയിൽ എന്നെ നോക്കി .
“ഉവ്വ …കണ്ടാലും മതി ..ഒക്കെ വാരിത്തേച്ച് വെച്ചിട്ട് …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടും വശങ്ങളും ഒരു ടിഷ്യു പേപ്പർ എടുത്തു തുടച്ചു .
“ഇനീം ചാച്ചാ ..”
ഞാൻ തുടക്കുന്നത് തടഞ്ഞു അവള് എന്നെ നോക്കി .
“രണ്ടെണ്ണം ആയില്ലേ ? അതൊക്കെ മതി …അങ്ങോട്ട് നടന്നേ ”
ഞാൻ അവളെ എന്റെ മടിയിൽ നിന്നും താഴേക്കിറക്കികൊണ്ട് ചിരിച്ചു .
“എന്താ ചാച്ചാ ..പീഷ് .”
Story vere level?
Ith pole ulla lovestory paryumoo?
Plz replay
ബ്രോ ഇതു പോലെ ഉള്ള സ്റ്റോറി പറയാൻ പറ്റില്ല പല സ്റ്റോറീസും പകുതിക്കിട്ടു പോയിട്ടുണ്ട് അതു വേണേൽ പറയാം സാഗർ ബ്രോയുടെ നോവൽ കഴിഞ്ഞാൽ മാലാഖയുടെ കാമുകന്റെ എല്ല സ്റ്റോറീസും, നവവധു by ജോക്കുട്ടൻ ബ്രോ,കടുംകെട്ടു,സാഗർ ബ്രോയുടെ പ്രണയകാലം
ഇതിൽ കടുംകെട്ടു മാത്രം കംപ്ലീറ്ഡ് അല്ല
സാഗർ ബ്രോയുടെ കഥ വായിക്കാൻ ഒരുപാട് പേര് വരുന്നത് കൊണ്ട് ചോദിക്കുകയാണ്.
അമർ എന്ന പേരിൽ ഒരാൾ അനിത ടീച്ചർ എന്ന കഥ എഴുതിയിരുന്നു. വളരെ മികച്ച കഥ ആയിരുന്നു അത്. എന്നാൽ 5 പാർട്ട് എഴുതിയതിനു ശേഷം അയാൾ തിരിച്ചു വന്നിട്ടില്ല. മാത്രമല്ല ഒരു അഡ്രസ്സും ഇല്ല. അതുകൊണ്ടു ഏകദേശം അതെ ശൈലിയിൽ എഴുതുവാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ കഥ തുടർന്ന് എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.
അത് ശരിയാണ്. പക്ഷെ അനിത ടീച്ചർ എന്ന കഥ ബാക്കിയുള്ളതിൽ വച്ച് വ്യത്യസ്‌തമായ ഒന്നാണ്. അതുകൊണ്ടാണ് അതിനെ പറ്റി എടുത്തു ചോദിച്ചത്.
സാഗർ ബ്രോ മറ്റു എല്ലാ വായനക്കാരെയും പോലെ എനിക്കും അതിയായ സന്തോഷം ഉണ്ട് നിങ്ങളുടെ തിരിച്ചുവരവിൽ.ഒന്നും പറയാൻ ഇല്ല റോസ് മോൾ കളക്കുന്നുണ്ട്. മഞ്ചു ആയിട്ട് ഒരു നല്ല വഴക്ക് നടക്കണ്ടെ സമയം അയില്ലെന് ഒരു തോന്നൽ.എന്തായാലും തുടർന്ന് എഴുതുക.എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു
ലൈഫ് ഈസ് ബ്യൂട്ടിഫുലിന്റെ PDF പോസ്റ്റ് ചെയ്യാമോ…
ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു കഥ 100ഇൽ കൂടുതൽ പാർട്ട് ഒട്ടും മുഷിപ്പിക്കാതെ എഴുതിയ സാഗറിന് ഇനി അങ്ങോട്ടും ആരുടേയും നിർദേശനത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതുക?
Kalkiii??
Anna adipoli…rose molude Oro kurumbukalum aswadichu vaayichu..athigambheeramaayi ezhuthiyitund ithavanayum..!!
Kooduthal onnum parayanilla adutha bhagathinayi kathirikunnu ❤️
rose mol was the star of this episode.waiting to read the next one.
?
ചാച്ചാ… തെണ്ടി… യാ….. ???…. പൊന്നു ഫാൻ……
????????????????????????????
സാഗർ ബ്രോ,
ഈ ഭാഗവും വളരെ ഭംഗിയായിട്ടുണ്ട്.
മുൻപുള്ള 4 ഭാഗങ്ങളിലും (രതിശലഭങ്ങൾ,രതിശലഭങ്ങൾ പറയാതിരുന്നത്,മഞ്ജൂസും കവിനും,ലൈഫ് ഈസ് ബ്യൂട്ടിഫുൾ) കവിനും മഞ്ജൂസിനും വേണ്ടിയാണ് കാത്തിരുന്നതെങ്കിൽ പുതിയ സിരീസിൽ കുറുമ്പുകൾ കാണിച്ചും കൊഞ്ചി വർത്തമാനം പറഞ്ഞും വായനക്കാരെയെല്ലാം തന്റെ കട്ട ഫാനാക്കി മാറ്റിയ പൊന്നൂസിനോടാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്.
ഈ പാർട്ടിൽ ഏറ്റവും കൂടുതൽ കൗണ്ടറടിച്ച് സ്ക്കോർ ചെയ്തത് അവളാണല്ലോ.
പിന്നെ കവിന് നല്ല പക്വത വന്നത് പോലെ തോന്നി. മഞ്ജൂസിന് വല്യ മാറ്റമൊന്നുമില്ല പ്രഗ്നനന്റ് ആയതൊഴിച്ചാൽ. പൊന്നൂട്ടി എല്ലാവരുമായും നല്ല കമ്പനിയാണല്ലോ? കിഷോർ അവളെ ഡ്രസ്സിടീച്ച് മുടിയീരി കൊടുക്കുന്ന സീനൊക്കെ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കൂട്ടുകാരന്റ മോളെ അവൻ സ്വന്തം കൊച്ചായി കാണുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ ആ സീൻ.
പിള്ളേരൊക്കെ ആയിട്ടും മഞ്ജൂസും കവിയും പഴയ പോലെ നല്ല റൊമാന്റിക്കായി സംസാരിക്കുന്നത് കണ്ടപ്പോൾ അവരോട് ഉള്ള ഇഷ്ടം കൂടി,അവർ എന്നെന്നും ഇതു പോലെ സ്നേഹിച്ചും ഇടയ്ക്കൊക്കെ ചെറുതായി പിണങ്ങിയും മുന്നോട്ട് പോകട്ടെ. പിന്നെ ആദി കുട്ടനെ ഈ പാർട്ടിൽ അധികം കാണത്തത് കൊണ്ട് ചെറിയൊരു വിഷമം തോന്നി.
സാരമില്ല, അടുത്ത പാർട്ടിൽ അവനെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
സാഗർ ബ്രോ, നിങ്ങളുടെ എഴുത്തിന്റെ ഒരു പ്രത്യേകതയായി എനിയ്ക്ക് തോന്നിയത് എത്ര വട്ടം വായിച്ചാലും ആ വരികൾക്കൊക്കെ ഒരു പുതുമ എപ്പോൾ വായിച്ചാലും തോന്നും. അതുകൊണ്ടാണല്ലോ ഞാൻ രതിശലഭങ്ങൾ സീരീസ് വീണ്ടും ആവർത്തിച്ച് വായിക്കുന്നത്.
അടുത്ത പാർട്ട് എന്നു വന്നാലും വായിക്കാൻ തയ്യാറായി എന്നെ പോലെ താങ്കളുടെ ആയിര കണക്കിന് ആരാധകർ കാത്തിരിക്കുകയാ ട്ടോ.
എന്ന് സ്നേഹത്തോടെ
KAVIN P S ?
Ponnu adipoli ane
Ponnu ne kanan vendi thanne ane njanum varunnathe athepole oru muthal veetil undel pinne parayano enthe adipoli arikum
Ekadesham athumayi kurachokke samyam ullathe cousin te kunjayittunde athe ullu
Appo waiting
“ഈ പാർട്ടിൽ കമ്പി ഇല്ല.”
അതിനിവിടെ പ്രസക്തിയില്ല.
പൊന്നുവിനെ കാണാൻ വേണ്ടിയാണ് ഇപ്പോൾ വരുന്നത് തന്നെ.
ഇത് പോലെ നശിച്ച ഒരു കാലത്തിൽ ഇതൊക്കെയാണ് ഒരാശ്വാസം.
കുറെ നാളിന് ശേഷം നന്നായി ഉള്ള് തുറന്ന് ചിരിച്ചു.
താങ്ക്സ് ബ്രോ.
പൊന്നുവാണ് ഇപ്പോൾ ശരിക്കും സ്ക്കോർ ചെയ്യുന്നത്
പൊന്നു ??
piller valarandaann aagrahich povunnu ath kettappo enikk njan valarandayrnunnan thonniye vendayrnu oru tensionum illand nadakkayrnu
റോസിമോളുടെ പ്രായം എത്രയെന്ന് ഒന്ന് സൂചിപ്പിക്ക നന്നായി വർത്തമാനം പറയുന്നുണ്ട് അതാ ചോദിച്ചത്
“ഇല്ല..എന്നേക്കാൾ റിച്ച് നീയാ.ബൈ യുവർ ഹാർട്ട് ” sathyam kavi anu rich…. enda ponnu rose mole nee endu kurumbi adi luv u di chakkare….
Ore pwoli…Ingane Potte….nice story…vaychalum vaychalum mathiyavilla
ഇൗ ഭാഗം റോസ് മോൾ കൊണ്ടുപോയി..?? റോസ് മോൾ പറയുന്ന ഓരോ വാക്കുകളും വീണ്ടും വീണ്ടും വായിക്കാൻ തോന്നും..വായിച്ചു.???.കമ്പി ഒന്നും ഇല്ലേലും റോസ് മോളുടെ ഇൗ ഡയലോഗ് മാത്രം മതി??
ഇൗ ഭാഗത്തും ഉണ്ടായിരുന്നു..ചാച്ചൻ തെണ്ടിയാ.പഞ്ഞിയിൽ ചാടി എണീറ്റു വന്നിട്ട് ആ വിളി.?..ഒരുപാട് ഇഷ്ടായി അത്?
ഇൗ ഭാഗം നന്നായിട്ടുണ്ട്.അപ്പോ അടുത്ത ഭാഗം പോരട്ടെ..സ്നേഹത്തോടെ?♥️
ഒരുപാട് ഇഷ്ടത്തോടെ വായിക്കുന്ന കഥയാണ്. സ്നേഹത്തോടെ ?❤️
kollam ,ellam nannakunnundu bro
Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ ശ്യാമും കിഷോറുമെല്ലാം ഒപ്പം തന്നെയാണല്ലോ. റോസും ആദിയും ഒന്നിച്ചു പുന്നാരിക്കുന്ന ഒരു ഭാഗം കാണിക്കണം. അച്ഛനും അമ്മയും മക്കളും ഒന്നിച്ചു സ്നേഹിക്കുന്നതും കൊഞ്ചിക്കുന്നതും. Thanks for a nice story. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Thanks and regards.
എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെ എഴുതാൻ…?????????????????
Happyy ayi ?????
സംഗീതയുടെ മോഹം എവിടെ??? ഉടൻ വരുമോ?
Polichatta???
റോസ്മോൾ കേറി സ്കോർ ചെയ്യാണലോ ആശാനെ, പണ്ടൊക്കെ മഞ്ജുസിനും കവിനും വേണ്ടി മാത്രം ആയിരുന്നു രതിശലഭങ്ങൾ വായിച്ചിരുന്നത്, പക്ഷെ ഇപ്പോ റോസ് മോളാണ് താരം… പിന്നെ ആദിക്കുട്ടനേക്കാൾ റോസ്മോൾക്ക് പ്രാധാന്യം നൽക്കുന്നതിൽ ഒന്നും പറയാനില്ല കാരണം ഈ കഥയിലെ പ്രോട്ടാഗോണിസ്റ്റ് കെവിയാണ്, അപ്പോ അവനുമായി കൂടുതൽ അറ്റാച്ച്മെന്റ് ഉള്ള റോസുവിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തന്നെയാണ് ശരി?
പിന്നെ എപ്പോഴെത്തെയും പോലെ ഈ ഭാഗവും കിടുക്കി സാഗർ ബ്രോ???
മെസ്സിയുടെ കളിക്ക് റൊണാൾഡോ അഭിപ്രായം പറയുന്നത് പോലെ ആണ് ഇത്. ഏകദേശം ഒരേ wavelength ഉള്ള രണ്ടു പ്രതിഭാശാലിയായ കഥാകൃത്തുകൾ.
പിന്നെ പുലിവാല് കല്യാണം എന്നു വരും ബ്രോ?
എന്താ ഉപമ
Messi Ronaldo
Sathiyaam 2um favourite ath gameil ayalum writing ayalum
talent knows talent എന്നാണല്ലോ. ഇവിടെ റോസിമോൾക് കൊടുക്കുന്ന അതേ പ്രാധാന്യം ആദികുട്ടനും കൊടുക്കണം എന്ന് പല വായനക്കാരും പറഞ്ഞു. എന്നാൽ ഹൈദർ മരക്കാർ സാഗർ ബ്രോയെ ന്യായികരിച്ചു ആണ് കമന്റ് ചെയ്‍തത്. ഒരു എഴുത്തുകാരന്റെ മനസ്സും ശൈലിയും ഒക്കെ വേറെ ഒരു എഴുത്തുകാരന് മാത്രമേ വളരെ കൃത്യമായിട്ട് മനസിലാവുകയുള്ളു.
ഞാൻ നെയ്മർ ഫാനാണ്?
പക്ഷെ ഇതിനോട് ഞാൻ യോജിക്കുന്നു രണ്ടുപേരും?
ബ്രോ റോസിമോളെ പോലെ ആദിക്കുട്ടനെ കുറച്ചും അടുത്ത ഭാഗങ്ങളിൽ കൊണ്ടുവന്നൂടെ, അവനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പിന്നെ പാസ്റ്റിൽ ഉള്ള കാര്യങ്ങൾ പറയണേ? ഈ പാർട്ടും തകർത്തു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം മച്ചാനെ
????