മഞ്ജുസ് അതൊക്കെ നിസാരം എന്നമട്ടിൽ പറഞ്ഞു എന്റെ കവിളിൽ തട്ടി.
“തമാശ കള..എനിക്കും ദേഷ്യം ഒകെ വരും…”
അവളുടെ സംസാരം കേട്ട് ഞാൻ ഒന്ന് വെയ്റ്റ് ഇട്ടു നിന്നു. പിന്നെ മഞ്ജുസിന്റെ കൈ തട്ടിക്കളഞ്ഞു .
“ഹൌ …”
അവൾ അതുകണ്ടു ഒന്നു ചിരിച്ചു .
“നിനക്കു ഞാൻ ഉണ്ടാക്കുന്നത് ഒന്നും പറ്റില്ലാലോ ..പിന്നെ എന്തിനാ ടൈം കളയുന്നത് ”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
“അതൊക്കെ ചുമ്മാ നിന്നെ ചൊറിയാൻ പറയുന്നതല്ലേ ..വല്യ കൊഴപ്പം ഒന്നുമില്ല ”
ഞാൻ അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് പയ്യെ പറഞ്ഞു .
“അതുപോര …”
മഞ്ജുസ് അതുകേട്ട് ചിരിച്ചു ..
“എന്ന അടിപൊളി ആണ് …പോരെ…”
ഞാനും ഒന്ന് ചിരിച്ചുകൊടൻ അവളുടെ ചുണ്ടിൽ പയ്യെ മുത്തി .
“ഉവ്വ …നല്ല പത ഉണ്ട്…”
മഞ്ജുസ് അതുകേട്ട് ചിരിച്ചു എന്നിൽ നിന്നും അകന്നു മാറി .
“നീയും വാ …എനിക്ക് അവിടെ ഒറ്റയ്ക്ക് നിന്നു പണി എടുക്കാൻ വയ്യ …”
കിച്ചണിലെ കാര്യം ഓർത്തു മഞ്ജുസ് പറഞ്ഞു .
“എന്നാപ്പിന്നെ ഒരഞ്ചാറു പണിക്കാരെ കൂടി വിളിക്കാം …എന്തൊരു കഷ്ടം ആണ്…”
ഞാൻ അതുകേട്ടു കണ്ണുരുട്ടി . പിന്നെ അവളുടെ ചന്തിക്ക് സ്വല്പം ഉറക്കെ തന്നെ ഒരു പെട അങ്ങ് കൊടുത്തു .
“ഹ്മ്മ്..നടക്ക് നടക്ക്..”
ഞാൻ അവളുടെ ചന്തിക്കിട്ട് അടിച്ചുകൊണ്ട് ചിരിച്ചു ..
“ആഹ്….ഡാ ”
അടികൊണ്ട വേദനയിൽ മഞ്ജുസ് ഒന്ന് എരിവ് വലിച്ചുകൊണ്ട് ഒന്ന് ചിരിച്ചു . പിന്നെ മഞ്ജുസിന്റെ വക കുക്കിങ് ആയിരുന്നു . വെജിറ്റബിൾ ബിരിയാണി ആണ് കക്ഷി ഉണ്ടാക്കിയത് . അത് ഉണ്ടാക്കി കഴിയും വരെ ഞാൻ അവളോടൊപ്പം മിണ്ടിയും പറഞ്ഞും സ്വല്പം കുറുമ്പൊക്കെ കാണിച്ചും കിച്ചണിൽ കൂടി .കൂടുതലും പഴയ വിശേഷങ്ങളാണ് മഞ്ജുസ് പറയാറുള്ളത് .
കിച്ചണിലെ ആവിയും ചൂടും കാരണം മഞ്ജുസ് ഇടക്ക് വിയർക്കുമ്പോൾ അവളെ ഞാൻ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ച് ആ ഗന്ധം ആസ്വദിക്കും..കൂകിങ് കഴിഞ്ഞ ശേഷം പിന്നെ നിർത്തിയിടത്തുവെച്ചു തുടങ്ങി .
ബിരിയാണി അടുപ്പത്തു നിന്നും മാറ്റിവെച്ചതും ഞാൻ മഞ്ജുസിനെ പുറകിൽ കൂടി കെട്ടിപിടിച്ചു..പിന്നെ അവളുടെ സ്വല്പം വിയർത്ത കഴുത്തിൽ പയ്യെ ചുംബിച്ചു ..
“സ്സ് ഹ്ഹ്..ഒന്ന് ചുമ്മാ ഇരിക്ക് കവി…ഇതെങ്ങാനും കയ്യിന്നു വീണാൽ ഉണ്ടല്ലോ ”
കയ്യിലിരിക്കുന്ന കുക്കറിന്റെ കാര്യം ഓർമിപ്പിച്ചുകൊണ്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .
“നല്ല മണം ഒക്കെ ഉണ്ട് …ഗുണം കൂടി ഉണ്ടായാൽ മതി ”
Waiting
പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ….
???
SARAR ANNA, IDHU VARE MANJUS KAVIN MAUDE ONA AGOSHAM VAICHITILLA..ADUTHA BAGAM ONAM SPECIAL AGATTE ,PLS
അടിപൊളി
നന്നായിട്ടുണ്ട് സാഗർ ബ്രോ
Pratheykich onnum paryanilla polichu ponnus super
സാഗർ ബ്രോ,
ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ് ഇടുന്നത്,
ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട് ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
എന്ന്
സ്നേഹപൂർവ്വം മനു
Ithil engana stry submitt cheyanee
അണ്ണോ ❤️❤️❤️
???
Sagare,
Pwolichallo eee part, nice aanu onnumparyanilla?❤❤?….next part aduthundennu prethekshikkunnu
വായിച്ചു നോക്കുന്നതിനു മുൻപേ ലൈക് കമന്റ് ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ…??????
Super sagarannoii!!❤️
Ponnu roxx.
Waiting for next part.
???
????????❤️❤️❤️❤️
സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം…അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു… പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം…അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?
Awesome
❤️❤️❤️
Onnu vegam edu bro next part katta waiting
സാഗർ ബ്രോ പൊളിച്ചു??…. പക്ഷെ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ് ചെയ്യാത്തത് ചതി ആയിപ്പോയി….
Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
Enthayalm kadha super aane????
എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു
തീർന്ന് പോയി
Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
Regards.