രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram] 1319

ബിരിയാണിയുടെ സ്മെല് ഓർത്തു ഞാൻ പയ്യെ പറഞ്ഞു…പിന്നെ അവളുടെ കഴുത്തിൽ എന്റെ ചുണ്ടുകൾ ഉരുമ്മി..ആ വിയർപ്പിന്റെ നനവിൽ എന്റെ ചുണ്ടുകൾ പയ്യെ ഇഴഞ്ഞു ..”ആഹ്…നീ വേണേൽ കഴിച്ച മതി .”
അതിന്റെ ഫീലിൽ മഞ്ജുസ് ഒന്ന് ഞെരങ്ങികൊണ്ടാണ് മറുപടി പറഞ്ഞത് .പിന്നെ കുക്കർ ഒരു ഭാഗത്തേക്ക് മാറ്റിവെച്ചു സ്ടവ്വ് ഓഫ് ചെയ്തു .

“അതെന്തു പറച്ചിലാ മോളുസെ …നിനക്കെന്നെ തീരെ വിലയില്ല ട്ടോ ”
അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു .അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല .ഞാൻ ആ സമയം അവളുടെ ചന്തികളിൽ എന്റെ സാമാനം അമർത്തികൊണ്ട് നിൽപ്പാണ് ..കമ്പിയായി നിൽക്കുന്ന അവന്റെ മുഴുപ്പ് മഞ്ജുസിനും അനുഭവിച്ചറിയാൻ സാധിക്കും .

“ആഹ്..ഇല്ല ..ഇതല്ലേ സ്വഭാവം ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം ..ഞാൻ മിസ്സിനെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നില്ലെ..”
ഞാൻ അവളുടെ കഴുത്തിൽ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു .

“തൊണ്ണൂറു ശതമാനം നേരത്തും ചൊറിഞ്ഞിട്ട് ബാക്കി നേരം ഒലിപ്പിക്കുന്ന സ്നേഹം അല്ലെ ..എനിക്ക് അതുവേണ്ട …”
മഞ്ജുസ് സ്വല്പം അരിശത്തോടെ ആണ് അതുപറഞ്ഞത് .

“ഹാഹ്..എന്ന വേണ്ട …നീ പോയി വേറെ ആളെ നോക്ക്.. ”
അതു കേട്ടതോടെ ഞാൻ അവളിലെ പിടിവിട്ടു പിന്നെ സ്വല്പം ദേഷ്യത്തോടെ തിരിഞ്ഞു നടന്നു .അവളെ തള്ളിമാറ്റിക്കൊണ്ടാണ് ഞാൻ ദേഷ്യം പ്രകടിപ്പിച്ചത്…

“യ്യ്യോ സീൻ ആയോ ?”
എന്റെ പോക്ക് കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു നഖം കടിച്ചു .

“കവിൻ ..നിക്കെടാ..”
പോസ് ഇട്ടു നടന്നു നീങ്ങിയ എന്നെ മഞ്ജുസ് പിറകിൽ നിന്നും വിളിച്ചുകൊണ്ട് എനിക്ക് പിറകെ നടന്നുവന്നു .
“സൗകര്യം ഇല്ല …”
ഞാൻ അതുകേട്ടു സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു .

“എപ്പോ ഉണ്ടാവും ?”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“നിന്റെ അച്ഛൻ ചത്തിട്ട് …”
ഞാൻ അതിനു പയ്യെ പിറുപിറുത്തു…

“ഡാ ഡാ ..എന്നെ വേണേൽ പറഞ്ഞോ..അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ…ഞാൻ നല്ല കുത്തു വെച്ചുതരും ”
മഞ്ജുസ് അതുകെട്ടെന്ന പോലെ എന്റെ നേരെ നടന്നടുത്തു .

അപ്പോഴേക്കും ഞാൻ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു .

“നീ കൊറേ ഉണ്ടാക്കും …ഒന്ന് പോയെടി …”
ഞാൻ അതുകേട്ടു പുച്ഛത്തോടെ അവളെ നോക്കി .

“എവിടേക്ക് ?”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .

“എങ്ങോട്ടേലും ഇപ്പോ…അത്രേം സ്വസ്ഥത ഉണ്ടാവുമല്ലോ ”
ഞാൻ ചെറിയ അരിശത്തോടെ തന്നെ പറഞ്ഞു ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. വിരഹ കാമുകൻ???

    Waiting

  2. പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ….
    ???

  3. SARAR ANNA, IDHU VARE MANJUS KAVIN MAUDE ONA AGOSHAM VAICHITILLA..ADUTHA BAGAM ONAM SPECIAL AGATTE ,PLS

  4. രാഹുൽ പിവി ?

    അടിപൊളി

  5. നന്നായിട്ടുണ്ട് സാഗർ ബ്രോ

  6. Pratheykich onnum paryanilla polichu ponnus super

    1. സാഗർ ബ്രോ,
      ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ്‌ ഇടുന്നത്,
      ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
      മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട്‌ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
      എന്ന്
      സ്നേഹപൂർവ്വം മനു

  7. Ithil engana stry submitt cheyanee

  8. യദുൽ ?NA³?

    അണ്ണോ ❤️❤️❤️

  9. ?സിംഹരാജൻ?

    Sagare,
    Pwolichallo eee part, nice aanu onnumparyanilla?❤❤?….next part aduthundennu prethekshikkunnu

  10. വായിച്ചു നോക്കുന്നതിനു മുൻപേ ലൈക്‌ കമന്റ്‌ ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ…??????

  11. Super sagarannoii!!❤️
    Ponnu roxx.
    Waiting for next part.

  12. പടവിടൻ ?

    ????????❤️❤️❤️❤️

  13. Hyder Marakkar

    സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
    മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം…അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു… പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം…അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?

  14. വിരഹ കാമുകൻ???

    ❤️❤️❤️

  15. Onnu vegam edu bro next part katta waiting

  16. സാഗർ ബ്രോ പൊളിച്ചു??…. പക്ഷെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ്‌ ചെയ്യാത്തത് ചതി ആയിപ്പോയി….

  17. Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
    Enthayalm kadha super aane????

  18. എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു

  19. തീർന്ന് പോയി

  20. Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
    Regards.

Leave a Reply

Your email address will not be published. Required fields are marked *