രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram] 1319

“ഇത്ര ഒകെ പറയാൻ ഇപ്പൊ എന്താ നടന്നേ ?”
എന്റെ ദേഷ്യം കണ്ടിട്ടെന്നോണം മഞ്ജുസ് താടിക്ക് കൈകൊടുത്തു .പിന്നെ എന്റെ അടുത്തേക്ക് വന്നിരുന്നു . ഷർട്ട് മാത്രം ഇട്ടുള്ള ഇരുത്തം ആയതുകൊണ്ട് അവളുടെ നഗ്‌നമായ കാലുകൾ മൊത്തമായും കാണാം .
വീട്ടിൽ ഇട്ടുനടക്കുന്ന ചപ്പലും പാദത്തിൽ ഇട്ടിട്ടുണ്ട്.

“ഞാൻ നിന്നെ എന്തോ പറഞ്ഞെന്നാ ഈ പറയുന്നേ ? നീ പറഞ്ഞു കൂടിയതിന്റെ കാൽ ഭാഗം പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല. എന്നിട്ടും നമ്മൾക്ക് പട്ടിയുടെ വില ആണ് ”
അതിനു കുറച്ചു നാളുകൾക്ക് മുൻപ് ഉണ്ടായ കാര്യങ്ങളൊക്കെ ഓർമിപ്പിച്ചുകൊണ്ട് തന്നെ ഞാൻ മനഃപൂർവം പറഞ്ഞു .

“എന്താ കവി ഇത്…നീ കാര്യം ആയിട്ട ?”
മഞ്ജുസ് എന്റെ സംസാരം കേട്ട് ഒന്ന് വല്ലാതായി . ഞാൻ അതിനു മിണ്ടാൻ പോയില്ല .

“എന്തിനാ ഇങ്ങനെ കുത്തിപ്പറയുന്നെ …എനിക്ക് ഒകെ മനസിലാവുന്നുണ്ട് …”
മഞ്ജുസ് ഒന്ന് വിഷമിച്ച പോലെ എന്നെ നോക്കി .

“ആയെങ്കിൽ നന്നായി …എന്നുവെച്ചു മോന്ത വാടിക്കണ്ട ..”
ഞാൻ അവളെ നോക്കി പുരികം ഇളക്കികൊണ്ട് മഞ്ജുസിനെ ഇടം കൈകൊണ്ട് ചേർത്തുപിടിച്ചു .അപ്പോഴേക്കും കക്ഷിയുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു .

“ഞാൻ ആകെ പിടിച്ചു നിക്കുന്നത് നിന്റെ കയ്യില് അങ്ങനെ ഒരു ഫോൾട്ട് വന്നോണ്ട …അല്ലേൽ എന്തുവെച്ചു ബ്ലാക് മെയിൽ ചെയ്യും …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“ഞാൻ ആകെ ഇല്ലാണ്ടാവുന്നതും അതോണ്ടാ …”
മഞ്ജുസ് അവളുടെ വായിൽ നിന്നും വീണ അന്നത്തെ ഡയലോഗുകൾ ഓർത്തെന്നോണം ചിണുങ്ങി .

“അത് സാരല്യ..ഇടക്കൊക്കെ നിന്നെ ഒന്ന് പൊരിക്കണം…”
ഞാൻ ചിരിച്ചുകൊണ്ട് അവളെ എന്നിലേക്ക് ചായ്ച്ചു .

“ടൂ മച്ച് മാൻ …ഞാൻ കാലാകാലം ഇത് കേൾക്കണല്ലോ ”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു പിറുപിറുത്തു .

“അതുവേണ്ടിവരും ..അമ്മാതിരി ഡയലോഗ് ഒകെ ആണ് അടിച്ചത് …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടത്തു മുത്തി..

“പക്ഷെ ഇപ്പൊ ഡയലോഗ് ഒന്നും വേണ്ട…..വേഗം അഴിച്ചേ ..”
ഞാൻ അത്രയും പറഞ്ഞു തിരക്ക് കൂട്ടി..കുറച്ചു മുൻപേ പതിക്ക് വെച്ച നിർത്തിയത് മുഴുവിക്കേണ്ടതുണ്ട് ..!

“ഇനിയിപ്പോ തന്നെ വേണോ ? ആകെ വിയർത്തിരിക്യാ ”
മഞ്ജുസ് എന്നെ നോക്കി ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു തുടങ്ങി.

“നോ പ്രോബ്ലം …”
ഞാൻ അതുകേട്ടു ചിരിച്ചു…പിന്നെ ഇട്ടിരുന്ന ഷോർട്സ് വേഗം വലിച്ചു താഴ്ത്തി. അതോടെ എന്റെ സാമാനം അടിയിൽ കമ്പിയടിച്ചു ഉയർന്നുനിന്നു .

അതിലേക്ക് നോക്കികൊണ്ട് തന്നെ മഞ്ജുസ് പയ്യെ ബട്ടൻസ് അഴിച്ചു തുടങ്ങി . ആ സമയം കൊണ്ട് ഷോർട്സ് കാലിലൂടെ ഊരിയെടുത്തു ഞാൻ സോഫയിലേക്കിട്ടുകൊണ്ട് മഞ്ജുസിന്റെ മുൻപിലേക്ക് നീങ്ങി നിന്നു . പിന്നെ ഇടതു കൈയാൽ അവളുടെ വലതു കവിളിൽ തഴുകികൊണ്ട് വലതു കൈകൊണ്ട് കുട്ടനെ എടുത്തു പിടിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. വിരഹ കാമുകൻ???

    Waiting

  2. പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ….
    ???

  3. SARAR ANNA, IDHU VARE MANJUS KAVIN MAUDE ONA AGOSHAM VAICHITILLA..ADUTHA BAGAM ONAM SPECIAL AGATTE ,PLS

  4. രാഹുൽ പിവി ?

    അടിപൊളി

  5. നന്നായിട്ടുണ്ട് സാഗർ ബ്രോ

  6. Pratheykich onnum paryanilla polichu ponnus super

    1. സാഗർ ബ്രോ,
      ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ്‌ ഇടുന്നത്,
      ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
      മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട്‌ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
      എന്ന്
      സ്നേഹപൂർവ്വം മനു

  7. Ithil engana stry submitt cheyanee

  8. യദുൽ ?NA³?

    അണ്ണോ ❤️❤️❤️

  9. ?സിംഹരാജൻ?

    Sagare,
    Pwolichallo eee part, nice aanu onnumparyanilla?❤❤?….next part aduthundennu prethekshikkunnu

  10. വായിച്ചു നോക്കുന്നതിനു മുൻപേ ലൈക്‌ കമന്റ്‌ ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ…??????

  11. Super sagarannoii!!❤️
    Ponnu roxx.
    Waiting for next part.

  12. പടവിടൻ ?

    ????????❤️❤️❤️❤️

  13. Hyder Marakkar

    സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
    മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം…അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു… പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം…അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?

  14. വിരഹ കാമുകൻ???

    ❤️❤️❤️

  15. Onnu vegam edu bro next part katta waiting

  16. സാഗർ ബ്രോ പൊളിച്ചു??…. പക്ഷെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ്‌ ചെയ്യാത്തത് ചതി ആയിപ്പോയി….

  17. Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
    Enthayalm kadha super aane????

  18. എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു

  19. തീർന്ന് പോയി

  20. Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
    Regards.

Leave a Reply

Your email address will not be published. Required fields are marked *