അപ്പോഴേക്കും സാമാന്യം വിയർത്തു തുടങ്ങിയ ഞങ്ങളുടെ മേനികൾ തമ്മിൽ ഒട്ടിത്തുടങ്ങി . എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചുകൊണ്ട് മഞ്ജുസ് എന്നെ ശക്തിയിൽ വരിഞ്ഞു ..
“ഹ്മ്മ്….പൊട്ടിക്ക്…”
അവളെന്റെ ചെവിയിൽ കടിച്ചുകൊണ്ട് പയ്യെ ചിരിച്ചു .
അവളുടെ ആവേശവും പ്രോത്സാഹനവും ഒക്കെ ആയപ്പോൾ എനിക്കും പിടിച്ചു നിക്കാനായില്ല . അരകെട്ടു താഴ്ന്നിറങ്ങുന്നതിനിടെ എപ്പോഴോ കുട്ടൻ പാലൊഴുക്കി ..
“സ്സ്…അആഹ്….”
ഞാൻ അതിന്റെ സുഖത്തിൽ ഒന്ന് ഞെരങ്ങികൊണ്ട് അവളുടെ കൈകൾക്കിടയിൽ കിടന്നു പിടഞ്ഞു .എന്റെ അരക്കെട്ടും സാമാനവും വിറച്ചനേരത്തു മഞ്ജുസ് എന്നെ കൂടുതൽ ശക്തിയോടെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കവിളിൽ ചുംബിച്ചു ..
“ഉമ്മ്ഹ …”
അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ ഈർപ്പം സമ്മാനിച്ചുകൊണ്ട് പതിഞ്ഞു . അപ്പോഴേക്കും എന്റെ നെഞ്ചിടിപ്പും ശ്വാസഗതിയും ഒകെ ഉയർന്നു മൂർദ്ധന്യത്തിലെത്തി..പിന്നെ പയ്യെ പഴയ അവസ്ഥയിലേക്ക് ..
ഒന്ന് കിതച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ ദേഹത്തേക്ക് കൂടുതൽ ഒട്ടികിടന്നു . വിയർപ്പിൽ മുങ്ങിയ എന്റെ പുറത്തു പയ്യെ കൈകൊണ്ട് തടവി മഞ്ജുവും കിടന്നു .
“ഫാൻ ഇടാൻ മറന്നു…ഭയങ്കര ചൂട് …”
മഞ്ജുസ് വിയർത്തു മുഷിഞ്ഞതോർത്തു പയ്യെ പിറുപിറുത്തു .
“ഉച്ച ടൈം അല്ലെ….അതോണ്ടാ ”
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് പയ്യെ പറഞ്ഞു..അവളുടെ കഴുത്തിലൂടെ പൊടിഞ്ഞ വിയർപ്പിന്റെ ഉപ്പുരസം ആ ചുംബനത്തിൽ ഉണ്ടായിരുന്നു ..
“ഊഹ്ഹ് ..മതി മതി ഒന്ന് എണീറ്റെ..”
കിടന്നു മതിയായി എന്നപോലെ മഞ്ജുസ് എന്റെ പുറത്തു തട്ടി . ഞാൻ അപ്പോഴും സാമാനവും അവളുടെ ഉള്ളിലിട്ടുകൊണ്ട് കിടപ്പാണ് .
“ഒരഞ്ചു മിനുട്ടു കൂടി കിടക്ക് മിസ്സെ”
ഞാൻ അതുകേട്ട് ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പയ്യെ ചുംബിച്ചു .
“അല്ലെങ്കിൽ നിനക്കണല്ലോ പരാതി …കാര്യം കഴിഞ്ഞാൽ എനിക്ക് ഒരു മൈൻഡ് ഉം ഇല്ലെന്നു ..”
ഞാൻ ചിരിച്ചുകൊണ്ട് സ്വല്പം ഉയർന്നു ..
“അതൊക്കെ തമാശക്ക് അല്ലെ …”
മഞ്ജുസ് അതുകേട്ട് എന്റെ കവിളിൽ പിടിച്ചുകൊണ്ട് ചിരിച്ചു . ഞാൻ ആ സമയത്തും മഞ്ജുസിനെ ഉറ്റുനോക്കി ഉയർന്നു കിടന്നു..കൈകൾ രണ്ടും സോഫയിൽ കുത്തിയാണ് എന്റെ കിടത്തം .
“ഒന്ന് മാറ് ചെക്കാ …എനിക്ക് കുളിക്കണം ..”
ഞാൻ എണീക്കാത്തതു കണ്ടു അവള് പിന്നെയും പറഞ്ഞു .
“ഒപ്പം കുളിക്കാന്നെ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി ..
“അതൊക്കെ എന്തുവേണേൽ ചെയ്യാം..ആദ്യം മാറ് അങ്ങട് ”
ഒടുക്കം അവള് തന്നെ എന്നെ ഉന്തിത്തള്ളി. അതോടെ ഞാൻ ചിരിച്ചുകൊണ്ട് സാമാനം പുറത്തേക്കെടുത്തുകൊണ്ട് എഴുനേറ്റു മാറി . അതോടൊപ്പം മഞ്ജുസിന്റെ പൂവിനുള്ളിലെ ദ്രാവകം കെ,കുറേശെ ശുക്ളത്തോടൊപ്പം പുറത്തേക്കും ഒലിച്ചു.
Waiting
പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ….
???
SARAR ANNA, IDHU VARE MANJUS KAVIN MAUDE ONA AGOSHAM VAICHITILLA..ADUTHA BAGAM ONAM SPECIAL AGATTE ,PLS
അടിപൊളി
നന്നായിട്ടുണ്ട് സാഗർ ബ്രോ
Pratheykich onnum paryanilla polichu ponnus super
സാഗർ ബ്രോ,
ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ് ഇടുന്നത്,
ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട് ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
എന്ന്
സ്നേഹപൂർവ്വം മനു
Ithil engana stry submitt cheyanee
അണ്ണോ ❤️❤️❤️
???
Sagare,
Pwolichallo eee part, nice aanu onnumparyanilla?❤❤?….next part aduthundennu prethekshikkunnu
വായിച്ചു നോക്കുന്നതിനു മുൻപേ ലൈക് കമന്റ് ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ…??????
Super sagarannoii!!❤️
Ponnu roxx.
Waiting for next part.
???
????????❤️❤️❤️❤️
സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം…അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു… പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം…അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?
Awesome
❤️❤️❤️
Onnu vegam edu bro next part katta waiting
സാഗർ ബ്രോ പൊളിച്ചു??…. പക്ഷെ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ് ചെയ്യാത്തത് ചതി ആയിപ്പോയി….
Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
Enthayalm kadha super aane????
എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു
തീർന്ന് പോയി
Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
Regards.