രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram] 1319

“വിട്…”
ഞാൻ എടുത്തതും അവള് എന്റെ കയ്യിൽ കിടന്നു കുതറി .

“എന്ന പൊക്കോ ..ചാച്ചനെ ഇഷ്ടല്ലാത്തോരെ എനിക്കും വേണ്ട …”
പെണ്ണിന്റെ പോസ് കണ്ടു ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .കസേരയിൽ ചാരികിടന്ന എന്റെ നെഞ്ചിലേക്കായി റോസ്‌മോളും തലവെച്ചു .

“പൊന്നു എന്താ പറഞ്ഞാൽ കേൾക്കാത്തെ …ചാച്ചന് ദേഷ്യം വരും ട്ടോ ”
ഞാൻ അവളുടെ മൂക്കിൻത്തുമ്പിൽ പയ്യെ മുത്തികൊണ്ട് ചിണുങ്ങി .

“പൊന്നു നെ ന്തിനാ ചീത്ത പയ്യണെ..?”
അതിനു അവള് മറു ചോദ്യം എറിഞ്ഞു .

“എവിടെ പറഞ്ഞു …? പൊന്നൂസ് ചാച്ചന്റെ ചുന്ദരി അല്ലെ …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ഒന്ന് ആശ്ചര്യം അഭിനയിച്ചു …പിന്നെ അവളുടെ കവിളിൽ എന്റെ താടി ഉരുമ്മി ..

“ഹാഹ്,..ഹ ഹ ഹ ..ചാച്ചാ…..ഹ്ഹ്ഹ് ”
അതോടെ അവളുടെ ചിരി ഉയർന്നു..എന്റെ കയ്യിൽ കിടന്നു നടുവളച്ചുകൊണ്ട് അവള് പിടഞ്ഞു .

“അല്ല .ചാച്ച ചീത്തയാ …”
ചിരിക്കിടയിലും പൊന്നു ഉറക്കെ പറഞ്ഞു ..

“ആഹ് ആണെങ്കി നന്നായൊള്ളൂ…മര്യാദക് ഇരുന്നില്ലേൽ ചീത്തയല്ല എന്റെ കയ്യിന്നു നല്ല അടികിട്ടും ”
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളുടെ കവിളിൽ മുത്തി .

“അയ്യടാ …”
അതുകേട്ടു അവള് എന്നെനോക്കി കൊഞ്ഞനം കുത്തി .

“എടാ… ന്നാ …”
ഞാൻ എരിവ് വലിച്ചുകൊണ്ട് ചിരിച്ചു ..പിന്നെ അവളുടെ ചിന്തിക്കിട്ട് പയ്യെ ഒരു പെട കൊടുത്തു .

“ആഹ്…ചാച്ചാ .ഹ്ഹ ഹ്ഹ്ഹ് ”
ഞാൻ അടിച്ചതും അവള് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി .

“ഇന്നാള് മഞ്ജുന്റെ കയ്യിന്നു കിട്ടിയത് ഓര്മ ഉണ്ടല്ലോ ? പറഞ്ഞാൽ കേട്ടില്ലെങ്കിൽ അതുപോലെ ഇനീം കിട്ടും ”
ഞാൻ അവളുടെ പുറത്തു തട്ടികൊണ്ട് ചിരിച്ചു .

മഞ്ജുസ് അങ്ങനെ വേദനിപ്പിക്കാൻ വേണ്ടി അടിക്കാറില്ലെങ്കിലും ഒരു ദിവസം എന്തോ അക്രമം കാണിച്ചതിന് പൊന്നൂസിന് നല്ല അടിവെച്ചുകൊടുത്തിരുന്നു . സങ്കടവും ദേഷ്യവും വിഷമവും ഒകെ കാരണം പിന്നെ കൊറേ നേരം കരച്ചിലോടു കരച്ചിൽ ആയിരുന്നു .മഞ്ജുസിനെ കൊറേ ചീത്തയും പറഞ്ഞു .കയ്യിൽ കിട്ടിയതൊക്കെ കരയുന്നതിനിടെ ഓരോന്ന് എണ്ണിപറഞ്ഞു എറിഞ്ഞു പൊട്ടിച്ചു .

ഒടുക്കം പെണ്ണിന്റെ ദേഷ്യം ഒകെ ഒന്നടങ്ങിയ ശേഷം ആണ് ആശ്വസിപ്പിക്കാൻ വേണ്ടി പോയത് . മഞ്ജുസ് അടിച്ച റോസ്‌മോളുടെ കാലിന്റെ തുടയുടെ ഭാഗം

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. വിരഹ കാമുകൻ???

    Waiting

  2. പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ….
    ???

  3. SARAR ANNA, IDHU VARE MANJUS KAVIN MAUDE ONA AGOSHAM VAICHITILLA..ADUTHA BAGAM ONAM SPECIAL AGATTE ,PLS

  4. രാഹുൽ പിവി ?

    അടിപൊളി

  5. നന്നായിട്ടുണ്ട് സാഗർ ബ്രോ

  6. Pratheykich onnum paryanilla polichu ponnus super

    1. സാഗർ ബ്രോ,
      ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ്‌ ഇടുന്നത്,
      ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
      മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട്‌ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
      എന്ന്
      സ്നേഹപൂർവ്വം മനു

  7. Ithil engana stry submitt cheyanee

  8. യദുൽ ?NA³?

    അണ്ണോ ❤️❤️❤️

  9. ?സിംഹരാജൻ?

    Sagare,
    Pwolichallo eee part, nice aanu onnumparyanilla?❤❤?….next part aduthundennu prethekshikkunnu

  10. വായിച്ചു നോക്കുന്നതിനു മുൻപേ ലൈക്‌ കമന്റ്‌ ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ…??????

  11. Super sagarannoii!!❤️
    Ponnu roxx.
    Waiting for next part.

  12. പടവിടൻ ?

    ????????❤️❤️❤️❤️

  13. Hyder Marakkar

    സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
    മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം…അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു… പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം…അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?

  14. വിരഹ കാമുകൻ???

    ❤️❤️❤️

  15. Onnu vegam edu bro next part katta waiting

  16. സാഗർ ബ്രോ പൊളിച്ചു??…. പക്ഷെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ്‌ ചെയ്യാത്തത് ചതി ആയിപ്പോയി….

  17. Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
    Enthayalm kadha super aane????

  18. എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു

  19. തീർന്ന് പോയി

  20. Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
    Regards.

Leave a Reply

Your email address will not be published. Required fields are marked *