രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram] 1287

മടങ്ങി . കാർത്തിയുടെ കാറിൽ ആണ് യാത്ര . രാത്രി എട്ടൊൻപതുമണി ആയിട്ടാണ് ബാംഗ്ലൂരിൽ എത്തിയത് . വരുന്ന കാര്യം ഞാൻ റോസ്‌മേരിയെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കക്ഷി ഫ്ലാറ്റിൽ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു .

സെയിം ഫ്ലാറ്റിൽ ആണ് റോസ്‌മേരിയുടെയും കാർത്തിയുടെയും താമസം . ഫ്ലോറിനു മാത്രം വ്യത്യസം ഉണ്ട് ! ഫ്ലാറ്റിൽ ഉള്ളവർക്ക് കാർത്തിയെ സ്ഥിരം കാണുന്നതുകൊണ്ട് വല്യ ഭാവ മാറ്റം ഒന്നും ഇല്ല. ഒരു കൊച്ചു സിനിമാതാരം ആണെങ്കിലും അവനും അതിന്റെ ജാഡ ഒന്നും ഇല്ല . പക്ഷെ ഇപ്പൊ അവനെയും കൂട്ടി പുറത്തു പോകാനോ മാളിൽ കാറങ്ങാനോ ഒന്നും പറ്റില്ല . അപ്പോഴേക്കും മൊബൈലും പിടിച്ചു ആരെങ്കിലും സെൽഫി എടുക്കാൻ വേണ്ടി വളയും . കന്നഡ സിനിമയിൽ ആണ് കൂടുതലും അഭിനയിക്കുന്നത് എന്നുള്ളതുകൊണ്ട് നാട്ടിൽ ഒന്നും അധികം പേർക്ക് കാർത്തിയെ അറിയില്ല. അത് ഒരു കണക്കിന് ലാഭമാണ് !

അന്നത്തെ ദിവസം കാർത്തിയുടെ കൂടെ കിടക്കാമെന്നു അവൻ പറഞ്ഞു നോക്കിയെങ്കിലും ഞാൻ അത് നിരസിച്ചു .

“ഡേയ്..ഇനി ഇപ്പൊ അവളുടെ അടുത്ത് പോണോ ? നീ എന്റെ കൂടെ പോരെ …”
ലിഫ്റ്റിൽ കയറുന്നതിനിടെ കാർത്തി എന്നോടായി പറഞ്ഞു .

“നിന്റെ കൂടെ കിടന്നിട്ട് എന്ത് കാണിക്കാനാ …അതിലും ഭേദം അവളാ”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“ഹ്മ്മ്…ഈ ഒന്നിച്ചുള്ള കിടത്തം മാത്രേ ഉള്ളോ ..അതോ …”
എന്റെ മറുപടി കേട്ട് കാർത്തി എന്നെ ഒന്നാക്കിയ പോലെ നോട്ടമെറിഞ്ഞു .

“ഊതല്ലേ ….നീ നായികമാരുടെ കൂടെ അഭിനയം മാത്രേ ഉള്ളോ അതോ ..?”
ഞാൻ അവന്റെ ചോദ്യം കേട്ട് തിരിച്ചും ചോദിച്ചു .

“ഹി ഹി ..നാണമില്ലല്ലോ …ഒന്നും അല്ലെങ്കിൽ നിന്റെ പെങ്ങളെ അല്ലെ മൈരേ ഞാൻ കെട്ടിയത് ?”
എന്റെ ചോദ്യം കേട്ട് കാർത്തി ചിരിച്ചു .

“എന്നുവെച്ചു …എനിക്കിട്ടു ഉണ്ടാക്കണ്ട ..”
അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും ലിഫ്റ്റ് ഉയർന്നു തുടങ്ങി .

“ഞാൻ ഒരു സത്യം ആണ് പറഞ്ഞത് ..നിനക്ക് അവളുടെ മുൻപില് മാത്രം ഒരു പരുങ്ങലും നാണവും ഒക്കെ ആണല്ലോ ”
കാർത്തി എന്നെ അടിമുടി നോക്കി ചിരിച്ചു .

“അത് ഞാൻ പറഞ്ഞില്ലേ…എനിക്ക് അവളോട് ഭയങ്കര ലബ്ബ്‌ ആയിരുന്നു …ഇപ്പോഴും അത് ഉള്ളികിടക്കുന്നോട് ഒരു പേടിയാ ”
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു സ്വയം ചിരിച്ചു . അപ്പോഴേക്കും എനിക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തി . അതിനും മുകളിൽ ആണ് കാർത്തിയുടെ താമസം .

“ഹ്മ്മ്..നടക്കട്ട് നടക്കട്ട്..”
ലിഫ്റ്റിന്റെ വാതിൽ തുറന്നതും കാർത്തി എന്നെ ഉന്തിത്തള്ളികൊണ്ട് ഒന്ന് ആക്കിയ പോലെ ചിരിച്ചു. ഞാൻ അതിനു മറുപടി എന്തെങ്കിലും പറയും മുൻപേ ഡോർ അടയുകയും ചെയ്തു . അതോടെ ഞാൻ റോസമ്മയുടെ ഫ്ലാറ്റ് നോക്കി നീങ്ങി. കോറിഡോറിലൂടെ നടന്നു ഞാൻ കക്ഷിയുടെ ഫ്ലാറ്റിനു മുൻപിലെത്തി കാളിങ് ബെൽ അടിച്ചു .

അധികം വൈകാതെ തന്നെ റോസ്‌മേരി വാതിൽക്കൽ പ്രത്യക്ഷപെട്ടു. ഒരു ഇളം നീല നിറത്തിലുള്ള പൈജാമ സെറ്റ് ആണ് അവളുടെ വേഷം വേഷം . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ്. ഫുൾ സ്ലീവ് ഉള്ള ഷർട്ടിലും പാന്റിലുമായി നിറയെ പുള്ളിക്കുത്തുകളും കിളികളുടെ ചിത്രവും ഒക്കെയുണ്ട് ! മുടി അലക്ഷ്യമായി ഇടതു തോളിലൂടെ മുൻപിലേക്ക് ഇട്ടിട്ടുണ്ട് . മറ്റുമേക്കപ്പ് ഒന്നുമില്ലെങ്കിൽ കൂടി നല്ല ഭംഗിയുണ്ട് അവളെ കാണാൻ . സ്വതവേ ഉള്ള ചിരിയും മുഖത്തുണ്ട് . കയ്യിൽ പിടിച്ചിരുന്ന ബാഗും പിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറിയതും റോസമ്മ വാതിൽ അടച്ചു ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

43 Comments

Add a Comment
  1. കുട്ടേട്ടൻസ് ❤❤

    അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ കുഞ്ഞേ ??

  2. നാടോടി

    അടുത്ത ഭാഗം എന്ന് വരും

  3. Bro എല്ലാ പാർട്ടും pdf ayitte edo

  4. ???❤️❤️❤️

  5. പിന്നെയും കിടു. വീണ്ടും വീണ്ടും കിടു.

  6. രതിശലഭങ്ങള്‍’ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ pdf കിട്ടുമോ

  7. Ee sitil oral pazhaya kamukiye thedi nadakunnadinadayil vere kallyanam kazhichu 6kollam kazhinju kallyanam kazhicha bharya avale kandethunnu ingane oru thred ulla kadha undo kamukiyude koode chechiyude kuttiyum undu

  8. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു ?

  9. Epazhum ah pazhaya feel poitilla… ❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *