ഞാനും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .
“എന്ന അതിനെ എനിക്ക് തന്നോ …ഒരു നേരം പോക്ക് ആവും ”
റോസമ്മ കളിയായി പറഞ്ഞുകൊണ്ട് ചിരിച്ചു .
“അയ്യാ..അങ്ങനെ ഇപ്പൊ എന്റെ പിള്ളേരെ വെച്ച് നീ നേരം പോക്ക് ഉണ്ടാക്കേണ്ട …
വേണേൽ സ്വന്തമായിട്ട് പെറാൻ നോക്ക് ”
ഞാൻ അവളെ കളിയാക്കികൊണ്ട് അവളുടെ കാലിൽ എന്റെ കാലുകൊണ്ട് പയ്യെ തട്ടി….
“ഹി ഹി…എനിക്ക് ഈ ഒരു കാര്യത്തിലാ നിന്നോട് അസൂയ ..എന്റെ ചെക്കന് ഇത്രേം ഹ്യൂമർ സെൻസ് ഇല്ല ”
റോസമ്മ എന്നെ നോക്കി ചിരിയോടെ തന്നെ ആവർത്തിച്ചു .
“ഓ..പിന്നെ മഞ്ജുസ് പറയുന്നത് ഞാൻ ചൊറിയൻ പുഴു ആണെന്ന…
എന്റെ കോമഡി അവൾക്ക് ഇറിറ്റേഷൻ ആണ് ..”
എന്റെ ചളി കേട്ട് ചൂടാവുന്ന മഞ്ജുസിനെ ഓര്മിച്ചുകൊണ്ട് ഞാൻ റോസമ്മയെ നോക്കി ചിരിച്ചു .
“അത് നീ അവളെ ശരിക്കും കളിയാക്കിയിട്ടാവും ..”
റോസമ്മ അത് നിഷേധിച്ചുകൊണ്ട് ടി.വി യിലേക്ക് തന്നെ നോക്കി .
“പിന്നെ എപ്പോഴും റൊമാൻസ് കളിയ്ക്കാൻ പറ്റോ …
എനിക്ക് ഇടക്കൊക്കെ അതിനെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു ടെൻഷൻ ആണ് ..”
ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്ക് വീണ്ടും ചാരി കിടന്നു ..
“പോടാ അവിടന്ന് …ശരിക്കും നിന്റെ ഭാഗ്യം ആണ് മഞ്ജു ..
ആ റിലേഷൻ കൊണ്ട് ഫുൾ ബെനിഫിറ്റ് നിനക്ക് തന്നെയാ …പിന്നെന്തിനാ ആ പാവത്തിനെ വട്ടുപിടിപ്പിക്കുന്നെ ”
റോസ് മേരി ഒരു നഗ്ന സത്യം പറഞ്ഞു എന്നെ ഗൗരവത്തിൽ ഒന്നുനോക്കി .
“പോടീ ..അങ്ങനെ ഒകെ പറഞ്ഞാല് എനിക്ക് ഫീൽ ആവുട്ടോ ..
എന്നെകൊണ്ട് മഞ്ജുസിനു ഒരു ഉപകാരവും ഇല്ലെന്നല്ലേ അതിന്റെ അർഥം ?”
ഞാൻ റോസമ്മയുടെ സംസാരം കേട്ട് ഒന്ന് കണ്ണുരുട്ടി .
“അഹ് അതുതന്നെയാ അർഥം …കൂടുതൽ സെന്റി അടിക്കാതെ വാ..ഞാൻ ഫുഡ് എടുക്കാ …”
എന്റെ കയ്യിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ സോഫയിൽ നിന്നും എഴുനേറ്റു ..അതോടെ കൂടുതൽ ഒന്നും മിണ്ടാതെ ഞാനും എഴുനേറ്റു . പിന്നെ ഫുഡ് ഒകെ കഴിച്ചു തീർത്തു കിടക്കാനുള്ള പരിപാടി നോക്കി . ട്രാവൽ ചെയ്ത ക്ഷീണം ഒകെ ഉള്ളതുകൊണ്ട് അധികം നേരം കളയാതെ ഞാൻ പോയി കിടന്നു . ചെറിയ തലവേദന ഒകെ ഉള്ള കാരണം റോസമ്മയും വേഗം വന്നു കിടന്നു . ഒരേ ബെഡിൽ തന്നെയാണ് ഞങ്ങളുടെ കിടത്തം എങ്കിലും സ്വല്പം ഗ്യാപ് ഇട്ടേ കിടക്കാറുള്ളു ,എന്നാലും എന്നെ കളിയാക്കാൻ വേണ്ടി ഞാൻ ഉറക്കത്തിൽ അവളെ മനഃപൂർവം ചെന്ന് പിടിച്ചു , കെട്ടിപിടിച്ചു എന്നൊക്കെ റോസമ്മ പറയും !
പിറ്റേന് കാലത്തു ഞാൻ റോസ്‌മേരിയുടെ കൂടെ ബാംഗൂരിലെ ഞങ്ങളുടെ ഓഫിസിലേക്ക് പോയി .അവിടെ ചെയ്തു തീർക്കേണ്ടിയിരുന്ന പണിയൊക്കെ ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂറിനകം ഞങ്ങൾ ചെയ്തു തീർത്തു .പിന്നെ അവിടത്തെ സ്റ്റാഫുകളെ ഒകെ വിളിച്ചു കൂട്ടി മീറ്റിങ് ഹാളിൽ വെച്ച് ചെറിയൊരു ഡിസ്കഷനും . അതൊക്കെ കഴിഞ്ഞു ഫ്രീ ആയ ശേഷമാണ് ഞാൻ രണ്ടു ദിവസത്തെ ഗ്യാപ്പിനു ശേഷം മഞ്ജുസിനെ വിളിക്കുന്നത് . സാധാരണ ഡെയിലി ഒരുവട്ടം എങ്കിലും അവൾ ഇങ്ങോട്ടോ ഞാൻ അങ്ങോട്ടോ വിളിക്കാറുള്ളതാണ് .രണ്ടു ദിവസം ആയിട്ട് അതുണ്ടായിട്ടില്ല . ഇടക്കു പൊന്നൂസ് മഞ്ജുവിന്റെ ഫോൺ എടുത്തു എന്നെ വിളിച്ചിരുന്നു
അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ കുഞ്ഞേ ??
അടുത്ത ഭാഗം എന്ന് വരും
Bro എല്ലാ പാർട്ടും pdf ayitte edo
???![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
aaa
പിന്നെയും കിടു. വീണ്ടും വീണ്ടും കിടു.
രതിശലഭങ്ങള്‍’ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ pdf കിട്ടുമോ
Ee sitil oral pazhaya kamukiye thedi nadakunnadinadayil vere kallyanam kazhichu 6kollam kazhinju kallyanam kazhicha bharya avale kandethunnu ingane oru thred ulla kadha undo kamukiyude koode chechiyude kuttiyum undu
സ്നേഹം ബ്രോ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
കാത്തിരിക്കുന്നു ?
Epazhum ah pazhaya feel poitilla…![❣️](https://s.w.org/images/core/emoji/15.0.3/svg/2763.svg)
![❣️](https://s.w.org/images/core/emoji/15.0.3/svg/2763.svg)