രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram] 1287

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

Rathishalabhangal Love and Life Part 6 | Author : Sagar Kottapuram

Previous Part

 

എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു ..ചില തിരക്കുകൾ ഉണ്ട് – സാഗർ

 

അതിനു മുൻപ് കാർത്തിയുടെയും അഞ്ജുവിന്റേയും കാര്യം സെറ്റ് ആയതു കൂടി പറയാം . അവനു ആദ്യം മുതലേ ഞ്ജുവിനോട് ചെറിയ താല്പര്യം ഉണ്ടായിരുന്നു . സ്വതവേ അധികം ആരോടും സംസാരിക്കാത്ത അവൻ അഞ്ജുവിനോട് മാത്രം ചെറുപ്പം മുതലേ നല്ല കമ്പനി ആയിരുന്നു . മുറച്ചെറുക്കൻ ആണെങ്കിലും ആ രീതിക്ക് ഒന്നും അഞ്ജുവും അവനെ കണ്ടിട്ടില്ല . ചെറുപ്പം മുതലേ തമ്മിൽ കാണുന്നതുകൊണ്ട് രണ്ടാളും ഫ്രെണ്ട്സ് പോലെയാണ് അടുത്തിടപഴകിയിരുന്നത് .

ബാംഗ്ലൂരിൽ പോയി സപ്പ്ളി അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ടൈമിൽ അവൻ ആകെക്കൂടി കോൺടാക്ട് വെച്ചിരുന്നത് സ്വന്തം അമ്മയോടും അഞ്ജുവിനോടും മാത്രമാണ് . വിവേകേട്ടനോടോ വീണയോടൊ പോലും അധികം സംസാരിക്കാത്ത ടൈപ്പ് ആണ് അവൻ . വിവേകേട്ടനു ജോലി ഒകെ ആയി സെറ്റിൽ ആയി , വീണ ആണെങ്കിൽ നന്നായിട്ട് പഠിക്കുവേം ചെയ്യും , ഇവൻ മാത്രം എവിടെയും എത്താത്തതുകൊണ്ട് കക്ഷിക്ക് സ്വല്പം ദുരഭിമാനവും ഉണ്ടായിരുന്നു . അഞ്ജുവിനു സ്ഥിരമായി വിളിക്കുകയൊന്നും ചെയ്യില്ലെങ്കിലും വാട്സ് ആപ്പിൽ മെസ്സേജ് ഒകെ ഇടക്ക് അയക്കാറുണ്ടായിരുന്നു .

അവള് ആണെങ്കിൽ ഒരാളെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും വിടാത്ത ആളാണ് . കാർത്തിയെയും കൊറേ കളിയാക്കുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യും .

“നിനക്ക് ശരിക്ക് പഠിച്ചൂടെ മോനെ ”
“എന്തിന്റെ കുറവു ഉണ്ടായിട്ടാ?”
“ആ അമ്മായിക്ക് നിന്റെ കാര്യം പറയാനേ നേരമുള്ളൂ .. ”
“ഒന്ന് നന്നായിക്കൂടെ …”
“നാണം ഇല്ലല്ലോ ഇങ്ങനെ നടക്കാൻ ..”
“ഇപ്പ എത്ര സപ്പ്ളി അടിച്ചു ?”

എന്നൊക്കെ പറഞ്ഞു അഞ്ജു അവനെ വെറുതെ ദേഷ്യം പിടിപ്പിക്കും.

“നീ കൂടുതൽ ചെലക്കാതെ ഇതൊക്കെ നിന്റെ കണ്ണേട്ടനോടും കൂടി പറ ” എന്നൊക്കെ പറഞ്ഞു അവൻ ദേഷ്യം പിടിച്ചു ചാറ്റിങ് അവസാനിപ്പിക്കുകയും ചെയ്യും . ഞാനും ആ ടൈമിൽ എവിടേം എത്താതെ നടക്കുവായിരുന്നു . പിന്നെയാണ് ഞാൻ ” മഞ്ജുസ്”എന്നെ കുരുക്കിൽ കുടുങ്ങിയത് !

നാട്ടിൽ ഇടക്കു വെക്കേഷന് വന്നാലും അവൻ അഞ്ജുവിനെ കാണാൻ വരാറുണ്ട് . കോളേജിന്റെ അവിടെ ചെന്ന് അഞ്ജുവിനെ കണ്ടു കക്ഷി ഇടക്ക് കാശൊക്കെ കടം വാങ്ങിയിട്ടുണ്ട്. മഞ്ജുസിന്റെ കയ്യിന്നു കിട്ടുന്ന പോക്കറ്റ്മണി ഒക്കെ അഞ്ജു കാർത്തിയുടെ അവസ്ഥ ഓർത്തു കൊടുക്കുവേം ചെയ്യും . അങ്ങനെ രണ്ടിന്റേം ഇടയില് ചെറിയ സ്പാര്ക് ഉണ്ടായിരുന്നു . പക്ഷെ ഉള്ളിൽ അവനോടു ഒരു ഇഷ്ടമുണ്ടെങ്കിലും അഞ്ജു അപ്പോഴും മറ്റൊരു ലെവലിൽ ഒന്നും അത് എടുത്തിരുന്നില്ല. കാർത്തിക്ക് അവളെ ഇഷ്ടമാണെങ്കിലും തുറന്നു പറയാൻ അവനും പേടി ആയിരുന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

43 Comments

Add a Comment
  1. വിരഹ കാമുകൻ❤️❤️❤️

    ❤️❤️❤️

  2. തിരക്ക് കാരണം രണ്ടു ദിവസം എടുത്തു വായിച്ചു തീർക്കാൻ❤️❤️❤️

  3. സാഗർ,

    എന്തിനാണ് തിടുക്കത്തിൽ ഇട്ടത്…നല്ല കുറച്ച് പേജ്‌കൂടി എഴുതി കഴിഞ്ഞ് ഇട്ടാൽ മതിയായിരുന്നു….

    മഞ്ജുനും റോസ്മോൾക്കും സീൻ കുറഞ്ഞു പോയി…..അടുത്തതിൽ ശരിയാക്കണം.

    പിന്നെ അഞ്ചു കാർത്തി ലൗ സ്റ്റോറി മഞ്ചുൻ്റെയും കവിയുടെയും പോലെ വിവരിച്ചു എഴുതാമോ….

    ❤️❤️❤️

  4. എന്നത്തേയും പോലെ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️

  5. ???
    ഇപ്പോൾ കണ്ടാതെ ഉള്ളു വയച്ചതിനുശേഷം വരാം.
    തിരക്കുകൾ ആണ് അല്ലെ തിരക്കുകളിലും ഇത് എഴുതിയതിനു ❤️❤️❤️
    കുറെ ദിവസം ഒരു വിവരവും ഇല്ലതെ ആയപ്പോൾ എന്തോ പോലെ

    എന്ന് Monk

  6. Beena. P (ബീന മിസ്സ്‌ )

    Hello sagar

  7. ഫ്രഞ്ചീ

    Bro ee partum gambeeram ??

    Bro oru req und …. Ee chapter kazhinj ponnusinteyum appusinteyum oke college life
    Okeyayi oru chapter ezhuthamo …. Pls??

  8. ബ്രോ നിങ്ങളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല.തിരക്കിനിടയിലും കഥ എഴുതി പോസ്റ്റ് ചെയ്തതിന് ഒരായിരം നന്ദി❤️

  9. വീണ്ടും ചില വീട്ടുകാര്യങ്ങൾ . അടുത്ത വിരുന്നിനായി കാത്തിരിക്കുന്നു

  10. വിഷ്ണു?

    എപ്പോഴും പോലെ ഈ ഭാഗവും മനോഹരം..♥️

    അഞ്ജുവിൻ്റെ കല്യാണം കഴിഞ്ഞത് ഒക്കെ ആദ്യം വെറുതെ പറഞ്ഞു പോയതല്ലേ ഉള്ളൂ..അതൊക്കെ detail ആയിട്ട് ഇപ്പോഴാണ് അറിയുന്നത്..അവൻ propose ചെയ്യുന്നത് ഓക്കേ വായിച്ചപ്പോ ഒരുപാട് ഇഷ്ടായി…?

    റോസമ്മ,റോസ് മോൾ..രണ്ടു പേരും പിന്നെ നമ്മുടെ fav ആണല്ലോ..രണ്ടു പേരും ഈ ഭാഗത്ത് ഉണ്ടായിരുന്നു അതും..♥️

    അപ്പോ അടുത്ത ഭാഗത്ത് കാണാം…കാത്തിരിക്കുന്നു..

    ഒരുപാട് സ്നേഹം♥️?

  11. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. Now waiting for the next part.
    Regards.

  12. Ennum ore abhiprayam ee bhaghavum manoharam

  13. Dear Sagar bro…
    എത്ര ദിവസം ആയി കാത്തിരിക്കുന്നു…
    അടി പൊളി…. വീണ്ടും kavin and മഞ്ചു വിശേഷങ്ങൾ അടിപൊളി ആയ്….

  14. സാഗർ ബ്രോ,
    ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ്‌ ഇടുന്നത്,
    ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
    മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട്‌ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു

    1. മഞ്ജുസ് കുറെ തവണ മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ സീരിസിൽ ഉണ്ടല്ലോ അതൊക്കെ.

      പിന്നെ മഞ്ജുസിന്റെ ദൃഷ്ടിയിൽ കഥ എഴുത്തുകയാണെങ്കിൽ ഇനിയും ഒരു മൂന്നാല് സീരീസ് വേണ്ടി വരും. മാത്രമല്ല പല ഇൻസിഡന്റ്സും റിപീറ്റ്‌ ചെയ്‌തു വരും. അപ്പോ ബോർ ആകും.

  15. അപ്പൂട്ടൻ❤??

    ♥?? ഇഷ്ടം മാത്രം

  16. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും അഭിനന്ദനങ്ങൾ സാഗർ….

  17. ചാര്‍ളി

    കവിയും മഞ്ജുവും കൂടി ഉള്ള സ്നേഹവും avrde വഴക്കും ഒക്കെ ആണ്‌ vendad. Ippo അത് ഒട്ടുമില്ല. Avarde സംഭാഷണം ഒക്കെ petenn അവസാനിക്കും. Koodudal ponnunte baghangal ആണ് എപ്പഴും. Manjunte kavidem koodudal scenes venm. Baki okke korakku pls

  18. Thangalude thirakkukal kurayumbol samayam pole post cheythal mathi wait cheyyan thayyaranu athrakum ishtamanu ee kadhayum kadhapathrangalum ee partum adipoli

  19. Sagare randanmmede adima pole oranam tha…

    1. ❤️❤️❤️❤️❤️❤️❤️❤️

  20. താൻ എന്താടോ ഇങ്ങനെ, ഓരോ പാർട്ട് കഴിയും തോറും ഈ കഥയുടെ വീര്യം കൂടി വരികയാണല്ലോ. “പഴകും തോറും വീഞ്ഞിന് വീര്യം കൂടം” എന്നാണല്ലോ പറയാറ്, പക്ഷേ തന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണെന്ന് മാത്രം. പുതിയ പാർട്ടുകൾ വരുമ്പോൾ ആണ് തൻ്റെ കഥയ്ക്ക് വീര്യം കൂടുന്നത്. ഈ പ്രാവശ്യവും തകർത്തു ബ്രോ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  21. എടോ കിഴങ്ങൻ സാഗറെ,
    രണ്ടേ രണ്ടു കഥാപാത്രങ്ങളെ (കവിൻ, മഞ്ജുസ് ) പ്രധാനമായി വച്ച് കൊണ്ട് ഒരു കഥ താൻ എഴുതിയത്.. തുടക്കത്തിൽ ഉണ്ടായിരുന്ന ഉപ്പും മുളകും പിന്നീട് കുറച്ചു കൊണ്ട് അവർ തമ്മിലുള്ള inter action ഭംഗിയായി താൻ handle ചെയ്തു…
    അതിനാണ് തന്നെ appreciate ചെയ്യുന്നത്..
    താൻ ഈ എഴുതുന്നത് പണ്ടത്തെ വല്ലച്ചിറ മാധവന്റെയും, മുട്ടത്തു വർക്കിയുടെയും new version ആണ്..
    തനിക്ക് mills & boon ടൈപ്പ് ബുക്സ് എഴുതി വിജയിപ്പിക്കാൻ ഒരു കഴിവുണ്ട്.. വേണമെങ്കിൽ ആ വഴി ഒന്ന് നോക്കിക്കോ….

  22. എത്ര നാളായി SK കാത്തിരിക്കുന്നു….
    എന്നത്തേയും പോലെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.
    അടുത്ത ഭാഗം അധികം late ആക്കരുതെന്ന് അപേക്ഷിക്കുന്നു.

  23. ഭാഗ്യം വന്നല്ലോ നമ്മ സാഗർ ബ്രോ ?

  24. അഞ്ചുവിന്റെയും കാർത്തിയുടെയും ലവ് സ്റ്റോറി കൊണ്ടുവന്നത് നന്നായി, കഴിഞ്ഞ സീസൺ അവസാനം അവര് ഒന്നിച്ചു എന്ന് കണ്ടപ്പ്പോ തോട്ടു ആ ലവ് സ്റ്റോറിയെ പറ്റി അറിയാൻ വല്ലാത്ത ആകാംഷ ആയിരുന്നു, കൊള്ളാം സിമ്പിൾ ലവ് ?❤️

    പിന്നെ ഫേവറിറ്റ് ക്യാരക്ടർ ആണ് റോസമ്മ, പുള്ളികാരിയെ ഇടക്ക് റിഫ്രഷ് അടിക്കുന്നത് നല്ലതാ, ഈ പാർട്ടിൽ കൊറച്ചു അധികം ഉണ്ടായിരുന്നത് ഇഷ്ടപ്പെട്ടു ?

    പിന്നെ നമ്മടെ മെയിൻ ആള്, പൊന്നൂസ്, പുള്ളികാരിയുടെ സംസാരം ആണ് മെയിൻ, അതു കേട്ടാലേ കഥ പൂർത്തിയാകുവോള്, ആ ദിവസം ധന്യമാണ്‌ അതു വായിച്ചു കഴിഞ്ഞാൽ, പോന്നുസേ ഉമ്മ ❤️❤️

    പിന്നെ നമ്മടെ മഞ്ജുസും കവിനും, അവരല്ലേ എല്ലാത്തിന്റേം തുടക്കം, ഓൾ ടൈം ഫേവറിറ്റ്സ്, ഈ പാർട്ടും മനോഹരം ആയിരുന്നു എന്നത്തേയും പോലെ, അപ്പോ ഇനി അടുത്തത് എന്ന് വരുന്നോ, അന്ന് കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  25. ❤️❤️

  26. ആദിദേവ്

    ആഹാ!… അന്തസ്സ്????? എവിടായിരുന്നു ഇത്രയുംകാലം… എന്തായാലും കഥ ഇപ്പോ വന്നതിൽ ഒത്തിരി സന്തോഷം.

  27. ചാക്കോച്ചി

    സാഗണ്ണാ….ഉറങ്ങാൻ നോക്കുമോ ആണ് കണ്ടത്… പിന്നെ രാവിലേക്ക് ബാക്കി വച്ചില്ല….ചൂടോടെ വേഗം വായിച്ചു തീർത്തു…..ഒന്നും പറയാനില്ല… പതിവ് പോലെത്തന്നെ പൊളിച്ചടുക്കി……. എല്ലാം കൊണ്ടും കിടിലനായിരുന്നു….തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..കട്ട വെയ്റ്റിങ് ബ്രോ….

  28. ഹി ഹി…

    1. ❤️❤️❤️❤️❤️❤️❤️❤️?????????????????????ഒന്നും പറയാൻ ഇല്ല സ്നേഹം മാത്രം

  29. കട്ട ഫാൻ

    ഇത് ഇവിടെ പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ല!

    ഒരുപാട് വൈകിയാണ് ഈ സീരിയസ് വായിക്കുന്നത്. പക്ഷെ വായിച്ച്‌ കഴിഞ്ഞ് അത് തന്ന ഫീൽ അത് വിട്ട് പോകുന്നില്ല (ഇത് വായിച്ച എല്ലാവർക്കും അത് തന്നെയായിരിക്കും അവസ്ഥ).

Leave a Reply

Your email address will not be published. Required fields are marked *