“പൊന്നൂസ്…എന്താ മിണ്ടാത്തെ …” ഞാൻ ഒന്നുടെ നീട്ടിവിളിച്ചുകൊണ്ട് അവളുടെ കുഞ്ഞു ചന്തിയിൽ പയ്യെ തട്ടി . അതോടെ പെണ്ണൊന്നു ചിണുങ്ങികൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .
“നമുക്ക് പൊറത്തു പോവാ …” അവൾ നോക്കിയതും ഞാൻ പുരികം ഇളക്കികൊണ്ട് ചിരിച്ചു .
“ഹ്മ്മ് …” അതിനു അവൾ പയ്യെ മൂളി . അതോടെ ഞാൻ അവളെയും അടക്കിപ്പിടിച്ചു ബെഡിൽ നിന്നും എഴുനേറ്റു . എന്റെ ഇടുപ്പിലൂടെ രണ്ടു കാലും പുറകിലേക്കിട്ടു തമ്മിൽ പിണച്ചുകെട്ടി , കൈകൾ രണ്ടും എന്റെ കഴുത്തിലും ചുറ്റിയാണ് റോസ്‌മോൾ ആ സമയത് ഇരുന്നത് . എന്റെ തോളിൽ തലവെച്ചു പയ്യെ കിടക്കുവേം ചെയ്തു . അതിൽ നിന്ന് തന്നെ പെണ്ണിന് ഒരു ഉഷാർ ഇല്ലെന്നു എനിക്കുറപ്പായി !
“നീ എവിടെക്കാ ?” ഞാൻ എണീറ്റത് കണ്ടു മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .
“എവിടേക്കും ഇല്ല .ചുമ്മാ പറമ്പിലൊക്കെ ഒന്ന് നടന്നു നോക്കട്ടെ ..ഇവിടെ ഏക്കറു കണക്കിന് ഉണ്ടല്ലോ” മഞ്ജുസിനിട്ടു ഒന്ന് താങ്ങി ഞാൻ ചിരിച്ചു .
“കോംപ്ലെക്സ് ആണല്ലേ ?” എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
“യാ യാ ..മിസ് ജന്മനാ റിച്ച് അല്ലെ….ഞങ്ങളൊക്കെ പുവർ ഫാമിലി .കഷ്ടിച്ച് പത്തു സെന്റ് കാണും .” പൊന്നൂസിനെ താങ്ങിപിടിച്ചുകൊണ്ട് ഞാൻ മഞ്ജുവിനോടായി പറഞ്ഞു .
“അത് എന്റെ കുറ്റമാണോ ” മഞ്ജുസ് അതുകേട്ടു കൈമലർത്തി .
“കുറ്റം ഒന്നും അല്ല..പക്ഷെ അഹങ്കാരം ഇച്ചിരി കൂടുതലാ …” മഞ്ജുസിനെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ആർക്ക് എനിക്കോ ?” അതുകേട്ടതും വിശ്വാസം വരാത്ത പോലെ അവളൊന്നു എരിവ് വലിച്ചു .
“ആഹ് മഞ്ജു തന്നെ..യാ …ചാച്ചാ പാവാ” എന്റെ തോളിൽ കിടന്ന പൊന്നൂസ് ആണ് ഞങ്ങളുടെ സംസാരം കേട്ട് അതിനു മറുപടി പറഞ്ഞത് .
“ഹി ഹി..കേട്ടല്ലോ …പൊന്നു വരെ പറഞ്ഞു ..” റോസ് മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കി .
ഇനിയും ബാക്കി വേണോ.
അണ്ണാ![🥲](https://s.w.org/images/core/emoji/15.0.3/svg/1f972.svg)
Hello
മകനെ മടങ്ങി വരു…![😐](https://s.w.org/images/core/emoji/15.0.3/svg/1f610.svg)
Thirich varumo sagar
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും
രതിശലഭങ്ങളും♥️![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
സാഗർ ബ്രോയും
.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID![🤍](https://s.w.org/images/core/emoji/15.0.3/svg/1f90d.svg)
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ കൊണ്ടായിരിക്കും
രതിശലഭങ്ങളും♥️![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
സാഗർ ബ്രോയും
.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID![🤍](https://s.w.org/images/core/emoji/15.0.3/svg/1f90d.svg)
Sagar
ഒന്ന് എഴുതു sager bro![🥲](https://s.w.org/images/core/emoji/15.0.3/svg/1f972.svg)
![💔](https://s.w.org/images/core/emoji/15.0.3/svg/1f494.svg)
Sagar bro, കവിയും മഞ്ജുവും ഉള്ളിടത്തോളം കാലം ഈ കഥ തുടർന്നുകൊണ്ട് ഇരിക്കും എന്നൊക്കെ പറഞ്ഞിട്ട് എവിടെയാണ്. Waiting for next part… അതോ ഈ കഥ അവസാനിച്ചോ??? പ്രതീക്ഷ ഉപേക്ഷിക്കണോ…
Sagar ചേട്ടാ നിങൾ ഇത് എവിടെ ആണ്!!!
ഇനി എങ്കിലും ബാക്കി എഴുതിക്കൂടെ¿?
ഒന്ന് എഴുതിക്കൂടെ…
W8ng…… ???
സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു…waiting your massive come back??![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഒരു ആരാധകൻ
Plzz .. repost രതിസുഖസാരമായി part 6 & 7….
ഹായ് ബ്രോ… സുഖമായിരിക്കുന്നു എന്നു കരുതുന്നു….
തിരക്കുകളിൽ ആണ് എന്നറിയാം….
അടുത്ത പാർട്ട് എന്നത്തേക്ക് വരും….