“ആഹാ …റോസാപൂ എണീറ്റാ …” എന്റെ മടിയിലിരുന്ന് കിന്നാരം പറയുന്ന പൊന്നൂസിനെ കണ്ടു മഞ്ജുസിന്റെ അമ്മച്ചി തിരക്കി . പിന്നെ എന്റെ അടുത്തേക്കായി വന്നു മടിയിലിരുന്ന പൊന്നുവിന്റെ കഴുത്തിലും നെറ്റിയിലും ഒക്കെ കൈത്തലം കൊണ്ട് തൊട്ടുനോക്കി .
“ഹ്മ്മ്..രാവിലെത്തെക്കാൾ ഭേദം ഉണ്ട് ..” മഞ്ജുസിന്റെ അമ്മച്ചി സ്വയം പറഞ്ഞുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .
“നീ എന്തിനാ മോന്റെ മടിയിൽ കേറി ഇരിക്കുന്നെ പെണ്ണെ ? ഇത് ആദിയുടെ അച്ഛനല്ലേ?” അവര് തൊടുന്നതും സംസാരിക്കുന്നതുമൊക്കെ ഗൗരവത്തിൽ നോക്കുന്ന റോസ്‌മോളുടെ കവിളിൽ പയ്യെ തോണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിച്ചു . ആദി മാത്രമാണ് എന്റെ മോൻ . പൊന്നൂസിനെ കളഞ്ഞു കിട്ടിയതാണ് , തവിടു കൊടുത്തു വാങ്ങിച്ചതാണ് എന്നൊക്കെയുള്ള ഗോസ്സിപ് ഉണ്ടാക്കി പൊന്നൂസിനെ ദേഷ്യം പിടിപ്പിക്കുന്നത് മഞ്ജുസിന്റെ അമ്മയുടെയും ചെറിയമ്മയുടേം ഹോബി ആണ് .
“അല്ല പൊന്നൂന്റെ യാ …” അതുകേട്ടതും അവള് മഞ്ജുസിന്റെ അമ്മയെ തുറിച്ചൊന്നു നോക്കി . പനിയുടെ ഇടയിലും പെണ്ണിന് ദേഷ്യത്തിന് കുറവൊന്നുമില്ല .
“അല്ലല്ല …” മഞ്ജുസിന്റെ ‘അമ്മ പിന്നെയും അത് നിഷേധിച്ചു തലയാട്ടി .
“ചോഭ അതി കിട്ടും…ചാച്ച എന്റെയാ ” ഒടുക്കം ശബ്ദം ഒന്ന് ഉയർത്തി പെണ്ണ് അവരെ ഭീഷണിപ്പെടുത്തി .
“അല്ലേ ..?” പിന്നെ എന്നെ നോക്കി സംശയിച്ചു , ഞാൻ അതിനു ചിരിയോടെ തലയാട്ടിയതോടെ പെണ്ണ് മഞ്ജുസിന്റെ അമ്മയെ നോക്കി തലയിളക്കികൊണ്ട് കൊഞ്ഞനം കുത്തി .
“കണ്ടാ..ഇപ്പൊ അവൾക്ക് ജീവൻ വന്നു ” പൊന്നുവിന്റെ പെരുമാറ്റം കണ്ടു മഞ്ജുസിന്റെ അമ്മച്ചി ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നീട് കുറച്ചു നേരം അമ്മയോട് സംസാരിച്ചിരുന്നു . അതിനു ശേഷം പൊന്നൂസിനെയും എടുത്തുപിടിച്ചു കൊണ്ട് തൊടിയിലൊക്കെ ഒന്ന് കറങ്ങി . പിന്നെ കുറച്ചു നേരം കുളക്കടവിൽ പോയി ഇരുന്നു മീനുകളെ കണ്ടു .പയ്യെ പയ്യെ പൊന്നൂസിനും കുറേശെ ഉഷാർ വന്നു തുടങ്ങി .
“നാനും ചാച്ചകൂടെ വരാ…മ്മക്ക് വീട്ടി പോവാ ..” കുളത്തിന്റെ കല്പടവിൽ ഇരിക്കെ പെണ്ണ് എന്നോടായി പയ്യെ തിരക്കി .
ഇനിയും ബാക്കി വേണോ.
അണ്ണാ![🥲](https://s.w.org/images/core/emoji/15.0.3/svg/1f972.svg)
Hello
മകനെ മടങ്ങി വരു…![😐](https://s.w.org/images/core/emoji/15.0.3/svg/1f610.svg)
Thirich varumo sagar
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും
രതിശലഭങ്ങളും♥️![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
സാഗർ ബ്രോയും
.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID![🤍](https://s.w.org/images/core/emoji/15.0.3/svg/1f90d.svg)
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ കൊണ്ടായിരിക്കും
രതിശലഭങ്ങളും♥️![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
സാഗർ ബ്രോയും
.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID![🤍](https://s.w.org/images/core/emoji/15.0.3/svg/1f90d.svg)
Sagar
ഒന്ന് എഴുതു sager bro![🥲](https://s.w.org/images/core/emoji/15.0.3/svg/1f972.svg)
![💔](https://s.w.org/images/core/emoji/15.0.3/svg/1f494.svg)
Sagar bro, കവിയും മഞ്ജുവും ഉള്ളിടത്തോളം കാലം ഈ കഥ തുടർന്നുകൊണ്ട് ഇരിക്കും എന്നൊക്കെ പറഞ്ഞിട്ട് എവിടെയാണ്. Waiting for next part… അതോ ഈ കഥ അവസാനിച്ചോ??? പ്രതീക്ഷ ഉപേക്ഷിക്കണോ…
Sagar ചേട്ടാ നിങൾ ഇത് എവിടെ ആണ്!!!
ഇനി എങ്കിലും ബാക്കി എഴുതിക്കൂടെ¿?
ഒന്ന് എഴുതിക്കൂടെ…
W8ng…… ???
സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു…waiting your massive come back??![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഒരു ആരാധകൻ
Plzz .. repost രതിസുഖസാരമായി part 6 & 7….
ഹായ് ബ്രോ… സുഖമായിരിക്കുന്നു എന്നു കരുതുന്നു….
തിരക്കുകളിൽ ആണ് എന്നറിയാം….
അടുത്ത പാർട്ട് എന്നത്തേക്ക് വരും….